കുറവായിരുന്നു!
വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ പോവണ്ട ഇടം ആന്റി പറഞ്ഞുതന്നു. മെയിൻ റോഡിലെത്തിയപ്പോൾ ആന്റി വീണ്ടും സംസാരിച്ചു തുടങ്ങി.
ഞാനിന്നലെ നിന്നോട് ഇനി വരണ്ട എന്നു പറഞ്ഞത് ഈയൊരു ബാക്ക്ഗ്രൗണ്ടു വെച്ചിട്ടാണ്. എന്നാൽ നിന്റെ പ്രതികരണവും പെരുമാറ്റവും അന്തസ്സുള്ളതായിരുന്നു. ഗിയറിലിരുന്ന കൈപ്പത്തിക്കു മേലേ ആന്റിയുടെ വിരലുകൾ പൂപോലമർന്നു. സത്യം പറഞ്ഞാൽ ഞാൻ നാണിച്ചുപോയി. അതൊന്നു നിന്നോട് പറയാനാണ് ഇന്നു കാണാമോന്നു ചോദിച്ചത്. ഐ ആം സോറി…
ഞാനാന്റിയെ ഒന്നു നോക്കി. മുഖത്തു വീണു പിന്നിലേക്ക് പോകുന്ന വെളിച്ചത്തിന്റെ ചീളുകളിൽ ആ കണ്ണുകൾ തിളങ്ങി…
ആന്റിയെന്നോടു സോറി പറയരുത്. സത്യം പറഞ്ഞാൽ ബാലു പറഞ്ഞതെല്ലാം ശരിയാണ്. പെട്ടെന്നങ്ങനെ കേട്ടപ്പോ ഞാനൊന്നു വല്ലാതായിപ്പോയി…. ഞാൻ പറഞ്ഞു… പിന്നെ ഞങ്ങൾ നിശ്ശബ്ദരായി. ഇടയ്ക്കെല്ലാം ആ നീണ്ട വിരലുകൾ എന്റെ കൈത്തണ്ടയിൽ തലോടി. ആന്റിയുടേതു മാത്രമായ ഗന്ധം വെഴിയിൽ നിന്നും വന്ന കാറ്റിനൊപ്പം എന്നെ പൊതിഞ്ഞു.. ആ കൊഴുത്ത മുലകൾ പൊങ്ങിത്താഴുന്നത് ഇത്തിരി കുറ്റബോധത്തോടെ നോക്കി.
ഗസ്റ്റ്ഹൗസിന്റെ പോർച്ചിൽ വണ്ടി നിർത്തി. ഗുഡ്നൈറ്റ് രഘൂ… ആന്റിയെന്റെ നേർക്കു തിരിഞ്ഞു. താങ്ക്സ് ആന്റീ… പെട്ടെന്ന് ഞാനൊന്നുമോർക്കാതെ ആ വലംകൈ എന്റെ കണ്ണുകളിൽ ചേർത്തു. നന്ദി, എന്നോടു കാട്ടിയ…
ആന്റി എന്റെ കവിളിൽ തലോടി… ചേച്ചിയാണ് നിന്റെ….മന്ത്രിക്കുന്ന സ്വരത്തിൽ…
ഇപ്പോൾ…എനിക്കൊരാളെങ്കിലുമുണ്ട്… ഞാൻ പറഞ്ഞു. ആ കണ്ണുകൾ തിളങ്ങി.
ഞാൻ ഇറങ്ങട്ടേടാ…. ചേച്ചി അലിയുന്ന കണ്ണുകൾ എന്നിലുറപ്പിച്ചു…
ഞാൻ കൈ വീശി… ആ ഒരു കാര്യം… ചേച്ചി ഉള്ളിലേക്ക് കുനിഞ്ഞു…
എന്താ.. ചേച്ചീ? ഇത്തിരി മടിച്ചു ഞാൻ ചോദിച്ചു…നിനക്ക് വെള്ള ഷർട്ട് നന്നായി ചേരുന്നുണ്ട്. മുഖത്തിന്റെ ആ തേജസ്സ് ശരിക്കും തെളിയുന്നുണ്ട്… ചേച്ചി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. രണ്ടുമിനിറ്റ് ഞാനവിടെത്തന്നെയിരുന്നു. പിന്നെ വീട്ടിലേക്ക് വിട്ടു.
വഴിക്കു ചന്ദ്രേട്ടൻ വിളിച്ചു. നീ എവടാ? ഞാൻ ആഹാരം കൊടുത്തുവിടുന്നു. പൊതിയാണ്. അപ്പോ പാത്രമൊന്നും കഴുകണ്ട… നാളെ വിളിക്കാം…
ഒരു റമ്മും സോഡയും ഐസിട്ട് ഒറ്റവലിക്ക് അകത്താക്കി. ഠപ്പേന്ന് നേരിയ ഹൈ. അടുത്ത ഡ്രിങ്ക് മെല്ലെ നുണഞ്ഞ് വരാന്തയിലിരുന്നു. വിളക്കുകളണച്ച് സുഖമുള്ള പാതിയിരുട്ട് അങ്ങനെ ആസ്വദിച്ചു.
“വെളിച്ചം ദുഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം”
അക്കിത്തത്തിൻ്റെ വരികൾ… എത്ര നാളായി ഒരു പുസ്തകം കൈകൊണ്ടു തൊട്ടിട്ട്! പാട്ടുകൾ ആസ്വദിച്ചിട്ട്! ചന്ദ്രേട്ടൻ… വളരെയകന്ന ബന്ധു. അങ്ങേർക്കും ഭാര്യയ്ക്കും എന്റെപേരിൽ കനിവു തോന്നണ്ട കാര്യമില്ല. തലവേദനകളല്ലാതെ ഒന്നും ഞാനവർക്ക് കൊടുത്തിട്ടില്ല. ഇപ്പോൾ ചേച്ചി! വേദനിപ്പിക്കരുത്, ഒരിക്കലും…. ജീവൻ പോയാലും.. സ്വന്തം ചോരയും കളിക്കൂട്ടുകാരനുമൊക്കെ തള്ളിപ്പറഞ്ഞ… പറിച്ചുമാറ്റുന്ന ഒരു പാഴ്ച്ചെടി… ആഹ്… ഞാനൊന്നലറി. ഇല്ല…. അണഞ്ഞുപോയാലും അതിനുമുന്നേ ആളിക്കത്തും. ഇത്തരം ഊമ്പിയ സെൽഫ് പിറ്റിക്കൊന്നും ഇതുവരെ സമയം കൊടുത്തിട്ടില്ല. ഇനിയങ്ങോട്ടും!
ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.
Superb story bro❤
super bro super
പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂
? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…