Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിർഭാഗ്യവാൻ 2 [Suru] 531

Kambi Views 200848

നിന്നും കണ്ണുനീർ മേശയിലേക്ക് വീഴുന്നത് ഞാൻ കണ്ടു. കുറച്ചു ചോറുണ്ട് ഞാൻ സിറ്റൗട്ടിലേക്ക് തന്നെ വീണ്ടും പോയി.
ഉച്ചക്ക് എവിടെ പോയെന്ന് സുധി ചോദിച്ചതോടെ രേഖക്ക് പകുതി ആശ്വാസമായി. തൻ്റെ അവിഹിതത്തെപ്പറ്റി ഏട്ടനൊന്നും അറിഞ്ഞിട്ടില്ല. നുണ പറഞ്ഞ് എവിടേക്കോ പോയതിനാലാണ് ഏട്ടൻ ഇത്ര വിഷമിച്ചും ദേഷ്യപ്പെട്ടും ഇരിക്കുന്നതെന്ന് അവൾക്കുറപ്പായി. ഇതുവരെ ഉണ്ടായ പേടി കുറെയൊക്കെ അവളിൽ നിന്നും മാറി. എവിടേക്കാണ് പോയതെന്ന് പറയാൻ തക്കതായ ഒരു നുണയെപ്പറ്റി അവൾ ആലോചിച്ചു. കുറച്ചു കഴിഞ്ഞവൾ സുധിയുടെ അടുത്ത് ചെന്നു. അവൾ അടുത്ത് വന്നതവൻ കണ്ടെങ്കിലും അറിയാത്ത മട്ടിൽ അവനിരുന്നു.
ഏട്ടാ, ഏട്ടന് സുഖമില്ലെന്ന് പറഞ്ഞ്, ഏട്ടനോട് പറയാതെ ഞാൻ ലീവെടുത്തതിന് എന്നോട് ക്ഷമിക്കണം. ഉച്ചക്കാണ് ശോഭന അത്യാവശ്യമായി അവളുടെ കൂടെ ചെല്ലാൻ പറഞ്ഞ് വിളിച്ചത്. വേറെന്ത് പറഞ്ഞാലും മാനേജർ ലീവ് തരില്ല അത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത്.
എങ്ങോട്ടു പോകാനാണവൾ വിളിച്ചത് ?
അവളുടെ കൂട്ടുകാരി ഗൾഫിൽ നിന്നും വന്നു, അവളെ ഒന്നു കാണണമെന്ന് പറഞ്ഞ് വിളിച്ചു. അന്നു തന്നെ കൂട്ടുകാരി തിരിച്ചു പോകുമെന്നതിനാൽ എൻ്റെ സ്കൂട്ടറിൽ പോകാൻ വേണ്ടിയാണ് എന്നെയും വിളിച്ചത്.
എന്നിട്ടവളെ കണ്ടോ ? എപ്പോളാണ് തിരിച്ചു പോന്നത് ?
അവളുടെ വീട്ടിൽ ചെന്ന് അവളെ കണ്ട് സംസാരിച്ച് അഞ്ചരക്ക് തിരിച്ചു പോന്നു.
എപ്പോളാണ് ഓഫീസിൽ നിന്നും പോയത്?
3 മണിക്ക്
ഇവിടെ അടുത്താണോ ?
അല്ല, അഞ്ചാറു കിലോമീറ്റർ ദൂരമുണ്ട്.
സുധിയേട്ടൻ കുത്തികുത്തി ചോദിക്കുമ്പോൾ അവൾക്ക് ചെറിയൊരു പേടി കേറി തുടങ്ങി.
പ്രകാശിൻ്റെ ഭാര്യ ശോഭനയല്ലാതെ മാഡത്തിന് ശോഭനയെന്ന പേരിൽ വേറെ കൂട്ടുകാരിയുണ്ടോ?
ഇ…ൽ…ല്ല
നാലു മണിക്ക് പ്രകാശും ഭാര്യയും എൻ്റെ ഓഫീസിനടുത്ത കടയിൽ വന്നപ്പോൾ ഞാനവരെ കണ്ട് സംസാരിച്ചതാണല്ലോ? എന്തിനാണ് മാഡം നുണ പറഞ്ഞെന്നെ പറ്റിക്കുന്നത്?
സുധി പറഞ്ഞത് ശരിയായിരുന്നു. ഓഫീസിൽ നിന്നിറങ്ങുമ്പോൾ അവരെ കണ്ട് സംസാരിച്ചിരുന്നു. പിന്നീട് പോകുമ്പോളാണ് രേഖ പോകുന്നത് കണ്ടത്.
രേഖ ഇടിവെട്ടു കൊണ്ടവളെപ്പോലെ തരിച്ചിരുന്നു പോയി. കുറച്ചു നേരത്തേക്ക് എന്താണ് പറയേണ്ടതെന്നോ ചെയ്യേണ്ടതെന്നോ അറിയാതെ അവളവിടെ ഇരുന്ന് വിയർത്തൊഴുകി. പിന്നെ ഒന്നും മിണ്ടാതെ അവൾ എഴുന്നേറ്റു പോയി. കുറെ കഴിഞ്ഞ് സുധി അകത്തുചെന്നു. അവൾ കിടക്കയിൽ ഒരു വശത്തേക്ക് ചെരിഞ്ഞു കിടക്കുകയായിരുന്നു. കാൽ പെരുമാറ്റം കേട്ടവൾ തല പൊക്കി നോക്കി വീണ്ടും അതേപടി കിടന്നു. അവളുടെ കണ്ണുകൾ കരഞ്ഞു ചുവന്നിരുന്നു.

