നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ] 426

ഞാനൊന്ന് നോക്കട്ടെന്ന് പറഞ്ഞ് എഴുന്നേറ്റ നന്ദനെ നോക്കി…”

” നന്ദേട്ടാ…. വേണ്ടാട്ടോ… ഓർമയുണ്ടല്ലോ അല്ലേ… ” കഴിയ്ക്കണ്ട… ട്ടോ.. “അഞ്ജലിയുടെ കർശനമായ വാണിംഗ് എത്തി…

അത്‌ കേട്ട് മുകളിലേയ്ക്കുള്ള കോണിപ്പടിയിൽ.. വച്ച കാൽ നന്ദൻ പിൻവലിച്ചത് കണ്ട്…

ആതിര : “ചുമ്മാതാ നന്ദാ.. നീ മുകളിലോട്ട് ചെല്ല്..
“ഒന്ന് പോടീ… അന്ന് അങ്ങനെയൊക്കെ സംഭവിച്ചുന്ന് വച്ച് … ഇന്ന് മലയപ്പൂപ്പന്റെ ദിവസമാണ്..അപ്പൂപ്പന് കള്ളാണ് നിവേദ്യം അതില്ലാതെ എന്ത്‌ മലക്കുട ഉത്സവം …”

ഞാൻ അഞ്ജലിയുടെ മുഖത്തേക്ക് കുറേ നേരം നോക്കി…അവൾ ചിരിച്ച് കൊണ്ട് തലയനക്കി അനുവാദം തന്നു….

അഞ്ജലി : ” നന്ദേട്ടാ…അന്നത്തെ പോലെ ഓവർ ആകണ്ടാ….ട്ടോ… ”

തന്റെ ഭാര്യയെ നോക്കി ” ഉത്തരവ് മഹാറാണി…. “കൈകൂപ്പി തൊഴുത് പറഞ്ഞതും… എല്ലാവരും
കൂടി ചിരിച്ച് അടുക്കളയിലേക്ക് നടന്നു….

നന്ദൻ മുകളിലേക്ക് ചെല്ലുമ്പോൾ വിശ്വനാഥനും… വിപിനും… രാഘവനും… റൂമിൽ അടിച്ച് ഫിറ്റായി തുടങ്ങിയിരുന്നു ….തറയിൽ കള്ളും…ലിക്കറും … കരിയ്ക്കും…ബിയർ കുപ്പികളും അടുക്കി വച്ചിരിക്കുന്നു… ഒരു ഫുൾ ബോട്ടിൽ കാലിയാക്കിയിരിയ്ക്കുന്നു… അടുത്ത പകുതി ടേബിളിലും ഗ്ലാസിലും പകർന്നു വെച്ചിട്ടുണ്ട് …..

തന്നെ കണ്ടതും ……

വിപിൻ : ” ഹലോ നന്ദേട്ടാ… ന്ന് “വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിച്ചു …. എവിടെ ആയിരുന്നു നന്ദേട്ടാ ഇത് വരെ … ” അഞ്ജലി ചേച്ചി വന്നോ..? ”

രാഘവൻ : ” ആഹാ…നന്ദു മോനോ എപ്പോൾ വന്നു … “

The Author

40 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *