“ജെന്നിഫർ ചോദിച്ചു.
“നല്ല ഒരു ചാൻസാരുന്നു മാമിന്റെ അവിടെ ഒന്ന് തൊടാൻ..ശരിക്കും നനഞ്ഞ് ഒട്ടി ഇരുവല്ലാരുന്നോ …”
ജെന്നിഫർ അധരം അമർത്തി കടിച്ച് അവനെ നോക്കി.
“മോൻ എന്റെ കാലിലും തൊടേലും ഒക്കെ തൊട്ടപ്പം ഒറപ്പായിട്ടും ഞാൻ കരുതി എന്റെ അവിടെ തൊടും എന്ന് പ്രതീക്ഷിച്ച് പ്രതീക്ഷിച്ച് അവിടെ വിങ്ങാണ് തൊടങ്ങിയാരുന്നു…”
ശരത്ത് ചുറ്റും നോക്കി.
അപ്പോഴേക്കും ആരോ ഇറങ്ങാൻ വേണ്ടി ബസ്സിനുള്ളിൽ വെളിച്ചം വീണിരുന്നു.
“ശ്യേ!”
അവരിരുവരും ഒരുമിച്ച് പറഞ്ഞു.
പിന്നെ പരസ്പ്പരം മുഖത്ത് നോക്കി ചിരിച്ചു.
കണ്ണാടിപ്പറമ്പിലെ തറവാട്ട് വീട്ടിൽ ജെന്നിഫർ എത്തുമ്പോൾ സമയം രണ്ടു കഴിഞ്ഞിരുന്നു.
പ്രതീക്ഷിച്ചത് പോലെ വീടിന്റെ പരിസരത്തോ വരാന്തയിലോ ഒന്നും ആരെയും കണ്ടില്ല. ഓട്ടോയുടെ ശബ്ദം കേട്ട് പപ്പായോ മമ്മിയോ ഇറങ്ങിവരുമെന്നും അവൾ കരുതിയത് നടന്നില്ല.
എവിടെപ്പോയി? ജോച്ചായൻ മിക്കവാറും കടയിലായിരിക്കും. സമയം പത്തുകഴിയാതെ കക്ഷിയെ പ്രതീക്ഷിക്കേണ്ടതില്ല.
ജിഷയേയും കാണുന്നില്ലല്ലോ!
ജോയുടെ ഭാര്യയാണ് ജിഷ. രണ്ടുമക്കളാണവർക്ക്. ഒരുത്തൻ ചെന്നൈയിൽ എം ആർ എഫിൽ. മകൾ ഭർത്താവിനോടൊപ്പം നെതർലാൻഡിൽ.
അകത്തേക്ക് കയറിയപ്പോൾ ചെറിയ ശബ്ദത്തിൽ ടി വിയുടെ ശബ്ദം കേട്ടു.
“ഓഹോ!”
അകത്തേക്ക് കയറി ടി വിയുടെ മുമ്പിലിരിക്കുന്ന മത്തായിയേയും സാറമ്മായെയും കണ്ടിട്ട് അവൾ ഉച്ചത്തിൽ പറഞ്ഞു.
അവളെ കണ്ട് അവർ എഴുന്നേറ്റു.
“എന്നാ രണ്ടാളും കൂടി വല്ല പ്രേത സിനിമേം കാണുവാണോ?”
തന്നെ ഒരുമിച്ചാശ്ലേഷിച്ച മാതാ പിതാക്കളോട് അവൾ ചോദിച്ചു.
“ഒറ്റയ്‌ക്കെ ഒള്ളു എന്നോർമ്മ വേണേ! വല്ല അസ്സൽ പ്രെതോം വന്നാ പെട്ട് പോകും!”
“നീയൊന്ന് പോടീ..”
സാറാമ്മ മകളോട് പറഞ്ഞു.
“ഞങ്ങളെ ഈ കോലത്തി കണ്ടാ പ്രേതം പിടിച്ചിട്ട് ഈവഴി ഒന്നും വരത്തില്ല…”
“എന്നതാ കൊച്ചേ! നീയങ്ങ് വല്ലാതെ ക്ഷീണിച്ചു പോയല്ലോടീ മോളെ!”
മത്തായി മകളോട് പറഞ്ഞു.
“പിന്നെ!”
ജെന്നിഫർ ഒച്ചയിട്ടു.
സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.
‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’
ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
എന്നെ തന്നേ ഉദ്ദേശിച്ചാണ്…
എന്നെ മാത്രം ഉദ്ദേശിച്ചാണ്…
അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…
ഹഹഹ ….
അയ്യോ …അല്ല …!! അല്ലേ അല്ല…!!!
രണ്ടുപക്ഷങ്ങളെയും നോക്കണം.
രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
അതൊരു പ്രതിസന്ധിയല്ലെ?
അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.
പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.
സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!