നന്ദിത 9 [The One] 104

പെട്ടെന്ന് ഞാൻ ബോധം മറഞ്ഞു തറയിലേക്ക് വീണു….

അപ്പോൾ എന്റെ ഉള്ളിലൂടെ പഴയ നന്ദന്റെ കാലം മനസ്സിൽ തെളിഞ്ഞു……..

വർഷം 2019

+ 12 പാടിച്ചോണ്ടിരിക്കുകയാണ് ഞാൻ അപ്പോൾ ഞങ്ങളുടെ ക്ലാസ്സിൽ ഉള്ളവരെല്ലാം 18 തികഞ്ഞവരാണ് കാരണം ഒരു വർഷം ലേറ്റ് ആയി ജോയിൻ ചെയ്തവരെ എല്ലാം ഒരു ഡിവിഷൻ ആക്കിയാ ക്ലാസ്സ്‌ ആണ് ഞങ്ങളുടേത്.

സയൻസ് സ്ട്രീ മാണ് എടുത്തിരിക്കുന്നത് ക്ലാസ്സിലെ തന്നെ പഠിപ്പികളിൽ ഒരാളായിരുന്നു ഞാൻ അതുപോലെ തന്നെ ബാക്ക് ബെഞ്ചറും
പൊതുവെ ക്ലാസ്സിൽ എനിക്കു ഫ്രണ്ട്‌സ് കുറവാണു ക്ലാസ്സിൽ എന്റെ സ്വഭാവം കൊണ്ടാണോ എന്തോ പക്ഷെ ചെറുപ്പം മുതൽ ഞാൻ ഒറ്റക്കാണ് വളർന്നത്….

എന്റെ ചെറുപ്പത്തിലേ തന്നെ അച്ഛനെ അമ്മ ഡിവോഴ്സ് ആക്കിയതുകൊണ്ട് അച്ഛനെ കണ്ടു ഓർമയില്ല….

പക്ഷെ നാസ്തപരീഹാരം ആയി വലിയ തുക കിട്ടിയതുകൊണ്ട് പൈസക്ക് ബുദ്ധതിമുട്ടിലായിരുന്നു… കൂടാതെ അമ്മയ്ക്ക് ഒരു തയ്യൽ കട യും പിന്നെ റിയൽ എസ്റ്റേറ്റ് ബിസിനെസ്സും സൈഡ് വഴി ചെയ്യാനുണ്ടായിരുന്നു…

ചില ദിവസങ്ങളിൽ വീട്ടിൽ അമ്മ കാണത്തില്ല…
അന്ന് എന്റെ ഉള്ളിൽ ഒരു സമാധാനം ആണ് ഉണ്ടാകുന്നത്

പക്ഷെ എന്റെ സ്വപ്നങ്ങളിൽ അച്ഛന്റെ ഓർമ്മകൾ വന്നു പോകാറുണ്ട്… അതുപോലെ തന്നെ എന്നെ അച്ഛന് അമ്മ കാണിക്കാറുമില്ല… പൂർണമായും അമ്മയുടെ ശിക്ഷണത്തിൽ വളർന്നത് കൊണ്ടാണെന്ന് തോന്നുന്നു എല്ലാത്തിനും പെർഫെക്ട് ആകണമെന്ന് ചിന്ത ഉണ്ടായത്…..

അങ്ങനെ കലിപ്പൻ മോഡ് ഇട്ടു നടന്നപ്പോഴാണ് ഞാൻ അവളെ കണ്ടുമുട്ടിയത് മാളവിക….
ക്ലാസ്സിലെ ഒരു പഠിപ്പികളിൽ ഒരാൾ തന്നെ ആണ് മാളു….

The Author

The One

www.kkstories.com

4 Comments

Add a Comment
  1. vakki evideee gay കുറച്ചു. femdom kuduthal akku

  2. Gayathrikkum snehakkum oru marupadi koduthoode

  3. ഈ സീരിയസ് ലെ ഏറ്റവും ബെസ്റ്റ് പാർട്ട്‌ ആയിരുന്നു ഇത്, ഈ കുട്ടിക്കളി ഒന്ന് കുറച്ചാൽ നന്നായയെ ബാക്കി എല്ലാം കിടു

  4. Avane penne aakkathe Nalla oru marupadi kodukke

    Ithe tablet kazhichche oru aale ishttamillathe sis aakunnathe pole

    Avane drohichcha ellavareyum avan marupadi modukkanam

    Special avante amma

Leave a Reply

Your email address will not be published. Required fields are marked *