നേഹയുടെ പത്തൊൻപത് 2 [മരിയ] 20

അയാളെന്റെ കൈയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു. എനിക്കപ്പോഴും ആലസ്യം മാറിയിരുന്നില്ല.

ജോൺ തന്നെ എന്നെ എടുത്തു കിടക്കയിൽ കൊണ്ടിട്ടു.

“നല്ല ഡ്രസ്സ്‌ അല്ലേ? ഇത് ഇട്ടോണ്ട് കിടക്കണ്ട”

എന്നും പറഞ്ഞ് എന്റെ ഡ്രെസ് ഊരി മാറ്റി. അയാൾ ഷർട്ട്‌ ഊരി.

ഞാൻ അയാൾക്ക്‌ നേരെ കൈ നീട്ടി. എന്തോ.. എനിക്കയാളെ കെട്ടിപ്പിടിച്ചു കിടക്കണമായിരുന്നു.

അതു കാത്തു നിന്നത് പോലെ അയാളെന്റെ മേലേക്ക് കിടന്നു. എന്നിട്ടാണ് പാന്റ്സ് ഊരിയത് പോലും.

 

പിറ്റേന്ന് രാവിലെ എന്റെ കഴുത്തിനു ചുറ്റുമുണ്ടായിരുന്ന കൈ വിട്ടു മാറിയതറിഞ്ഞാണ് ഞാൻ എണീറ്റത്..

“ജിമ്മിൽ പോയിട്ട് വരാം.”

എന്റെ നെറ്റിയിലൊരുമ്മ വെച്ചു കൊണ്ട് ജോൺ പറഞ്ഞു.

“പോണ്ട… എന്റെ കൂടെ കിടക്ക് ”

ഞാൻ കൈത്തണ്ടയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

“നീയൊന്നൂടെ ഉറങ്ങി എണീക്കുമ്പോഴേക്ക് ഞാൻ വരാം. Promise.”

എന്റെ രണ്ടു കവിളിലും മാറി മാറി ഉമ്മ തന്നു കൊണ്ട് ജോൺ പോയി. ഞാൻ വീണ്ടും കിടന്നുറങ്ങി.

പിന്നീട് എഴുന്നേൽക്കുമ്പോൾ അടുക്കളയിൽ ബഹളം കേൾക്കാം. എന്താണെന്ന് എണീറ്റു ചെന്നു നോക്കാമെന്നോർത്തപ്പോൾ തുണിയുടുത്തിട്ടില്ല.

എന്നാൽ പിന്നെ കുളിച്ചു ഡ്രെസ്സിട്ട് പോകാമെന്നോർത്തു.

കുളിച്ചു ചെന്നപ്പോഴേക്കും ജോൺ തന്നെ ബ്രേക്ഫാസ്റ് ഉണ്ടാക്കിയിരുന്നു. യൂട്യൂബ് നോക്കി തന്നെയാണ് ഉണ്ടാക്കുന്നത്. ഈ കാര്യത്തിൽ ഞങ്ങളൊരേ തൂവൽപക്ഷികൾ ആണെന്ന് തോന്നുന്നു.

എന്നെ കണ്ടതും കുട്ടിനിക്കറിന് മുകളിലൂടെ ചന്തിക്ക്‌ രണ്ടടി അടിച്ചു.

രണ്ടാളും ഒന്നിച്ചിരുന്നാണ് കഴിച്ചത്.

The Author

kkstories

www.kkstories.com

1 Comment

Add a Comment
  1. ഇത് ഇപ്പോൾ കലിപ്പൻ കാന്താരി ടൈപ്പ് ആയല്ലോ
    ജോൺ വേണ്ട

    അലിസും ബോസും നേഹനയും മതി
    🫠🫠

Leave a Reply

Your email address will not be published. Required fields are marked *