നേർച്ചക്കോഴി 3 [Danmee] 273

പ്രിൻസിപ്പൽ  കുറച്ചു ഉപദേശവും ഇനി ആവർത്തിച്ചാൽ  ഇതുപോലെ  ആവില്ല  എന്ന  താക്കിതും നൽകി.

എനിക്ക് അഞ്‌ജലിയുടെ  അടുത്ത് സംസാരിക്കണം എന്നുണ്ടായിരുന്നു. പ്രശ്നം വഷളാക്കണ്ട എന്ന് റിയാസ്  പറഞ്ഞു. ഞാനായിട് ഉണ്ടാക്കിയ  പ്രശ്നം  അല്ലെങ്കിലും  അവളോട്  മാപ്പ് പറയനും ധൈരത്തോടെ  ഇത് നേരിടണം എന്ന് പറയാനും എനിക്ക് തോന്നി. നല്ല ഒരു അവസരത്തിനായി കാത്തിരിക്കുന്നു.

കി കി ക്കക്കക്ക് കി
………………………………………………………………….

“മോനെ  ഡാ റിയാസ്ഒക്കെ  വന്നിട്ടുണ്ട് എഴുന്നേറ്റെ ”

ഞാൻ  എണിറ്റു മുന്നിൽ വന്നു  അനന്തു ഫ്രോണ്ടിൽ ഇരിപ്പുണ്ട്. അമ്മ  റിയാസ്  വന്നെന്ന് ആണല്ലോ  പറഞ്ഞത്. ഞാൻ നോക്കുമ്പോൾ മുറ്റത്തു ഒരു കാറിൽ റിയാസ് ഇരിപ്പുണ്ട്

” ഡാ നിന്നോട് ഞാൻ രാവിലേ  വരും എന്ന്  പറഞ്ഞത് അല്ലെ ”

(തുടരും )

The Author

15 Comments

Add a Comment
  1. e kadha nirthiyo

  2. Ithe nirthiyooo

  3. Bro next part enna

  4. Bro next part enthayi kurachude page kooti ezhuthuvo

  5. Page kootti ezhuthamo

    enthayalum nannayittund

    Keep going

  6. Onnukil pagekuttuka allenkil krithyamaya Nalla oru endingill nirthuka ithorumathiri.kadha nallathannu pakshe inganeyoke cheythal

  7. Kurachu koodi nannakki ayuduga

  8. നല്ല ബോറാകുന്നുണ്ട്. കഥയ്ക്കു തീരെ ഒഴുക്കില്ല. ഒരു വിവരണം പോലെയാണ് കഥ പറയുന്ന ശൈലി ഒന്ന് മാറ്റാൻ നോക്ക്. പിന്നെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളും സന്ദര്ഭങ്ങളും തമ്മിൽ പലപ്പോഴും ഒരു ബന്ധവും കാണുന്നില്ല. കുറേക്കൂടി സമയം എടുത്ത് എഴുതാനും, എഴുതിയത് ഒന്നൂടി നന്നായി വായിച്ചതിനു ശേഷം പ്രസിദ്ധീകരിക്കാൻ നോക്കണം.

    1. പുള്ളിക്കാരൻ സ്റ്റാറാ എന്ന പേരിൽ ഞാൻ മുൻപ് അയച്ച ഒരു കഥയാണ് ഇത്. ഞാൻ ആദ്യം എഴുതിയ കഥയിൽ +1.+2. ഡിഗ്രി കാലഘട്ടം ആണ്. അത്‌ അന്ന് അണ്ടർ 18 കണ്ടന്റ് ഉള്ളത് കൊണ്ട് പബ്ലിഷ് ചെയ്തിരുന്നില്ല. അതിൽ കുറച്ച് മാറ്റങ്ങൾ വരുത്തി ആണ് ഞാൻ ഇപ്പോൾ ഇത് എഴുതുന്നത്. ഇപ്പോൾ ഞാൻ ഇതിൽ പുതിയ വഴിത്തിരിവ് ഒക്കെ ഉണ്ടാക്കിയാൽ ഞാൻ ഉദ്ദേശിക്കുന്നത് പോലെ കഥ പോകില്ല. ഒരു പാർട്ട്‌ കൂടെ ക്ഷെമിക്കണം. അഞ്ചാം പാർട്ട്‌ തൊട്ട് ശെരി ആക്കാം

  9. Poli Bro page koottu

Leave a Reply

Your email address will not be published. Required fields are marked *