ദൂരെ നിന്ന് നന്ദനെ കണ്ടതും അഞ്ജലി വെള്ളാരം കണ്ണ് വിടർത്തി സംശയത്തോടെ ഒന്ന് സൂക്ഷിച്ചു നോക്കി… അവനാണെന്ന് മനസ്സിലായതും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..
“നന്ദേട്ടാ…”ന്ന് വിളിച്ച് ഓടിയടുത്തു ….വന്ന വേഗതയിൽ അവന്റെ നെഞ്ചിലേക്ക് അവളുടെ മാർദ്ദവമാർന്ന നിറമുലകൾ വന്നിടിച്ച് അത് തുള്ളിക്കളിച്ചു …അവളെ ചേർത്ത് പിടിച്ചപ്പോൾ… മേളക്കാര് പയ്യമ്മാരുടെ മുഖത്ത് അസൂയ നിഴലിയ്ക്കുന്നത് നന്ദൻ ശ്രദ്ധിച്ചു…..
അഞ്ജലി : ” എന്നോട് കള്ളം പറഞ്ഞല്ലേ… നന്ദേട്ടാ..”
പതിയ ശബ്ദത്തിൽ ചോദിച്ചവൾ അവന്റെ
നെഞ്ചിലേയ്ക്ക് മുഖം പൂഴ്ത്തി … നന്ദൻ അവളെ നെഞ്ചോട് ചേർത്ത് ചുറ്റിപ്പിടിച്ചതും… ഇന്നലെ രാത്രി മുതൽ പാടുപെട്ട് നിയന്ത്രിച്ച നെഞ്ചിലെരിയുന്ന കനൽത്തരികളുടെ നീറ്റൽ മുഴുവനായും…നന്ദന്റെ ഷർട്ടിലേക്ക് കണ്ണുനീരിൽ കുതിർത്ത് ഒഴുക്കി കള യുകയായിരുന്നവൾ …. എങ്ങലടി കേട്ടതും അവളെ മാറിൽ നിന്ന് അടർത്തി മാറ്റി … അഞ്ജലി വല്ലാതെ കരയുന്നത് കണ്ടതും ആ സുന്ദരമുഖം കൈകുമ്പിളിൽ എടുത്ത് പിടിച്ച് ….
നന്ദൻ : “എന്താടാ… എന്ത് പറ്റി … എന്റെ പൊന്നെന്തിനാ കരയുന്നത് ….?”
ഇരുസൈഡിലേക്കും തലകുലുക്കി ഒന്നുമില്ലെന്ന്
കാണിക്കുമ്പോഴും അവളുടെ വെള്ളാരം കണ്ണുകൾ വീണ്ടും നിറയുന്നത് നന്ദൻ കണ്ടു …. എന്തോ ഒരു
വേദന തന്റെ പെണ്ണിനെ അലട്ടുന്നുണ്ടെന്ന് ആ കണ്ണുകളിൽ നിന്നവന് മനസ്സിലായ് ….
നന്ദൻ : ” എന്താ മോളെ….എന്ത് പറ്റി…എന്തെങ്കിലും പ്രശ്നമുണ്ടോ…. ടെൻഷൻ അടിപ്പിയ്ക്കല്ലേ … “

ഇതിന്റെ ബാക്കി ഉണ്ടാകുമോ?