പിറ്റേന്ന് ക്ലാസ്സിൽ ഞാൻ നോർമൽ പോലെ പോയി പോകാൻ മടിയായിരുന്നിട്ടു കൂടി അമ്മയുടെ ഭയന്നിടാണ് ഞാൻ ക്ലാസ്സിൽ പോയത്
പക്ഷെ അത് എന്റെ ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന ഒരു അധ്യായം ആയിരുന്നു….
സ്കൂളിൽ പോകുമ്പോൾ എന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു.
പകുതി വഴിയിൽ വെച്ച് വീണ്ടും തിരിച്ചു പോയാലോ എന്ന് ആലോചിച്ചതാണ്, പക്ഷേ അമ്മയുടെ മുഖം ഓർമ്മ വന്നപ്പോൾ ആ ധൈര്യം ചോർന്നുപോയി.
പരാജയപ്പെട്ട ഒരു ആണിനേക്കാൾ ഞാൻ ഭയപ്പെട്ടിരുന്നത് ശിക്ഷിക്കുന്ന എന്റെ അമ്മയെയായിരുന്നു.
ക്ലാസ്സിൽ എത്തിയപ്പോൾ പതിവ് പോലെ എല്ലാവരും ബഹളത്തിലാണ്.
പക്ഷേ ഞാൻ ശ്രദ്ധിച്ചത് മാളവികയെയാണ്. അവൾ ശ്യാമിന്റെ അടുത്ത് ഇരുന്ന് എന്തോ രഹസ്യം പറഞ്ഞു ചിരിക്കുന്നു.
ഇടയ്ക്ക് അവൾ എന്നെ നോക്കി പരിഹാസത്തോടെ ഒന്ന് പുഞ്ചിരിച്ചു. ആ നോട്ടത്തിൽ മാന്യതയുടെ ഒരു തരിമ്പും ഉണ്ടായിരുന്നില്ല.
ബാത്ത്റൂമിൽ പോയി തിരിച്ചു വരുമ്പോൾ വരാന്തയിൽ വെച്ച് ശ്യാം എന്നെ തടഞ്ഞു.
അവന്റെ കൂടെ മറ്റു രണ്ടുപേരും ഉണ്ടായിരുന്നു. സാധാരണ ഞാൻ ഒന്ന് നോക്കിയാൽ വഴിമാറുന്നവനാണ് ശ്യാം.
പക്ഷേ ഇന്ന് അവന്റെ മുഖത്ത് ഒരുതരം അഹങ്കാരമായിരുന്നു.
ശ്യാം: “എന്താടാ നന്ദാ… നിനക്ക് സുഖമില്ലെന്ന് കേട്ടല്ലോ? ഇത്രയും വലിയ ശരീരമൊക്കെ ഉണ്ടായിട്ട് കാര്യമില്ലല്ലോടാ… ഉള്ളിൽ ഒന്നുമില്ലെങ്കിൽ…”
അവൻ പറഞ്ഞത് കേട്ട് കൂടെയുള്ളവർ പൊട്ടിച്ചിരിച്ചു.
മാളവിക അവനോട് എല്ലാം പറഞ്ഞിരിക്കുന്നു! എന്റെ ശരീരത്തിലെ രക്തം മുഴുവൻ മരവിച്ചു പോയി.

vakki evideee gay കുറച്ചു. femdom kuduthal akku
Gayathrikkum snehakkum oru marupadi koduthoode
ഈ സീരിയസ് ലെ ഏറ്റവും ബെസ്റ്റ് പാർട്ട് ആയിരുന്നു ഇത്, ഈ കുട്ടിക്കളി ഒന്ന് കുറച്ചാൽ നന്നായയെ ബാക്കി എല്ലാം കിടു
Avane penne aakkathe Nalla oru marupadi kodukke
Ithe tablet kazhichche oru aale ishttamillathe sis aakunnathe pole
Avane drohichcha ellavareyum avan marupadi modukkanam
Special avante amma