ഒറ്റ വാക്കിലൂടെ അവളുടെ ആവശ്യം അവളറിയിക്കുമ്പോ മറുപടി എതിർക്കാൻ തോന്നിയില്ല. ആരേലുമൊക്കെ പരിഭവം അവളുടെ കാതിൽ എത്തിച്ചിരിക്കാം.
ഞനൊന്ന് മൂളി വീണ്ടും ആ മുഖത്തേക്ക് നോക്കി,
ന്നെ നോക്കി മനോഹരമായി ചിരിക്കുന്ന പെണ്ണിനെ ഞനൊന്ന് കണ്ണിറുക്കി കാണിച്ചു പതിയെ അവിടുന്ന് എണ്ണിറ്റു.
“” അതെ… പോണതൊക്കെ കൊള്ളാം പെട്ടന്ന് ഇങ്ങ് തിരിച് പോന്നോണം… കേട്ടല്ലോ..!””
അതിനുള്ള മറുപടിയും കൊടുത്ത് ഞാൻ പതിയെ വെളിയിലേക്ക് ഇറങ്ങി. പുറത്ത് തന്നെ അമ്മയെ കണ്ടു, ഞാൻ വീട്ടിലോന്ന് പോയിട്ട് വരാം ന്ന് പറഞ്ഞപ്പോ അവിടെ ഒരു ചിരിയും തലയനക്കും.. അവിടുന്ന് പതിയെ ഇറങ്ങുമ്പോൾ ഉച്ചത്തേക്ക് വേണ്ടത് ടിഫിങ് ബോക്സിൽ കെട്ടികൊണ്ട് വരുന്ന വല്യമ്മയും ചെറിയമ്മയും ന്നോട് കണ്ണ് കൊണ്ട് എവിടെക്കാ ന്നൊരു ആംഗ്യം..
“” വീട്ടിലോന്ന് പോയിട്ട് വരാം.. “”
അതിനൊന്ന് മൂളി വല്യമ്മ മുന്നോട്ടേക് നടന്നു, ഒപ്പം ഞാൻ തിരിഞ്ഞും.
“” എടാ…ഫ്രിഡ്ജിന്റെ മുകളിൽ ഞാൻ ദിവാകരന് കൊടുക്കാനുള്ള പൈസ വച്ചിട്ടുണ്ട്… പൂജയോട് പറഞ്ഞിട്ടുണ്ട് ന്നാലും നീയൊന്ന് ഓർമ്മിപ്പിച്ചേക്കണേവളെ.. “”
അതും പറഞ്ഞു ന്തൊക്കെയോ സ്വയം പിറുപിറുത്തു കൊണ്ട് അവര് അകത്തേക്ക് നടന്നു. ഞനൊരു നിമിഷം ഓർത്ത് പൊയ്..
ഇവരാരും നിനക്കൊപ്പമില്ലായിരുനെങ്കിലോ..? എന്നിൽ നിറഞ്ഞു നിൽക്കുന്നവരിലൊക്കെയും സ്നേഹം. ങ്കിലും ഇവരാരും ന്നിലേക്ക് എത്തിപ്പെട്ടിലായിരുന്നെങ്കിൽ ആരെന്റെ കൂടെ നിന്നേനെ….??
ഞാൻ മനസ്സിനെ ചിന്തകൾക്ക് വിട്ട് കൊടുത്ത് വെളിയിലേക്ക് ഇറങ്ങി. മുന്നിൽ തന്നെ കാറിൽ ഇരിക്കുന്ന വിശാലിനെ കണ്ടു. അറിയാതെ മുഖത്തേക്കൊരു ചിരി ഓടിയെത്തി, മുന്നിലെ ന്റെ ചോദ്യത്തിനുത്തരം.!

enthinanu murhwae nee ingane tention adipich kollunath,ithil ninak enth sugamanu kittunath
ithe avidairunn eeh
katherun katherun puzha melinjj poy 😂
ithara late akkalleda
Late akan ntheylum personal problem ahne athe kazhinjj mathe ketto azhuthe
waiting
waiting for a long time
വന്നാലോ സന്തോഷം 🤗
ഇനിയും ഇതുപോലെ മടികാണികണ്ടിരുന്നുടെ🤌🏼
❤️❤️
ആഹാ വന്നുല്ലേ.. ൻറെ ചെക്കനേം പെണ്ണിനേം കൊണ്ട്….
എവിടാരുന്നു ഇതുവരെ അമ്പലതെണ്ടി….
സൂപ്പർ പാർട്ടു സഹോ…
കാണാത്തപ്പോൾ കരുതി ങ്ങളും മറ്റുള്ളവരെപോലെ നിർത്തിപ്പോയെന്നു…..
സന്തോഷം സഹോ….
ഒരുപാടു ടെൻഷൻ അടിപ്പിച്ച ഒരു പാർട്ട് ആരുന്നു.. കഴിഞ്ഞതും കാത്തിരുന്നതും….
വായിച്ചു ആസ്വദിച്ചു വന്നപ്പോൾ ദ അടുത്ത ടെൻഷനും കൊണ്ട് വന്നിരിക്കുന്നു…
ഹോ സഹിക്കാൻ വയ്യ സഹോ…
അത്രക്കങ്ങട് നെഞ്ചിലേറ്റിക്കഴിഞ്ഞു സഹോ മ്മടെ ചെക്കൻ സിദ്ധുനേം അവന്റെ ചേച്ചിപ്പെണ്ണിനേം….
ന്നാലും ഏതു നായിന്റെ മോനാണ് ങ്ങടെ ചെക്കനെ പൊറകിന്നു കുത്തിയത്….
പന്നിനെ കയ്യിൽ കിട്ടിയാൽ….. 👺👺👺👺
കാത്തിരിപ്പു.. സഹിക്കാൻ വയ്യ ട്ടോ…
പെട്ടെന്ന് വാ….
നന്ദുസ്…
എവിടെർന്നു അവസാനം നീ വന്നല്ലോ കുട്ടാ കാത്തിരുന്നു നിനക്ക് വേണ്ടി ഇനി കഥ full ആക്കിയിട്ട് പോയാൽ മതി ആരാടാ സിദ്ധുവിനെ കുത്തിയെ 🙂🥺എല്ലാം അറിയണം next പാർട്ട് വേഗം
വന്നോ 🥺ഒരു മുന്നറിയിപ്പ് ഇല്ലാതെ ആണല്ലോ ഇനി ഇത് തീർത്തിട്ട് പോയാൽ മതി വനവാസത്തിനു plzz next പാർട്ട് വേഗം പോന്നോട്ടെ കരയിപ്പിക്കാൻ ആയിട്ട് ഓരോ പാർട്ട് ഇറക്കും 🥺 waiting for next പാർട്ട് “വാടാ വേട”
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
9 മാസത്തിൽ വരാൻ ഇയാളെന്താ പ്രെഗ്നന്റ് ആണോ 😏, ഇനിയിപ്പോ അടുത്ത കൊല്ലം അല്ലെ ഉള്ളു