പൊടി എടുത്ത് വാസനിച്ചുകൊണ്ട് സിദ്ധു ചിന്നനോട് ചോദിച്ചു..
” നിനക്ക് ഉപകാരപ്പെടുന്ന ഒന്നല്ലാത്തത് ഞാൻ തന്നിട്ടുണ്ടോ…? വേം കഴിക്ക് ചെങ്ങായ്.. ”
അവൻ പ്രോത്സാഹിപ്പിച്ചു കൊണ്ട് പറഞ്ഞു… സിദ്ധു കുറച്ചെടുത്തു വായിലേക്കിട്ടു.. അത്യാവശ്യം കയ്പ്പുണ്ടാർന്നു…
” ഹയ്യേ…. ഇതെന്താ കാഞ്ഞിരക്കായ പൊടിച്ചതോ…?
അവൻ മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു…
” കളയല്ലേ മോനെ, ഇതൊക്കെ അത്രേം വിശേഷപ്പെട്ട സാധനമാണ്…. സാധനം വടി പോലെ നിന്നോളും… ”
അവൻ കൈ ചുരുട്ടി പിടിച്ചു കാണിച്ചുകൊണ്ട് ചിരിച്ചു..
” നിന്നെ സമ്മതിക്കണം…ഇതൊക്കെ തെരഞ്ഞു പോയി കണ്ടുപിടിക്കണമല്ലോ… ”
സിദ്ധുവിന്റെ അഭിനന്ദനം കേട്ടു ചിന്നൻ പൊട്ടിച്ചിരിച്ചു…
പാട വരമ്പിൽക്കൂടി കുഞ്ഞി കുണുങ്ങി കുണുങ്ങി വരുന്നത് കണ്ട സിദ്ധു കയ്യിലെ പൊടിയുമായി അന്തം വിട്ട് ചിന്നനെ നോക്കി…
” നീ പുറകിൽ പോയി കഴിച്ചോ, ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി.. ”
ചിന്നൻ സിദ്ധുവിനെ ഉന്തി പറഞ്ഞയച്ചു… സിദ്ധു പുറകിൽ പോയി അത് ഒരു വിധത്തിൽ കഴിച്ചു…
ഏകദേശം മുക്കാൽ മണിക്കൂറോളം പുറത്തെ തിണ്ണയിൽ കൊതുക് കടിയും കൊണ്ട് ഇരിക്കുമ്പോളാണ് ചിന്നന്റെ വിളി കേട്ടത്…
ചെന്നു നോക്കുമ്പോൾ അവർ രണ്ട് പേരും റൂമിലാണ്, ഉള്ളിൽ കേറിയപ്പോൾ ചിന്നൻ വാതിൽ അടച്ചു, നോക്കുമ്പോൾ അർദ്ധ നഗ്നയായി കിടക്കയിൽ കിടക്കുന്ന കുഞ്ഞിയെ കണ്ടു… പക്ഷെ അവൾ പൂർണമായും സ്വബോധത്തിൽ ആണെന്ന് തോന്നിയില്ല…
” ഇതെന്താടാ..?? ”
അവളുടെ മയങ്ങി കിടത്തം കണ്ടു സിദ്ധു ചിന്നനോട് ചോദിച്ചു…

ബ്രോ എന്ത്പറ്റി? എവിടെയാണ്? ഒരു വർഷം കഴിഞ്ഞു! ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുവാണ്
ഒരു വർഷം കഴിഞ്ഞു,
ഇപ്പോഴും പലരും കാത്തിരിപ്പിലാണ്,
അനിയന്റെ health എല്ലാം okay ആയോ bro,
ഇപ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തെന്നെയാ ❤️🥰
-BK
Where you broo, still waiting 😭❤️
ഒരു വർഷം ആവറയി ഇടക്ക് വന്ന് നോക്കാറുണ്ട് ഈ കഥയുടെ ബാക്കി വന്നോ എന്ന് ഇനി ഇതിൻ്റെ ബാക്കി ഉണ്ടാവില്ലേ?
Hi bro we are waiting for you
Brother,
സ്റ്റിൽ വെയ്റ്റിംഗ് 🙂👍🏽
Dear fire blade.
അനിയന്റെ ഹെൽത്ത് എല്ലാം ഓക്കേ ആയോ, നമ്മുടെ കഥ എന്തായി ബാക്കി എഴുതി തുടങ്ങിയോ, വെയ്റ്റിംഗ് ആണ്.