ഞാൻ അവനെ അടിക്കാൻ കൈ ഓങ്ങിയതാണ്, പക്ഷേ മാളവിക അവിടേക്ക് നടന്നു വന്നു.
മാളവിക: “എന്തിനാടാ വെറുതെ ഷോ കാണിക്കുന്നത്? നിന്റെ തനിനിറം എനിക്ക് അറിയാം.
നീ വെറുമൊരു പെണ്ണാണ് നന്ദാ… ആണുങ്ങളുടെ വേഷം കെട്ടി നടന്നാൽ ഒന്നും മാറാൻ പോകുന്നില്ല.”
എന്റെ കാതുകളിൽ മാളവികയുടെ ആ കൊലച്ചിരിയും വാക്കുകളും മുഴങ്ങുന്നുണ്ടായിരുന്നു.
ഇന്നലെ രാത്രി ആ മുറിയിൽ വെച്ച് ഞാൻ അനുഭവിച്ച തളർച്ചയും, ആ നൈറ്റി ഇടാൻ എന്റെ മനസ്സ് കാണിച്ച ആവേശവും എല്ലാം ഒരു നിമിഷം എന്നെ വേട്ടയാടി.
ആ സത്യം ലോകം അറിയാതിരിക്കാൻ എനിക്ക് മുന്നിൽ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ—ഒരു മൃഗത്തെപ്പോലെ ക്രൂരനാകുക.
ഒരു വാക്ക് പോലും ഞാൻ മിണ്ടിയില്ല.
അടുത്ത നിമിഷം എന്റെ മുഷ്ടി ശ്യാമിന്റെ താടിയെല്ലിൽ ആഞ്ഞുവീണു.
അതൊരു സാധാരണ അടിയായിരുന്നില്ല; വർഷങ്ങളായി ഉള്ളിൽ ഒതുക്കിവെച്ച ആത്മസംഘർഷം മുഴുവൻ ആ കൈകളിൽ ഉണ്ടായിരുന്നു.
നിലത്തുവീണ ശ്യാമിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് ഞാൻ അവനെ എഴുന്നേൽപ്പിച്ചു.
“എന്താടാ പറഞ്ഞത് ? ഒന്നുകൂടി പറയെടാ …” എന്റെ ശബ്ദം ഒരു സിംഹത്തിന്റെ ഗർജ്ജനം പോലെ ആ വരാന്തയിൽ മുഴങ്ങി.
ശ്യാം ഭയന്ന് വിറച്ചുപോയി.
പക്ഷേ ഞാൻ നിർത്തിയില്ല.
അവന്റെ മുഖം രക്തത്തിൽ കുളിക്കുന്നത് വരെ ഞാൻ ഇടിച്ചുതകർത്തു.
ക്ലാസ്സിലെ മറ്റുള്ളവർ ഓടിവന്നെങ്കിലും എന്റെ കണ്ണുകളിലെ ആ ഭ്രാന്തമായ തിളക്കം കണ്ട് ആരും അടുക്കാൻ ധൈര്യപ്പെട്ടില്ല.
ഞാൻ അവനെ ചവിട്ടി ഭിത്തിയിലേക്ക് ഒട്ടിച്ചു.
അവന്റെ ഓരോ നിലവിളിയും എനിക്ക് ലഹരിയായിരുന്നു.

vakki evideee gay കുറച്ചു. femdom kuduthal akku
Gayathrikkum snehakkum oru marupadi koduthoode
ഈ സീരിയസ് ലെ ഏറ്റവും ബെസ്റ്റ് പാർട്ട് ആയിരുന്നു ഇത്, ഈ കുട്ടിക്കളി ഒന്ന് കുറച്ചാൽ നന്നായയെ ബാക്കി എല്ലാം കിടു
Avane penne aakkathe Nalla oru marupadi kodukke
Ithe tablet kazhichche oru aale ishttamillathe sis aakunnathe pole
Avane drohichcha ellavareyum avan marupadi modukkanam
Special avante amma