The Author

65 Comments

Add a Comment
  1. എടാ മൈരേ’ എഴുതുന്നില്ലെങ്കിൽ ഇല്ല എന്ന് replay എങ്കിലും ഇട്. ഒരുമാതിരി ഊമ്പിയ പണി കാണിക്കാതെ…

  2. Plesseee kadha continue cheyuuuu

  3. Plesseee kada continue cheyuuuu

  4. Eoplanu vayochath orupad ishtamayi kadha
    Nirutharuthe please continue……

  5. ബ്രോ അടുത്ത ഭാഗം ഇടുമോ പ്ലീസ്.

  6. ചതിച്ച പ്രദീപിന് ഒരിക്കലും മറക്കാത്ത/ഇനി ഒരാളോടും ഇത് പോലെ പ്രവർത്തിക്കാൻ പറ്റാത്ത തരത്തിലുള്ള ശിക്ഷ കൊടുത്ത് ഭാര്യയെ അവൾ ചെയ്ത തെറ്റിന്റെ ഗൗരവം പറഞ്ഞു കൊടുത്തു തെറ്റുതിരുത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരണം.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  7. ബാക്കി എവിടെ ബ്രോ തെറ്റ് ആണെന്നറിഞ്ഞിട്ടും അതിലെക്ക് മനപൂർവ്വം ചാടി കൊടുക്കുകയും സുധിയെ വഞ്ചിക്കുകയും ചെയ്യ്ത അവൾക്ക് ഒരു പണി കൊടുക്കണം അത് അവൻമാരുടെ വീട്ടിലെ പെണ്ണുങ്ങളെ കളിച്ചീട്ടായാലും, സ്വന്തം മകൻ മരണത്തോട് മല്ലിട്ട് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ കാമുകനെ കാണാൻ പോയ അവൾ എന്തു ഭാര്യയാണ് കാമുകന് വേണ്ടി ഭർത്താവിനെയും കുഞ്ഞിനെയും വരെ കൊന്നു കളയുന്ന ഭാര്യമാർ ഉള്ള നാടാണ് ഇത് അവൾക്ക് എന്തായാലും പണി കൊടുക്കണം, മറ്റെ കഥ പോലെ സുധിയെ മൊണ്ണയാക്കി കഥ അവസാനിപ്പിക്കരുത്

  8. ഈ കഥ സൂപ്പർ ആണ്. ഈ കഥ തുടർന്നും എഴുതുമൊ ബ്രോ പ്ലീസ്. പ്ലീസ്. പ്ലീസ്.

