നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ] 619

ഇരുവരുടെയും കണ്ണുകളിൽ രതിമേളങ്ങൾ കൊട്ടിക്കയറി തുടങ്ങിയിരുന്നു..അഞ്ജലിയുടെ വിടർന്ന ഉണ്ടക്കണ്ണുകളുടെ നോട്ടവും…. ഇടയ്ക്കിടയ്ക്ക് ആ കണ്ണുകളിൽ മിന്നിമറയുന്ന  പേടിയും.. കാമവും.. അവനെ ഭ്രാന്ത്‌ പിടിപ്പിച്ചു കഴിഞ്ഞിരുന്നു…അവന്റെ ധമനികളിൽ രക്തം ഇരമ്പി മറിഞ്ഞു…പെട്ടെന്ന് വിശ്വൻ അഞ്ജലിയുടെ  കൈകളിൽ പിടിച്ച് തന്റെ മാറിലേക്ക് അവളെ വലിച്ച് അടുപ്പിച്ചു…എതിർപ്പ് കാട്ടാതെ ഒരു പാവക്കണക്കെ അഞ്‌ജലി അവനോടു ചേർന്ന് നിന്ന് പോയിരുന്നു ..എതിർക്കാൻ അവൾക്കു കഴിയുന്നില്ല…ഞെട്ടറ്റു വീണ പൂമൊട്ടു പോലെ വിശ്വന്റെ കരവലയത്തിനുള്ളിൽ അവന്റെ നഗ്നമായ  മാറിലേക്ക് അഞ്‌ജലി കുഴഞ്ഞു വീണിരുന്നു…അവളുടെ വിടർന്ന വെള്ളാരം കണ്ണുകളിലേക്കവൻ നോക്കി… നാണവും കാമവും കൊണ്ട് അവളുടെ വെളുത്ത് തുടുത്ത കവിളുകൾ രകത വർണ്ണമണിഞ്ഞിരുന്നു…ചുവന്ന അവളുടെ  പനിനീർ അധരങ്ങൾ വിറക്കുന്നുണ്ടായിരുന്നു….

വിശ്വന് തന്റെ നിയന്ത്രണം വിട്ടുപോയിരുന്നു…തല താഴ്ത്തി അവളുടെ ചുണ്ടുകൾ നുകരാൻ ശ്രമിച്ചപ്പോൾ…അഞ്‌ജലി എതിർപ്പ് കാണിച്ച് തല സൈഡിലേക്ക്  ചരിച്ചതും…അവന്റെ ചുണ്ടുകൾ അഞ്ജലിയുടെ വിയർപ്പു കാണികകൾ പൊടിഞ്ഞിറങ്ങിയ…കഴുത്തിൽ അമർത്തി ചുംബനം നൽകി കഴിഞ്ഞിരുന്നു..അവന്റെ ചൂട് ശ്വാസവും വിറയ്ക്കുന്ന ചുണ്ടുകളും പതിഞ്ഞപ്പോൾ.. “ആാാ..ഹ്..ഹ്….”  ന്ന് വിളിച്ച് അഞ്‌ജലി  അടിമുടി വിറച്ച് പോയ നിമിഷം ….. “ശരീരത്തിലേക്ക് ചൂട് പടർന്നപ്പോൾ അവൾ ഭൂമി ലോകത്ത് നിന്ന് തന്നെ പറന്നുയർന്ന് കഴിഞ്ഞിരുന്നു…ആ തണുപ്പിൽ അണപൊട്ടിയ  രതിദാഹം ശമിപ്പിക്കാൻ രണ്ടാളും വ്യഗ്രതകാട്ടി… പരസ്പരം ഗാഡമായി ആലിംഗനം ചെയ്തു കഴിഞ്ഞിരുന്നു..

അഞ്ജലിയുടെ കഴുത്തിലേയും  മുടിയിഴകളിലേയും മനംമയക്കുന്ന സുഗന്ധം വിശ്വനാഥനെ ലഹരി പിടിപ്പിച്ചിരുന്നു…അവൻ ചുണ്ടുകൾ വിടർത്തി ആ കഴുത്തിൽ പതിയെ ചപ്പി…”ആാാാ.. ഹ്ഹ്ഹ്”…. അവൾ നിന്ന് കുറുകി…അവന്റെ ചുംബനങ്ങളിൽ തന്റെ ശരീരത്തിന്റെ ഭാരം കുറഞ്ഞ്… വായുവിൽ ഒഴുകി നടക്കുന്നതായ് അ രണ്ടും അറിയാതെ കനത്തു മുന്നിലേക്ക്‌ വിടരുന്നത് അഞ്‌ജലി അറിഞ്ഞു …വിശ്വേട്ടന്റെ കൈകളിൽ തന്റെ മുലകൾ രണ്ടും…കുറച്ചു ദിവസം മുൻപ് ഞെങ്ങി ഞെരിഞ്ഞമർന്നത്..  ഓർമയിലേക്ക് വന്നപ്പോൾ അഞ്‌ജലിയുടെ ശരീരം അറിയാതെ കോരിത്തരിച്ചു പോയ്‌..വിശ്വന്റെ മാറിലെ ചൂടിൽ നിന്ന് അടർന്നുമാറാൻ അവൾക്കു തോന്നിയില്ല… ആ തണുപ്പിൽ തനിയ്ക്ക് കിട്ടുന്ന ചൂട് നഷ്ടപ്പെടുത്താൻ….അവളുടെ ശരീരം അനുവദിക്കുന്നില്ലായിരുന്നു എന്നതാണ് സത്യം …

അവന്റെ കൈകൾ അഞ്ജലിയുടെ പുറത്ത് ഒഴുകി നടക്കുമ്പോൾ ..ബ്രായുടെ ബാക്ക് ഹൂക് കയ്യിൽ തടഞ്ഞതും.. അതഴിയ്ക്കാൻ വിശ്വൻ ഒരു ശ്രമം നടത്തി… ടൈറ്റായ ഹൂക്കുകൾ ബ്രായിൽ നിന്ന് വിടാൻ മടിച്ച്….  ബലം പിടിച്ച് നിന്നപ്പോൾ അവൻ ആ ശ്രമം തല്ക്കാലം ഉപേക്ഷിച്ചു…പെട്ടെന്നാണ് അഞ്ജലിയുടെ പുറത്ത് ഒഴുകിനടന്ന.. വിശ്വന്റെ വലത് കൈ താഴേക്ക് പോയത്..അവളുടെ ഇളം പച്ച പാന്റിക്കു മുകളിലൂടെ ഇടത് ചന്തിയിൽ ഒന്ന് തഴുകി അമർത്തി ഞെക്കിപിടിച്ചതും…. അഞ്‌ജലി ഒന്ന് മുകളിലേക്ക് പൊങ്ങിപ്പോയ് ….  അവളിൽ നിന്ന്  “ആാാാ… ഹ് “.. സ്.. ശ്.. എന്ന സീൽക്കാരം പുറത്തേക്ക് വന്നു കൊണ്ടിരുന്നു….അവന്റെ വലത് കൈ പാന്റീയ്ക്കു മുകളിലൂടെ അവളുടെ മൃദുലമായ ഇരുചന്തികളും മാറി മാറി ഞെക്കി അമർത്തി കൊണ്ടിരുന്നു…അപ്പോഴും വിശ്വന്റെ ചുണ്ടുകൾ അഞ്ജലിയുടെ കഴുത്തിൽ ഉമ്മകൾ കൊണ്ട് മൂടുകയായിരുന്നു ..

The Author

160 Comments

Add a Comment
  1. നന്ദേട്ടാ കഥയെക്കുറിച്ച് ഒരു വാക്ക് പറയാമോ

  2. Ee kathirippine avasanam ayitt enkilum onn replay thaa wait cheyyunnath nirthano kadha balance undo bro??

  3. Balance undavumo??

  4. Balance ini eppazhaaa undamo illiyoo

  5. നന്ദൻ എന്തങ്കിലുമൊന്ന് പറയു

  6. നന്ദൻ എവിടെ ആണ്

  7. ഡിയർ നന്ദൻ,

    ഒരിക്കൽ കൂടി ചോദിക്കുവാ കാത്തിരിക്കുന്നത്തിൽ എന്തേലും അർത്ഥം ഉണ്ടോ??? അടുത്ത ഭാഗം ഉടനെ എങ്ങാനും വരുമോ…ഒരു ക്ലിയർ ആയിടുള്ള മറുപടി തരുമോ?

    സ്നേഹപൂർവ്വം
    ഹോംസ്

  8. നാളെ വിഷുവാണ് നാളെ ബാക്കി അയക്കണേ

  9. ?? balance undavumo

    1. FE undakumo

  10. സഹോദരാ ഒരു ഡേറ്റ് പറയാമോ അത്ര മാത്രമല്ല കഥയിൽ അഡികറ്റ് ആയിപോയത്

  11. എന്നാണ്

Leave a Reply

Your email address will not be published. Required fields are marked *