Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3 [idev] 206

Kambi Views 168381

” ഓഹ് അതിനെന്താ.. “ചേച്ചി അവനോട് പറഞ്ഞു. അവൻ ചാവിയുമെടുത്ത് മുറ്റത്തിറങ്ങിയതും മഴ വീണ്ടും ശക്തമായി പെയ്തു.
” ഈ മഴ മാറുന്ന ലക്ഷണമില്ല രവി, നമുക്ക് ഇന്ന് ഇവിടെ കൂടാം, എസ്റ്റേറ്റിലേക്ക് വേറെ ഒരു ദിവസം പോകാം ”
” എടാ അത് പിന്നെ.. ”
” അതിനെന്താ നിങ്ങൾ ഇന്ന് ഇവിടെ നിന്നോളിൻ എനിക്കും ഒരു തുണയാകുമല്ലോ.. മുത്തശ്ശിയും ചേട്ടനും നാളെ ഉച്ചയ്ക്ക് ശേഷമേ ഇവിടെ എത്തൂ.. ഇനി എനിക്ക് എന്റെ വീട്ടിലേക്ക് പോവാനും കഴിയില്ല . നിങ്ങൾക്കിന്ന് ഇവിടെ നിന്നോളൂ ന്നേ..”
മായേച്ചി കൂടി അങ്ങനെ പറഞ്ഞപ്പോൾ അവൻ നിൽക്കാം എന്ന് സമ്മതിച്ചു.രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് വീടിന്റെ പടിഞ്ഞാറു വശത്തെ മുറിയിലാണ് ഞങ്ങൾക്ക് കിടക്കാൻ മായേച്ചി ഒരുക്കി തന്നിരുന്നത്. മുറിയിലെത്തിയെപ്പോൾ രവി പറഞ്ഞു.
” എടാ ഇന്നത്തെ ദിവസം തന്നെ കുളമായി. വണ്ടിയുടെ ഡിക്കിയിൽ സാധനം കിടപ്പുണ്ട് നമുക്ക് അത് എടുത്ത് കൊണ്ടുവന്ന് അടിച്ചാലോ.. ”
” വേണ്ടടാ.. മായേച്ചി കണ്ടാൽ പ്രശ്നാവും..”
” എടാ.. പ്ലീസ് ”
രവി എന്നോട് വീണ്ടും കെഞ്ചി. ഞാൻ പറ്റില്ല എന്ന് തീർത്തു പറഞ്ഞു. അങ്ങനെ ഞങ്ങൾ ഉറങ്ങാൻ കിടന്നു.
കുറച്ച് കഴിഞ്ഞു ഒരു ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ രവി പതിയെ വാതിൽ തുറന്ന് പുറത്ത് കടക്കുന്നതാണ് കണ്ടത്.
അവൻ പോയി കഴിഞ്ഞ് ഞാനും പതിയെ എണീറ്റു. മായേച്ചിയുടെ മുറി കടന്ന് കഴിഞ്ഞ് വേണം കോലയിലൂടെ ഉമ്മറത്ത് എത്താൻ. ഞാൻ ശബ്ദമുണ്ടാക്കാതെ മായേച്ചിയുടെ മുറിയുടെ മുൻപിലൂടെ കോലയിലേക്ക് നടന്നു.
മായേച്ചിയുടെ മുറിയുടെ വാതിലിന് അടുത്തെത്തിയപ്പോൾ അത് തുറന്ന് കിടക്കുകയായിരുന്നു. ഞാൻ ഉള്ളിലേക്ക് പാളി നോക്കി.
കട്ടിലിൽ മായേച്ചി ഇല്ല. ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി. പുറത്ത് മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു.
ഞാൻ അകത്തേക്ക് കയറാൻ നോക്കിയപ്പോൾ വരാന്തയുടെ അറ്റത്ത് നിന്ന് ഒരു സംസാരം കേട്ടു. ഞാൻ ആ സംസാരത്തിലേക്ക് കാതോർത്തു. രവിയും കൂടെ മായേച്ചിയുമാണ്.
” എന്താടാ നിനക്ക് കാറിൽ ഈ നേരത്ത് പണി..”
” അത് മായേച്ചി.. ഞാൻ..”
രവി കുപ്പി പിന്നിലേക്ക് പിടിച്ച് വിക്കിക്കൊണ്ടിരുന്നു.
” എന്താ നിന്റെ കയ്യിൽ.. ഇങ് കാണിച്ചെ..”എന്ന് പറഞ്ഞ് മായേച്ചി അവന്റെ  കയ്യിൽ നിന്ന് മദ്യ കുപ്പി പിടിച്ച് വാങ്ങി.
” ദൈവമേ.. നീയൊക്കെ ഇതും കുടിച്ചു അർമ്മാദിക്കാനാണല്ലേ ടൂർ എന്ന് പറഞ്ഞു ഇറങ്ങിയത് , ഞാൻ രവിയെ വിളിക്കട്ടെ , രണ്ടു പേർക്കും ഞാൻ വെച്ചിട്ടുണ്ട് ”
” സോറി ചേച്ചി.. ഞാൻ ഇത് വണ്ടിയിൽ തന്നെ കൊണ്ട് പോയി വയ്ക്കാം.. പ്ലീസ്”
” മ്മ് .. കുടിച്ചോ.. കുടിച്ചോ.. ഇത് കുടിച്ച് നീ ലക്കും ലവലും ഇല്ലാതെ ഇനി എന്റെ അടുത്തേക്കൊന്നും വരരുത് ”
ആ വരരുത് എന്ന് പറഞ്ഞത് ഒരു ക്ഷണം തന്നെയല്ലേ..
” വന്നാൽ ..”രവി വെറുതെ ഒന്ന് എറിഞ്ഞ് നോക്കി.

