നന്ദലീല 2 [Madanamohan] 183

“പിണക്കമാണോ? “. അവളുടെ കണ്ണിൽ പതിവില്ലാത്ത തിളക്കം.

“ആണെങ്കിൽ?” അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

“ആണെങ്കിൽ………”. പറഞ്ഞു തീർന്നതും അവൾ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു.

അവളുടെ നനുനനുത്ത ചുണ്ട് അപ്രതീക്ഷിതമായി അവന്റെ കവിളിൽ പതിഞ്ഞപ്പോൾ അവനാകെ കോരി തരിച്ചു പോയി.

അവൾ ചിരിച്ചു കൊണ്ട് അവനെ വിട്ടു കട്ടിലിൽ നിന്ന് ചാടി എണിറ്റു.

ഒരു നിമിഷം കൊണ്ട് നന്ദു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്റെ മാറിലേക്ക് വലിച്ച് ഇട്ടു. ബാലൻസ് തെറ്റിയ അവൾ അവനെ കെട്ടിപ്പുണർന്നു കട്ടിലിലേക്ക് വീണു.

നന്ദു അവളുടെ കണ്ണുകളിലേക്ക് നോക്കി. നാണം നിറഞ്ഞ കണ്ണുകൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു. അവളുടെ ശ്വാസത്തിന്റെ ഗന്ധം അവന്റെ മുഖത്തേക്ക് അടിച്ചു കയറി. അവളുടെ ഹൃദയമിടിപ്പ് അവന് നന്നായി കേൾക്കാം.

“രെജൂ..”. അവൻ അവളുടെ കണ്ണുകളിൽ നോക്കി പതിയെ വിളിച്ചു.

അവൾ ഒന്നും മിണ്ടാതെ കണ്ണുകൾ കൂമ്പി അടച്ചു.

അവൻ തന്റെ അധരങ്ങൾ പതിയെ അവളുടെ തണുത്ത ചുണ്ടോടു അടുപ്പിച്ചു. അവന്റെ ചുടുനിശ്വാസം അവളുടെ മുഖത്ത് പതിഞ്ഞു. അവളുടെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാര വേലിയേറ്റം നടക്കുകയായിരുന്നു.

അവൻ തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ചേർത്ത് അമർത്തി.

“നന്ദുവേട്ടാ…” അവൾ പുലമ്പിക്കൊണ്ട് വിരലുകൾ അവന്റെ കഴുത്തിലൂടെ ഓടിച്ചിറക്കി.

അവനാ തളിരിളം ചുണ്ടുകൾ ചപ്പി വലിച്ചു കുടിച്ചു. അവൾ തന്റെ സർവശക്തിയും എടുത്ത് നന്ദുവിനെ വാരി പുണർന്നു. അവളുടെ ശരീരം അവന്റെ ശരീരത്തോട് ചേർന്നു അമർന്നു. ഒരു പെണ്ണിന്റെ ചൂട് ആദ്യമായി തന്റെ ദേഹം ആവാഹിക്കുമ്പോൾ അവൻ കോരി തരിച്ചു പോയി .

അവളുടെ ദേഹം ആകെ ചൂടായി തുടങ്ങിയിരുന്നു. ആദ്യമായി ആണ് അവളും ഒരു പുരുഷന്നോട് ചേർന്നു ഇഴുകുന്നത്.

അവൻ തന്റെ ചുണ്ടുകൾ അവളുടെ കവിളിലൂടെ ഓടിച്ചിറക്കി, അമർത്തി ചുംബിച്ചു. അപ്പോളൊക്കെയും അവൾ അവനെ രണ്ടു കയ്യാലും ചുറ്റി പിടിച്ചു ആർത്തിയോടെ പുണരുന്നുണ്ടായിരുന്നു.

അവൻ അവളുടെ കഴുത്തിലേക്കു അവന്റെ അധരങ്ങളെ ചേർത്തു. അവളുടെ ദേഹത്ത് എന്തെന്നില്ലാത്ത ഒരു സുഗന്ധം അവന് അനുഭവപ്പെട്ടു. മയക്കുന്ന മാദക ഗന്ധം അവളിൽ നിന്നു അവന് പകർന്നു കിട്ടികൊണ്ടേ ഇരുന്നു.

The Author

14 Comments

Add a Comment
  1. മധനമോഹന,
    ഒരു പാർട്ടിനുവേണ്ടി രണ്ട് മാസം കാത്തിരിക്കണോ?
    തുടർന്നെഴുതാനുള്ള ഐഡിയ കിട്ടുന്നില്ല അല്ലെ?
    കൃത്യനിഷ്ടയാണ് കഥാകൃത്തിന്റെ ഏറ്റവും നല്ല മുതൽക്കൂട്ട്. ഈ സൈറ്റിൽ ഭൂരിഭാഗം കഥകൾക്കും തുടർച്ചയില്ലാതെ കിടപ്പുണ്ട്. ആ ഒരു ഗണത്തിൽ ഇതും പെടുമോ?
    ആകാതിരിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു.
    വേദനയോടെ, അതിലുപരി നിരാശയോടെ……

    1. പ്രിയ വായനക്കാരി. ഒരു പാട് തിരക്കുകൾ കാരണം പൂർത്തിയാക്കാൻ താമസം വന്നു. തുടങ്ങിയപ്പോൾ ഒടുക്കം വരെയുള്ള സ്റ്റോറി മനസ്സിൽ ഉണ്ട്. മനസ്സിൽ വച്ചിട്ട് കാര്യമില്ലല്ലോ, കഥയാക്കണം,ടൈപ്പ് ചെയ്യണം, തിരുത്തണം. എന്തായാലും എന്റെ പണി തീർത്തു ഞാനിതാ അവതരിപ്പിച്ചിരിക്കുന്നു. തുടർന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. വിലയേറിയ അഭിപ്രായവും

  2. ✖‿✖•രാവണൻ ༒

    ❤️❤️❤️♥️

  3. രതിരസക്കഥ എന്നതിലുപരി, ഒരു നല്ല നോവൽ വായിച്ച പ്രതീതി. തേയിലത്തോട്ടത്തിലെ കളി അല്പം ബോറായോ എന്ന് സംശയമില്ലാതില്ല . കാരണം, തേയില ചെടിയുടെ ഉയരവും, നന്ദുവിന്റെ ഒളിഞ്ഞു നോട്ടവും,എല്ലാം കൂടി പൊരുത്തപ്പെടുന്നില്ല.
    എന്നാൽ സജിതയുമായിയുള്ള പ്രണയ നിമിഷങ്ങളുടെ വായന ഹൃദയസ്പർശിയായി. രജിതയിൽ നന്ദുവിന്റെ കാമപൂർത്തീകരണവും ഒട്ടും മോശമായില്ല.
    ഒരു നല്ല കഥാവായന ഒരുക്കിയ കഥകൃതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.
    ഏറ്റവും മുഖ്യമായ കാര്യം, കഥ പൂർത്തീകരിക്കാതെ ഇടക്കുവെച്ചു മുങ്ങരുത്.
    ഇത്‌ പറയാൻ പ്രധാന കാരണം, നല്ലവിധത്തിൽ തുടങ്ങി, രണ്ടു, മൂന്ന് ലക്കം കഴിഞ്ഞ്, എങ്ങിനെ തുടർന്നെഴുതണമെന്നറിയാതെ നിർത്തി പോകുന്നതാണ് കണ്ടിട്ടുള്ളത്. അതുണ്ടാകരുത്.

    നിങ്ങൾ വളരെ ബുദ്ധിമുട്ടി എഴുതി അപ്‌ലോഡ് ചെയ്തത്, ഞങ്ങൾ, വായനക്കാർ കാത്തിരുന്നു വായിച്ചു, അഭിപ്രായം പറയുന്നത് പഴയിപോകുന്നപോലെ.

    അങ്ങിനെയൊന്നും ആകാതിരിക്കട്ടെ. All the best.

    1. ഒരു നല്ല വായനക്കാരന്റ കുതിരപ്പവൻ അഭിപ്രായത്തിനു ആദ്യമേ വളരെ നന്ദി പറയുന്നു. ഒരു കഥയെ ആസ്വദിച്ചു ഉൾകൊള്ളാൻ കഴിവുള്ളവർക്ക്വേ വേണ്ടി മാത്രമേ എഴുതിയിട്ടുള്ളു എന്ന് വിനയപൂർവം അറിയിക്കട്ടെ.
      ഒരു തിരുത്തു അറിയിച്ചു കൊള്ളട്ടെ. കാഴ്ച തേയില തോട്ടത്തിലല്ല, ഏലത്തോട്ടത്തിലാണ്. ഒരാൾ പൊക്കമുണ്ട് ഏല ചെടികൾക്ക്. ആ ഒരു ഭാവനയിൽ ആണ് എഴുത്തു വന്നിരിക്കുന്നത്. കഥ നിർത്തുന്ന രീതി താങ്കളുടെ അഭിപ്രായം തീർച്ചയായും അടുത്ത പാർട്ടിൽ ഗൗനിക്കും എന്ന് അറിയിക്കുന്നു. Once again thank you so much for your valuable suggestion.

      1. വായനക്കാരൻ അല്ല. വായനക്കാരി തന്നെയാണ്. തോട്ടത്തിന്റെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റിയതാണ്.
        ഞാൻ എല്ലാത്തിനും കമന്റ് ഇടാറില്ല. വളരെ കുറച്ചു എഴുത്തുകൾ മാത്രമേ മനസ്സിൽ തട്ടി വായിക്കാൻ പറ്റുകയുള്ളൂ.

        നന്ദി.
        വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ.

        1. My hat’s off to you. ആസ്വാദനം എന്നത് പുരുഷന് മാത്രമുള്ളതല്ല. സ്ത്രീക്കും ഒരു പോലെ അവകാശമുണ്ട്. കഥയിൽ ഒരു കഥാപാത്രം ആ രീതിയിൽ വരുന്നുണ്ട് എന്നത് യാദൃശ്ചികം. എന്തായാലും തരുന്ന സപ്പോർട്ടിനു ഒരുപാടു നന്ദി. നിങ്ങൾ കൂടെ ഉള്ളപ്പോൾ, അത് തന്നെ പ്രചോദനം.

  4. adipoli ??

  5. Twist twistey ??പൊളിച്ചു മുത്തേ.. സജിത ക്കു പകരം കഥയിൽ വരാത്ത ഫ്രണ്ട്… എന്തായാലും പൊളിച്ചു ???സൂപ്പർ

    1. ബെസ്റ്റ് കണ്ണാ ബെസ്റ്റ്..

  6. Superb
    Pls continue

  7. Gunasekhar Krishnan

    Poli സാധനം. Please continue

  8. കുറച്ചു അക്ഷരതെറ്റുകൾ കടന്നു വന്നിട്ടുണ്ട്. ശ്രദ്ധയിൽ പെട്ടില്ല. എല്ലാവരും ക്ഷമിക്കുക

Leave a Reply

Your email address will not be published. Required fields are marked *