ഞാൻ നന്ദിത [Nanditha] 14

ആദ്യം വല്ല മാളിലും കൊണ്ടുപോകണമോ അതോ ഹോട്ടലിൽ കൊണ്ടുപോയി നല്ല ഭക്ഷണം വാങ്ങിച്ചു കൊടുക്കണമോ അതോ സിനിമയ്ക്ക് കൊണ്ടുപോകണമോ അങ്ങനെയുള്ള കൺഫ്യൂഷനിൽ അഖിൽ മുങ്ങി .

അങ്ങനെയാണ് ഒരു ഫെബ്രുവരി 14 വാലന്റൈൻസ് ഡേ വന്നെത്തുന്നത്. അവളുടെ കൂടെ കറങ്ങാൻ പോകുവാൻ ഇതിലും നല്ല ദിവസം ഇല്ലല്ലോ. ബാംഗ്ലൂരിലെ ലാൽബാഗിലേക്ക് നമുക്കൊന്നു വെറുതെ നടക്കാൻ പോകാമെന്ന് പറഞ്ഞുകൊണ്ട് അവൻ നന്ദിതയെ ക്ഷണിച്ചു

അന്നൊരു മഴ മൂടിയ കാലാവസ്ഥ ആയിരുന്നു. ഇരുവരും അങ്ങനെ കൈപിടിച്ച് ലാൽബാഗിലൂടെ നടന്നു. നടന്നു നടന്നു അവർ കുറെ മരങ്ങളൊക്കെയുള്ള ഒരു മൂലയ്ക്കൽ ചെന്നെത്തി. അവിടെയിരുന്ന് കൈ ചേർത്ത് പിടിച്ചു ഫോട്ടോ എടുക്കുവാനും തങ്ങളുടെ സെൽഫി എടുക്കുവാനും ഒക്കെ തുടങ്ങി.

തങ്ങളുടെ ആദ്യ പ്രണയത്തിൻറെ ലഹരി അവർ ഇങ്ങനെ മെല്ലെ ആസ്വദിക്കാൻ തുടങ്ങി. അപ്പോഴാണ് അവരുടെ ശ്രദ്ധയിൽ അത് പെട്ടത് അവിടെയുള്ള വലിയ മരങ്ങളുടെ എല്ലാം പിന്നിൽ ഓരോ കമിതാക്കൾ സ്ഥലം പിടിച്ചിരിക്കുന്നു. എന്നുമാത്രമല്ല അവർ പരസ്പരം ചുംബിക്കുകയും റൂമിനകത്ത് വച്ച് മാത്രം ചെയ്യേണ്ട പല കാര്യങ്ങളും അവിടെവച്ച് ചെയ്യുന്നു. നന്ദിതയും അത് കണ്ടെന്ന് അഖിലിനു ഉറപ്പായി.

എന്നാൽ അവൾ അത് കണ്ട ഭാവം നടിച്ചില്ല. അപ്പോഴാണ് നന്ദിതയ്ക്ക് സുഹൃത്തിൻറെ ഒരു കോൾ വരുന്നത്. അവൾ സംസാരിച്ചുകൊണ്ടിരിക്കവേ അഖിൽ മുകളിലുള്ള മരത്തിൽ ഇരിക്കുന്ന കിളിയെ കണ്ടോ എന്ന് കൈ ചൂണ്ടിക്കാണിച്ചു കൊടുത്തു. ഫോൺകോളിനിടയിൽ ആ കിളിയെ തപ്പി കഴുത്തുയർത്തിയ നന്ദിതയെ തേടിയെത്തിയത് അഖിലിന്റെ ആദ്യ ചുംബനം ആയിരുന്നു. അതും കഴുത്തിൽ .

The Author

Nanditha

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *