Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na] 1495

Kambi Views 244397

നക്ഷത്രക്കണ്ണുള്ള രാജകുമാരി 2

Nakshathrakkannulla Raajakumaari Part 2 | Author : Ne-Na

[ Previous Part ]

 

സമരം കാരണം ക്ലാസ് മുടങ്ങി ചുമ്മാ കോളേജിൽ കറങ്ങി തിരിഞ്ഞ് നടക്കുവായിരുന്നു കീർത്തനയും ശ്രീജയും.

“ഇനിയിപ്പോൾ എന്താ പരിപാടി.”

ശ്രീജയുടെ ചോദ്യത്തിന് അവളെ കളിയാക്കികൊണ്ടു കീർത്തന പറഞ്ഞു.

“കുറച്ച് കഴിയുമ്പോൾ കറങ്ങാൻ പോകാം എന്നും പറഞ്ഞു വിപിൻ വരും, നീ അവന്റെ കൂടെ പോകും, ഞാൻ റൂമിൽ ഒറ്റക്ക് പോസ്റ്റ് ആകും.. അതാണല്ലോ സാധാരണ സംഭവിക്കാറുള്ളത്.”

അവളുടെ മറുപടി കേട്ട് ശ്രീജ തല ചൊരിഞ്ഞ് ജാള്യതയോടെ ചിരിച്ചു.

അപ്പോഴാണ് കുറച്ചകലെ ബൈക്കിൽ ഇരുന്നുകൊണ്ട് കുറച്ച് പേരോട് സംസാരിക്കുന്ന ദീപക്കിനെ കീർത്തനക കണ്ടത്. അവന്റെ ബൈക്ക് ശരിയാക്കി കിട്ടിയിരുന്നു. കീർത്തന തന്നെയാണ് അതിനു പൈസ മുടക്കിയതും. ഒരാഴ്ച മുൻപാണ് അവന്റെ വിരലുകളിലെ  കെട്ടഴിച്ചതും.

“ഡി.. ദീപക് എന്നെ ബൈക്കിൽ കൊണ്ട് പോകുന്നത് നിനക്ക് കാണണോ?”

കീർത്തനയുടെ ചോദ്യം കേട്ട് ശ്രീജ ഒരു പരിഹാസ ചിരിയോടെ പറഞ്ഞു.

“നടക്കുന്ന കാര്യം വല്ലോം പറ നീ.. വളരെ അത്യാവശ്യമായി എവിടെയെങ്കിലും പോകണമെന്ന് പറഞ്ഞാൽ തന്നെ ഉണ്ണിയോടൊപ്പം നിന്നെ പറഞ്ഞ് വിടും.. ഇതിനു മുൻപ് അടവ് ഇറക്കിയവർക്കൊക്കെ അങ്ങനെ പണി കിട്ടിയിട്ടുള്ളത്.”

“എന്നാൽ ആ ചരിത്രമൊക്കെ ഇന്ന് മാറി മാറിയും..”

“എന്താണാവോ ഇത്ര കോൺഫിഡൻസ്.. ”

“അവൻ എന്റെ ബെസ്ററ് ഫ്രണ്ട് ആയതുകൊണ്ടും ഞാൻ അവന്റെ ബെസ്ററ് ഫ്രണ്ട് ആയതിനാലും.”

“ഓഹോ.. ഇതൊക്കെ എപ്പോൾ സംഭവിച്ചു.”

“അങ്ങനെ നീ അറിയാത്തതായി എന്തെല്ലാം കാര്യങ്ങളുണ്ട് മോളെ.. തല്ക്കാലം നീ ഇവിടെ നിന്ന് ഞാൻ അവനോടൊപ്പം പോകുന്നത് കണ്ടോള്ളൂ ..”

“അഹ്.. നിന്റെ ചമ്മി നാറിയ മുഖത്തോടുള്ള വരവിനായി ഞാൻ ഇവിടെ തന്നെ കാത്തിരിക്കാം.”

കീർത്തന തന്റെ ബാഗ് ശ്രീജയുടെ കൈയിൽ കൊടുത്ത് ദീപക്കിന്റെ അടുത്തേക്ക് നടന്നു.

തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന കീർത്തനയെ കണ്ട് ദീപക്കിന്റെ പിറകിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന ഉണ്ണി പറഞ്ഞു.

The Author

ne-na

77 Comments

Add a Comment
  1. Bro
    Bakki ezhuthamo
    Pls

  2. മുങ്ങലും പൊങ്ങലും നീന ക്ക് പുത്തിരിയല്ലാത്ത കൊണ്ട് ഇനിപ്പോ എന്നാണാവോ മടങ്ങിവരുന്നത്.നിലപക്ഷിക്ക് ഒരു ടയിൽ എൻഡ് തരാനൊക്കെ പറഞ്ഞതും ഗോപിയായി. ഇനിപ്പോ ഇതിന്റെ ബാക്കി എന്നാണാവോ കിട്ടുന്നത്.

  3. Any updates bro
    Pldease…..

  4. Bro ഇതിൻ്റെ ബാക്കി വരുവോ😑
    നല്ലൊരു theme ആയിരുന്നു.. വല്ലാതങ്ങു ഇഷ്ടപ്പെട്ടു പോയി അതാ ചോയിചെ…😇
    കൊറേ ആയി waiting ആണ് 🤗
    എന്തേലും ഒന്ന് update ചെയ്യ് bro ❤️❤️

  5. balance annu varuvoo avoid

  6. Bro waiting aan😍😍😍😍😍😍😍😍

  7. Bro, where are you ❓❕

  8. 👌
    Next part appovarum
    Waiting….

  9. Ne na… Oru update thaayo

  10. Nammalokke evde thanne und saanam ponnotte toh….✌

  11. 👑സിംഹരാജൻ

    Ne-na❤️🖤,

    എവിടെയാണ് ഇടക്ക് ന്തെങ്കിലും ഒരു അപ്ഡേഷൻ തന്നാൽ നിരാശ ഒഴിവാക്കാം
    എത്ര നാൾ വേണം എങ്കിലും വെയിറ്റ് ചെയ്തോളാം….. ഒരു ഡോട്ട് (.) എങ്കിലും ആർക്കേലും റിപ്ലേ കൊടുക്ക്…..
    ❤️🖤❤️🖤

  12. Waiting, come fast❤️

  13. Next part ennu varum bro waiting aanu
    Lag adikkalle

  14. Heloooiiiiiiiii

  15. ഇതിന്റെ ബാക്കി അടുത്തെങ്ങാനും ഉണ്ടാകുമോ? താങ്കളുടെ ഒരു കട്ട ഫാനെന്ന നിലയിൽ ഈ ലോക്ക്ഡൌൺ കാലത്ത് കഥയുടെ ബാക്കിയും പ്രതീക്ഷിച്ച് ഇരിപ്പാണ്.

  16. Bro kaanunilla
    Evide poyi
    Waiting

  17. Ne-naaaaaaaa epozha onnu theerua enik vayya enne thirichum pazhaya kadhagale vaayipikuano……!!!! But bore adikilla trooo😬🤣🤣

  18. evide poyi

  19. |Hø`L¥_d€vîL••••

    Adutha part eppaya broo…
    Katta waiting aahnu..

  20. Bro eee Katha Oru cinima range okke kanunnudallo
    Enthayalum eaniku eshtam ayi super ayittunde bro katta waiting for next parat

  21. മാത്യൂസ്

    🌹🌹🌹🌹🌹

  22. kurachu time tharu, thirakkilanu, njan bakki ezhuthi edum

    1. യക്ഷി ഫ്രം ആമ്പൽക്കുളം

      അതുമതി aa ഉറപ്പ് മാത്രം മതി. തിരക്ക് കഴിഞ്ഞ് പതിയെ ഇട്ടാൽ മതി.

      സ്നേഹം മാത്രം💞

    2. Late ayalum kittumenu urappulathu kondanu wait cheyunathu🤗🤗

    3. Next part appol varum
      ❤❤❤

    4. Ennit evidey ithu vare vannillalo

  23. Bro super Nxt part Waiting Anu

  24. Bro super Not part Waiting Anu

  25. ബ്രോ കുറെ ആയെല്ലോ ഇനി അടുത്ത ഭാഗം എപ്പോളാ..പ്ലീസ് റിപ്ലൈ.. കട്ട വെയ്റ്റിംഗ് ആണ്

  26. Bro super..adutha bagathinayi katta waiting aanu..pls forward it fast

  27. Super bro..aduthathinayi katta waiting..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: