Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ബോഡിഗാർഡ് 1 [Mrskin] 270

Kambi Views 256689

ബോഡിഗാർഡ് 1

Bodyguard Part 1 | Author : Mrskin


ഈ കഥ തികച്ചും സങ്കൽപ്പികം മാത്രമാണ്. ഈ കഥയ്‌ക്കോ കഥയിലെ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് യാതൊരുവിധ ബന്ധവുമില്ല. അഥവാ അങ്ങനെ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികമാണ്.

എന്റെ പേര് സാം. സാമൂവൽ. ഡിഗ്രി കഴിഞ്ഞു ജോലിയൊന്നും ആകാതെ ഇരിക്കുന്നു. പണ്ട് മുതലേ ആർമിയിൽ ചേരണം എന്നായിരുന്നു ലക്ഷ്യം. അതിനായി നന്നായി പരിശ്രെമിക്കുകയും ചെയ്യുമായിരുന്നു. നല്ല ഉയരമുണ്ട്. ട്രെയിനിങ് വഴി ശരീരവും നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ബോഡിബിൽഡർ ടൈപ്പ് അല്ലെങ്കിലും ഒരു സെലിബ്രിറ്റി ലെവൽ മസ്‌ക്കുലർ ബോഡി ആണ്. അതുപോലെ കാണാനും സുമുഖൻ.

അച്ഛൻ അലക്സ്‌. അമ്മ സൂസി. രണ്ടു പെങ്ങന്മാർ ഉണ്ട്. മൂത്തവൾ അന്ന. രണ്ടാമത്തവർ ആലിസ്. അന്ന ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ ആണ്. പഠിക്കാൻ മിടുക്കി, യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റിൽ ഒക്കെയുണ്ട്. ഇളയവൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു.

ആർമിയിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് ട്രെയിനിങ് സമയത്താണ് അച്ഛൻ മരിക്കുന്നത്. കുടുംബം നോക്കിയിരുന്നത് അച്ഛനായിരുന്നതിനാൽ അച്ഛന്റെ മരണശേഷം നല്ല കഷ്ടപ്പാടിൽ ആയിരുന്നു. റിക്രൂട്ട്മെന്റ് മുടങ്ങി പട്ടാളത്തിലും കേറാൻ പറ്റിയില്ലെന്ന് മാത്രമല്ല അമ്മയെയും രണ്ടു പെങ്ങന്മാരെയും അച്ഛനില്ലാത്തതിന്റെ കുറവും അറിയിക്കാതെ നോക്കുകയും വേണം. അതിനിടയിൽ ഒരാക്സിഡന്റിൽ അമ്മയും ഞങ്ങളെ വിട്ടു പോയി. പക്ഷെ ഞാൻ തളർന്നില്ല.

ഡിഗ്രി പാസ്സ് ആയെങ്കിലും വല്യ മാർക്ക്‌ ഇല്ലാത്തത് കൊണ്ടും എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ടും കാര്യമായ ജോലി ഒന്നും കിട്ടിയില്ല. അറ്റകുറ്റ പണികളും പിന്നെ സുഹൃത്തുക്കളുടെ സഹായത്തിലും പെങ്ങന്മാരെ പഠിപ്പിച്ചു. ആലീസിന് ഡിഗ്രിക്ക് അഡ്മിഷൻ വരെ ഒപ്പിച്ചു.

അതുകഴിഞ്ഞു പെങ്ങന്മാരെ അമ്മയുടെ ചേച്ചി സുഷമയുടെ കൂടെ നിർത്തി ഞാൻ ബാംഗ്ലൂരിലേക്ക് ജോലി തേടി പോയി. അവിടെ അല്ലറ ചില്ലറ പണികളൊക്കെ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് പറ്റിയ ഒരു ജോലി ശ്രെദ്ധയിൽ പെട്ടത്. അങ്ങനെ അവിടുത്തെ ഒരു ഫേമസ് പബ്ബിൽ bouncer ആയി കേറിപ്പറ്റി. അവിടെ വെച്ചാണ് എന്റെ ജീവിതം ആകെ മാറിമറിയുന്നത്.

The Author

20 Comments

Add a Comment
 1. പൊന്നു 🔥

  കൊള്ളാം…… നല്ല അടിപൊളി തുടക്കം.

  😍😍😍😍

 2. ✖‿✖•രാവണൻ ༒

  ❤️❤️

 3. Guys oru help venom.📢.
  കൊറേ നാൾ മുന്നേ വായിച്ച ഒരു സ്റ്റോറി ആണ് അതിൻ്റെ name ഓർമ്മ കിട്ടുന്നില്ല . കൊറച്ച് പാർട്സ് മാത്രം ഇപ്പോളും ഓർമ ഉണ്ട്. അറിയാവുന്നവർ ഒന്ന് commentin reply തരണേ

  നായകർ ചെയ്യാത്ത കുറ്റത്തിന് വീട്ടുകാർ തള്ളി പറഞ്ഞ് എന്തോ gap ഇട്ട് നിൽകുന് .പിനെ കൊറച്ച് നാൾ ശേഷം അവൻ്റെ അച്ചൻ്റെയോ അമ്മയുടെയോ നാട്ടിലെ ക്ഷേത്രതിൽ ഉത്സവത്തിന് വരുന്നു. അപോൽ അവൻ്റെ cousin പെൺകുട്ടിയെ ആരോ 2, പേർ ഇരുട്ടിൽ വെച്ച് കയറി പിടിക്കാൻ ശ്രമിക്കുന്നു.അവൻ അത് കണ്ട് അവരെ ഓട്ടികുന്.വീട്ടുകാർ ആഹ് കുറ്റം അവൻ്റെ പേരിൽ തന്നെ പറയുന്നു അങ്ങനെ എന്തോ ആണ്. പിനീട് ആഹ cousin പെണ്ണ് വീട്ടിൽ സത്യം പറയുന്നു . അവനെ എല്ലാവരും കുറ്റപ്പെടുത്താതെ ഇരുകാൻ വേണ്ടി അവൾ അവനെ അവൾടെ റൂമിൽ കൊണ്ട് പോകുന്നു . അവർ kettipididch കിടക്കുന്ന ചെറിയ ഇറോട്ടിക് scene oke und.avlk അവനെ ഇഷ്ട്ടം അനെന് പറയുന്നു അവൻ്റെ ഫാമിലിയിലെ ഒരു കല്യാണത്തിൻ്റെ ഇടക് അവർ ബന്ധ പെടുന്നു.പിറ്റേന്ന് ആഹ function varaan vendi വനവർക് ഡ്രിങ്ക്സ് കൊടുത്തുകൊണ്ട് ഇരുന അവൾക് നടക്കാൻ പറ്റാത്ത കണ്ടപ്പോൾ അവൻ avlr ഹെൽപ് ചെയ്യുന്നു. aah ദിവസം തന്നെ ആഹ marriage n poya ദിവസം അവർ തമ്മിൽ ഒറ്റക് ആ ബസിൽ ഒല്ലപോൾ അവരുടെ രോമസ് നായകൻ്റെ അമ്മ പൊക്കുന്നു. പിനീഡ് അവരുടെ കല്യാണം ഫാമിലി എല്ലാം കൂടെ തീരുമാനിക്കുന്നു.

  ബാക്കി ഓർമ ഇല്ല ഇത് climax nod അടുത്ത കൊറച്ച് part ആണ് അറിയാവുന്നവർ ഒന്ന് പറയുവോ🥲

  നല സ്റ്റോറി അത്രക് ഇഷ്ടപെട്ടത് ആരുന്

 4. നന്ദുസ്

  സൂപ്പർ ആണുട്ടോ.. ബഹുകേമം.. നല്ല അവതരണം.. ബാക്കി പോരട്ടെ.. സാമിന്റേം സോഫിടേം രസകളികൾക്കായി കാത്തിരിക്കുന്നു…

  1. താങ്ക്സ് ബ്രോ 😍

   രണ്ടാമത്തെ പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

 5. machane nannyittind vere alkaar varatte

  1. Thanks bro 😍

  1. Thanks bro 😍

 6. bro waiting for next part page kooti ezhuth bro 🤜🤛

 7. Super bro waiting for next part page kooti ezhuth bro 🤜🤛

  1. Thanka bro 😍

   Page kootan sremikkam 💯

 8. Bro waiting for next part ♥️♥️

  1. Thanks bro 😍

 9. Another copy…
  (if republishing, please mention it)

  1. ഒറിജിനൽ കഥയുടെ നെയിം എന്താ ബ്രോ.

  2. ഞാൻ തന്നെ എഴുതിയതാ… വേറെ സൈറ്റിൽ ഇട്ടപ്പോൾ വലിയ സപ്പോർട്ട് ഇല്ലാരുന്നു അതുകൊണ്ടാ ഇവിടെ ഇട്ടത്

   1. അടുത്ത പാർട്ട് ഇടണം, എഴുത്തിന് വേഗത
    കുറച്ചു കൂടുതൽ ആണ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: