നിധിയുടെ കാവൽക്കാരൻ 21
Nidhiyude Kaavalkkaran Part 21 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

തലച്ചോറിലെ ചോദ്യങ്ങൾക്ക് തൽക്കാലം അവധി നൽകി, ഞങ്ങൾ വേഗം കുളി അവസാനിപ്പിച്ചു.
തണുത്ത വെള്ളം ശരീരത്തിലെ ചൂട് കുറച്ചെങ്കിലും, ഉള്ളിലെ ആകാംക്ഷയുടേയും അമ്പരപ്പിന്റെയും തീ അണക്കാൻ അതിന് കഴിഞ്ഞിരുന്നില്ല.
ശരീരത്തിലെ ഈറൻ മാറ്റി ഞങ്ങൾ പെട്ടെന്ന് തന്നെ വസ്ത്രങ്ങൾ മാറി. ആമി അവളുടെ നീല ജീൻസും വെള്ള ടോപ്പും, നിധി മഞ്ഞ കുർത്തിയും ലെഗ്ഗിൻസും ധരിച്ചു. ഞാൻ എന്റെ കറുത്ത ഷർട്ടും മുണ്ടും ഉടുത്തു. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുമ്പോൾ എന്റെ കൈകൾ അറിയാതെ കഴുത്തിലേക്ക് നീളുന്നുണ്ടായിരുന്നു. ഇല്ല…,അവിടെ ഒന്നുമില്ല…
“വാ ദേവാ… മതി ഒരുങ്ങിയത്….”
ആമി എന്റെ കൈപിടിച്ചു വലിച്ചു.
നിധിയെയും ആമിയെയും ഇരുവശത്തും ചേർത്തുപിടിച്ച് ആ വലിയ തടിഗോവണിപ്പടികൾ ഇറങ്ങുമ്പോൾ, വല്ലാത്തൊരു ഉത്തരവാദിത്തം എന്റെ ചുമലിൽ വന്നതുപോലെ തോന്നി. വിലമതിക്കാനാവാത്ത ഏതോ വലിയൊരു നിധിയുടെ കാവൽക്കാരനായതുപോലെയുള്ള ഒരു തോന്നൽ. എന്റെ ശരീരത്തിൽ പുതുതായി ഇരച്ചുകയറിയ ആ ഊർജ്ജം എനിക്ക് അവർക്ക് കാവലൊരുക്കാൻ കൂടുതൽ കരുത്ത് നൽകുന്നുണ്ടായിരുന്നു.
താഴത്തെ നിലയിലേക്ക് എത്തിയതും,പതിവ് പോലെ മുകളിലെ ആ നിഗൂഢമായ ശാന്തതയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് ഞങ്ങൾ കാലെടുത്തുവെച്ചത്.
ആ വലിയ വീട് അതിന്റെ പതിവ് പ്രഭാത തിരക്കുകളിലേക്ക് ഉണർന്നു കഴിഞ്ഞിരുന്നു.

vegam kazhiyandattaa
appo nammada penn simham ithelum ond alle
athe polich
annalum nthairikum ammeda ringte preytheykatha athe mattullathel ninn serikum variety ahn kooduthal powerful ahn
oru thonnal
waiting for next part
😉😉
അതിമനോഹരം എന്ന് മാത്രമേ പറയാനുള്ളൂ. ബ്രോക്ക് എഴുത്ത് പ്രൊഫഷൻ ആക്കാം. വളരെ നല്ല ഭാവിയുണ്ട്.
സുപ്പർ♥️♥️♥️👍😊
enta mone ni mass allaarana mass ahnu
devu chechi ahn main lee seriya aah story end ayathum oru snake image vech ahn
thrilled
waiting❣️❣️❣️
എനിക്കീ കഥ ഒരുപാട് ഒരുപാട് ഇഷ്ടമാണ്
അത്രക്കും നല്ല തീമാണ് സ്റ്റോറിയുടേത്.
ഇതുവരെ വായിച്ച എല്ലാ പാർട്ടുകളും ഒന്നിനൊന്ന് മികച്ചതുമാണ്
എനിക്ക് ആകെ നിരാശ ഈ കഥയിൽ വന്നത് ഒരേയൊരു കാര്യത്തിനാണ്
കൃതികയേയും റോസിനെയും ദേവയിൽ നിന്ന് അകറ്റി നിർത്തിയതിൽ.
ബ്രോക്ക് ആമിക്കും നിധിക്കും ദേവന്റെ അരികിൽ സ്പേസ് കൊടുക്കാൻ ആയിരിക്കും കൃതികയേയും റോസിനെയും അകറ്റിയത്
പക്ഷെ ബ്രൊ കഥയുടെ തുടക്കം മുതൽ ദേവനും കൃതികയും തമ്മിൽ എങ്ങനെയാണു എന്ന് പറഞ്ഞു വെച്ച ഒരു വിധമുണ്ട്.
അവർ ജസ്റ്റ് ഒരു ഫ്രണ്ട്സ് മാത്രമല്ല
അവർക്കിടയിൽ അതിനേക്കാൾ മുകളിൽ ഒരു ആത്മബന്ധമുണ്ട്. അത് കൃതിക ആ നാട്ടിലേക്ക് വരുന്നതിന് മുന്നെ തന്നെ ബ്രൊ ഓരോ പാർട്ടുകളിൽ ആയിട്ട് വ്യക്തമാക്കിയ കാര്യമാണ്
അങ്ങനെയുള്ള കൃതികയാണ് ദേവനെ ജസ്റ്റ് ഒരു ഫ്രണ്ടിനെ പോലെ മാത്രം കണ്ടു പെരുമാറുന്നത്. ഞാൻ വായിച്ചറിഞ്ഞ ദേവനും കൃതികയും തമ്മിൽ ഇങ്ങനെയല്ല ഉണ്ടായിരുന്നത്.
കൃതിക അവിടേക്ക് പഠിക്കാൻ വന്നതുപോലും ദേവനെ അവൾക്ക് മിസ്സ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ്
അങ്ങനെയുള്ള കൃതിക ദേവനെ മറന്നു ഫുൾ ടൈം റോസിന്റെ കൂടെ ചുറ്റിക്കറങ്ങി നടക്കുന്നത് കാണുമ്പൊ എന്തോ ദഹിക്കുന്നില്ല.
കൃതികക്ക് ദേവന്റെ കമ്പനിയും ദേവനു കൃതികയുടെ കമ്പനിയും എത്രത്തോളം ഇമ്പോർട്ടന്റ് ആണെന്ന് കഥയുടെ തുടക്കത്തിൽ ബ്രൊ പറയാതെ കാണിച്ചു തന്നിട്ടുണ്ട്. ദേവനെ കുറച്ചു നേരം കോൺടാക്ട് ചെയ്യാൻ കഴിയാത്തപ്പോ ഏറ്റവും മുന്തിയ ഐഫോൺ വാങ്ങിച്ചു കൊടുത്ത ആളാണ് കൃതിക.
ദേവനും കൃതികയും എന്നും പരസ്പരം കാൾ വഴിയും ചാറ്റ് വഴിയും intimate നിമിഷങ്ങൾ പങ്കുവെക്കുന്ന ആളുകളാണ്
ആ കൃതികയാണ് അവനെ തേടി ഈ നാട്ടിൽ എത്തിയപ്പൊ “ദേവനൊ? അതാരാ?” എന്ന് ചോദിച്ചു നടക്കുന്ന വിധത്തിൽ പെരുമാറുന്നത് 🥲
റോസിന്റെ കാര്യത്തിലും എനിക്ക് ഇത് തന്നെയാണ് പറയാൻ ഉള്ളത്
റോസ് ദേവനുമായി കൃതികയുടെ അത്രക്ക് ഡീപ് ആയിട്ട് ക്ലോസ് അല്ലെങ്കിലും ദേവനും റോസും നല്ല ക്ലോസ് ആയിരുന്നു കഥയുടെ തുടക്കത്തിൽ. കോളേജിൽ ഉള്ളപ്പോ മിക്കപ്പോഴും സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നത് അവർ തമ്മിലായിരുന്നു
ഫോൺ വഴി അവർ കൂടുതൽ ക്ലോസ് ആവുകയും ചെയ്തു
പക്ഷെ ആമിയും നിധിയും ദേവനുമായി ക്ലോസ് ആയിട്ട് പെരുമാറാൻ തുടങ്ങിയതിനു ശേഷം റോസ് ദേവനെ ജസ്റ്റ് ഒരു ഫ്രണ്ട് എന്ന നിലക്ക് മാത്രമാണ് ട്രീറ്റ് ചെയ്യുന്നത്.
റോസ് വിളിച്ചിട്ട് രാത്രി റോസിന്റെ വീട്ടിലേക്കു പോകാൻ ഇറങ്ങിയ ആളാണ് ദേവൻ എന്നോർക്കണം
അന്ന് നിധിയുടെ പിന്നാലെ അവൻ പോയില്ലേൽ റോസും ദേവനും നേരം വെളുക്കും വരെ പോരാട്ടത്തിൽ ആയിരുന്നേനെ
അങ്ങനെ ഉള്ള ആളുകളാണ് ജസ്റ്റ് ഒരു ഫ്രണ്ട്സ് എന്ന നിലയിൽ പരസ്പരം പെരുമാറുന്നത്
കൃതികയും റോസും ദേവനോട് ഒരു ഡിസ്റ്റൻസ് ഇട്ട് പെരുമാറുന്നതും ദേവൻ അവരോട് ഡിസ്റ്റൻസ് ഇട്ട് പെരുമാറുന്നതും എന്തോ അവരുടെ character ന് ബ്രൊ കൊടുത്ത വിശേഷണത്തിനോട് ചേരുന്നില്ല എന്നത് ഒഴിച്ചാൽ ഈ കഥയിൽ കുറവ് എന്ന് പറയാൻ ഒന്നും തന്നെയില്ല
അത്രക്കും ഫീൽ തരുന്ന ത്രില്ലിങ് ആയ കിടിലൻ സ്റ്റോറിയാണ് ഇത്
ഒരു കാര്യം ചോദിക്കാൻ വിട്ടു
ദേവന്റെ പെങ്ങൾ അവനെയിപ്പൊ വിളിക്കാറില്ലേ?
ഡെയിലി ദേവനെ കോൺടാക്ട് ചെയ്തിരുന്ന ആൾ ആയിരുന്നില്ലേ അവന്റെ പെങ്ങൾ
പിന്നെ ആമിയുടെ ഉമ്മാക്ക് കഥയിൽ നല്ല ഇൻട്രോ കൊടുത്തപ്പൊ കരുതി അവർക്ക് ഈ കഥയിൽ നല്ല റോൾ ഉണ്ടാകും എന്ന്
എന്നാൽ ആ ഇൻട്രോക്ക് ശേഷം ആമിയുടെ ഉമ്മാനെ ഈ കഥയിൽ കണ്ടില്ല
അക്കാര്യത്തിൽ ചെറിയ നിരാശയുണ്ട്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രൊ ❤️
true bro
bro super 👌