എന്നാൽ ഭർത്താവും അമ്മായമ്മയും ഉള്ളപ്പോൾ പോകേണ്ട എന്ന് തന്നെ അവൾ തീരുമാനിച്ചു. പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ അവൻ്റെ ഫോൺ വീണ്ടും അവൾക്ക് വന്നു. ഞാൻ ഇപ്പോൾ വരാം എൻ്റെ കൂട്ടുകാരി പുറത്തുവന്നിട്ടുണ്ട് എന്നവൾ അമ്മയോട് പറഞ്ഞ് എഴുന്നേറ്റു പോയി. സുധി ഇത് കാണുന്നുണ്ടായിരുന്നു.
അവൾ എവിടേക്കാ അമ്മേ പോയത്?
അവളുടെ കൂട്ടുകാരി പുറത്തുവന്നിട്ടുണ്ട് അവളെ കണ്ട് ഉടൻ വരാമെന്ന് പറഞ്ഞ് പോയി.
സുധിക്ക് സംശയമായി. കൂട്ടുകാരി ഇങ്ങോട്ട് വരേണ്ടതിന് പകരം ഒരിക്കലും പുറത്തേക്ക് വിളിക്കില്ല. അമ്മെ ഞാൻ ഒരു ചായ കുടിച്ച് ഇപ്പോൾ വരാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം. അവനും പുറത്തു പോയി.
രേഖ നേരെ പാർക്കിങ്ങിലേക്ക് ചെന്നു. ഗ്രൌണ്ട് ഫ്ലോറിലാണ് പാർക്കിങ്. നിറയെ കാറുകൾ അവിടെ ഉണ്ടായിരുന്നു. പ്രദീപിൻ്റെ ഇന്നോവ അവൾ കണ്ടു. അവൾ വേഗം അതിനടുത്തെത്തി. അവൾക്കാകെ ഒരു വല്ലായ്ക തോന്നി. കാരണം പൊന്നോമന മോൻ ഓപ്പറേഷൻ കഴിഞ്ഞ് ഓർമ്മ പോലും ഇല്ലാതെ കിടക്കുമ്പോൾ താൻ തൻ്റെ ജാരനെ കാണുവാൻ വന്നത് വലിയൊരു തെറ്റായെന്നവൾക്ക് തോന്നി. ഒന്നു കണ്ട് ഉടൻ തിരിച്ചു പോകാമെന്നവൾ കരുതി. അകത്തേക്ക് കേറ്, പുറത്തു നിന്നാൽ ആരെങ്കിലും കാണും അവൻ പറഞ്ഞപ്പോൾ അവൾ അകത്തു കേറി സീറ്റിലിരുന്നു. അവൻ വേഗം ഡോറടച്ചു. എന്തായി കുട്ടിക്ക് അവൻ ചോദിച്ചു. പെട്ടന്നവളുടെ കണ്ണ് നിറഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞു പുറത്ത് കടത്തിയിട്ടില്ല. അവൾ സങ്കടത്തോടെ പറഞ്ഞു. അപ്പോളവൻ എന്തിനാ കരയുന്നെ എല്ലാം ഭേദമാകുമെന്ന് പറഞ്ഞു അവളുടെ ഇരു കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണീർ തുടച്ചു കളഞ്ഞു. പിന്നെയവൻ അവളുടെ രണ്ടു കവിളുകളും തഴുകി തഴുകി അവളുടെ ചുണ്ടിൽ ചുംബിച്ചു. വേണ്ടടാ ഞാൻ പോട്ടെ അവർ അന്വേഷിക്കും എന്നു പറഞ്ഞ് ഇറങ്ങാൻ തുടങ്ങി. രണ്ടു മിനിട്ട് ഇരിക്കെൻ്റെ പൊന്നെ എത്ര ദിവസമായി ഇതുപോലെ അടുത്തിരുന്നിട്ട് എന്ന് പറഞ്ഞവൻ അവളെ ചുറ്റി പിടിച്ച് അവളുടെ നനുത്ത ചുണ്ടിൽ ഉമ്മ വെച്ചു. അന്ന് നീ എന്റെ വീട്ടിൽ വന്നു പോയതിനു ശേഷം എന്റെ ഫോൺ കാണാതായി. അയ്യോ, ഞാനെടുത്തില്ല അവൾ പെട്ടന്ന് പറഞ്ഞു. ഇല്ലടി നീ പോയതിനു ശേഷവും ഞാൻ അതിൽ സംസാരിച്ചിരുന്നതാണ് പിന്നെയാണ് കാണാതായത്. എങ്ങനെ പോയെന്ന് ഒരു പിടിയുമില്ല. പുതിയ ഫോൺ വാങ്ങി ഗൂഗിളിൽ സെയ്വ് ചെയ്തിരുന്ന കോണ്ടാക്റ്റ് എടുത്താണ് നിന്നെ വിളിച്ചത്. അവൻ പറഞ്ഞു. സംസാരത്തിനിടയിൽ അവന്റെ ഒരു കൈ അവളെ ചുറ്റിപ്പിടിച്ച് മറ്റേ കൈ കൊണ്ട് അവളുടെ കവിളിലും കഴുത്തിലും ചുണ്ടിലും തഴുകിക്കൊണ്ടിരുന്നു. (തുടരും)
എടാ മൈരേ’ എഴുതുന്നില്ലെങ്കിൽ ഇല്ല എന്ന് replay എങ്കിലും ഇട്. ഒരുമാതിരി ഊമ്പിയ പണി കാണിക്കാതെ…
Plesseee kadha continue cheyuuuu
Plesseee kada continue cheyuuuu
Eoplanu vayochath orupad ishtamayi kadha
Nirutharuthe please continue……
ബ്രോ അടുത്ത ഭാഗം ഇടുമോ പ്ലീസ്.
ചതിച്ച പ്രദീപിന് ഒരിക്കലും മറക്കാത്ത/ഇനി ഒരാളോടും ഇത് പോലെ പ്രവർത്തിക്കാൻ പറ്റാത്ത തരത്തിലുള്ള ശിക്ഷ കൊടുത്ത് ഭാര്യയെ അവൾ ചെയ്ത തെറ്റിന്റെ ഗൗരവം പറഞ്ഞു കൊടുത്തു തെറ്റുതിരുത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരണം.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ബാക്കി എവിടെ ബ്രോ തെറ്റ് ആണെന്നറിഞ്ഞിട്ടും അതിലെക്ക് മനപൂർവ്വം ചാടി കൊടുക്കുകയും സുധിയെ വഞ്ചിക്കുകയും ചെയ്യ്ത അവൾക്ക് ഒരു പണി കൊടുക്കണം അത് അവൻമാരുടെ വീട്ടിലെ പെണ്ണുങ്ങളെ കളിച്ചീട്ടായാലും, സ്വന്തം മകൻ മരണത്തോട് മല്ലിട്ട് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ കാമുകനെ കാണാൻ പോയ അവൾ എന്തു ഭാര്യയാണ് കാമുകന് വേണ്ടി ഭർത്താവിനെയും കുഞ്ഞിനെയും വരെ കൊന്നു കളയുന്ന ഭാര്യമാർ ഉള്ള നാടാണ് ഇത് അവൾക്ക് എന്തായാലും പണി കൊടുക്കണം, മറ്റെ കഥ പോലെ സുധിയെ മൊണ്ണയാക്കി കഥ അവസാനിപ്പിക്കരുത്
ഈ കഥ സൂപ്പർ ആണ്. ഈ കഥ തുടർന്നും എഴുതുമൊ ബ്രോ പ്ലീസ്. പ്ലീസ്. പ്ലീസ്.
1 വർഷം കഴിഞ്ഞു ഈ പാർട്ട് എഴുതിയിട്ട്. ഇനിയെങ്കിലും അടുത്ത ഭാഗം ഇടുമോ? മറുപടി തരണം പ്ലീസ്…..
ഇതിന് ഒരു തുടർച്ച ഉണ്ടാകുമോ സുധിയെ പോലെ നല്ലവനായ ഭർത്താനെ ചതിക്കുന്നതിന് അവൾക്കും ഒരു പണി കൊടുക്കണം എല്ലാം ശുഭമായി അവസാനിക്കട്ടെ
ഒരു റിപ്ലൈ പോലും തരുന്നില്ല
ഈ കഥ ഇനിയും തുടർന്ന് എഴുതുമോ ? Please….
ഈ കഥയുടെ ബാക്കി ഭാഗം ഇടാമൊ പ്ലീസ്.
അടുത്ത ഭാഗം ഉണ്ടാകുമൊ. മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.
Ee kathayuda next part ene undakumo?
Reply please…
Next part ennankelum varumo?
Eppozhum ee kathakk vendi wait cheitherekkunnavar und??
Enthayalum reply please….
അടുത്ത ഭാഗത്തിനായിയുള്ള കാത്തിരിപ്പിന് എന്നെങ്കിലും വിരാമമാവുമോ
പ്രിയ സുഹ്രുത്തെ,
ഇതിന്റെ ബാക്കി ഉണ്ടൊ. എങ്കില് പോസ്റ്റു ചെയ്യു, പ്ലീസ് – കാത്തിരിക്കുന്നു
അടുത്ത ഭാഗം എഴുതുന്നുണ്ടോ ? ഉണ്ടെങ്കിൽ ഉടനെ പ്രസിദ്ധികരിക്കുമോ ? എന്തേലും മറുപടി തരണം?
Please post the next part please please please please please please
അടുത്ത ഭാഗം ഉടൻ പ്രസിദ്ധീകരിക്കില്ലേ!
പ്രദീപിനേയും കൂട്ടുകാരനേയും പെൺവാണിഭത്തിന്റെ പേരിൽ കുടുക്കി ശിക്ഷ നൽകേണ്ടതാണ്. കൂട്ടത്തിൽ ഇത്രയും സ്നേഹമുള്ള ഭർത്താവ് ആയ സുധിയെ ചതിച്ചതിന് (വീഡിയോ ക്ലിപ്പുകൾ കാണിച്ച്) തക്കതായ ശിക്ഷ ഭാര്യക്ക് നൽകി നേർവഴിക്ക് കൊണ്ടുവരേണ്ടതാണ്.
ഒരു വായനക്കാരന്റെ ആഗ്രഹം ആണ്.
Kadha nirthiyo bro ???
Please update
Thudaru
Please give next part dear
Bro ee kathayuda adutha part undakumo?
Next part ???
Broo… Pls continue
Dear please comment if you will continue this or stopped.
Please reply
Adipoli katha, avihitham negative sides koode kanichulla ee katha nirtharuthu
Ithinte baakkki evde
Bro continue cheyyille…atho niruthiyo?
Bro …nirthiyo….thudarnuude