The Author

10 Comments

Add a Comment
  1. പൊന്നു.🔥

    Kollaam…… Super

    😍😍😍😍

  2. കൊള്ളാം, മായേച്ചിയുമായുള്ള കളി കുറച്ച് fast ആയിപോയി.

  3. DACD ഫ്ളൂട്ടൻ

    സൂപ്പർ ബ്രോ, നല്ല അവതരണം

  4. കൊള്ളം തുടരട്ടെ….

  5. Thani boring ayi poyi… Ee part

  6. തുടരണം. അടുത്ത പാർട്ട്‌ പെട്ടന്ന് എഴുതു

  7. ഈ കഥക്ക് അനുയോജ്യമായ പേര്
    “രവിയും എന്റെ കുടുംബവും”
    എന്നാക്കിക്കൂടെ 🤣🤣🤣😅
    അടുത്തപാർട്ടിൽ അജിത്തിന്റെ അമ്മേനേം കളിക്കട്ടെ..
    അജിത്തിന്റെ ലക്ഷ്യം രവിയുടെ കളി കണ്ട് വാണം വിടുക മാത്രേ ഒള്ളോ
    രവിയുടെ ലക്ഷ്യം അജിത്തിന്റെ കുടുംബക്കാരെ മുഴുവനും കളിക്കുക 🤣🤣🤣😂😂
    2nd പാർട്ടിന്റെ തുടർച്ചക്കായി കാത്തിരിക്കുന്നു.. ഈ പാർട്ട്‌ ബോറായി 😔😒
    നിഷയുടെ സ്വപ്നം അറിഞ്ഞു
    ഇനി അജിത്തിന്റെ ലക്ഷ്യം എന്താണെന്ന് അറിയാനാണ് kathirikkunnath അതിനിടയിൽ രവി വന്നു എല്ലാം മൂഡും കളയുവാനല്ലോ 😬😬😬
    അടുത്ത പാർട്ടിലെങ്കിലും രവിയുടെ കാമലീലകൾ ഉൾപ്പെടുത്തി കഥ ബോറക്കല്ലേ
    വേണമെങ്കിൽ രവിയുടെ കഥ പുതിയകഥയായി ezhuthu 😎😎
    ഇതിനു മുൻപ് ഇതുപോലെ ഒരു കഥാകൃത് എഴുതിയിട്ടുണ്ട് ആദ്യം പ്രണയം പിന്നീട് ഫുൾ കമ്പി
    നല്ല എഴുത്താണ് thankalude👏👏🤝
    പറ്റുമെങ്കിൽ രവിയെ ഒഴിവാക്കു 😌
    അടുത്ത പാർട്ടിൽ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു 😍😍😘😘

    1. ഞാൻ എന്ത് കൊണ്ട് ഈ പാർട്ടിലും രവിയെ തന്നെ തിരഞ്ഞെടുത്തു എന്നറിയണമെങ്കിൽ ഈ കഥ ഇവിടെ തീരുന്നില്ല എന്ന് മാത്രം അറിയിക്കുന്നു.

  8. ജോബിന്‍

    super…വീണ്ടും വന്നതില്‍ സന്തോഷം…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: