ബോഡിഗാർഡ് 1 [Mrskin] 317

“മനസ്സിലായി മനസ്സിലായി… ജസ്റ്റ്‌ യുവർ ജോബ് ” അവൾ പുഞ്ചിരിച്ചു.

“എങ്കിലും സെറ്റിൽ കിടന്നു പ്രേശ്നമുണ്ടക്കരുതായിരുന്നു.”

“സോറി സോഫി ”

“ഇട്സ് ഓക്കേ. താനൊരു തെറ്റും ചെയ്തിട്ടില്ല. ഇതുവരെ ഞാൻ കാരണം ഒരു സെറ്റിലും ഒരു തരത്തിലുള്ള പ്രോബ്ലെംസും ഉണ്ടായിട്ടില്ല. അതുകൊണ്ട് പറഞ്ഞതാ. Anyway താങ്ക്സ്”

ഞാൻ കണ്ണാടിവഴി അവളെ നോക്കി. അവളും കണ്ണാടിയിലേക്ക് നോക്കുന്നുണ്ടായിരുന്നു.

“ഡേവിഡ് ഇങ്ങനെ പ്രേശ്നമുണ്ടാക്കും എന്ന് ഞാൻ വിചാരിച്ചില്ല ”

അവൾ പറഞ്ഞു. ഞാൻ ശ്രെദ്ധിച്ചു.

“ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയിരുന്നു. എന്നെ കന്നഡ ഇൻഡസ്ട്രിയിലേക്ക് introduce ചെയ്തത് അവനാണ്. അവനെന്നോട് ആത്മാർത്ഥ പ്രണയമാണെന്ന് ഞാൻ കരുതി. എന്നാൽ…”

അവൾ ഒന്ന് വിതുമ്പി.

“രണ്ടുമാസം മുൻപ് അവന്റെ ഒരു ബിസിനസ്‌ പാർട്ണറിനു എന്നെ കാഴ്ച വെച്ചപ്പോൾ ആണ് അവന്റെ സ്നേഹം എന്റെ ശരീരത്തോട് മാത്രം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ”

അതുകേട്ടു ഞാൻ ഞെട്ടി.

“അന്ന് അവിടുന്ന് പിരിഞ്ഞതാണ് അവനെ. ഇതൊന്നും പുറത്ത് പറയാതിരുന്നത് ഒരിക്കലെപ്പോഴോ അവനെ ഞാൻ സ്നേഹിച്ചിരുന്നത് കൊണ്ട് മാത്രം ആണ്… ”

അവളുടെ കണ്ണുകൾ നിറഞ്ഞു. ഇടറുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു :

“അച്ഛനും അമ്മയും ഇല്ലാതെ അനാഥ ആയാണ് ഞാൻ വളർന്നത്. ഈ നിലയിൽ എത്തിയത് സ്വന്തം അധ്വാനം കൊണ്ട് തന്നെയാ. പബ്ലിക് എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, ചാൻസിനു വേണ്ടി ഇതുവരെ ഒരുത്തന്റെയും കൂടെ കിടന്നിട്ടില്ല… ഇനിയും ചെയ്യില്ല ”

അത് പറഞ്ഞതും അവൾ പൊട്ടികരയുന്നുണ്ടായിരുന്നു. ഞാൻ കാർ പതിയെ ഓരത്തിൽ നിർത്തി. എന്നിട്ട് പുറത്തിറങ്ങി. കുറച്ചു നേരം കരഞ്ഞാൽ ഉള്ളിലെ വിഷമം എല്ലാം മാറും എന്നെനിക്ക് തോന്നി. കുറച്ചു നേരത്തിനു ശേഷം അവൾ ഡോർ ഗ്ലാസിൽ പതിയെ തട്ടി. ഞാൻ ഉള്ളിൽകിയറി ഒന്നും മിണ്ടാതെ വണ്ടിയെടുത്തു.

ഫ്ലാറ്റിൽ റൂമിന്റെ മുൻപിൽ എത്തിയശേഷം അവൾ എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു :

“താങ്ക് യു സാം… ഫോർ എവെരിതിങ് ”

എന്നിട്ട് എന്നെ പതിയെ കെട്ടിപിടിച്ചു. പെട്ടെന്നുള്ള നീക്കത്തിൽ ഞാൻ പതറിപ്പോയി. എങ്കിലും ഞാൻ തിരിച്ചു അവളെ പുണർന്നു. കുറച്ചു നേരം കഴിഞ്ഞ് അവൾ പിടിവിട്ടു എന്റെ കണ്ണുകളിലേക്ക് നോക്കി. എന്നിട്ട് ചുണ്ടിൽ പതിയെ ചുംബിച്ചു. ഞാൻ തരിച്ചു പോയി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൾ ചുംബനം നിർത്തി. അവളുടെ കണ്ണുകൾ അപ്പോൾ എന്തോ ആഗ്രഹിക്കുന്നപ്പോലർ എനിക്ക് തോന്നി.

The Author

23 Comments

Add a Comment
  1. കൊള്ളാം അടിപൊളി. തുടരുക ⭐⭐❤

  2. പൊന്നു ?

    കൊള്ളാം…… നല്ല അടിപൊളി തുടക്കം.

    ????

  3. ✖‿✖•രാവണൻ ༒

    ❤️❤️

  4. Guys oru help venom.?.
    കൊറേ നാൾ മുന്നേ വായിച്ച ഒരു സ്റ്റോറി ആണ് അതിൻ്റെ name ഓർമ്മ കിട്ടുന്നില്ല . കൊറച്ച് പാർട്സ് മാത്രം ഇപ്പോളും ഓർമ ഉണ്ട്. അറിയാവുന്നവർ ഒന്ന് commentin reply തരണേ

    നായകർ ചെയ്യാത്ത കുറ്റത്തിന് വീട്ടുകാർ തള്ളി പറഞ്ഞ് എന്തോ gap ഇട്ട് നിൽകുന് .പിനെ കൊറച്ച് നാൾ ശേഷം അവൻ്റെ അച്ചൻ്റെയോ അമ്മയുടെയോ നാട്ടിലെ ക്ഷേത്രതിൽ ഉത്സവത്തിന് വരുന്നു. അപോൽ അവൻ്റെ cousin പെൺകുട്ടിയെ ആരോ 2, പേർ ഇരുട്ടിൽ വെച്ച് കയറി പിടിക്കാൻ ശ്രമിക്കുന്നു.അവൻ അത് കണ്ട് അവരെ ഓട്ടികുന്.വീട്ടുകാർ ആഹ് കുറ്റം അവൻ്റെ പേരിൽ തന്നെ പറയുന്നു അങ്ങനെ എന്തോ ആണ്. പിനീട് ആഹ cousin പെണ്ണ് വീട്ടിൽ സത്യം പറയുന്നു . അവനെ എല്ലാവരും കുറ്റപ്പെടുത്താതെ ഇരുകാൻ വേണ്ടി അവൾ അവനെ അവൾടെ റൂമിൽ കൊണ്ട് പോകുന്നു . അവർ kettipididch കിടക്കുന്ന ചെറിയ ഇറോട്ടിക് scene oke und.avlk അവനെ ഇഷ്ട്ടം അനെന് പറയുന്നു അവൻ്റെ ഫാമിലിയിലെ ഒരു കല്യാണത്തിൻ്റെ ഇടക് അവർ ബന്ധ പെടുന്നു.പിറ്റേന്ന് ആഹ function varaan vendi വനവർക് ഡ്രിങ്ക്സ് കൊടുത്തുകൊണ്ട് ഇരുന അവൾക് നടക്കാൻ പറ്റാത്ത കണ്ടപ്പോൾ അവൻ avlr ഹെൽപ് ചെയ്യുന്നു. aah ദിവസം തന്നെ ആഹ marriage n poya ദിവസം അവർ തമ്മിൽ ഒറ്റക് ആ ബസിൽ ഒല്ലപോൾ അവരുടെ രോമസ് നായകൻ്റെ അമ്മ പൊക്കുന്നു. പിനീഡ് അവരുടെ കല്യാണം ഫാമിലി എല്ലാം കൂടെ തീരുമാനിക്കുന്നു.

    ബാക്കി ഓർമ ഇല്ല ഇത് climax nod അടുത്ത കൊറച്ച് part ആണ് അറിയാവുന്നവർ ഒന്ന് പറയുവോ?

    നല സ്റ്റോറി അത്രക് ഇഷ്ടപെട്ടത് ആരുന്

  5. നന്ദുസ്

    സൂപ്പർ ആണുട്ടോ.. ബഹുകേമം.. നല്ല അവതരണം.. ബാക്കി പോരട്ടെ.. സാമിന്റേം സോഫിടേം രസകളികൾക്കായി കാത്തിരിക്കുന്നു…

    1. താങ്ക്സ് ബ്രോ ?

      രണ്ടാമത്തെ പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

  6. machane nannyittind vere alkaar varatte

  7. bro waiting for next part page kooti ezhuth bro ??

  8. Super bro waiting for next part page kooti ezhuth bro ??

    1. Thanka bro ?

      Page kootan sremikkam ?

  9. Bro waiting for next part ♥️♥️

  10. Another copy…
    (if republishing, please mention it)

    1. ഒറിജിനൽ കഥയുടെ നെയിം എന്താ ബ്രോ.

    2. ഞാൻ തന്നെ എഴുതിയതാ… വേറെ സൈറ്റിൽ ഇട്ടപ്പോൾ വലിയ സപ്പോർട്ട് ഇല്ലാരുന്നു അതുകൊണ്ടാ ഇവിടെ ഇട്ടത്

      1. അടുത്ത പാർട്ട് ഇടണം, എഴുത്തിന് വേഗത
        കുറച്ചു കൂടുതൽ ആണ്

Leave a Reply

Your email address will not be published. Required fields are marked *