നേർച്ചക്കോഴി 3 [Danmee] 273

റിയാസ്: പോടാ  അങ്ങനെ  പറയിച്ചാൽ  അവൾക്കും പ്രോബ്ലെംസ്  ഉണ്ടാകുമല്ലോ. അങ്ങനെ  ഒന്നും  ഉണ്ടാകില്ല

അനന്തു: ഡാ  ഈ  കോളേജ്  ഫുള്ളും  ഇത്  പാട്ടാണ്. അവിടെ  ഈ  കോളേജിൽ നിന്നു  അവനും  അവളും  പിന്നെ  നിങ്ങളും  മാത്രം  അല്ലെ  ഉണ്ടായിരുന്നുള്ളു. പിന്നെ ഇവിടെ  അറിഞ്ഞത്  ഇ
എങ്ങനെ…….. അവനോ  അവളോ  പറയാതെ  അറിയില്ലലോ

റിയാസ്: അത്‌  ശെരി ആണ്  ഇവിടെ  ചുമ്മാ ഇരുന്നാൽ പറ്റില്ല  നീ  വാ  നമ്മുക്ക്  ഒന്നു  തിരക്കിയിട്ടു വരാം

നമ്മൾ  ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി. മുൻപ്‌  പലപ്പോയും  ഈ  കോളജിൽ വെച്ചു  അപമാനിതൻ ആയിട്ട് ഉണ്ടായിരുന്നെങ്കിലും. അതെക്കെ  ഒരു റുമേറിന്റെ പുറത്ത്  പറഞ്ഞത്  പോലെ  ആയിരുന്നു. പക്ഷെ  ഇത്  അങ്ങനെ അല്ല  ഈ  കോളേജിലെ തന്നെ  ഒരു പെൺകുട്ടിയും  ആയി  ഉണ്ടായ  പ്രശ്നം  ആണ്. കൂടാതെ  അവളുടെ  കാമുകൻ  തന്നെ  സാക്ഷിയും. മുമ്പ്  എന്നെ  കാണുമ്പോൾ  പുറകിൽ നിന്നു  അടക്കം  പറഞ്ഞവർ എല്ലാം  ഉറപ്പിച്ചു കൊണ്ടു തന്നെ എന്നെ  തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക്   എല്ലം   മനസിലായി എന്നർത്ഥത്തിൽ എന്നോട് കുറച്ചെങ്കിലും അടുപ്പം  കാണിച്ച  പെൺകുട്ടികളും നോക്കാൻ തുടങ്ങി. അന്ന്  അഞ്‌ജലി  കോളേജിൽ  വന്നിരുന്നില്ല. റിയാസും  അനന്തുവും  അത്‌ ഉറപ്പു വരുത്തി. വൈകുന്നേരം നേരം  ഞങ്ങൾ ബൈക്കെടുക്കാൻ  ഷെഡിൽ ചെല്ലുമ്പോൾ നിതിനും കുറച്ചു  പിള്ളേരും  എന്നെ  ചിറഞ്ഞു നോക്കുണ്ടായിരുന്നു. എനിക്ക്  അവനെ  തല്ലണം  എന്നുണ്ട് ഇന്നലെ  കിട്ടിയത് തിരിച്ചു കൊടുക്കണ്ടേ. ഞാൻ  അവനെ  തിരിച്ചു ചിറഞ്ഞു അപ്പോയെക്കും  റിയാസ്  വണ്ടിയെടുത്ത  എന്റെഅടുത്ത്  വന്നു. വണ്ടിയിൽ കയറാൻ  പറഞ്ഞു  ഞാൻ  അവന്മാരെ  നോക്കികൊണ്ട് തന്നെ  വണ്ടിയിൽ കയറി. റിയാസ് വണ്ടിയെടുത്തു.

” ഡാ  അഞ്‌ജലി യുടെ  നമ്പർ  ഉണ്ടോ  നിന്റെ കയ്യിൽ ”

” ഇല്ലെടാ ”

” നീ ഒക്കെ  ഇന്നലെ  ഹോസ്പിറ്റലിൽ ഒക്കെ  കൊണ്ടുപോയത് അല്ലെ………. ഷാഹിനയുടെ കയ്യിൽ കാണുമോ ”

” അവളുടെ  കയ്യിൽ  ഒന്നും  ഇല്ല. ഞാൻ  ഒപ്പിക്കാൻ പറഞ്ഞിട്ട് ഉണ്ട് ”

” അവളുടെ വീട്  എവിടെയാ  ഒന്നു  പോയി  നോക്കിയാലോ ”

” വേണ്ട  അത്‌   വേറെ  പുലിവാൽ ആകാൻ ആണ് ”

” ഡാ  അവൾ  കോളേജ് ബസ്സിൽ അല്ലെ  വരുന്നത്. നാളെ  നേരത്തെ വന്നു   അവൾ ബസിൽ നിന്നു ഇറങ്ങുമ്പോൾ ചെന്നു കണ്ടാലോ ”

” വേണ്ട ……. ഞാൻ  വെറുതെ തന്നെ  ഏതെങ്കിലും  പെണ്ണിന്റെ അടുത്ത്  സംസാരിക്കുന്നത് കണ്ടാൽ തന്നെ  കോളേജിൽ  അത്‌  സംസാരം ആവും … പിന്നെ  ഇവളുടെ അടുത്ത്  സംസാരിക്കുമ്പോൾ  പറയണോ ”

” ഡാ അവൾക്  പരാതി ഉണ്ടെങ്കിൽ  കാര്യങ്ങൾ  ഇങ്ങനെ ഒന്നും അല്ലായിരിക്കും….. കോളേജിന് വെളിയിൽ നടന്ന  സംഭവം  ആയത് കൊണ്ട്  പോലീസ് ആയിരിക്കും  ഇടപെടുന്നത്………… ഇത്  ആ നിതിന്റെ കുത്തികഴപ്പ് ആയിരിക്കും……….. എന്തായാലും  നാളെ  അഞ്ജലിയെ കണ്ടേ പറ്റു ”

റിയാസ്  അത്‌ ഉറപ്പിച്ച പോലെ പറഞ്ഞപ്പോൾ ഞാൻ വേറെ ഒന്നും പറഞ്ഞില്ല. പിന്നെയും അനന്തുവും റിയാസും  വേറെ എന്തൊക്കെയോ

The Author

15 Comments

Add a Comment
  1. e kadha nirthiyo

  2. Ithe nirthiyooo

  3. Bro next part enna

  4. Bro next part enthayi kurachude page kooti ezhuthuvo

  5. Page kootti ezhuthamo

    enthayalum nannayittund

    Keep going

  6. Onnukil pagekuttuka allenkil krithyamaya Nalla oru endingill nirthuka ithorumathiri.kadha nallathannu pakshe inganeyoke cheythal

  7. Kurachu koodi nannakki ayuduga

  8. നല്ല ബോറാകുന്നുണ്ട്. കഥയ്ക്കു തീരെ ഒഴുക്കില്ല. ഒരു വിവരണം പോലെയാണ് കഥ പറയുന്ന ശൈലി ഒന്ന് മാറ്റാൻ നോക്ക്. പിന്നെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളും സന്ദര്ഭങ്ങളും തമ്മിൽ പലപ്പോഴും ഒരു ബന്ധവും കാണുന്നില്ല. കുറേക്കൂടി സമയം എടുത്ത് എഴുതാനും, എഴുതിയത് ഒന്നൂടി നന്നായി വായിച്ചതിനു ശേഷം പ്രസിദ്ധീകരിക്കാൻ നോക്കണം.

    1. പുള്ളിക്കാരൻ സ്റ്റാറാ എന്ന പേരിൽ ഞാൻ മുൻപ് അയച്ച ഒരു കഥയാണ് ഇത്. ഞാൻ ആദ്യം എഴുതിയ കഥയിൽ +1.+2. ഡിഗ്രി കാലഘട്ടം ആണ്. അത്‌ അന്ന് അണ്ടർ 18 കണ്ടന്റ് ഉള്ളത് കൊണ്ട് പബ്ലിഷ് ചെയ്തിരുന്നില്ല. അതിൽ കുറച്ച് മാറ്റങ്ങൾ വരുത്തി ആണ് ഞാൻ ഇപ്പോൾ ഇത് എഴുതുന്നത്. ഇപ്പോൾ ഞാൻ ഇതിൽ പുതിയ വഴിത്തിരിവ് ഒക്കെ ഉണ്ടാക്കിയാൽ ഞാൻ ഉദ്ദേശിക്കുന്നത് പോലെ കഥ പോകില്ല. ഒരു പാർട്ട്‌ കൂടെ ക്ഷെമിക്കണം. അഞ്ചാം പാർട്ട്‌ തൊട്ട് ശെരി ആക്കാം

  9. Poli Bro page koottu

Leave a Reply

Your email address will not be published. Required fields are marked *