  9. 1 വർഷം കഴിഞ്ഞു ഈ പാർട്ട് എഴുതിയിട്ട്. ഇനിയെങ്കിലും അടുത്ത ഭാഗം ഇടുമോ? മറുപടി തരണം പ്ലീസ്…..

  10. രുദ്രൻ

    ഇതിന് ഒരു തുടർച്ച ഉണ്ടാകുമോ സുധിയെ പോലെ നല്ലവനായ ഭർത്താനെ ചതിക്കുന്നതിന് അവൾക്കും ഒരു പണി കൊടുക്കണം എല്ലാം ശുഭമായി അവസാനിക്കട്ടെ

    1. ഒരു റിപ്ലൈ പോലും തരുന്നില്ല

  11. ഈ കഥ ഇനിയും തുടർന്ന് എഴുതുമോ ? Please….

  12. ഈ കഥയുടെ ബാക്കി ഭാഗം ഇടാമൊ പ്ലീസ്.

  13. അടുത്ത ഭാഗം ഉണ്ടാകുമൊ. മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.

  14. Ee kathayuda next part ene undakumo?
    Reply please…

  15. Next part ennankelum varumo?
    Eppozhum ee kathakk vendi wait cheitherekkunnavar und??
    Enthayalum reply please….

  16. അടുത്ത ഭാഗത്തിനായിയുള്ള കാത്തിരിപ്പിന് എന്നെങ്കിലും വിരാമമാവുമോ

  17. പ്രിയ സുഹ്രുത്തെ,
    ഇതിന്റെ ബാക്കി ഉണ്ടൊ. എങ്കില്‍ പോസ്റ്റു ചെയ്യു, പ്ലീസ് – കാത്തിരിക്കുന്നു

  18. അടുത്ത ഭാഗം എഴുതുന്നുണ്ടോ ? ഉണ്ടെങ്കിൽ ഉടനെ പ്രസിദ്ധികരിക്കുമോ ? എന്തേലും മറുപടി തരണം?

  19. Please post the next part please please please please please please

  20. അടുത്ത ഭാഗം ഉടൻ പ്രസിദ്ധീകരിക്കില്ലേ!

    പ്രദീപിനേയും കൂട്ടുകാരനേയും പെൺവാണിഭത്തിന്റെ പേരിൽ കുടുക്കി ശിക്ഷ നൽകേണ്ടതാണ്. കൂട്ടത്തിൽ ഇത്രയും സ്നേഹമുള്ള ഭർത്താവ് ആയ സുധിയെ ചതിച്ചതിന് (വീഡിയോ ക്ലിപ്പുകൾ കാണിച്ച്) തക്കതായ ശിക്ഷ ഭാര്യക്ക് നൽകി നേർവഴിക്ക് കൊണ്ടുവരേണ്ടതാണ്.

    ഒരു വായനക്കാരന്റെ ആഗ്രഹം ആണ്.

  21. Kadha nirthiyo bro ???
    Please update
    Thudaru

  22. Please give next part dear

  23. Bro ee kathayuda adutha part undakumo?

  24. Next part ???

  25. Broo… Pls continue

  26. Dear please comment if you will continue this or stopped.
    Please reply

  27. Adipoli katha, avihitham negative sides koode kanichulla ee katha nirtharuthu

  28. Ithinte baakkki evde

  29. Bro continue cheyyille…atho niruthiyo?

  30. Bro …nirthiyo….thudarnuude

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: