നിധിയുടെ കാവൽക്കാരൻ 22
Nidhiyude Kaavalkkaran Part 22 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

ജനലഴികളിലൂടെ അരിച്ചിറങ്ങിയ പ്രഭാതകിരണങ്ങളാണ് പിറ്റേന്ന് എന്നെ വിളിച്ചുണർത്തിയത്.
ആ പ്രഭാതത്തിന് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു, ഒപ്പം നെഞ്ചിടിപ്പ് കൂട്ടുന്ന, വാക്കുകൾക്ക് അതീതമായ ഒരു നിഗൂഢതയും.
കോടമഞ്ഞ് ആ വലിയ വീടിനെ ഒരു വെളുത്ത പുതപ്പുപോലെ പൊതിഞ്ഞുനിൽക്കുകയായിരുന്നു.
ജനാലയിലൂടെ ഉള്ളിലേക്ക് വന്ന ഇളംകാറ്റിന് കാട്ടുപൂക്കളുടെ ഗന്ധത്തിനൊപ്പം, ആയിരങ്ങളായ വർഷത്തെ പഴക്കമുള്ള ഏതോ രഹസ്യത്തിന്റെ മണവും ഉണ്ടായിരുന്നു. പുറത്ത് പലതരം പക്ഷികളുടെ ചിലക്കലുകൾ കേൾക്കാമായിരുന്നെങ്കിലും, ആ വീടിനുള്ളിൽ വല്ലാത്തൊരു ഭയാനകമായ നിശ്ശബ്ദത തളംകെട്ടി നിന്നു. വെളിച്ചം വീണിട്ടും ഇരുട്ട് പൂർണ്ണമായും വിട്ടുമാറാത്തതുപോലൊരു തോന്നൽ.
കണ്ണുകൾ തുറന്ന ഞാൻ പെട്ടെന്ന് ഞെട്ടിവിറച്ചുപോയി. ഉറക്കച്ചടവോടെ ചുറ്റും നോക്കിയ എന്റെ നെഞ്ചിടിപ്പ് നിമിഷനേരം കൊണ്ട് ഇരട്ടിയായി. കാരണം, ഞങ്ങൾ കിടന്നിരുന്ന ആ പായയ്ക്ക് മുന്നിലായി, യാതൊരു അനക്കവുമില്ലാതെ രണ്ട് രൂപങ്ങൾ നിൽപ്പുണ്ടായിരുന്നു!
തക്ഷകനും നാഗികയും!
യാതൊരു ഭാവവ്യത്യാസവുമില്ലാതെ, കല്ലിൽ കൊത്തിയ പ്രതിമകളെപ്പോലെ അവർ ഞങ്ങളെത്തന്നെ ഉറ്റുനോക്കുകയായിരുന്നു. അവർ എത്ര നേരമായി അവിടെ അങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് എന്ന് ദൈവത്തിന് മാത്രമേ അറിയൂ.

സഹോ… കിടു പാർട്ട്…
പ്രതീക്ഷിച്ചതിലും അപ്പുറം… എന്താ പറയ്ക.. വാക്കുകൾ കിട്ടുന്നില്ല..
താങ്കൾ ഇതിനെ വെറുമൊരു ഇമേജിനേഷൻ എന്നാ വാക്കുകളിൽ ഒതുക്കുമ്പോൾ, എനിക്ക് തോന്നുന്നത്.. ഇത് വെറുമൊരു ഇമേജിനേഷൻ അല്ല.. അത് മാത്രമല്ല.. ഇതൊരു ഒറിജിനാലിറ്റി ലൈഫ് ആണ് കാഴ്ചവച്ചിരിക്കുന്നത്… സത്യം…
അത്രക്കും അതിമനോഹരമായ ഒറിജിനാലിറ്റി…
ഇംഗ്ലീഷ് പിക്ചറുകളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള authantic ഫൈറ്റ് സീൻസ് അവതരണം….. അത്രക്കും മികച്ച രീതിയിലുള്ള രംഗങ്ങൾ ആണ് ഇതിൽ കാണിച്ചുതന്നിരിക്കുന്നത്…
അതായത് ഒരു ത്രീഡി സിനിമയിൽ കാണുന്നതുപോലെ നമ്മുടെ കണ്മുന്നിൽ വച്ചു നടമാടിയ ഒരു ഒറിജിനൽ പച്ചയായ നൃത്തരംഗം പോലെ… അത്രക്കും നെഞ്ചിലേറിക്കഴിഞ്ഞു താങ്കളുടെ ഈ ആവിഷ്കാരം….
ഓരോ വാക്കുകളും, ഓരോ വരികളും അത്രക്കും തീപ്പൊരി ചിതറുന്നതാണ്…
ദേവൻ എന്ന ഹീറോടെ എൻട്രി ഇപ്പോൾ പൂർണ്ണമായി….
ആമിയും നിധിയും അവനെ ഒഴിവാക്കുന്നതിന്റ
രഹസ്യം ഇപ്പോൾ മനസ്സിലായി.. കറതീർന്ന ഒരു പോരാളി ആക്കിയെടുക്കുക എന്നാ ഉദ്ദേശ്യത്തോടെയാവണം.. അല്ലേ.. ആയിരിക്കാം… അവർ തമ്മിൽ ഉള്ള ഈ അകൽച്ച കാണുമ്പോൾ നെഞ്ച് പിടയുന്നുണ്ട്..
സ്റ്റോറി അതിന്റെ പീക്ക് ലെവലിലൂടെ ആണ് ഇപ്പോൾ മുന്നേറുന്നത്….
ആകാംഷഭരിതനായുള്ള കാത്തിരിപ്പാണ് ഇനി ഈയുള്ളവന്റെ…..
സൂപ്പർ സ്റ്റോറി.. സഹോ….. 👏👏💚💚
നന്ദുസ്….
എന്നത്തേയും പോലെ അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി നന്ദൂസ് ❤️
റോസിനും കൃതികയ്ക്കും role കൊടുക്കാൻ ആണോ ആമിയേയും നിധിയും ഒഴിവാക്കിയത്. അത് അവൻ്റെ വാശി കൂട്ടിയതും ആവേശം കൂട്ടിയതും ഒക്കെ നന്നായി പക്ഷെ ഈ ഭാഗത്ത് തന്നെ അവർ അവനോട് കാര്യം പറയും എന്നാണ് കരുതിയത്.
ശരിക്കും ഈ കഥ മുഴുവൻ ഫീൽ ചെയ്യാൻ കഴിയുന്നുണ്ട് അതാകും aa ഭാഗം വന്നപ്പോൾ നെഞ്ചിൽ കൊളുത്തി വലിച്ച പോലെ തോന്നി.ഇനി അവരുടെ പ്രശ്നങ്ങൾ തീരുന്നവരെ ഒരു സമാധാനം ഉണ്ടാവില്ല.
ദേവൻ അവൻ്റെ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞതല്ലേ….എന്നിട്ടും അവരെന്തിനാ….
അതുകൊണ്ടല്ലേ ദേവൻ ഇത്രയും powerfull ആയത്…. 🔥
ഞാൻ സാധാരണ ഇത്തരം ഒരു അവഗണിക്കുന്ന കഥയൊക്കെ വായിച്ചാൽ അന്ന് മൊത്തം ശോകം ആയിരിക്കും. അത് ശരിക്കും അനുഭവിച്ചകൊണ്ടാണ്…പക്ഷെ ഇത്…വായിച്ചപ്പോൾ ഒരു വിഷമം ഒക്കെ തോന്നിയെങ്കിലും പിന്നെ അടുത്ത പാർട്ട് തക്ഷകനുമായുള്ള ഫൈറ്റ് ആണ് മനസിൽ നിൽക്കുന്നത്…അവർ avoid ചെയ്യുന്ന അവിടെ വേണേൽ ഈ പാർട്ട് നിർത്താമായിരുന്നു എല്ലാരേയും അടുത്ത പാർട്ട് വെയിറ്റ് ചെയ്യിക്കാൻ…അത് ചെയ്യാതെ ഇരുന്നത് നന്നായി…അങ്ങനെ ചെയ്തിരുന്നേൽ എൻ്റെ ഒരു ദിവസം അത് കുളമാക്കിയേനെ…
super bro pls continue,
ഒന്നും പറയാനില്ല….
പൊളിച്ച് ബ്രോ പൊളിച്ച് 🔥🔥🔥🔥🔥
superrr broo waiting for next part pettann thanne ezhythan nokk
Ennada panni vachirukkee 🔥🔥🔥
ഒഹ്ഹ്ഹ് ദൈവമേ ഇത് വേറെ ലെവൽ 👌👌👌👌 വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല കലക്കി മോനേ കാവൽക്കാരാ കലക്കി 🥰🥰🥰
🥰
❣️
അടിപൊളി ബ്രോ നേരിട്ട് കണ്ട ഫീൽ വായിച്ചപ്പോൾ ❣️❣️❣️😘
ഐവ്വാ 🔥🔥🔥🔥
എന്താ പറയുക അസാധ്യം.. നീ എഴുതി തെളിഞ്ഞു കുഞ്ഞേ… ബോർ അടിക്കുന്നില്ല വായിച്ചു പെട്ടന്ന് തീർന്നു.
.
ദേവൻ ആണ് ഹീറോ എന്നു തോന്നുന്നു.. അവൻ ഒരു കോമാളി ലുക്കിൽ ഈ കാര്യങ്ങൾ ആദ്യം കണ്ടപ്പോൾ ഒരു പുച്ഛം തോന്നി പിന്നെ പിന്നെ ചെക്കൻ 🔥 ആയപ്പോൾ ഇഷ്ടായി നായകന് അത്രേം പവർ ഇല്ലേ എന്നു വരെ തോന്നി പോയി ആദ്യം…
ദേവൻ അവൻ എന്തക്കയോ ഒളിപ്പിക്കുന്ന എന്ന് തോന്നുന്നു എന്തോ ഒരു നിഗൂഢത അവനിൽ ഉണ്ട് അവൻ തിരിച്ചറിയാത്ത എന്തോ… 🔥
w8ng ബ്രോ നിങ്ങളുടെ മാന്ത്രികതക്കായി 🔥
🥰❤️
ufff…. goosebumps adikkunnu bro…. waiting for next part 🔥🥵
continue bro
next part waiting eagerly
😍😍😍
Sooooooper bro
lengthh koodipoyitt onnum illaa brooo valare nice aayitt thanne ezhuthiyitt indd 59 pages ind koree indavum nn vicharichalum kadha de flow il athokke marann vaayichh irunn povumm
enthayalum ee part kidilam aayittund eppozhathem poleee adutha part nu vendii waiting aahnuu
best wishes kaavalkkara ❤️
താങ്ക്യു bro 🥰
waiting for next part
😍😍
അസാമാന്യ കഴിവ് നിലനിർത്തിയ രചന ❤️❤️❤️ bro❤️❤️😊🙏🙏… അടുത്ത ഭാഗം എത്രയും പെട്ടന്ന് തരണേ ബ്രോ ❤️😊🙏
വന്നു വന്നു സീരിസ് കാണുന്ന പോലെ ഓരോ പാർട്ടിനു വേണ്ടി കാത്തിരിപ്പാണ്. ഒരു വെബ് സീരിസ് ആക്കാനുള്ള വകുപ്പ് ഉണ്ട് ബ്രോ
പൊളിച്ചു മോനെ ഒന്നും പറയാനില്ല സൂപ്പർ
ഇതു പോലെ തന്നെ തുടരുക
ammi, nithi, rose, kritheka avarude training koode kanikam ayirunn lite ayit ahnelum
avar onnicholum ella kazhiumboo
😍😍
Ambo vere level 💥💥
😌🫂
no words to explain… superb bro 🔥🔥
❤️താങ്ക്യൂ ബ്രോ
it good waiting for next part
😊❤️
it good bro waiting for next part
ഇത് ഒരു നോവല്‍ ആകാന്‍ ഉള്ള വകുപ്പുണ്ട് ബ്രോ.
adrenaline rush wouldn’t over till now. what a creation.
“അകത്തെ മുറിവുകൾ പുറത്തെ മുറിവുകളേക്കാൾ ആഴമുള്ളതാണല്ലേ മർത്യാ?” hits different.
❤️
സംഭവം കലക്കിയിട്ടുണ്ട്. പരിശീലനത്തിൽ പങ്കെടുത്ത ഫീൽ
വർക്ഔട് ആയി എന്നറിഞ്ഞതിൽ സന്ദോഷം ബ്രോ…❤️
ente abhiprayathell korachoode venam enn ahn
pinne ammi and nithi athe avarude training karanam akkum allee?
pinne avide devu chechi
waiting
ഈ കണക്കിന് പോയാൽ കുറച്ചുകൂടെ ഉണ്ടാവും റോസേ….
എനിക്ക് തന്നെ ഈ കഥ എപ്പോ കഴിയും എന്നറിയില്ല 😁
pathuke theerthal mathiii
ഇത്ര പേജ് ഒക്കെ മതി ബ്രോ… എന്തായാലും ഈ ഭാഗം കൊണ്ട് തീർന്നില്ലലോ… ഒരുപാട് എഴുതാൻ പറ്റിയ കഥ ആണ്…. സത്യം പറഞ്ഞാൽ ഫൈറ്റ് കാണാൻ കാത്തിരിക്കേണ്ട അവസ്ഥ 🙂… അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ… അല്ലേൽ ഒരു മനസമാധാനം ഇല്ല… ഇത് ഇമേജിനേഷൻ ആണെന്ന് പറയാൻ പറ്റുന്നില്ല…. അത്രെയും വിശ്വസിയത ഉണ്ട് ഇതിന്…
എപ്പോഴത്തെയും പോലെ താങ്കളുടെ മറുപടിക്ക് നന്ദി 😊…
ഒരുപാട് എഴുതാനുള്ള കഥയൊക്കെതന്നെയാണ് നിങ്ങളുടെ സപ്പോർട്ടും അതുപോലെ ഒരുപാട് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു…. 🫂
Kavalkaraa adipoli ayitundee❤️❤️
താങ്ക്യൂ jean 😌
poli.. please continue 🙏
കുറച്ചൂടെ pages എക്സ്പെക്റ്റ് ചെയ്തിരുന്നു… ചിലപ്പോൾ സ്പേസ് അതികം ഒഴിവാക്കി കോൺടെന്റ് കൂട്ടിയത്ക്കൊണ്ടാവും….
എന്തായാലും വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയണേ… കാരണം ഇത് ഫുൾ ആയിട്ടും എന്റെ ഒരു ഇമേജിനേഷൻ വച്ച് എഴുതിയ സാധനമാണ്…. എത്രത്തോളം വർക്ഔട് ആവുമെന്നും ദാഹിക്കുമെന്നും അറിയില്ല….
so പ്ലീസ് നന്നായിട്ടുണ്ടെങ്കിൽ പറയുക……
super anu bro , next part udane vene
നോക്കാം bro❤️
Super…. continue……