എനിക്ക് ജോണിനോട് ചെറുതായി feelings develop ആകുന്നത് മനസ്സിലാകുന്നുണ്ടായിരുന്നു. തെറ്റാണെന്നറിയാം. പക്ഷേ, എന്റെ സാഹചര്യം അതാണ്. സ്നേഹം എനിക്കെന്നും കിട്ടാക്കനിയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ എന്നോട് സ്നേഹത്തിന്റെ ഒരു കനിയെങ്കിലും കാണിക്കുന്നവരോട് എനിക്കെങ്ങനെയാണ് ഇഷ്ടം തോന്നാതിരിക്കുക.
കഴിച്ചു കഴിഞ്ഞതും ജോൺ ഡ്രസ്സ് ചെയ്തു പുറത്തേക്ക് പോകാനൊരുങ്ങി.
“ഒരു ട്രിപ്പ് ഉണ്ട്, ഫ്രണ്ട്സിന്റെ കൂടെ.. നാളെ രാത്രിയേ വരൂ..നേഹ വരുന്നോ?”
എനിക്ക് പോകണമെന്നുണ്ടായിരുന്നു. പക്ഷേ, മടി. ഞാനൊന്നും പറഞ്ഞില്ല.
“അല്ലെങ്കി വേണ്ട. ഇരുന്നു പഠിക്ക്. Next വീക്ക് എക്സാം കഴിഞ്ഞ് തനിക്കൊരു വെല്ല്യ ട്രീറ്റ് ഉണ്ട്. പ്രോമിസ്.”
അയാൾ എന്റെ ചുണ്ടുകളെ വായിലാക്കുന്നതിനു മുന്നേ പറഞ്ഞു.
“ഇന്നും നാളേം ഫുഡ് ഉണ്ടാക്കണ്ട. ഞാൻ ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്. ഇന്നും നാളെയും 8 hour പഠിക്കണം, okey?”
ഡോർ അടക്കുന്നതിനു മുന്നേ ഇതും പറഞ്ഞാണ് പോയത്.
ഞാൻ എന്തായാലും രണ്ടു ഇരുന്നു പഠിച്ചു. Monday തൊട്ട് എനിക്ക് എക്സാം ആണ്.
Sunday രാത്രി ജോൺ വന്നപ്പോഴേക്ക് ഞാൻ ഉറങ്ങിയിരുന്നു.
Monday രാവിലേ തന്നെ മെയ്ഡ് ശാരദ ചേച്ചി വന്നിരുന്നു. ജോൺ അന്ന് പോയാൽ എന്റെ എക്സാം കഴിഞ്ഞേ വരുമായിരുന്നുള്ളു.
ഒരു കണക്കിന് നന്നായി. എനിക്ക് എക്സാമിന്റെ സമയത്ത് ഇത്തരം കാര്യങ്ങളിൽ ഒരു താല്പര്യവും കാണില്ല. മാത്രമല്ല പിരിയഡ്‌സ് ആകാനായിട്ടുണ്ട്.
എന്തായാലും എക്സാം ഞാൻ തകർത്തെഴുതി. ആ സമയത്തൊന്നും ജോണിന്റെ സാന്നിധ്യമേ കോളേജിൽ ഉണ്ടെന്ന് തോന്നിയില്ല.

ഇത് ഇപ്പോൾ കലിപ്പൻ കാന്താരി ടൈപ്പ് ആയല്ലോ
ജോൺ വേണ്ട
അലിസും ബോസും നേഹനയും മതി
🫠🫠