നന്ദലീല 3 [Madanamohan] 173

നന്ദു അവളെ ഒന്ന് ചരിഞ്ഞു അവളെ നോക്കി. എത്ര നാളായി ആഗ്രഹിക്കുന്നതാ ഈ പെണ്ണിനെ. ഇന്നൊരു ദിവസം എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി.

പൊക്കുവെയിലിൽ അവളുടെ മുഖത്തെ കുഞ്ഞു രോമങ്ങൾ സ്വർണതരികളെ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ചിമ്മിയടയുന്ന കണ്ണുകൾക്ക്‌ എന്തെന്നില്ലാത്ത വശ്യത. തുളുമ്പി പൊട്ടാറായി നിൽക്കുന്ന മാറിടവും ഒതുങ്ങിയ അരക്കെട്ടും അവന് വാരി പുണരാൻ കൊതിയായി.

അവൾ പെട്ടന്ന് അവനെ നോക്കി. അന്തം വിട്ടു തന്നെ നോക്കിയിരിക്കുന്ന അവനോടു എന്താണെന്നു അവൾ കണ്ണുകൾ കൊണ്ട് ചോദിച്ചു.

“ഒന്നുമില്ല പെണ്ണേ, തപസ്സിരുന്നു കിട്ടുന്നതല്ലേ, ഒന്ന് കൊതി തീരെ കണ്ടോട്ടെ ”

അവൾ റോഡിലേക്ക് ഒന്ന് കണ്ണോടിച്ചു. വഴിയിൽ ആൾതിരക്ക് കുറഞ്ഞു ഏകദേശം വിജനമായിരിക്കുന്നു ഇപ്പോൾ. അവൾ കുറച്ചു നീങ്ങി അവനോടു ചേർന്നു, ഇടത്തെ തോളിലേക്ക് തല ചായ്ച്ചു കിടന്നു. അവനവളെ ചേർത്തു തന്നിലേക്ക് അടുപ്പിച്ചു പിടിച്ചു. അവളുടെ ചൂട് നിശ്വാസം അവന്റെ മുഖത്തുകൂടി തഴുകി കടന്നു പോയി. അവളുടെ മുഖം തെല്ലുപൊക്കി അവനാ ചെഞ്ചിളം ചുണ്ടിൽ അമർത്തി ചുംബിച്ചു. ഒരു നിമിഷം കോരിത്തരിച്ച അവളുടെ കണ്ണുകൾ ആലസ്യത്തിൽ ചേർന്നടഞ്ഞു.

ഏതോ ഒരു വണ്ടി എതിർദിശയിൽ ഹോൺ അടിച്ചു വന്നപ്പോൾ രണ്ടാളും പിടിവിട്ടു. നാണത്തോടെ അവൾ തല കുമ്പിട്ടിരുന്നു.

അവർ ടൗണിലെത്തി സാധനങ്ങൾ ഒക്കെ വാങ്ങി നടന്നു. കൂടെ നടന്നു, തരം കിട്ടുമ്പോളൊക്കെ അവൾ അവന്റെ കയ്യിൽ പിടിച്ചു അവനോട് ഒട്ടി നടക്കുന്നുണ്ടായിരുന്നു.

സാധനങ്ങൾ എല്ലാം വാങ്ങി അവിടുന്ന് തിരിച്ചപ്പോളേക്കും നേരം ഏകദേശം ഇരുട്ട് വീണ് തുടങ്ങിയിരുന്നു. കാർ എടുക്കാൻ തുടങ്ങിയപ്പോൾ സജിതയുടെ ഫോണിൽ ചെറിയമ്മയുടെ കാൾ വന്നു. തിരിക്കുവാണെന്നു ചെറിയമ്മയെ അറിയിച്ചു അവർ വണ്ടിയിൽ കയറി.

ടൗണിൽ നിന്നും തിരിച്ചു ആൾതിരക്ക് കുറഞ്ഞപ്പോൾ സജിത വീണ്ടും അവനെ കെട്ടിപിടിച്ചു ചേർന്നിരുന്നു. ഒരു കൈ കൊണ്ട് അവനും അവളെ ചേർത്തു പിടിച്ചു. അവളുടെ വയറിൽ ചുറ്റി പിടിച്ച അവന്റെ കൈകൾ അവൾ ഒരു കൈ കൊണ്ട് അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു.

“എടീ ചക്കരേ..” അവൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.

“ഉം..” അവളവന്റെ കണ്ണുകളിലേക്ക് നോക്കി.

The Author

19 Comments

Add a Comment
  1. കൂളൂസ് കുമാരൻ

    Nalla kadha

  2. സൂപ്പർ ⭐⭐⭐

  3. Mashine oyivakkikudee

    Oru kannikadi muppare kannumpo
    Enthelum seen undaki mupare paranjayak

  4. ചന്ദ്രു

    Super

  5. നല്ല കഥ , തെളിനീർ പോലെ ഓടുക്കുന്നു . ഇപ്പോൾ ഈ സൈറ്റിൽ വരുന്ന കഥകളുമായി താരതമ്യം ചെയ്യുമ്പോൾ നാല് നക്ഷ്ത്രം നൽകുന്നു. ഇന്നാണു മുന്നു ഭാഗങ്ങളും വായിച്ചത്

    1. ♥️♥️

  6. എവിടെയൊക്കെയോ കാലിടറിയ പോലെ.
    35 പേജുകൾ എഴുതിയ അധ്വാനത്തിന്റെ മികവ് ഞാൻ കണ്ടില്ല. തുറന്ന് പറയുന്നതിൽ പ്രയാസപ്പെടരുത്. ഭൂരിഭാഗം കഥകളിലെ പോലെ രണ്ട് മൂന്ന് കളികൾ വെച്ച് കാച്ചി, അത്രയും ആസ്വാധനമേ ഞാൻ കാണുന്നുള്ളൂ.
    കമ്പി എഴുതുന്നത് വായിച്ചാൽ, എരിഞ്ഞെരിഞ്ഞു കേറണം. ആസ്വാദകന്റെ ഹൃദയം ത്രസിക്കണം. അടുത്ത വരികളിൽ എന്താണ് വരുന്നതെന്ന ആകാംഷയോടെയായിക്കണം വായിക്കേണ്ടത്. ഞാൻ ആരെയും പേരെടുത്തു പറയാനോ, ആരെയെങ്കിലും റോൾ മോഡൽ ആക്കാനോ പറഞ്ഞതല്ല.
    ആദ്യ രണ്ട് പാർട്ട്‌ താങ്കൾ ഒന്ന്കൂടി തിരിഞ്ഞ് പരിശോദിച്ചാൽ മനസിലാകും.
    അടുത്ത പാർട്ടിൽ ആ പിഴവുകൾ നികത്തി, ശക്തമായി അവതരിപ്പിക്കുക.
    രചന വളരെ വളരെ അയാസകരമായ അധ്വാനം തന്നെയാണ്. അതിനെ ഞാൻ സകല ബഹുമാനത്തോടെ നന്ദി പറയുന്നു.
    എല്ലാവിധ ഭാവുകങ്ങളും.
    വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ……

    1. നല്ല വിശകലനം. പലപ്പോഴായി കുറച്ചു കുറച്ചു എഴുതി എടുത്തതിന്റെ പോരായ്മയാണ് താങ്കൾ ചൂണ്ടി കാണിച്ച സംഗതി. ഒരു ഇരുപ്പിൽ എഴുതി പോന്നാൽ ഏച്ചുകെട്ടില്ലാതെ കഥക്കൊരു ഒഴുക്കുണ്ടാവും. അടുത്തതിൽ പരിഹരിക്കാൻ ശ്രമിക്കാം ??

      1. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  7. നമ്മുടെ ചെറിയമ്മയെ സങ്കടപ്പെടുത്തിയ കൂട്ടുകാരി വിദ്യയെ വെറുതെ വിടരുത്… പിടിച്ചു നല്ല കളി കളിക്കണം..ഒരു 5-8 പ്രാവശ്യം കളിച്ചു പരിപ്പെടുക്കണം… അതും കഴിഞ്ഞു ചെറിയമ്മയുടെ മുൻപിലിട്ട് കളിക്കണം… വിദ്യയെ കൊണ്ടു ചെറിയമ്മയെ നക്കിക്കണം… അങ്ങനെ പകരം വീട്ടണം…

  8. നന്നായിട്ടുണ്ട് ഇനി അടുത്ത പാർട്ടിലെ കളികൾക്കായി കാത്തിരിക്കാം

    1. ♥️♥️

  9. Superb writing, will be waiting eagerly for the next part.

    1. Thank you so much for your support dear. Will try to fulfill your expectations.

  10. ആത്മാവ്

    ആഹാ എന്താ ഫീലിംഗ്.. പൊളിച്ചു മുത്തേ.. നല്ല അവതരണം.. തുടർന്നുള്ള ഭാഗങ്ങളും അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരുന്നു.. പെട്ടന്ന് ഇട്ടേക്കണേ.. ?? by സ്വന്തം.. ആത്മാവ് ??.

    1. ആത്മാവ് പറഞ്ഞാൽ പിന്നെ എന്ത് നോക്കാൻ ????

      1. ആത്മാവ്

        അല്ല പിന്നെ ??????. By ??.

  11. കഥ നന്നായിട്ടുണ്ട്.
    നന്ദു രജിതയേയും സജിതയേയും ചെറിയമ്മയേയും പറ്റിയാൽ ദിവ്യയേയും പിന്നെ ആ നാട്ടിലെ ചരക്ക് പിളളാരെയും കളിച്ച് വിത്തുകാളയായി നടക്കട്ടെ. എല്ലാവരും കടിമൂത്ത് ഇരിക്കയല്ലേ! മാഷിനെ നാട്ടിൽ നിന്നും ഓടിച്ചു തന്റെ കോലിന്റെ ശക്തിയും ശേഷിയും കാണിക്കട്ടെ!

Leave a Reply

Your email address will not be published. Required fields are marked *