നിറമുള്ള നിഴലുകൾ [ഋഷി] 422

എന്റെ ചേച്ചീ! ഞാനൊന്നു ഹാപ്പിയായി ഒറങ്ങീട്ട് ദിവസങ്ങളായി. ഈ ചേച്ചി! ദുഷ്ട്ട! ഞാൻ തല കുടഞ്ഞു.

എന്നെ നോക്കടാ… ആ സ്വരം! മധുരം നിറഞ്ഞത്.

ഞാനിത്തിരി ശാഠ്യം പിടിച്ചു. ഇല്ല…. എനിക്ക് കാണണ്ട!

ആ വിരലുകൾ എന്റെ കവിളിലിഴഞ്ഞു. ന്താടാ കുറ്റിത്താടീം പപ്രശ്ശ മുടീം… ആകെ കോലം കെട്ടു… ന്നെ നോക്കടാ…

ഞാൻ കണ്ണുകളുയർത്തി. ആ സുന്ദരമായ മുഖത്തേക്ക് നോക്കി. വലിയ കണ്ണുകൾ എന്നിലേക്ക് നോക്കുന്നു. അലിഞ്ഞുപോയി. ഹൃദയം കൊടുത്തുപോയി.

എനിക്ക് താങ്ങാനാവില്ല ചേച്ചീ. ഇനിയുമെന്നെ… മുഴുമിക്കാൻ പറ്റിയില്ല. ആ കൈകളെന്നെയടുപ്പിച്ചു. മുഖം ആ കൊഴുത്ത മുലകളിലമർന്നു. ചേച്ചിയുടെ സ്നേഹമെന്നെ പൊതിഞ്ഞു. വിരലുകളെന്റെ മുടിയിലിഴഞ്ഞു. നിറസ്തനങ്ങൾ… മുഖം പൊതിഞ്ഞ് ചൂടുനൽകുന്ന ചേച്ചിയുടെ സ്നേഹം…ചുണ്ടുകൾ എന്റെ നിറുകയിലമർന്നു. എന്റെ കൈകൾ ആ വിടർന്ന അരക്കെട്ടിനെ ചുറ്റി.. ഞാനാ ഊഷ്മളമായ അനുഭൂതിയിൽ മുഴുകി.. എന്നെത്തന്നെ മറന്നു…

പൂവാടാ…സമയം വൈകുന്നു..ചേച്ചി മന്ത്രിച്ചു. ഞാൻ ഞെട്ടിയുണർന്നു. തീരെ മനസ്സില്ലായിരുന്നു.

തിരികെപ്പോകുമ്പോൾ ചേച്ചിയുടെ വിരലുകൾ എന്റെ മുടിയിലിഴഞ്ഞു.. ഗീയർ ഷിഫ്റ്റിൽ നിന്നും കയ്യെടുക്കാൻ പറ്റിയ അവസരങ്ങളിൽ ഞാൻ ചേച്ചിയുടെ ചൂടുള്ള തടിച്ച തുടകളിൽ വിരലുകൾ വിടർത്തിയമർത്തി. സാരിക്കുള്ളിൽ നനുത്ത മാംസളമായ തുടകളിലൂടെ ഞാൻ മെല്ലെ തഴുകി. തുടകളുടെ നടുവിലേക്ക് വിരലുകളമർത്തിയപ്പോൾ ചേച്ചിയെന്റെ കയ്യിൽ പിടിച്ചു.

മതി, വികൃതി കാട്ടീത്… ആ സ്വരമിത്തിരി ചിലമ്പിച്ചിരുന്നു. കയ്യ് സ്റ്റിയറിങ്ങില് വെക്കടാ.

ഞാൻ ഒന്നു ശ്വാസമാഞ്ഞു വലിച്ചുവിട്ടു. ദേഹം ചൂടുപിടിച്ചിരുന്നു. ഈ സ്ത്രീയെന്റെ ആരാണ്? ഉത്തരമെളുപ്പമായിരുന്നു!

വണ്ടിയപ്പോഴേക്കും ഗസ്റ്റ്ഹൗസിലെത്തിയിരുന്നു. താഴെയിറങ്ങി ചേച്ചിയെന്റെ സൈഡിൽ വന്നു.

ഇത്തിരി കുനിഞ്ഞപ്പോൾ സാരിത്തലപ്പു വഴുതി തടിച്ചുകൊഴുത്ത മുലകൾ ബ്ലൗസിൽ ഞെരുങ്ങി, തള്ളിവന്നു… ഞാൻ ചുണ്ടുകൾ നക്കിയപ്പോൾ ചേച്ചി സാരി നേരേപിടിച്ചിട്ട് എനിക്കൊരു കിഴുക്കു തന്നു. ചെന്നായ…. ന്നെ കടിച്ചു തിന്നൂലോടാ നിയ്യ്. ഞാൻ പല്ലിളിച്ചു കാട്ടി.

ഞാൻ നിന്റെയാരാടാ രഘൂ? ആ കണ്ണുകളിൽ ചിരി.

എന്റെയെല്ലാമാണ്…. എന്റെ ജീവനാണ്.. സ്വരമിടറിയിരുന്നു… ചേച്ചിയുള്ളിലേക്കാഞ്ഞു. ചുണ്ടുകൾ തമ്മിലമർന്നു.. മധുരമുള്ള നാവെന്റെ വായിലിഴഞ്ഞു..അമർന്ന, യുഗങ്ങൾ നീണ്ട ചുംബനം. കിതച്ചുകൊണ്ടകന്നു.

നീ പോ. എന്നിട്ടേ ഞാൻ കേറണൊള്ളൂ… എന്റെ ജീവനെ ആ ഗേറ്റിൽ വിട്ട് ഞാൻ താവളത്തിലേക്കു പോയി.

അടുത്ത നാളുകൾ കടന്നുപോയത് ഒരുമാതിരി വട്ടുപിടിപ്പിക്കുന്ന രീതിയിലായിരുന്നു. സന്തോഷിക്കുമ്പോൾ സമയം പെട്ടെന്നു കടന്നുപോവും. വിഷമമാണെങ്കിൽ, അല്ലെങ്കിൽ കാത്തിരിപ്പാണെങ്കിൽ നമ്മടെ ഐൻസ്റ്റീൻ പറയേണ്ടിയിരുന്നപോലെ സമയം സ്ലോമോഷനിലാവും. എന്നും കാലത്തുതൊട്ട് വൈകുന്നേരം വരെ യാതനയായിരുന്നു. ബിസിയാണെങ്കിലും സമയം ഇഴഞ്ഞുതന്നെ നീങ്ങി. അങ്ങനെ ഒരു ദിവസം വൈകിട്ട് ഓട്ടവും കഴിഞ്ഞു വന്നിരുന്ന് ആറാംതമ്പുരാനിൽ മോഹൻലാൽ പറയണപോലെ ആദ്യത്തെ പെഗ്ഗിൽ രണ്ടാമത്തെ ഐസ്ക്യൂബു വീഴുംമുമ്പെ പതിവു ഫോൺവരുന്നു.

നീയവിടെ എന്തെടുക്കുവാ? ഹ! ചോദിച്ച ഞാൻ മണ്ടി. സേവ തുടങ്ങിക്കാണും.

ഇല്ലേച്ചീ.. സത്യസന്ധമായ മറുപടി!

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *