പ്രപഞ്ച നീതിയുടെയും ധർമ്മത്തിന്റെയും കാവൽക്കാരിയായിരുന്നു നീലാംബരി.”
മുറിയിൽ വല്ലാത്തൊരു നിശ്ശബ്ദത തളംകെട്ടി നിന്നു. മീനാക്ഷിമോൾ തക്ഷകന്റെ മടിയിലിരുന്ന് ഈ അത്ഭുത കഥ കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ്. മാനസയുടെ വെളിപ്പെടുത്തലിലൂടെ ഞങ്ങൾക്ക് മനസ്സിലായി
ഞങ്ങളുടെ മുന്നിൽ നിൽക്കുന്നത് വെറുമൊരു സ്ത്രീയല്ല , സാക്ഷാൽ പരമശിവനാൽ നിയോഗിക്കപ്പെട്ട ഒരു ദിവ്യശക്തിയാണ്!
“പക്ഷേ…”
മാനസയുടെ ശബ്ദം പെട്ടെന്ന് ഇടറി.
“ഈ രത്നങ്ങൾ കാത്തുസൂക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഞങ്ങൾ മൂന്ന് പേരിൽ ഒരാൾ പ്രപഞ്ചത്തെ പോലും വഞ്ചിച്ചു. ആ ചതിയാണ് എന്നെ കൈലാസത്തിൽ നിന്നും മാറ്റി ഈ ഭൂമിയിലെ മനുഷ്യജന്മങ്ങൾക്കിടയിലേക്ക് എത്തിച്ചത്!”
പുറത്ത് ഒരു ഭയാനകമായ മിന്നൽ കൂടി വെട്ടി. മാനസയുടെ മുഖത്ത് ആ നിമിഷം വല്ലാത്തൊരു ദേഷ്യവും വേദനയും പടരുന്നത് ഞാൻ കണ്ടു.
“””ഇന്ദ്രനീലം വെറുമൊരു രത്നമായിരുന്നില്ല, പ്രപഞ്ച രഹസ്യങ്ങളുടെയും അറിവിന്റെയും കലവറയായിരുന്നു അത്. എന്നാൽ, ആ അറിവ് നീലാംബരിയുടെ ഉള്ളിൽ വല്ലാത്തൊരു അഹങ്കാരമായി മാറി. തനിക്ക് ലഭിച്ച ആ വലിയ ശക്തിയിൽ അവൾ മതിമറന്നു. ആ കാവൽക്കാരിയുടെ മനസ്സിൽ അത്യാഗ്രഹത്തിന്റെ വിത്തുകൾ മുളച്ചു… അവൾക്ക് കൂടുതൽ ശക്തി വേണമായിരുന്നു.
എങ്ങോ നഷ്ടപ്പെട്ടുപോയ ആ മഹാശക്തിയെ, സാക്ഷാൽ നാഗമാണിക്യത്തെ വീണ്ടും കണ്ടെത്താനും, അത് ഉപയോഗിച്ച് പ്രപഞ്ചത്തെ മുഴുവൻ തന്റെ കാൽക്കീഴിൽ കൊണ്ടുവരാനും അവൾ തീരുമാനിച്ചു!”

എന്തായി ബ്രോ
എന്റെ മനുഷ്യ ഇത് എന്ത് ezhuthaaa അസാധ്യം keep going 🔥🔥🔥🔥
aa oru climax njan expect cheythilla.. 🔥🔥🔥🔥🔥🔥🔥🔥🔥
ambo enna ezthaado. Aaro prnje kndu ith cinema aakia thakarkum nn sathyahhn. chumma scn saanam ahnn ezthi vecheknne.. katta waiting!!
❣️❣️❣️❣️🔥🔥🔥🔥🔥🔥
എന്റെ പൊന്നണ്ണാ ഇതിലെ കുറച്ചു കളി സീൻ ഒന്ന് കട്ട് ച്യ്തു സിനിമ ആക്കി എറക്കിയിരുന്നീല്ല 200cr confirm ആയിരുന്നേനെ
അമ്മാതിരി പൊളി സാനം
bro njan innan vayikkan thudangiyath vaikiyath vere onnum kondalla life il kurach sambathika prashnam vannu , kurach Fund oppidan undayirunnu ath set cheyyan ulla ottathil ayirunnu, avasanam ellam pathiye ok ayi varunnund , njan nalla interesting ayi vayich kond nilkkumbol 21 page n shesham next adichappol kittunilla entha reason pls reply
ippo set ayi bro nertha enth patti enn ariyilla , ippo vayichu theerthu last twist undavum enn pradheekshichu but ingane oru twist indavum enn vicharichilla, bro engane connect cheyth eyuthunnu ithellam , entha parayande enn ariyilla , enth parannalum ningalude eyuthine varnikkan Avilla, ini avane kurichulla kooduthal vivaram okke next part il kittum enn vicharikkunnu , anyway thank you so much
❤️❤️❤️
super
ബ്രോ ഒരിക്കലും നിർത്തല്ലേ വെയിറ്റ് ചെയ്താലും വേണ്ടില്ല സ്റ്റോറി ബ്രോ വിചാരിച്ചപോലെ തന്നെ കംപ്ലീറ്റ് ചെയ്യണം അതും പറ്റിലെങ്കിൽ ഒരു ബുക്ക് ആക്കി പബ്ലിഷ് ചെയ്യൂ 💥💥💥 വിഷു അത് ബ്രോ കൊണ്ടുപോയി
ente ponnu broh vishyam sadhanm aaa climax adiipowli ayitu ondd
ente ponnu vishyam sadhanm aaa climax adiipowli ayitu ondd
👌machu ni nettichu ketto💎❤️
please continue….great effort….keep it up
ഒരു രക്ഷയും ഇല്ല…….🔥🔥🔥
നിങ്ങൾ കഥ എഴുത്തുകാരൻ ആയ ഹർഷൻ ആണോ ആണെങ്കിൽ അപരാജിതൻ എവിടെ
എന്റെ പൊന്നു കുട്ടാ എന്നാ കലക്കാടാ കലക്കുന്നത് ശരിക്കും ഇതിന്റെ അവസാന ഭാഗം വന്നപ്പോൾ ഒരു വൈകാരികമായ എന്താ പറയാ വല്ലാത്തൊരു മാനസികാവസ്ഥ നമ്മളുടെ മനസ്സിനെ നമ്മൾ തന്നെ ഒരു പ്രത്യേക തലത്തിലോട്ട് നീ കൊണ്ടുപോയത് ഓരോ രത്നങ്ങളെ പറ്റിയുള്ള വിവരണങ്ങൾ സൂപ്പർ അതോടൊപ്പം തന്നെ നിന്റെ അവസാനത്തെ കലക്കണ്ടല്ലോ വാവ് അത് സൂപ്പർ നീ കൊണ്ടുപോയി നിർത്തിയത് അതിലും സൂപ്പർ എന്താ നിന്നെ പറ്റി പറയുക ഈ കൊച്ചു തലയ്ക്കുള്ളിൽ എന്തെല്ലാമാണ് നീ കരുതി വെക്കുന്നത് നിന്റെ കഥയുടെ പോക്ക് ആർക്കും പിടികിട്ടാത്ത രീതിയിൽ ആണല്ലോ ഇനി എന്തായിരിക്കും അടുത്തതിൽ വരിക ഒരിക്കൽ നീ തന്നെ പറഞ്ഞില്ലേ നീ അടുത്ത രണ്ട് എപ്പിസോഡുകൾ കൊണ്ട് അവസാനിപ്പിക്കാൻ പോകുന്നു എന്ന് അത് നിന്നെക്കൊണ്ട് സാധിക്കുന്നില്ല കാരണം നിന്റെ മനസ്സില് ഈ കഥയിലെ അത്രയും കാര്യങ്ങളും കൂടെ ഇനിയും ചേരാൻ ഉണ്ട് എങ്കിൽ കഥ അതിന്റെ പൂർണ്ണതയിലോട്ട് വരും എന്നുവച്ചാൽ നീ നിന്നെത്തന്നെ പൂർണതയിൽ എത്തിക്കുന്നതാണ് അതിമനോഹരം അതിനപ്പുറം എനിക്കൊന്നും പറയാനില്ല
Romancham!!!🔥😮💨8
പണ്ട് നിയോഗം വായിച്ച് കിളി പോയിട്ടുണ്ട് അതിലേക്ക് ഇപ്പോൾ ഇതും നമിച്ചണ്ണാ
Muthe oru kuravumilla ellam adipoli
absolute peak cinema🔥
എപ്പോഴത്തെ പോലെ ഈ പാർട്ടും സൂപ്പർ കഥ നിർത്തരുത് താങ്കളുടെ തിരക്കുകൾ കഴിഞ്ഞു എഴുതിയാൽ മതി ❤️
oh man❤️🔥❤️🔥.lit sadhanam especially last part ,literally goosebumps 🥵🥵.
ങ്ങള് ഞെട്ടിക്കുവാണല്ലോ വീണ്ടും വീണ്ടും…
പൊലിമ ഒട്ടും ചോരാതെ തന്നേ അതിനേക്കാൾ മികവോടെയുള്ള എഴുത്ത്…
ഉഫ് അജ്ജാതി തീ ഐറ്റം സഹോ….
ങ്ങനെ സാധിക്കുന്നു.. ങ്ങനൊക്കെ എഴുതാനും… സമ്മതിക്കണം ട്ടോ….
അതുപോലെ യാണ് താങ്കളുടെ സൃഷ്ടി….
വാക്കുകൾക്കതീതം… unpredictable സ്റ്റോറി…. സൂപ്പർ സഹോ…
തുടരൂ….
അപ്സരയുടെ മകൻ ദേവ പൊളിക്കട്ടെ…
നന്ദുസ്…
still waiting for “ഇടവപാതിയിലെ ആദ്യാനുരാഗം”
അനിയാ, ഞാൻ അങ്ങിനെ വിളിച്ചോട്ടെ? ഞാൻ മുൻപ് പറഞ്ഞു ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ അഖ്യാന ശൈലിയോട് സാമ്യം ഉണ്ട് എന്ന്. സാമ്യം അല്ല, നീ ദുർഗ്ഗാ പ്രസാദ് ഖത്രി തന്നെ. അനിയന് എഴുതാൻ വളരെയധികം ടാലെന്റ്റ് ഉണ്ട്. അത് ഞങ്ങൾക്ക് ഒരു നല്ല എഴുത്തുകാരനെ തരും എന്ന് എനിക്ക് ഉറപ്പുണ്ട്. തുടർന്ന് എഴുതുക. എല്ലാ മംഗളങ്ങളും നേരുന്നു