ചിന്നന്റെ ചോദ്യം കേട്ട് സിദ്ധുവിന്റെ കണ്ണുകൾ വികസിച്ചു….
തേടിയ വള്ളി കാലിൽ ചുറ്റി… അവൻ ചിന്നന്റെ തോളിൽ ചേർത്തു പിടിച്ചു..
” സംഗതി ഒക്കെ ശെരി.. എങ്ങനെ പരിപാടി..? ”
സിദ്ധു ചെറിയ ആലോചനയോടെ ചോദിച്ചപ്പോൾ ചിന്നൻ കുറച്ചു സമയം ചിന്തിച്ചു..
” നിനക്ക് ഒരു ദിവസം മുഴുവനായിട്ട് ആ പാടത്തെ വീട്ടിൽ നിക്കാൻ പറ്റുമോ..?”
ചിന്നന്റെ ചോദ്യം കേട്ട് സിദ്ധു നെറ്റിച്ചുളിച്ചു…
” നീ കാര്യം തെളിച്ചു പറ.. ”
സിദ്ധു അവനെ പ്രോത്സാഹിപ്പിച്ചു…അവന്റെ ഉള്ളിൽ ഒരു അക്ഷമ കുടിയേറിയിരുന്നു..
” ഞാൻ അവളെ എങ്ങനേലും അങ്ങോട്ട് എത്തിക്കാം, ആ രാത്രിയും കഴിഞ്ഞു അവിടുന്ന് പിറ്റേന്ന് വിടാം… അത് വരെ അവൾക്ക് സുഖം കിട്ടി കൊണ്ടേ ഇരിക്കണം… നടക്കുമോ..?? ”
ചിന്നന്റെ ചോദ്യം കേട്ടു സിദ്ധു തലയറഞ്ഞു ചിരിച്ചു…
” നീ എന്തൊക്കെയാ പറയുന്നേ…? ”
ചിരി ഒന്ന് ഒതുങ്ങിയപ്പോൾ സിദ്ധു ചോദിച്ചു.. അവന് ചിന്നന്റെ ഉദ്ദേശ്യം മനസിലായില്ല..
” എല്ലാം കൂടെ ഇപ്പോ പറയാനുള്ള താൽപ്പര്യം എനിക്കില്ല, കുറച്ചു കാര്യങ്ങളുണ്ടെന്നു കൂട്ടിക്കോ…അവളെ എനിക്ക് സുഖിപ്പിക്കണം.. ”
അവൻ പറയുമ്പോൾ അവന്റെ ശബ്ദത്തിൽ ഒരു ദേഷ്യം സിദ്ധു അറിഞ്ഞു..അവന്റെ സംശയത്തോടെയുള്ള നോട്ടം കണ്ടപ്പോൾ ചിന്നൻ ചിരിച്ചു..
” ഒന്നുമില്ല… നീ നിന്റെ സാധനം ഒന്ന് കൂർപ്പിച്ചു വെച്ചോ, ഞാനും ചെയ്യാം…നമുക്ക് ഒന്ന് അര്മാദിക്കാം… ”
ചിന്നൻ പോവാനായി തുനിഞ്ഞു കൊണ്ട് പറഞ്ഞു…
” കാണാൻ പോണ പൂരം വെറുതെ പറഞ്ഞറിയിക്കണ്ടല്ലോ…!!”

മകനേ മടങ്ങി വരൂ……..
എന്ന് സ്വന്തം
വിനോദൻ❤️
ബ്രോ എന്ത്പറ്റി? എവിടെയാണ്? ഒരു വർഷം കഴിഞ്ഞു! ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുവാണ്
ഒരു വർഷം കഴിഞ്ഞു,
ഇപ്പോഴും പലരും കാത്തിരിപ്പിലാണ്,
അനിയന്റെ health എല്ലാം okay ആയോ bro,
ഇപ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തെന്നെയാ ❤️🥰
-BK
Where you broo, still waiting 😭❤️
ഒരു വർഷം ആവറയി ഇടക്ക് വന്ന് നോക്കാറുണ്ട് ഈ കഥയുടെ ബാക്കി വന്നോ എന്ന് ഇനി ഇതിൻ്റെ ബാക്കി ഉണ്ടാവില്ലേ?
Hi bro we are waiting for you
Brother,
സ്റ്റിൽ വെയ്റ്റിംഗ് 🙂👍🏽
Dear fire blade.
അനിയന്റെ ഹെൽത്ത് എല്ലാം ഓക്കേ ആയോ, നമ്മുടെ കഥ എന്തായി ബാക്കി എഴുതി തുടങ്ങിയോ, വെയ്റ്റിംഗ് ആണ്.