നീലക്കൊടുവേലി 9 [Fire blade] 589

എന്ന ഡയലോഗും അടിച്ചു ചിന്നൻ നടന്നു നീങ്ങി…

സിദ്ധു ഇതെന്ത് കോപ്പാണോ എന്ന ഭാവത്തിൽ അന്തം വിട്ടു നിന്നു…

ചിന്നന്റെ സ്നേഹം പകയിലേക്ക് വഴി മാറിയെന്നു സിദ്ധു മനസിലാക്കി… അതും ഒരു തരത്തിൽ അപകടമാണ്, എങ്ങനെയാണു പ്ലാൻ എന്നത് അവന് തന്നെ നിശ്ചയമുള്ളൂ..

എന്തായാലും ഒരു കൈവിട്ട കളിക്ക് അവൻ നിൽക്കില്ല എന്ന് വിശ്വാസമുണ്ട്.. നോക്കാം….!!

ചിന്നൻ പറഞ്ഞ കളി അവർ പിരിഞ്ഞതിന്റെ രണ്ടാം ദിവസമായിരുന്നു…

തലേന്ന് വൈകീട്ട് ചിന്നൻ വന്ന് പിറ്റേന്ന് പാടത്തെ വീട്ടിൽ നിൽക്കാനുള്ള സമ്മതം വാങ്ങി വരാൻ പറഞ്ഞു… സിദ്ധു അതിന് പ്രകാരം അങ്ങനെ ചെയ്തു,.. അവൻ പോവുന്നതിനു മുൻപുള്ള ആഗ്രഹമായിട്ടാണ് ബാക്കി ഉള്ളവർ അതിനെ കണ്ടത്..

ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നെങ്കിൽ കൂടി കുറച്ചു ആത്മസംഘർഷത്തോടെയാണ് സിദ്ധു അന്ന് അവിടേക്ക് ചെന്നത്…

അവൻ എത്തുമ്പോൾ ചിന്നൻ ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്, അവനെ കണ്ടപ്പോൾ അവനെ വിളിച്ചു കയ്യിൽ ഒരു പൊടി കൊടുത്തു…

” ഇതെന്താടാ..?? ”

പൊതിയിലെ പൊടി നോക്കി സിദ്ധു ചിന്നനോട് ചോദിച്ചു..

” അത് ഒരു ആദിവാസി മൂപ്പന്റെ മരുന്നാണ്, നീ വേഗം കഴിക്ക്, അവൾ എത്താനായി… ”

ചിന്നൻ സിദ്ധുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു….

” നീയെന്നെ കൊല്ലുമോ..?”

സിദ്ധു പൊടി തിരിച്ചും മറിച്ചും നോക്കികൊണ്ട് സംശയത്തോടെ ചോദിച്ചു ..

” പിന്നെന്താ…. വേണെങ്കിൽ കഴിച്ചോ, അല്ലെങ്കിൽ നീ മൂഞ്ചി ഇരിക്കേണ്ടി വരും ”

അവൻ പുച്ഛത്തോടെ പറഞ്ഞു…

” നീ ഇമ്മാതിരി സാധങ്ങളൊക്കെ എവിടുന്നാ കണ്ടുപിടിക്കുന്നെ..?? “

The Author

69 Comments

Add a Comment
  1. വിനോദൻ

    മകനേ മടങ്ങി വരൂ……..
    എന്ന് സ്വന്തം
    വിനോദൻ❤️

  2. ഉണ്ണിക്കുട്ടൻ

    ബ്രോ എന്ത്പറ്റി? എവിടെയാണ്? ഒരു വർഷം കഴിഞ്ഞു! ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുവാണ്

  3. ഒരു വർഷം കഴിഞ്ഞു,
    ഇപ്പോഴും പലരും കാത്തിരിപ്പിലാണ്,
    അനിയന്റെ health എല്ലാം okay ആയോ bro,

    ഇപ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തെന്നെയാ ❤️🥰

    -BK

  4. Where you broo, still waiting 😭❤️

  5. ഒരു വർഷം ആവറയി ഇടക്ക് വന്ന് നോക്കാറുണ്ട് ഈ കഥയുടെ ബാക്കി വന്നോ എന്ന് ഇനി ഇതിൻ്റെ ബാക്കി ഉണ്ടാവില്ലേ?

  6. Hi bro we are waiting for you

  7. Brother,
    സ്റ്റിൽ വെയ്റ്റിംഗ് 🙂👍🏽

  8. Dear fire blade.
    അനിയന്റെ ഹെൽത്ത്‌ എല്ലാം ഓക്കേ ആയോ, നമ്മുടെ കഥ എന്തായി ബാക്കി എഴുതി തുടങ്ങിയോ, വെയ്റ്റിംഗ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *