കുട്ടികൾ എല്ലാവരും ഉത്സാഹത്തോടെ ഓടിനടന്നു മത്സരിച്ചു പാടിയും വാദ്യോപകരണങ്ങൾ മീട്ടിയും സമയം ചെലവിടുമ്പോൾ ശരത്ത് ജെന്നിഫർ ഇരിക്കുന്നതിനടുത്തേക്ക് വന്നു.
“ങ്ഹാ വന്നോ?”
അവനെ കണ്ടപ്പോൾ അവൾ ഉത്സാഹത്തോടെ ചോദിച്ചു.
“മോനിവിടെയായിരുന്നു? ഞാൻ നോക്കിയിരിക്കുവാരുന്നു,”
“ചുമ്മാ കോഡിനേറ്റർ എന്നുള്ള ജാഡകാണിച്ച് നടക്കുവാരുന്നു..എന്താ മാം?”
“ഇരിക്ക്..”
തനിക്കെതിരെയുള്ള സീറ്റിലേക്ക് കണ്ണുകൾ കാണിച്ച് ജെന്നിഫർ പറഞ്ഞു.
ശരത്ത് അവൾക്കഭിമുഖമായി ഇരുന്നു.
അവൾ അവന്റെ മുഖത്തേക്ക് നോക്കി. ദേഹത്ത് പാരിജാതത്തിന്റെ സൗരഭ്യം പൊഴിയുന്നുണ്ടോ?
യെസ്! ഉണ്ട്!
അവളുടെ ഹൃദയം വിറപൂണ്ടു.
അവനും പുഞ്ചിരിച്ചു.
“എന്താ?”
അവൾ ചോദിച്ചു.
“ഊഹും..! ഒന്നുമില്ല…”
അവൻ പറഞ്ഞു.
“ഗേൾഫ്രണ്ടിനെ ഓർത്തുകാണും!”
അവൾ പെട്ടെന്ന് പറഞ്ഞു.
“ശ്യേ! ഗേൾഫ്രണ്ടോ? എനിക്കോ?”
അവൻ പെട്ടെന്ന് മുഖത്ത് ലജ്ജ വരുത്തിക്കൊണ്ട് പറഞ്ഞു.
“ഓ..അതെന്താ? ഇത്രേം സുന്ദരനായിട്ട് ഗേൾ ഫ്രണ്ട് ഇല്ലന്നൊന്നും എന്നോട് പറയേണ്ട..”
അവളുടെ വാക്കുകൾ അവൻ അദ്‌ഭുതത്തോടെ കേട്ടു.
“എന്താ കണ്ണ് മിഴിച്ച് നോക്കുന്നെ?”
അവൾ ചോദിച്ചു.
“അല്ല മാഡം പറഞ്ഞത് കേട്ടിട്ട്…”
“സുന്ദരൻ എന്ന് പറഞ്ഞതോ?”
അവൻ തലകുലുക്കി.
സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.
‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’
ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
എന്നെ തന്നേ ഉദ്ദേശിച്ചാണ്…
എന്നെ മാത്രം ഉദ്ദേശിച്ചാണ്…
അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…
ഹഹഹ ….
അയ്യോ …അല്ല …!! അല്ലേ അല്ല…!!!
രണ്ടുപക്ഷങ്ങളെയും നോക്കണം.
രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
അതൊരു പ്രതിസന്ധിയല്ലെ?
അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.
പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.
സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!