നെയ്‌ മുറ്റിയ പെണ്ണ് [ Master ] 398

അടുത്ത ദിവസം അവളെ കാണാന്‍ പോകണം എന്ന ചിന്ത എന്റെ മസ്തിഷ്കത്തില്‍ കയറിയ നിമിഷം മുതല്‍ ഞാന്‍ കൂട്ടിലടച്ച വേരുകിന്റെ അവസ്ഥയില്‍ ആയിരുന്നു. പകല്‍ അവള്‍ വീട്ടില്‍ തനിച്ചാണ്. ചെന്നാല്‍ വല്ലതും നടക്കുമെന്ന് യാതൊരു ഉറപ്പും പറയാന്‍ പറ്റില്ല. കാരണം അവളെന്നെ ഏതു കണ്ണ് കൊണ്ടാണ് കാണുന്നത് എന്നെനിക്ക് അറിയില്ലല്ലോ. എന്നാലും ഇത്തരം അവസരങ്ങള്‍ കുറെ നാള്‍ കഴിഞ്ഞാല്‍ കിട്ടില്ല എന്നതുകൊണ്ട് ശ്രമിക്കുകതന്നെ എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. അന്ന് രാത്രി അവളെ ഓര്‍ത്ത് ഞാന്‍ ഭാര്യയെ രണ്ടു തവണ പണിഞ്ഞു. അടുത്ത ദിവസത്തെ ചിന്ത മൂലം രാത്രി ശരിക്കുറങ്ങാതെയാണ് ഞാന്‍ നേരം വെളുപ്പിച്ചത്.

രാവിലെ കുളിയും ജപവും തീറ്റയും ഒക്കെ കഴിഞ്ഞ ശേഷം ഞാന്‍ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടത്തി. അവിടെ ചെന്നാല്‍ എന്തായിരിക്കണം സംസാരിക്കേണ്ടത്, അവളുടെ മനസ് എങ്ങനെ അറിയാന്‍ പറ്റും തുടങ്ങിയ കാര്യങ്ങള്‍ ഞാന്‍ കൂലങ്കഷമായി ആലോചിച്ചു. ആലോചിക്കുന്തോറും എനിക്ക് ആധിയും ഹൃദയമിടിപ്പും കൂടിയതല്ലാതെ ഒരു വഴിയും തെളിഞ്ഞു കിട്ടിയില്ല. അവളുടെ മുഖം മനസിലേക്ക് വരുമ്പോള്‍ത്തന്നെ നിയന്ത്രണം പോകുകയാണ്. ആ കൊഴുത്തു തടിച്ച തുടകള്‍ കാണാനും അതില്‍ മുഖമിട്ടുരുട്ടാനും എനിക്ക് പറ്റുമോ എന്നുള്ള ശങ്ക ഒരു ഭാഗത്ത്; അത് അകത്തി അവളുടെ ചെമ്പൂവ് കാണുമ്പോള്‍ ഉണ്ടാകുന്ന ഉന്മാദം മറുഭാഗത്ത്. എന്നാല്‍ ഇത് വല്ലതും നടക്കുമോ എന്ന കടുത്ത ശങ്ക മറ്റൊരു ഭാഗത്ത്.

ആധി കുറയാനും ധൈര്യം കിട്ടാനും ഞാന്‍ ചെന്നു ഭാര്യ അറിയാതെ നല്ല കടുപ്പത്തില്‍ ഒരു പെഗ് ഒഴിച്ചടിച്ചു. വോഡ്കയില്‍ സെവെന്‍ അപ്പ് ഒഴിച്ച് നാല് പെഗ് ഒരു മണിക്കൂര്‍ കൊണ്ട് അടിച്ച ശേഷം പതിനൊന്നുമണിയോടെ ഞാന്‍ സ്കൂട്ടറില്‍ അവളുടെ വീട്ടിലേക്ക് വിട്ടു. മദ്യലഹരി നല്‍കിയ ധൈര്യം എനിക്ക് മനസിനെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സഹായമായി. ഞാനവിടെ ചെല്ലുമ്പോള്‍ ഗേറ്റ് അടഞ്ഞു കിടക്കുകയാണ്. വണ്ടി വെളിയില്‍ വച്ചു പൂട്ടിയ ശേഷം ഞാന്‍ ഗേറ്റിന്റെ കൊളുത്ത് നീക്കി ഉള്ളില്‍ കയറി. ഇടയ്ക്ക് ധൈര്യം ചോര്‍ന്നു പോയാല്‍ അടിക്കാന്‍ വേണ്ടി സെവെന്‍ അപ്പിന്റെ കുപ്പിയില്‍ കുറച്ചു മദ്യം ഞാന്‍ കലര്‍ത്തി സ്കൂട്ടറിന്റെ ഡിക്കിയില്‍ വച്ചിരുന്നു.

The Author

Master

Stories by Master

26 Comments

Add a Comment
  1. Master gi,നിങ്ങൾക്ക് ഇതൊക്കെ എവിടുന്നാ കിട്ടുന്നേ,

  2. Nice story, thank you master.

  3. Enikum ethu polle the thane oru cousin sister unde…… nallla kadiyaa avlke… eniku pediyaa avalee….???

    1. ?? angu keeri tharku bro

  4. Master saluvina thanna pidicho..kayividenda…super kazhappulla enama katto.. nammuda lekhayapola….excellent avatharanam….pinna super novelinayee kathirikkunnu prathishayoda…nirsha paduthalla katto.

  5. Mastere kalyaaani enthavum?

    1. bro, i am sorry for that.. thanks for reminding me.. i will continue the story after a month.. please remind me again.. i am damn busy and i really forgot kalyani.. sorry again.. if you remind me after a month, i will continue it and will give you a good treat

  6. Mastergi, pala novalum purnamakathay kidappundu, thangal athinnu oru pomvazhi kannum annu vishwsikkunnu, nilavaram kuranjava ezbuthukaray ozhivakki kollavunnathu presdheekarikkan shramichukuday, shamikkuka antay abhiprayam aanu.

  7. അപ്പോ പവനായി ഏറെക്കുറെ ഊമ്പി അല്ലെ മാസ്റ്റർ??? അവളുടെ ഒരു ജാഡ….ഹ ഹ…

  8. Hai……”Kambi master”……
    Hw… r…. U…..!!!……fine….na……!!…..

  9. Master, ningalude avatharanam super, oru sex telefilm kandathupoloru feeling ,I am very happy. Nalloru kadha ngangalkkayi thannathinu valareyere nandhi ? .ithupolulla ningalude kadhakalkkayi nganakunna vayanakkar kaathirikkunnu, nirasarakkaruthe plz.. OK bro keep it up. By athmav ?.

  10. മാസ്റ്റര്‍ മാസ്സ് ആണ്. കൊല മാസ്സ്…

  11. മാസ്റ്റര്‍ മാസ്സ് ആണ്. കൊല മാസ്സ്…

  12. മാസ്റ്റര്‍ എന്നും മാസ് ആണ്. കൊലമാസ്…കൊലവെറി മാസ്

  13. മാസ്റ്റര്‍ എന്നും മാസ് ആണ്. കൊലമാസ്…കൊലവെറി മാസ്

  14. അടിപൊളി മാസ്റ്റർ..
    ങ്ങടെ കഥയും പുതുവത്സര പതിപ്പിൽ ഉണ്ടെന്ന് വിശ്വസിച്ചോട്ടേ…

    1. ഇല്ല..ഇനി ഉടനെ എങ്ങും ഒരു എഴുത്ത് നടക്കില്ല. ഇന്ന് ചുമ്മാ സമയം കിട്ടിയപ്പോള്‍ ആണ് ശാലുവിനെ കണ്ടത്….

  15. മന്ദന്‍ രാജ

    അടിപൊളി …

  16. മാച്ചോ

    പങ്കാളി എന്ന നമ്മുടെ പങ്കു ആണോ ഈ പങ്കു?????

    1. മന്ദന്‍ രാജ

      അല്ല ,

      ആ മകളുടെ കല്യാണം കഴിഞ്ഞ ദിവസം കഴിഞ്ഞെന്നു പറഞ്ഞ ആ കിളവന്‍ പങ്കൂനെ നോക്കി ഇതു പെണ്ണേലും ചുണ്ട് മലര്‍ത്തുമോ ? ദു നമ്മടെ ബെന്നിച്ചന്റെ പ്രേതം കയറിയ ഏതോ ഒരു പങ്കു … ചിലപ്പോ കുറച്ചു മൂത്രം ഒക്കെ കുടിക്കുന്ന കാര്യം പറഞ്ഞോണ്ട് കിരാത ഗുരുവിന്‍റെ പേരാകാനും ചാന്‍സുണ്ട് …

      ഞാനിവിടെ ഇല്ല …. പങ്കൂം ഗുരുവും എന്നെ തല്ലണ്ട … എന്‍റെ ഗര്‍ഭം ഇങ്ങനല്ല

      1. പങ്കൂൻറെ മോളുടെ കല്ല്യാണമല്ല.. ചേട്ടായീടെ മോളുടെ കല്ല്യാണമാ കഴിഞ്ഞത്..

        ഗർഭം അത് ആരുടെയായാലും കലങ്ങും മിക്കവാറും..

  17. ശ്ശോ…. ഞാള് സിളുമ്മിന്റാളാ….

    1. നമസ്കാരം സര്‍…

      1. നമസ്കാരം മാസ്റ്റർ,
        എന്റെ ഉരുപ്പടി ഒരു രണ്ട് മൂന്ന് ലക്കങ്ങൾ കൂടി വന്ന് കാണുമല്ലോ കഥ എത്തറ്റമായി എന്ന് ഒരുപാട് കാലം കൂടി ഒന്ന് നോക്കിയതാ! അതില്ല!
        അപ്പോളാണ് ഇത് കാണുന്നത്…!
        അതീ 2018ൽ എങ്ങാനും പോസ്റ്റി തീർക്കുവോ ആവോ….!
        കന്പിയിലെ കന്പം തീർന്നതിനാൽ വല്ലപ്പോഴും കൊടുത്ത കഥ എത്തറ്റമായി എന്ന ഒരെത്തിനോട്ടമേ ഉള്ളു!
        കണ്ടുമുട്ടിയതിൽ സന്തോഷം!

        വീണ്ടും സന്ധിപ്പും വരേയ്കും വണക്കം പെരിയോർകളേ….!!!

        1. ശരിയാണ് ബ്രോ.. കമ്പിയിലെ കമ്പം തീര്‍ന്നു. ടച്ച് വിടാതിരിക്കാന്‍ വേണ്ടി പടച്ച കഥ ആണ്.. ജനം സമാധാനമായി ജീവിച്ചോട്ടെ..അവിഹിതങ്ങള്‍ ഇല്ലാതെ

Leave a Reply

Your email address will not be published. Required fields are marked *