നിശാഗന്ധി 10 [വേടൻ] 71

ആരോടോ ഫോണിൽ സംസാരിച്ചോണ്ട് ഇരിക്കുന്ന അവനെ ശ്രദ്ധിക്കാതെ ഞനാ കാറിൽ കയറി. ഞാൻ കേറിയതും ഒരു നോട്ടം കൊണ്ട് പോലും നോക്കാതെ അവൻ കാർ മുന്നോട്ടേക്ക് എടുത്തു.

“” വല്യമ്മേ കൊണ്ട് വിട്ടപ്പോളാ ചേച്ചി വിളിക്കണേ.. നീ വരുന്നുണ്ട് കൂട്ടിക്കോ ന്ന്.. “”

ഡ്രൈവിംഗിൽ തന്നെ ശ്രദ്ധ കൊടുത്തവൻ ഒന്ന് ചിരിച്ചു കൂടെ ഞാനും.
ന്തെല്ലാമോ പറഞ്ഞു വീട്ടിൽ വണ്ടി നിർത്തിയ അവനെന്നെ നോക്കി,

“” നീ ഫ്രഷയിട്ട് വിളിക്ക്.. ഞനൊന്ന് വീട്ടി കേറിട്ട് വരാം.. “”

പാവം.. ഞാൻ അവൻ പോയ വഴിയേ നോക്കി പറഞ്ഞകത്തേക്ക് കയറി, ചെല്ലുമ്പോ പൂജ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു, ന്തോ മാസികയുമായി യുദ്ധം ചെയ്തു തീർക്കുന്ന പോലെ അവളുടെ കണ്ണുകൾ ആ ബുക്കിലൂടെ ഓടിനടന്നു.

“” ആഹ് വന്നോ…?? “” ന്നെ കണ്ടതും അവളാ മാസിക മടക്കി,

“” മ്മ്. നീയാ ദിവരേട്ടന് പൈസ കൊടുത്തായിരുന്നോ..?? “”

“” അഹ് കൊടുത്തല്ലോ….. “”

ഞാൻ പതിയെ മുകളിലേക്ക് കയറി, പുറകെ അവളും… ഞാൻ തിരിഞ്ഞവളെയൊന്ന് നോക്കി,

“” നീയിതെങ്ങോട്ടാ..?? “” പുറകെയുള്ള വരവ് കണ്ടു ഞാൻ തിരിഞ്ഞു നിന്ന് ചോദിച്ചതും,

“” ന്നെയൊന്ന് പുറത്തൊണ്ടൊവോ..??
ഫ്രണ്ട്സ് വരുന്നുണ്ട് എറണാകുളത്തുന്ന്..അപ്പൊ പോയൊന്ന് കാണാൻ.. “”

അവൾ ആ കോണി പടിയിലെ പിടിയിൽ കൈ ചേർത്ത് നിന്ന് ചോദിച്ചപ്പോ പറ്റില്ലെന്ന് പറയാൻ തോന്നില്ല.

“” എപ്പോളാ..?? “” കയ്യിലെ വാച്ചിലേക്ക് ഞനൊന്ന് നോക്കി,

“” ഏട്ടൻ റെഡിയായ അപ്പൊ പോവാം… “”

ഞനൊന്നവളെ നോക്കി,

“” മ്മ്.. ഞനൊന്ന് കുളിച്ചിട്ട് വരട്ടെ.. നീ പോയൊരുങ്ങാൻ നോക്ക്… “”

The Author

kkstories

www.kkstories.com

9 Comments

Add a Comment
  1. enthinanu murhwae nee ingane tention adipich kollunath,ithil ninak enth sugamanu kittunath

  2. ithe avidairunn eeh
    katherun katherun puzha melinjj poy 😂
    ithara late akkalleda
    Late akan ntheylum personal problem ahne athe kazhinjj mathe ketto azhuthe
    waiting

  3. waiting for a long time

  4. വന്നാലോ സന്തോഷം 🤗
    ഇനിയും ഇതുപോലെ മടികാണികണ്ടിരുന്നുടെ🤌🏼
    ❤️❤️

  5. നന്ദുസ്

    ആഹാ വന്നുല്ലേ.. ൻറെ ചെക്കനേം പെണ്ണിനേം കൊണ്ട്….
    എവിടാരുന്നു ഇതുവരെ അമ്പലതെണ്ടി….
    സൂപ്പർ പാർട്ടു സഹോ…
    കാണാത്തപ്പോൾ കരുതി ങ്ങളും മറ്റുള്ളവരെപോലെ നിർത്തിപ്പോയെന്നു…..
    സന്തോഷം സഹോ….
    ഒരുപാടു ടെൻഷൻ അടിപ്പിച്ച ഒരു പാർട്ട്‌ ആരുന്നു.. കഴിഞ്ഞതും കാത്തിരുന്നതും….
    വായിച്ചു ആസ്വദിച്ചു വന്നപ്പോൾ ദ അടുത്ത ടെൻഷനും കൊണ്ട് വന്നിരിക്കുന്നു…
    ഹോ സഹിക്കാൻ വയ്യ സഹോ…
    അത്രക്കങ്ങട് നെഞ്ചിലേറ്റിക്കഴിഞ്ഞു സഹോ മ്മടെ ചെക്കൻ സിദ്ധുനേം അവന്റെ ചേച്ചിപ്പെണ്ണിനേം….
    ന്നാലും ഏതു നായിന്റെ മോനാണ് ങ്ങടെ ചെക്കനെ പൊറകിന്നു കുത്തിയത്….
    പന്നിനെ കയ്യിൽ കിട്ടിയാൽ….. 👺👺👺👺

    കാത്തിരിപ്പു.. സഹിക്കാൻ വയ്യ ട്ടോ…
    പെട്ടെന്ന് വാ….

    നന്ദുസ്…

  6. എവിടെർന്നു അവസാനം നീ വന്നല്ലോ കുട്ടാ കാത്തിരുന്നു നിനക്ക് വേണ്ടി ഇനി കഥ full ആക്കിയിട്ട് പോയാൽ മതി ആരാടാ സിദ്ധുവിനെ കുത്തിയെ 🙂🥺എല്ലാം അറിയണം next പാർട്ട്‌ വേഗം

  7. വന്നോ 🥺ഒരു മുന്നറിയിപ്പ് ഇല്ലാതെ ആണല്ലോ ഇനി ഇത് തീർത്തിട്ട് പോയാൽ മതി വനവാസത്തിനു plzz next പാർട്ട്‌ വേഗം പോന്നോട്ടെ കരയിപ്പിക്കാൻ ആയിട്ട് ഓരോ പാർട്ട്‌ ഇറക്കും 🥺 waiting for next പാർട്ട്‌ “വാടാ വേട”

  8. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  9. 9 മാസത്തിൽ വരാൻ ഇയാളെന്താ പ്രെഗ്നന്റ് ആണോ 😏, ഇനിയിപ്പോ അടുത്ത കൊല്ലം അല്ലെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *