നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 9 [PSYBOY] 399

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 9

Night Special Tuition Part 9 | Author : PSYBOY | Previous Part

 

ചങ്ങായിമാരേ…..,ആദ്യം തന്നെ ഒരു ക്ഷമ ചോദിക്കുന്നു. കാരണം കഥയിലെ നായികയെ പാഴാക്കി എന്നൊരു തെറ്റിദ്ധാരണ നിങ്ങൾക് ഉണ്ട്. ഞാൻ കഥയിൽ എവിടെങ്കിലും കളി നടന്നു എന്നു പറഞ്ഞിട്ടുണ്ടോ?? ഇല്ല. നിങ്ങൾ അങ്ങനെ ആയി എന്നു കരുതി എന്നെ ഒരുപാട് കളിയാക്കി, വഴക്കു പറഞ്ഞു. അതിൽ എനിക്ക് വിഷമം ഇല്ല. എനിക്ക് ഇത്രയും വായന സപ്പോർട്ട് തരുന്ന ആളുകൾ ഉണ്ടല്ലോ എന്നതിൽ ഞാൻ സന്തോഷിക്കുന്നു. നായികയെ ഞാൻ അങ്ങനെ ഒന്നും മിഷം അക്കാറില്ല. അത് നിങ്ങൾക് ഇനിയുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ മനസ്സിലാകും. എന്നാൽ അത് ഒന്ന് കണ്ടാലോ…….

മിസ്സ് വീട്ടിൽ കിടന്നുറങ്ങിയിട്ടു പോകാം എന്ന് പറഞ്ഞതിന് ആദ്യം ഞാൻ കൊറേ മടി കാണിച്ചെങ്കിലും പിന്നെ ഞാൻ സമ്മതം മൂളി. അങ്ങനെ ഞങ്ങൾ അകത്തേക്ക് പോയി. മിസ്സ് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം കൊണ്ട് തന്നു. ഞാൻ കുടിച്ച ശേഷം മിസ്സും കുടിച്ചു.

മിസ്സ് ആ കുപ്പി വെക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ എന്നോട് റൂമിലേക്ക് പോയി കിടക്കാൻ പറഞ്ഞു. ഞാൻ റൂമിലേക്ക് പോയി കട്ടിലിൽ ഇരുന്നു. അപ്പോൾ മിസ്സ് റൂമിലേക്ക് വന്നു. വന്ന ഉടനെ മിസ്സ് അലമാര തുറന്നു ഇടാനുള്ള നൈറ്റ് ഡ്രസ് ഒക്കെ എടുത്തു കട്ടിലിൽ ഇട്ടു. എന്നിട്ട് എന്നോടായി പറഞ്ഞു : നിനക്ക് ഇടാൻ ഞാൻ എന്താ ഇപ്പൊ തരിക?

ഞാൻ : അയ്യോ അതൊന്നും വേണ്ട മിസ്സ് ഞാൻ ഇങ്ങനെ കിടന്നോളാം

മിസ്സ് : അയ്യേ പിന്നെ അതും ഇട്ടുന്നേ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അമ്മ എന്തു വിചാരിക്കും.

ഞാൻ : അതൊന്നും സാരമില്ല

മിസ്സ് : കുഴപ്പമില്ല നിനക്ക് ഇടാൻ ഇവിടെ ഒരുപാട് ടീ ഷർട്ട് ഒക്കെ ഉണ്ട്. പക്ഷെ മുണ്ടൊന്നും ഇല്ല.

ഞാൻ : പാന്റ് ഉണ്ട് അത് കുഴപ്പമില്ല ടീ ഷർട്ട് വേണമെങ്കിൽ ഞാൻ ഇടാം

മിസ്സ് : എന്നാൽ അതെങ്കിലും തരാം.

മിസ്സ് അലമാരയിൽ നിന്നും ഒരു ബ്ലാക്ക് ടീ ഷർട്ട് എടുത്തു തന്നു. ശേഷം മിസ്സ് ഒരു towel എടുത്തു പുറത്തിട്ട് മാറിഇടാനുള്ള ഡ്രെസ്സും എടുത്തു കുളിക്കാൻ വേണ്ടി ബാത്റൂമിലേക്ക് പോയി. ഞാൻ ഷർട്ട് ഊരി ആ ടീ ഷർട്ട് എടുത്തു ഇട്ടു. ആദ്യ കളിയുടെ നീറ്റൽ വല്ലതും വെള്ളം വീഴുമ്പോൾ വിളി വല്ലതും കേൾക്കുന്നുണ്ടോ എന്നൊക്കെ കതകിൽ ചെവി വച്ചു നോക്കിയിട്ടും കേൾക്കുന്നില്ല. അങ്ങനെ ഞാൻ വീണ്ടും കട്ടിലിന്റെ ഒരു സൈഡിൽ വന്നിരുന്നു.

മിസ്സ് കുളി കഴിഞ്ഞു വന്നു. നൈറ്റ് ഡ്രസ് ഒക്കെ ഇട്ട് towel കൊണ്ട് മൂടി തോർത്തികൊണ്ടു കട്ടിലിൽ വന്നു.

മിസ്സ് : നീ അതിനിടക്ക് ഡ്രെസ്സും മാറിയോ?

The Author

PSYBOY

66 Comments

Add a Comment
  1. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഞാൻ ഈ കഥ ഇവിടെ വച്ച് അവസാനിപ്പിച്ചിരിക്കുന്നു

    1. മൈര് പണിയായി പോയി കോപ്പ്

Leave a Reply to പൊന്നു.? Cancel reply

Your email address will not be published. Required fields are marked *