Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിന്നെ തേടി 1 [Warrior] 147

Kambi Views 43626

നിന്നെ തേടി 1

Ninnethedi Part 1 | Author : Warrior


ആദ്യമായാണ് എഴുതുന്നത് .. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം. നിങ്ങളുടെ അഭിപ്രായവും സ്നേഹവും പ്രതീക്ഷിക്കുന്നു ..

പ്രണയം ആണ് തീം .. കഥാഗതിക്കനുസരിച്ച് കളികൾ വരും ..

എടി സുഭദ്രേ .. എവിടേടി അവൻ ..

എടാ ഹരി …

വിശ്വനാഥന്റെ അലർച്ച കേട്ട് സുഭദ്രയും ഹരിയും കാർത്തികയും ഒരുപോലെ ഞെട്ടി.

സുഭദ്ര ഹരിയെയും കാർത്തികയെയും നോക്കിയിട്ട് മുകളിൽ നിന്നും താഴേക്ക് ഓടി ..

സ്റ്റെയർകേസ് ഇറങ്ങുമ്പോൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന വിശ്വനാഥനെ ആണ് സുഭദ്ര കാണുന്നത് .

അവനെവിടെ .. വിശ്വനാഥൻ വീണ്ടും മുരണ്ടു.

വിശ്വേട്ടാ.. ഞാൻ ഒന്ന് പറഞ്ഞോട്ടെ..  സുഭദ്ര ഓടിച്ചെന്നു വിശ്വനാഥനെ തടഞ്ഞു ..

നീ മാറിനിക്ക് .. വിശ്വനാഥൻ സുഭദ്രയെ തള്ളിമാറ്റി ഹാളിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴേക്കും ഹരി മുകളിൽ നിന്നും സ്റ്റെയർകേസ് ഇറങ്ങാൻ തുടങ്ങിയിരുന്നു ..

അപ്പോഴേക്കും കാർത്തിക കീർത്തനമോളെ ബെഡിൽ കിടത്തി താഴേക്ക് നടന്നു ..

ഞാൻ ഇവനോട് ആയിരംവട്ടം പറഞ്ഞിട്ടുള്ളതാ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത് എന്ന് .. എത്ര പറഞ്ഞാലും കേൾക്കില്ല. ഇതിപ്പോ നാലെണ്ണത്തിനെയാ തല്ലി കയ്യും കാലും ഓടിച്ചിട്ടിരിക്കുന്നെ..  വിശ്വനാഥൻ ഹരിയുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു ..

ഇതെല്ലം കേട്ട് സുഭദ്രയും കാർത്തികയും ആകെ പേടിച്ചിരിക്കുകയാണ് ..

അപ്പോൾ  പുറത്ത് ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു ..

ഇവനെ ഇന്ന് ഞാൻ .. വിശ്വനാഥൻ ഹരിയെ അടയ്ക്കാനായി കൈ പൊക്കിയതും .. പിന്നിൽ നിന്നും വിശ്വാ .. എന്നൊരു വിളി കേട്ടു ..

അതുകേട്ട് എല്ലാവരും അങ്ങോട്ട് തിരിഞ്ഞു നോക്കി ..

സുദേവ് അങ്കിൾ ആയിരുന്നു അത് .. എന്റെ അമ്മാവൻ .. അമ്മയുടെ മൂത്ത ഏട്ടൻ .. തമിഴ്നാട് പോലീസിൽ ആണ്. കൂടുതൽ പിന്നെ പറയാം.

ഞാൻ വളരെ നന്ദിയോടെ സുദേവ് അങ്കിളിനെ നോക്കി .. വേറെ ഒന്നും അല്ല, അച്ഛന്റെ കൈ എന്റെ മുഖത്തു പതിക്കുന്നതിൽ നിന്നും എന്നെ രക്ഷിച്ചതിന് ..

The Author

12 Comments

Add a Comment
  1. എന്നാ ഊംഫിയ കഥയാടാ മൈരൻ വാര്യരെ ?

  2. Introduction കിടുക്കി മച്ചാ💞pages കൂട്ടി എഴുതണെ…

  3. Bro upload soon nxt part

  4. നല്ലവനായ ഉണ്ണി

    കൊള്ളാം continue ചെയ്യ്

  5. Thudakam kolaam.mouli bro paranjad pole ingane ulla kadhakal elarum thrill adupich thodangeet paathik itech pokum angane akaruthu next parts vegom vegom idaan sremik page kooti idanam bro alel petan ang theerun .🥲.

    Waiting for next part bro❤️❤️

    Nb:pathik vech nirthal🥲🙏🏻

  6. Intro കലക്കി 😍😍

  7. നല്ല തുടക്കം ആണ് പക്ഷേ ഒരു വിഷമം ഇതുപോലുള്ള കഥകൾ ഒന്നും complete ചെയ്യാതെ പോകുകയാണ് ഇവിടെ ആ ഒരു കൂട്ടത്തിൽ ഇ കഥയെ ഉൾപെടുത്തരുത് പ്ലീസ്

  8. ❤❤❤❤❤❤❤❤❤

  9. നല്ല തുടക്കം 😍
    ഇതിൽ പേജ് കുറവ് ആയിരുന്നു
    അടുത്ത പാർട്ട്‌ പേജ് കൂട്ടി വേഗം തരണേ ബ്രോ

  10. Bro paathi vech nirtharuth plot nu oru end kandetthi ezhuthanottaa

  11. സ്മിതയുടെ ആരാധകൻ

    ഫസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: