ബിന്ദു : അപ്പോ നിനക്കറിയായിരുന്നൊ അത് ചേരയായിരുന്നെന്ന്..?👀
നീരജ് : എവിടെ…! ചാടി കഴിഞ്ഞ് നോക്കിയപ്പോഴാണ് അത് ചേര ആണെന്ന് തന്നെ അറിഞ്ഞത്..! ഇത് മുൻകൂട്ടി അറിഞ്ഞതാണേൽ രക്ഷിക്കാൻ എന്ന പേരിൽ ആ പിശാചിനെ ശരിക്കും ഉന്തി ഇട്ടേനെ…😏
ബിന്ദു : നിന്നെ കൊണ്ടേ ഇങ്ങനെ ഒക്കെ പറ്റുള്ളൂ ടാ..! ഒരേ സമയം രക്ഷിക്കാനും അതേ പോലെ നോവിക്കാനും..😅
ബിന്ദു ചേച്ചി ചിരിച്ചു കൊണ്ട് നീരജിനോട് പറഞ്ഞു..!
നീരജ് : എൻ്റെ പൊന്ന് ചേച്ചി മനസിൽ പോലും ആ ശവത്തിന് …
ബിന്ദു : മെല്ലെ പറ…😤
നീരജിൻ്റെ സംസാരം വേറെ ആരേലും കേട്ടാലുള്ള പുകിലറിയാവുന്നത് കൊണ്ട് ശബ്ദം കുറയ്ക്കാൻ ബിന്ദു ചേച്ചി പറഞ്ഞു..!
നീരജ് : ആ ശവത്തിന് രക്ഷിക്കണം എന്ന ചിന്തയില്ലായിരുന്നെനിക്ക്..! പിന്നെന്തിനാ എടുത്ത് ചാടിയെ ചോദിക്ക്..😼
ബിന്ദു ചേച്ചി പറഞ്ഞത് കൊണ്ട് മാത്രം നീരജ് കുറച്ച് ശബ്ദം കുറച്ചു..!
ബിന്ദു : എന്താ..👀😅
നീരജ് : വെറും മനുഷ്യത്വം..! എൻ്റെ അമ്മായിയുടെ മോളോ , എൻ്റെ മുറ പെണ്ണോ ഒന്നുമല്ലല്ലോ..! റോഡിൽ കൂടെ പോകുന്ന ഒരാൾക്കാണെങ്കിലും ഇത് സംഭവിക്കുന്നത് എങ്കിൽ നീരജ് അതേ ചെയ്യൂ..! എന്താ…വെറും മനുഷ്യത്വം..🤗
( പിറ്റെ ദിവസം )
എന്നത്തേയും പോലെ നീരജ് അന്നും സൊസൈറ്റിക്ക് പാല് വാങ്ങാൻ പോയി..! പതിവ് പോലെ കൃഷ്ണയെയും കണ്ട് കുറച്ചധികം നേരം സംസാരിക്കേം ചെയ്തു..! കൃഷ്ണയോട് പറയണ്ട കരുതിയതാണെങ്കിലും സംസാരത്തിനിടയ്ക്ക് നീരജ് അറിയാതെ ഇന്നലെ പാമ്പിന് മുന്നിൽ ചാടിയ കാര്യം പറഞ്ഞു . ഒരു തമാശ രീതിയിൽ നീരജ് ആ കാര്യം പറഞ്ഞപ്പോ അതൊരു തമാശയായി മാത്രം എടുക്കാൻ കൃഷ്ണയ്ക്ക് കഴിഞ്ഞില്ല..! അതോണ്ട് തന്നെ രാവിലെ തന്നെ കൃഷ്ണയുടെ വായിലിരുന്ന ഗായത്രി മന്ത്രം മുഴുവൻ നീരജ് കേൾക്കേണ്ടി വന്നു..! പാല് വാങ്ങി തിരികെ പോരാൻ നേരത്തും കൃഷ്ണ നീരജിന് വലിയ മുഖമൊന്നും കൊടുത്തില്ല..! അല്ലെങ്കിലും നീരജിന് പോലുള്ള ആണുങ്ങൾക്ക് ഇത്തരം സാഹസിക പ്രവർത്തികൾ പൗരശത്വം കാണിക്കുന്ന ഒന്നാണെങ്കിൽ കൃഷ്ണയെ പോലുള്ള പെൺകുട്ടികൾക്ക് അതരവരുടെ ജീവിതത്തിൻ്റെ താളം തെറ്റിക്കാൻ പോന്ന ഒന്നായിരുന്നു..!

ennete ponnu bro kidu story. ipozha kandee full vayichu baki lag akalle taaa🤌
എന്റെ അളിയാ.. ഈ ഒരു story ഉണ്ടെന്ന് ഞാൻ മറന്ന് പോയി.. പക്ഷെ ഇത് കിടിലം.. ആ കൊച്ചിന് നിന്നെ ഭയകര ഇഷ്ടമാണല്ലേ..
enteee mwoneee korach therakk ullond inn aahn full vaayikkaan pattiyath ennallum otta irippin full vaayich theerthh 164 page thannathh valare nalla karyam aayii thonnii orupaad kashtapettu enn ariyaam ennaallum kadhaa athrakk nallathaayirunnuu cinema kaanana feel aahn ningada kadha vaayikkumbo athepolee jeevithathil nadakkana karyavum aayitt relate aavanunnum indd
enthayalum adutha maasam adutha part aayitt varum enn vishwasich kond nirthunnuu biee ❤️
ingane oru kadha unden tane karyam marranu, anyway comeback in tane big thanks waiting for next
മോനെ കിടു 164 പേജ് കഴിഞ്ഞത് പോയ പോക്കേ.pls നിർത്തരുത്
അടുത്ത ഭാഗം വേഗം വേണം
ൻറെ പൊന്നേ… സൂപ്പർ പാർട്ടു….
അതും 164 പേജുള്ള സ്റ്റോറി….
ന്റർ പൊന്നെടാവ്വേ.. അൻസഹിക്കേബിൾ man…
അടിപൊളി സ്റ്റോറി…. ഓരോ പേജ് കഴിയുന്തോറും ആകാൻഷ കൂടുകയാണ്… അടുത്ത പേജിൽ ന്താണ് ഉള്ളതെന്നറിയാൻ….
സൂപ്പർ എഴുത്താണ് സഹോ….
ഓരോ രംഗത്തിനനുസരിച്ചുള്ള ഡയലോഗ്സ്…
നർമ്മങ്ങൾ… പിന്നെ നീരജ്ഉം കൃഷ്ണയും തമ്മിലുള്ള ഓരോ നിമിഷങ്ങളും…ല്ലാം ഒരേ പൊളി…
പിന്നെ സഹോ ആ നായിന്റെ മോനു കൊടുത്തത് ത്തിരി കൊറഞ്ഞുപോയന്നെ ഞാൻ പറയുള്ളൂ.. കാരണം അവൻ കൃഷ്ണയെ കുറിച്ചാണ് തെണ്ടിത്തരം പറഞ്ഞത്…
കൃഷ്ണയുടെ സംസാര രീതി ടെക്സ്റ്റ് മുഖേന തരുന്നത് വളരെ നല്ലൊരു കാര്യമാണ്…
കൃഷ്ണയെ കൊണ്ട് ശോഭമ്മേടെ മുൻപിൽ നിർത്തുമ്പോൾ അവളെ കുറിച്ച് അറിഞ്ഞു കഴിയുമ്പോൾ ശോഭമ്മ വേണം ജിത്തൂന്റേം സോണിടേം ക്കെ മോന്തക്കിട്ട് പൊട്ടിക്കാൻ…
മ്മടെ ചെക്കൻ പൊളിയാണുട്ടോ….
അടിപൊളി എഴുത്ത് സഹോ….
ലേറ്റാ വന്താലും ലെറ്റസ്റ്റ വരും ന്നല്ലേ… സൂപ്പർ….
കാത്തിരിക്കുന്നു…
നന്ദുസ്…
vgood man
krishna and niraj combo poli avarude kooduthal scene add akkam ayirunlee kuttey
nthey ni angane cheyyanje
pov jithu soni lela gallery nammak ethiranneloo 😂
shobamma paranja pole krishnaye onn kond vann kanikk
adutha part tharuka enn matharam njan parayunn ninte karyayathe kond oru nichayam illa atheond ahne mamanod onnum thonnale
avanmarkk kittiyathe koranjj poyy 🙌🙌
neerajne avar 1st chavittiyapo thanne kodukandathe ayirunn
aah lela avalkum kittanam
pinne nammade kochine onn kondey kanikk kallunem shobammenem bidhunem 😉
ente ponnu kootukara katha oru reksha illya , pakshe ahh chori thavalayum avalde sahodaranghalku korachumkudiyum kittanam adutha partill set akane , pine adutha part vegam theran nolku Njan thane inghane oru Kadhal ulathu marranu thane poyi ee 1 month gap onnu cheruthakikude ❤️
eda mone ninak ippo ntharuka, oru mutham tharatte 😘😘
jithu avan onnude kodukanam ayirun
pinne aah vanam chera sir ne kanditt manucil akatha avan 916 vanam thanne avanit koduthathe koranju poy
adutha thavana ellatheneem menakk kodutheykane
waiting❣️❣️
വെയ്റ്റിംഗ് അർന്നു. അടുത്ത പാർട്ട് വേഗം വരുന്ന് പ്രേധിഷിക്കുന്നു ❤️❤️❤️
164 പേജ് വായിച്ചു തീർക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിലെ ഓരോ വാചകം വായിക്കുമ്പോഴും അടുത്തത് എന്ത് എന്നറിയാനുള്ള ആകാംക്ഷ ആണ്. നല്ല അവതരണം.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
എന്റെ മോനെ..
ഇതൊക്കെയാ comeback എന്ന് പറയണേ..
കള്ള മൈരൻ ഒരു മാസം എടുത്താൽ എന്താ തരിപ്പൻ സാനം ഒന്നും പറയാനില്ല.. നിർത്തി പോവല്ലേ എന്നെ ഉള്ളു..
sooper oru rakshayumilla.ningalil ninnum idhannu pratheeksikunath.so
thakyou for this
👍👍👍👍
umm kollam 164 page 😍😍🥰
onn vaichotte ennit paraya
വൈകി വന്നാലും ആ എഴുത്തു ഫീൽ മനോഹരം തന്നെ, 164 pages not easy സൂപ്പർ… അടുത്ത വരവിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️
മോനെ കുട്ടാ കിടു 164 pages was🔥പിന്നെ ആ തിരിച്ചടി 💥കൊടുക്കേണ്ട രീതിയിൽ കൊടുക്കണം നീരജ് 💗കൃഷ്ണ അടുത്ത പാർട്ട് വേഗം തന്നോള്ളൂ ട്ടോ
മനോഹരം