നീർമാതളത്തെ സ്നേഹിക്കുന്നവർ [Smitha] 220

നീർമാതളത്തെ സ്നേഹിക്കുന്നവർ

Neermathalathe Snehikkunnavar | Author : Smitha

 

അലക്കിയ തുണികൾ വിരിച്ചിടാൻ വേണ്ടി സൂസൻ വീട്നിന്റെ പിൻഭാഗത്തുള്ള അയയുടെ അടുത്തേക്ക് പോയി. അപ്പോഴാണ് അപ്പുറത്തെ വീടിൻറെ ടെറസ്സിൽ ചുവന്ന ടീഷർട്ടും കറുത്ത ഷോർട്ട്സും ധരിച്ച് ഒരു ചെറുപ്പക്കാരൻ നിൽക്കുന്നത് കാണുന്നത്.

“ജോയിച്ചായന്റെ വീട്ടിൽ താമസക്കാര് എത്തീന്ന് തോന്നുന്നു,”

അകത്ത് ടി വിയിൽ ന്യൂസ് കാണുകയായിരുന്ന ഭർത്താവ് പാപ്പച്ചനോട് സൂസന്ന വിളിച്ചു പറഞ്ഞു.

“ആണോ? അതെപ്പം?”

ഹൈദരാബാദിലെ എൻകൗണ്ടർ ന്യൂസ് ശ്രദ്ധയോടെ കേൾക്കുകയായിരുന്നു പാപ്പച്ചൻ താൽപ്പര്യമൊന്നും കാണിക്കാതെ തണുത്ത മട്ടിൽ വിളിച്ചു ചോദിച്ചു.

“വന്ന മുഹൂർത്തവൊന്നും എനിക്കറീത്തില്ല…”

സൂസൻ തുണി വിരിച്ചിടുന്നതിനിടയിൽ പറഞ്ഞു.

“ടെറസ്സിന്റെ മേലെ ഒരുത്തൻ നിപ്പൊണ്ട് അവനെ കണ്ടോണ്ട് പറഞ്ഞതാ,”

ടി വിയിൽ പരസ്യം തുടങ്ങിയപ്പോൾ പാപ്പച്ചൻ എഴുന്നേറ്റ് സൂസന്റെ അടുത്തേക്ക് ചെന്നു.

“ആ നേരാണല്ലോ,”

എതിരെയുള്ള വീടിന്റെ ടെറസ്സിലേക്ക് നോക്കി പാപ്പച്ചൻ പറഞ്ഞു.

“നല്ല ചുള്ളൻ ചെറുക്കാനാണല്ലോടീ…”

സൂസന്റെ നേരെ തിരിഞ്ഞ് അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നീയിനി എപ്പഴും ഒന്നും ഇവിടെ വന്ന് നിക്കണ്ട കേട്ടോ,”

സൂസൻ അയാളുടെ നേരെ ഗൗരവത്തിൽ നോക്കി.

“നീയിങ്ങനെ ഉണ്ടക്കണ്ണു മിഴിപ്പിച്ച് നോക്കുവൊന്നും വേണ്ട,”

അയാൾ വീണ്ടും ചിരിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

67 Comments

  1. പൊന്നു.?

    സ്മിതേച്ചീ….. പുതിയ ശൈലി ഒരു പാട് ഇഷ്ടായി.
    ❤❤

    ????

  2. എഴുത്തിന്റെ ഫോം മാറി, ശൈലി മാറി എന്നൊക്കെ ഡിസ്ഇൻറ്ററസ്റ്റഡ് ആയ വാക്കുകൾ അഭിപ്രായങ്ങളിൽ കണ്ടു.
    ആൽബിയെപ്പോലെ മനോഹരമായി കഥകൾ എഴുതുന്നയാൾ കഥ കൺഫ്യൂഷനുണ്ടാക്കിയെന്നും വായിച്ചു.
    അപ്പോഴാണ് ജോയെപ്പോലെ [നവവധു എന്ന ക്ലാസിക്കിന്റെ രചയിതാവ് ] ഒരെഴുത്തുകാരൻ കണ്ണുകൾ നിറയ്ക്കുന്ന വാക്കുകൾ എഴുതുന്നത്.
    ഭക്ഷണത്തിൽ അത്ര താല്പര്യമില്ലാത്തവരെകൊണ്ട് എന്തുണ്ടാക്കിയാലും നല്ലതാണ് എന്ന് പറയിപ്പിക്കാൻ ഏതൊരു പാചകക്കാരനും സാധിക്കും.
    എന്നാൽ തന്നെക്കാൾ മിടുക്കനായ/ മിടുക്കിയായ മറ്റൊരു പാചകക്കാരനെക്കൊണ്ട് താനുണ്ടാക്കിയത് നന്നായി എന്ന് പറയിപ്പിക്കുന്നത് ….
    അങ്ങനെ പറയിച്ചത് ….
    ഇല്ല….
    എന്താണ് എഴുതേണ്ടതെന്നു അറിയില്ല….

    “..ശെരിക്കും ഒരുപാട് കാണാനാഗ്രഹിക്കുന്ന ജീവിതം കഥയിലെങ്കിലും കണ്ടതിൽ ഒരുപാട് സന്തോഷം….”

    യഥാർത്ഥത്തിൽ ഒരാൾ എഴുതുമ്പോൾ ഏറ്റവുമേറെ ആഗ്രഹിക്കുന്നതെന്താണ്?

    തന്റെ എഴുത്തിന്റെ മോട്ടിവ് മറ്റൊരാൾ അതേയർത്ഥത്തിൽ മനസ്സിലാക്കുമ്പോളല്ലേ? അങ്ങനെയാണ് എന്നാണ് എനിക്ക് തോന്നുന്നത്.
    അതുകൊണ്ട് തന്നെ, എനിക്ക് ഇന്നുവരെ സൈറ്റിൽ നിന്ന് നീട്ടിയ ഏറ്റവും മികച്ച അഭിനന്ദന വാക്കുകളാണ് മേലെഴുതിയ വാക്കുകളിൽ നിന്ന് ഞാൻ കണ്ടെടുത്തത് എന്നതിൽ സംശയമില്ല.

    “….അതേപോലെ സ്ഥിരം സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിച്ചതിന് ഒരുപാട് അഭിനന്ദനങ്ങളും. കാരണം ആ സ്റ്റൈലിൽ എഴുതിയിരുന്നെങ്കിൽ ഈ കഥക്ക് ഈ ജീവൻ ഉണ്ടാവുമായിരുന്നില്ല എന്നതാണ് എന്റെ വിശ്വാസം…..”

    പുതിയത് കാണാൻ ആഗ്രഹിക്കുന്ന, നവ്യമായ അനുഭൂതികളെ ആവേശത്തോടെ നോക്കി കാണാൻ ഇഷ്ട്ടപ്പെടുന്ന ഒരു മനസ്സുള്ളയാളാണ് നല്ല കഥകൾ മാത്രമെഴുതിയിട്ടുള്ള ജോ എന്ന് വീണ്ടും എനിക്ക് പറയാൻ അവസരം തന്നതിന് നന്ദി…

    1. ഞാനൊരിക്കലുമൊരു നല്ല പാചകക്കാരൻ ആയിരുന്നില്ല മാഡം. കാരണം തന്റെ വിഭവം കാത്തിരിക്കുന്നവർക്ക് അവരാഗ്രഹിക്കുന്നതുപോലെ രുചികരമായി വിളമ്പുന്നവരാണ് നല്ല പാചകക്കാർ. അല്ലാതെ ഞാൻ ഇങ്ങനെ ഉണ്ടാക്കും; സൗകര്യമുള്ളവർ തിന്നട്ടെ എന്ന മട്ടിൽ എഴുതുന്ന എന്നെപോലെയുള്ള ഒരാൾക്ക് ചേരുന്നതല്ല നല്ല പാചകക്കാരൻ എന്ന വിശേഷണം.

      പിന്നെ ഞാൻ പറഞ്ഞതും ശെരിതന്നെയാണ്. കാരണം ഒരു ഭാര്യാ-ഭർതൃ ബന്ധം എങ്ങനെയായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നോ… അതാണ് ഞാനിതിൽ വായിച്ചത്. ഈ സൈറ്റിൽ പറയാൻ പാടുള്ളതല്ല എങ്കിലും അവിഹിതം എന്നൊന്ന് കുടുംബജീവിതത്തിൽ ഉണ്ടാവരുതെന്ന ചിന്താഗതിക്കാരനാണ് ഞാൻ. ഭാര്യ ഭർത്താവിനുള്ളതാണ്. ഭർത്താവ് ഭാര്യക്കും. അക്കാര്യത്തിൽ ഞാനിപ്പോഴും പഴഞ്ചൻ തന്നെയാണ്. അതാണ് നവവധു 2 എഴുതുമ്പോൾ മനസ്സിലുണ്ടായിരുന്നതും. അതാണ് അതിൽ കൂടുതൽ അവർ തമ്മിലുള്ള സീനുകൾ മാത്രമായത്.

      പിന്നെ ശൈലി. അതും ഞാൻ പറഞ്ഞത് സത്യമാണ്. പുതിയത് വായിക്കാനോ അംഗീകരിക്കാനോ ഉള്ള പൂതികൊണ്ടൊന്നുമല്ല. ഓരോ തീമിനും ഓരോ ഭാഷയുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതാണ് ഞാൻ പറഞ്ഞത്. ഈ കഥയിൽ കാമം ചാലിച്ച വരികളോ പ്രേമത്തിന്റെ അധിക്യമോ അല്ല വേണ്ടത്; ഒരു കുടുംബത്തിലെ ഒരു സാധാരണ സംഭാഷണം എങ്ങനെയോ… അങ്ങനെ. അത് എനിക്കിവിടെ കിട്ടി. അത്രമാത്രം.

      അതേപോലെ ഒരു കഥയിൽ ഉപയോഗിച്ച ഭാഷയോ ഡയലോഗോ തീമോ മറ്റൊന്നിൽ കാണരുത് എന്ന് പ്രാർത്ഥിക്കുന്ന ഒരളാണ് ഞാൻ. ഒരാളുടെ രണ്ടു കഥകൾ എടുത്താൽ രണ്ടും ഒരാൾ എഴുതിയതാണെന്ന് ഒറ്റ നോട്ടത്തിൽ ആരും പറയരുത്. എന്റെ കഥകളിൽ ഞാൻ എന്നും ശ്രമിക്കാറുള്ള ഏക നിയമവും അതാണ്. എത്രത്തോളം വിജയിക്കുന്നു എന്നറിയില്ല, പക്ഷേ അതിന് ഞാൻ ശ്രമിക്കാറുണ്ട്. വേറെ ഒന്നിലും മാറ്റം വന്നില്ലെങ്കിലും തീം ഞാൻ മാറ്റുന്നുണ്ട്.അതെനിക്ക് ഉറപ്പുണ്ട്. അതൊക്കെ നല്ല കഥകളായിരുന്നു എന്നു കേൾക്കുമ്പോൾ ഒരു കുളിര്.

  3. ഇടവേളയ്ക്ക് ശേഷം വീണ്ടും കമന്റ് ബോക്സിലേക്ക് തിരിച്ചെത്തുമ്പോൾ ആദ്യത്തെ കമന്റ് നീർമാതളത്തിന് തന്നെ ഇടണമെന്നത് നിയോഗമാവാം.

    എന്തായാലും എനിക്കിഷ്ടപ്പെട്ടു. പത്തുപേജിൽ ഒതുങ്ങിയ നല്ലൊരു കഥ. ആ ലാസ്റ്റ് പേജുകളിൽ ഒരുക്കിയത് എന്നും ഓർത്തിരിക്കുന്ന ഡയലോഗുകൾ. ശെരിക്കും ഒരുപാട് കാണാനാഗ്രഹിക്കുന്ന ജീവിതം കഥയിലെങ്കിലും കണ്ടതിൽ ഒരുപാട് സന്തോഷം.

    അതേപോലെ സ്ഥിരം സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിച്ചതിന് ഒരുപാട് അഭിനന്ദനങ്ങളും. കാരണം ആ സ്റ്റൈലിൽ എഴുതിയിരുന്നെങ്കിൽ ഈ കഥക്ക് ഈ ജീവൻ ഉണ്ടാവുമായിരുന്നില്ല എന്നതാണ് എന്റെ വിശ്വാസം.

    അപ്പൊ അടുത്ത കഥ ഉടനെ ഉണ്ടാവുമല്ലോ അല്ലെ

    1. ജോയ്ക്ക് എഴുതിയ റിപ്ലൈ ജോയുടെ അഭിപ്രത്തിന് മുകളിൽ ഉണ്ട്.

  4. വളരെ relevant ആയ ഒരു സന്ദേശം കഥയിൽക്കൂടി മുന്നോട്ട് വച്ചതിനു നന്ദി
    താങ്കൾ തുടർന്നു thriller femdom horror തുടങ്ങിയ genre base കഥകൾ നൽകുെന്ന് പ്രതീക്ഷിക്കട്ടെ

    1. താങ്ക്സ്…

      അവസാനം പറഞ്ഞത് സമയം പോലെയുള്ള ഘടകങ്ങൾ അനുകൂലമാകുമ്പോൾ…

      നന്ദി

  5. Polichu super muthe

    1. Thank you Sreekumar

  6. റാംജിറാവു

    പപ്പേട്ടന്റെ ഒരു സിനിമ കണ്ട പോലെ എത്ര നല്ല സന്ദേശമാണ് വളരെ ചുരുങ്ങിയ വാക്കുകളിൽ മനസ്സിന്റെ അടിത്തട്ടിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ചത്. ക്ലൈമാക്സ് എന്തൊരു സ്വീറ്റ് ആണ്. തകർത്തു.

    1. ഈശ്വരാ പത്മരാജൻ സിനിമയോടാണോ താരതമ്യം ചെയ്തിരിക്കുന്നത്? സന്ദേശം ഉണ്ട് എന്നത് നേരാണ് ആണ്. അത് കണ്ടെത്തിയതിനു നന്ദി സ്നേഹം.

  7. ?MR.കിംഗ്‌ ലയർ?

    പ്രണയം….. അതിന് പ്രായം ഇല്ലാലോ…. ഇങ്ങനെ പ്രണയിക്കാനും വേണം ഒരു ഭാഗ്യം… സ്വന്തം ശരീരവും സ്നേഹവും ഇഷ്ടപെടുന്ന ആൾക്ക് കൊടുത്തിട്ട്….. അവൻ തന്നെ പ്രാണന് തുല്യം ആണ് സ്നേഹിക്കുന്നത് എന്ന് അറിഞ്ഞാട്ടും അവനെ വേണ്ടാന്ന് വെക്കുന്നു അതുപോലെ…. തന്നെ വിശ്വസിച്ചു ശരീരവും സ്നേഹവും തന്ന തന്റെ പ്രണയിനിയെ വഞ്ചിക്കുന്നവർ അടുത്ത പക്ഷത്ത്എ. ന്തെ മനുഷ്യർ ഇങ്ങനെ….. അതെ മനുഷ്യർ ആണ് മാറും മറക്കും…. ലൈഫ് ലോങ്ങ്‌ അങ്ങ് പ്രണയിക്കണം അല്ലെ സ്മിതമ്മേ.

    ചുരുങ്ങിയ പേജുകൾ കൊണ്ട് ഇവിടെ കമ്പി ആണ് എഴുതിയത് എങ്കിലും അതിലൂടെ എനിക്ക് മുന്നിൽ തെളിഞ്ഞ ചിത്രം ഒരു ഭാര്യയും ഭർത്താവും എങ്ങിനെ ആയിരിക്കണം എന്നാ… എന്തൊക്കെ കുറവുകൾ ഉണ്ടകിലും നമ്മുടെ നല്ലപാതിയെ ജീവന് തുല്യം സ്നേഹിക്കണം…. ഒരുപാട് ഇഷ്ടം ആയി സ്മിതമ്മേ കഥ…. (സ്മിതമ്മ ഇത് തന്നെ ആണോ ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല…. പക്ഷെ വായിച്ചപ്പോൾ എനിക്ക് മുന്നിൽ തെളിഞ്ഞത് ഇതാണ് )

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അതെ അതെ അതു തന്നെയാണ് കഥയിൽ ഉദ്ദേശിച്ചത്. പക്ഷേ അത് വേണ്ട വിധത്തിൽ ക്ലിക്ക് ആയോ എന്ന് സംശയമുണ്ട്. വായിച്ചവരിൽ പലർക്കും രസം കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല കഥയിൽ. കുടുംബ ബന്ധങ്ങൾ, ഭാര്യ ഭർതൃ ബന്ധങ്ങൾ ഇവയ്ക്കിടയിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട വിശ്വസ്തത സ്നേഹം ഇവയൊക്കെയാണ് കഥയിലൂടെ പറയുവാൻ ശ്രമിച്ചത്.

      കിംഗ് ലിയർ പറഞ്ഞിരിക്കുന്ന അതേ കാര്യം തന്നെയാണ് ഞാൻ കണ്ടെത്തിയത് അല്ലെങ്കിൽ ഞാൻ മറ്റുള്ളവർ കണ്ടെത്തണമെന്ന് ആഗ്രഹിച്ച എഴുതിയത്.

      ചിലപ്പോൾ അങ്ങനെ സംഭവിക്കുന്നു
      നമ്മൾ സംസാരിക്കുന്നത് നമ്മൾ പറയുന്നത് മറ്റുള്ളവർ അതുപോലെ മനസ്സിലാകുന്നില്ല എന്നുള്ള ഒരു അവസ്ഥ പെട്ടെന്ന് ഉണ്ടാകുന്നു. അത് അവരുടെ കുഴപ്പം ആണ് എന്ന് ഞാൻ കരുതുന്നില്ല. അത് അത് എന്റെ കഥയുടെ കുഴപ്പമോ അല്ലെങ്കിൽ എന്റെ ഭാഷയുടെ അപര്യാപ്തതയാണ് എന്നാണ് ഞാൻ കരുതുന്നത്.

      എങ്കിലും കിങ്‌ലിയർ ശരിയായരീതിയിൽ കഥ മനസ്സിലാക്കിയതിനു നന്ദി.

  8. ഇപ്പോഴത്തെ സമൂഹത്തിന് കൊടുക്കാൻ പറ്റുന്ന ഒരു നല്ല സന്ദേശം…പക്ഷെ ചേച്ചിയുടെ ഒരു ഫോം മിസ്സായ പോലെ…
    Whatever nice attempt??

    1. താങ്ക്യൂ പ്രിയ സുഹൃത്തേ. താങ്കൾ പറഞ്ഞ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നു. നന്ദി

  9. സ്മിത,
    ഇഷ്ട്ടപെട്ടു കൊള്ളാം
    ബീന മിസ്സ്‌.

    1. താങ്ക്യൂ പ്രിയ ബീനാ മിസ്

  10. ചേച്ചികുട്ടീ ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് സൈറ്റിൽ കയറിയത്, ഒറ്റയിരുപ്പിൽ വായിച്ചു തീർന്നപ്പോൾ മനസ്സിനു വല്ലാത്തൊരു സന്തോഷം. പ്രത്യേകിച്ചു പുതുമകൾ ഒന്നുമില്ലെങ്കിലും
    കഥ ഇഷ്ടമായി, ഒരുപാട്..
    ചെറിയൊരു കുഞ്ഞി കഥ പക്ഷേ അത് തുറന്നിടുന്നൊരു സ്‌പേയ്‌സ്!
    ഒന്നും പറയാനില്ല  ..!
    ടൈറ്റിൽ പോലെ തന്നെ അതി മനോഹരം!

    “മനുഷ്യമ്മാര് ചായകുടിക്കുന്ന സ്പീഡിൽ കുടുമ്മക്കോടതി കേറി എറങ്ങുന്ന ഇക്കാലത്ത് അവന്റെ അപ്പനും അമ്മേം ഇപ്പഴും ഹണിമൂൺ പീരിഡിലെപ്പോലെ സ്നേഹിക്കുന്നു എന്ന് അവൻ ചിന്തിക്കും. അതിൽ അഭിമാനിക്കും അവൻ…”

    പ്രണയത്തിന്റെയും നൊസ്റ്റാൾജിയയുടെയും പ്രതിരൂപമായ നീർമാതളക്കാലം, ആ നീർമാതളത്തെ പ്രണയിക്കുന്ന അവർ . ടൈറ്റിലിന്റെ ആകർഷണത്താൽ തുടങ്ങിയ ആകാംക്ഷയും വായനയും അവസാനിച്ചപ്പോൾ അവസാനത്തെ രണ്ടു പേജുകളും  ആ അവരോടൊപ്പം മനസ്സിൽ ഇടം പിടിച്ചു,

    സ്നേഹപൂർവ്വം 
    മാഡി

    1. ടെലിവിഷൻ സ്ക്രീനിലും പത്രവാർത്തകളും നിറയുന്ന അവിഹിത ബന്ധങ്ങളും അതിനെ തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും കേട്ടിട്ട് ആണ് ഇത്തരമൊരു കഥ എഴുതുവാൻ തുടങ്ങിയത്. ഓർത്തുവെക്കാൻ ഒരു സ്പേസ് ഇതിൽ ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അത് മാഡി മനസ്സിലാക്കിയതിൽ ഒരുപാട് സന്തോഷം.

      കഥയുടെ അന്തർധാരയെ സ്പർശിക്കാനുള്ള മാഡിയുടെ കഴിവിനെ ഞാൻ മുൻപേ മനസ്സിലാക്കിയിട്ടുണ്ട്. അതു പക്ഷേ ഭൂരിഭാഗം വരുന്ന സുഹൃത്തുക്കൾക്ക് മനസ്സിലായിട്ടില്ല എന്ന് അവരുടെ അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാകുന്നു. അധികം വലിച്ചു നീട്ടാതെ ഭാര്യ ഭർത്താവ് ബന്ധത്തിന് മഹത്വത്തെ കുറിച്ച് ഒരു കഥ എഴുതണം എന്ന് ഒരു സുഹൃത്ത് ആവശ്യപ്പെട്ടപ്പോൾ ആണ് ഞാൻ ഇത് എഴുതാൻ തുടങ്ങിയത്. അധികം സമയമെടുത്തില്ല. സമയക്കുറവു മൂലം സംഭവിച്ച ഒരു ബാലാരിഷ്ടത ഈ കഥയിലുണ്ട്.

      എന്നു പറഞ്ഞു നിലവാരത്തകർച്ചയിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി ഒഴിവു പറയുന്നതല്ല.
      കൂടുതൽ മെച്ചപ്പെട്ട ഒരു കഥയുമായി വീണ്ടും വരാം
      സ്നേഹത്തോടെ
      ഇഷ്ടത്തോടെ
      സ്മിത.

  11. സ്മിതേച്ചി ആരോഗ്യം ഒകെ വീണ്ടെടുത്തോ?
    10 പേജ് ചേച്ചിയുടെ ആ പഴയ ഫോമിൽ എത്തിയോ എന്നൊരു സംശയം . എന്നിരുന്നാലും സൂപ്പർ സ്റ്റോറി

    ആശസകളോടെ
    അനു (ഉണ്ണി )

    1. പിന്നില്ലേ, ആരോഗ്യത്തിന് ഒന്നും ഇപ്പോൾ ഒരു കുറവുമില്ല. പക്ഷേ കഥയുടെ ആരോഗ്യത്തിന് കുറവുണ്ട് എന്നാണ്‌ അനുവും മറ്റുള്ളവരും പറയുന്നത്. കഥയുടെ ആരോഗ്യം മെച്ചപ്പെടുത്തി വീണ്ടും വരാം

      നന്ദി

  12. 10 പേജുകളിൽ തീർത്ത ഒരു കുഞ്ഞൻ കഥ എന്നാല് അതിൽ എല്ലാമുണ്ട്.. ശരിക്കും ഇഷ്ടപെട്ടത് പാപ്പച്ചൻ പറഞ്ഞ ഡയലോഗ് ആണ് “അവൻ എന്നാ വിചാരിക്കൂന്നാ? മനുഷ്യന്മാർ ചായ കുടിക്കുന്ന സ്പീഡിൽ കുടുമ്മകൊടത്തി കേറിയിരങ്ങുന്ന ഇക്കാലത്ത് അവന്റെ അപ്പനും അമ്മയും ഇപ്പോഴും ഹണിമൂൺ പിരിടിലെ പോലെ സ്നേഹിക്കുന്നു എന്നു ചിന്തിക്കും.. അതിൽ abhimaanikkum അവൻ…” ശരിക്കും ഇൗ വരികളിൽ ആണ് കഥയുടെ കാമ്പ്.. ഗുഡ് വർക് ചേച്ചി.. വെയ്റ്റിംഗ് ഫോർ another magic.

    1. ഉണ്ണി കൃഷ്ണൻ എടുത്തെഴുതിയ വാക്കുകൾ ആണ് ഈ കഥയുടെ ആത്മാവ് എന്ന് ഞാൻ മനസ്സിലാക്കിയത്. അതു പക്ഷേ ക്ലിക്ക് ആയില്ല എന്ന് അഭിപ്രായങ്ങളിൽ നിന്നും മനസ്സിലാക്കുന്നു.

      സ്വരം മോശമായി തുടങ്ങിയോ എന്ന് സംശയിച്ചു. അപ്പോഴാണ് ഉണ്ണികൃഷ്ണനെ കമന്റ് കാണുന്നത്. ഉണ്ണികൃഷ്ണൻ ഏതായാലും ഇത്തരത്തിൽ അഭിപ്രായപ്പെട്ടത് കൊണ്ട് തുടർന്നു പാടാം എന്ന് വിചാരിക്കുന്നു.

      വളരെ നന്ദി, ഉണ്ണികൃഷ്ണ വീണ്ടും വീണ്ടും എഴുതുവാൻ പ്രേരിപ്പിക്കുന്ന ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിൽ.

      നന്ദി
      സ്നേഹപൂർവ്വം
      സ്മിത

      1. സ്വരം moshamaakilla അതുകൊണ്ട് eppolum പാടിക്കൊണ്ടേ ഇരിക്കുക… ആശംസകൾ.

  13. ന്റെ… പോന്നു ചേച്ചി… നിങ്ങൾ പൊളി ആണ്…. വെറും പൊളി അല്ല ഒരു ഒന്നുഒന്നര അടിപൊളി…..

    1. എന്റെ വിച്ചു

      ഇങ്ങനെയൊക്കെ പറയല്ലേ.. തല ചെന്ന ആകാശത്ത് മുട്ടുകയാണ്.

      നന്ദി, സ്നേഹം

  14. ശരിക്കും ഇതുപോലൊരു കുടുംബം കിട്ടിയാൽ വേറെ എന്ത് വേണം!

    1. ഹഹഹ… ശരിയാണ് വേദിക.

      താങ്ക്സ് എ ലോട്ട്…

  15. ആകെ മൊത്തം കൺഫ്യൂഷൻ…….

    കൺഫ്യൂഷൻ ആയല്ലോ……..

    കഥ നന്നായിരിക്കുന്നു.ഇഷ്ട്ടപ്പെട്ടു.എങ്കിലും ചേച്ചിയുടെ നിലവാരത്തിനൊത്തു ഉയർന്നില്ല.
    ചിലയിടങ്ങളിൽ ചേച്ചിയുടെ ശൈലിയിൽ പ്രകടമായ മാറ്റം കാണുന്നു.മിന്നായം പോലെ ചേച്ചിയുടെ ശൈലിയും കടന്നു വരുന്നു.
    അതുകൊണ്ട് ആകെ മൊത്തം ഒരു ക്ലാഷ്.

    കത്രീന,സൂര്യൻ, ഷഹാന, ഡാവിഞ്ചി ഇവയൊക്കെ വെയ്റ്റിംഗ് ആണ്.വലിയ ഇടവേള ഇല്ലാതെ കഥകൾ പ്രതീക്ഷിക്കുന്നു

    സ്നേഹപൂർവ്വം
    ആൽബി

    1. രാജയുടെ അതേ അഭിപ്രായം ആൽബിയും പറഞ്ഞത് ഇഷ്ടമായി. വലിയ എഴുത്തുകാർ ഒരേപോലെ ചിന്തിക്കുന്നവരാണ് എന്ന് കേട്ടിട്ടുണ്ട്. അവരുടെയൊക്കെ നിലവാരത്തിൽ ഒപ്പമെത്താൻ ആണ് ഞാൻ ശ്രമിക്കാറുള്ളത്. അതുപക്ഷേ ഫലിക്കാറില്ല എന്ന് മാത്രം.

      പക്ഷേ കൺഫ്യൂഷൻറെ ആവശ്യമില്ല എന്ന് തോന്നുന്നു. കൺഫ്യൂഷൻ മാറ്റാൻ കഥ ചുരുക്കി പറയാം. പാപ്പച്ചൻ ഭാര്യയാണ് സൂസൻ. പാപ്പച്ചൻ ലൈംഗികമായി കാര്യങ്ങളിൽ ഇപ്പോഴും ചെറുപ്പം. സൂസന് ഇഷ്ടമാണെങ്കിലും അതിനൊക്കെ ഒരു സമയവും സ്ഥലവും ഉണ്ട് എന്ന് പക്ഷക്കാരിയാണ്. തലേ രാത്രിയിലെ മാരത്തോൺ സംഗമത്തിന് ശേഷവും പാപ്പച്ചൻ അവളോടുള്ള ലൈംഗികമായ ആസക്തി കുറയുന്നില്ല. പിറ്റേദിവസം രാവിലെ ഒട്ടും സാധാരണമല്ലാത്ത ഒരു സ്ഥലത്ത് വെച്ച് അവളോട് വീണ്ടും അയാൾ സംഗമിക്കുന്നു. സംഗമത്തിന് ശേഷം പുറത്തു വരുമ്പോൾ മകനെ കാണുന്നു. മകൻ അവരെ കളിയാക്കുന്നു. മകൻ അറിഞ്ഞതിൽ നാണിക്കുന്ന സൂസൻ പാപ്പച്ചനെ കുറ്റപ്പെടുത്തുന്നു. നമ്മുടെ മകനല്ലേ അവനു കാര്യങ്ങൾ മനസ്സിലാകും അവന്റെ അപ്പനും അമ്മയും ഇപ്പോഴും ആദ്യത്തേത് പോലെ സ്നേഹിക്കുന്നു എന്ന് അവൻ കരുതുമെന്ന് പാപ്പച്ചൻ പറഞ്ഞു ബോധ്യപ്പെടുത്തുന്നു. ഇത്ര മാത്രമേയുള്ളൂ.
      സിമ്പിൾ കഥ.
      സിമ്പിൾ ആണെങ്കിലും പവർഫുൾ അല്ല.

      സ്നേഹപൂർവ്വം സ്മിത

      1. കഥ പൂർണ്ണമായും ഇപ്പോൾ ആണ് പിടികിട്ടിയത്.ഉദ്ദേശിച്ചത് നന്നായില്ല എന്നല്ല,അസുരന് കൊടുത്ത കഥ,പിന്നെ വന്ന ശിവനും മാളവികയും ഒക്കെ നിസ്സാര പേജുകളിൽ(ചേച്ചിക്കൊക്കെ…. ഞാൻ പത്തു പേജ് എഴുതുന്ന പാട് എനിക്കറിയാം)തീർത്ത വിസ്മയങ്ങൾ ആയിരുന്നു.അവയിലൊക്കെ എനിക്ക്‌ കിട്ടിയ ആ വാവ് എലമെന്റ് ഇതിൽ ഒത്തിരി പരതിയെങ്കിലും കിട്ടിയില്ല, പിന്നെ ശൈലിയിലെ ചാഞ്ചാട്ടം അതാണ് മുകളിലെ കമന്റ്‌ ന് ആധാരം.ഡോണ്ട് ഫീൽ ബാഡ്.

        പിന്നെ കൂട്ടുകാരികളെ മാത്രമല്ല നമ്മുടെയും പരിഗണിക്കുമല്ലോ.

        താഴെ രാജ റിപ്ലൈ ഇട്ടിട്ടുണ്ട്.അതിൽ പദാർത്ഥ രൂപത്തിൽ എന്നു തുടങ്ങുന്ന പാരഗ്രാഫ് ഞാനും യോജിക്കുന്നു അതിനോട്.പറയാൻ ഉദ്ദേശിച്ചത് അദ്ദേഹം പറഞ്ഞ് അതിലൂടെ.

        ഈയാഴ്ച്ച അവസാനം ഒരു യാത്ര നീണ്ട വർഷത്തിന് ശേഷം.പോകുന്നതിനു മുന്നേ ഒരു കഥ വരും.

        സസ്നേഹം
        ആൽബി

  16. Smitha thanne ano ithezhuthiyathu????

    1. അതെ, പക്ഷേ കഥ വളരെ മോശമായി അല്ലേ?

  17. ഊണു കഴിഞ്ഞപ്പോൾ സ്മിത നീട്ടിയ ചോക്കലേറ്റ് കഴിച്ചു. കടും മധുരം.

    ഋഷി

    1. ഞാൻ ആരാധനയോടെ നോക്കിക്കാണുന്ന ഒരു വലിയ എഴുത്തുകാരനാണ് താങ്കൾ. താങ്കൾക്ക് ഈ കഥയുടെ അർത്ഥം മനസ്സിലായത് എനിക്ക് സന്തോഷം നൽകുന്നു. ഞാൻ പലപ്പോഴും ഇഷ്ടമായില്ല എന്നു തോന്നിയ കഥകളെ “നന്നായി” എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ താങ്കൾ നന്നായി എന്നു പറയുമ്പോൾ അത് ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ്
      ഭാഷയുടേയും അവരുടെ ഭംഗിയേയും കാര്യത്തിൽ താങ്കൾ പുലർത്തുന്ന നിഷ്കർഷ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്.

      അത്തരത്തിൽ വലിയ ഒരു എഴുത്തുകാരൻ ഈ കഥ ഇഷ്ടമായി എന്ന് പറഞ്ഞതിന് ഞാൻ നന്ദിയോടെ സ്മരിക്കുന്നു.

      സ്നേഹപൂർവ്വം
      ആദരപൂർവ്വം
      ഇഷ്ടത്തോടെ സ്മിത.

  18. ഹർത്താൽ ദിനത്തിൽ ഒരു കലക്കൻ കമ്പി കഥ സ്മിത ജീ തൂലികയിൽ നിന്നും.

    1. താൻ താങ്ക്യൂ ജോസഫ് ചേട്ടാ താങ്ക്യൂ വെരിമച്ച്

      1. ഹഹഹ… ശരിയാണ് വേദിക.

        താങ്ക്സ് എ ലോട്ട്…

  19. smitha,raja,jo,ansiya …Etc ivarude okke storyk maraka life aanu

    1. രാജ, അൻസിയ ജോ തുടങ്ങിയ വൻകിട എഴുത്തുകാരുടെ കൂടെയാണോ എന്ന ഉൾപ്പെടുത്തിയിരിക്കുന്നത്?

      അവരുടെ ആരാധകർ ഒന്നും കേൾക്കേണ്ട കേട്ടോ.

      എന്നാലും അവരോടൊപ്പം എന്നെയും കൂട്ടി നിർത്തിതിൽ സന്തോഷം.

  20. മന്ദൻ രാജാ

    പത്തു പേജുകൾ..
    മൊബൈലിൽ തന്നെ വായിച്ചു.
    സുന്ദരി ആണോയെന്ന് സംശയിച്ചു, ചില ഡയലോഗിൽ ഒഴികെ. അടിമുടി മാറ്റം.

    സുന്ദരിയുടെ എഴുത്തിലെ ലാസ്യഭംഗി കാണാനായില്ല, ചിലയിടങ്ങളിൽ ഒഴികെ. പത്തു പേജുള്ള ഒറ്റകഥആയത്കൊണ്ടാണോ

    അതിനോടൊപ്പം ഇനിയുള്ള ഭാഗം വായനക്കാർക്ക് എന്നുള്ളതും കൂടി കണ്ടപ്പോൾ..

    കാത്തിരിക്കുന്നു സ്നേഹവും, നാണവും പ്രണയവും ഒക്കെ ഇടകലർന്ന സുന്ദരിയുടെ അടുത്ത കഥക്കായി-രാജാ

    1. ഭാര്യ ഭർതൃ ബന്ധത്തിന്റെ സ്നേഹ വിസ്മയങ്ങൾ പ്രതിഫലിക്കുന്ന ഒരു കഥ എഴുതാൻ ശ്രീലത ആവശ്യപ്പെട്ടപ്പോൾ ആണ് ഇങ്ങനെ ഒരു ഉദ്യമത്തിന് മുതിർന്നത്. അധികം പേജുകൾ ഉണ്ടാവരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു. അങ്ങനെ രണ്ടു മണിക്കൂർ കൊണ്ട് തീർത്ത ഒരു കഥയാണിത്. സ്വാഭാവികമായും പല കാര്യങ്ങൾ ഉൾപ്പെടുത്താൻ പറ്റിയിട്ടില്ല എന്ന് തോന്നുന്നു. അവസാന പാരഗ്രാഫിൽ പറഞ്ഞതു പോലെയുള്ള ഒരു കഥ യുമായി വീണ്ടും വരാം
      സ്നേഹപൂർവ്വം സ്മിത

      1. മന്ദൻ രാജാ

        സുന്ദരീ ,
        പത്തിലെ കുറവുകൾ ആണെന്നെ സംശയത്തിൽ ആക്കിയത് ,
        സുന്ദരിയുടെ എഴുത്തിൽ കുറെയേറെ ഘടകങ്ങൾ ഉണ്ട് , ഞാൻ ഇഷ്ടപ്പെടുന്നവ .

        ഒറ്റപ്പാർട്ടിൽ , അതും പത്തു പേജിൽ എഴുതിയപ്പോൾ , ചിലയിടത്തെ അതിന്റെ മിന്നലാട്ടം കണ്ടുള്ളു .
        മാറ്റ് രീതിയിൽ നോക്കിയാൽ കഥ നല്ലത് തന്നെ .

        പദാർത്ഥ രൂപമാണ് സുന്ദരിയുടെ ശൈലി , ഏത് കഥക്ക് വേണ്ടുന്ന രൂപത്തിലും ആക്രതിയേകുന്നവ .
        ത്രില്ലർ , പ്രണയം , സസ്പെൻസ് , സൈറ്റിലേക്ക് വേണ്ടുന്നത് , ഏതായാലും അതിന്റെതായ ശൈലിക്ക് മാറുന്നവ .

        ആദ്യമായിട്ടാണ് പത്തുപേജിൽ ഒറ്റപ്പാർട്ട് വായിക്കുന്നത് ., അത്കൊണ്ട് എഴുതിയ കമന്റ് ആണ് .

        സ്വരം നല്ലത് തന്നെ ..മൂർച്ച കൂടിയിട്ടേ ഉള്ളൂ ..

        സ്‌നേഹത്തോടെ -രാജാ

    1. താങ്ക്സ് മുസ്തു

    1. താങ്ക്സ് മാക്സ്

  21. Symbol…. But powerfull…

    1. താങ്ക്സ് എ ലോട്ട് ജസ്‌ന

  22. Mumbokke vayichittundenkilum comment ist aanennu thonnunnu.10L theerthulle..ennal thiratte…

    BheeM sR

    1. താങ്ക്സ് ഭീം സീനിയർ

  23. കൊള്ളാം ചേച്ചി, ചേച്ചിയുടെ പേര് കണ്ടപ്പോ ഓടിപിടിച്ച് വന്നതാ വായിക്കാൻ, പക്ഷെ പെട്ടെന്ന് തീർന്ന് പോയല്ലോ, ചുമ്മാ ബോറടിച്ച് ഇരുന്നപ്പോ ഒരു സ്റ്റോറി എഴുതി തീർത്തത് പോലെ ഉണ്ടല്ലോ ഇത് കണ്ടിട്ട്

    1. മാർക്കോപോളോ

      കൊള്ളാം സിംബിൾ സ്റ്റോറി

      1. താങ്ക്സ് മാർക്കോപോളോ

    2. ഏയ്‌ അല്ല കേട്ടോ. എഴുതിയത് സീരിയസ് ആയാണ്. പക്ഷെ “ഒരിത്” വന്നില്ല.

  24. സൂപ്പർ ???

    1. താങ്ക്സ് അഖിൽ…

  25. ഫസ്റ്റ് കമന്റ്‌ എന്റെ ആയിക്കോട്ടെ.ഉടനെ എത്താം.സന്തോഷം

    ആൽബി

    1. താങ്ക്സ് ആൽബി

  26. ഫഹദ് സലാം

    First

    1. താങ്ക്സ് ഫ്രണ്ട് ഫഹദ്

Comments are closed.