പെട്ടെന്ന് അവളൊന്നു വെട്ടിവിറച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു അത്. പിന്നെ വിളിക്കാം എന്നു പറഞ്ഞുകൊണ്ട് അവൾ സുഹൃത്തിൻറെ ആ ഫോൺ കട്ട് ചെയ്തു. നാണം കൊണ്ട് അവൾ കുറച്ചു നേരം ഒന്നും മിണ്ടാതെ അവിടെയിരുന്നു. “നീയാ കിളിയെ കണ്ടോ” അഖിൽ ചോദിച്ചു.” ഉും ” എന്ന് അവൾ മൂളി.
അഖിൽ കുറച്ചുനേരം അവളുടെ കൈപിടിച്ച് മെല്ലെ തഴുകിക്കൊണ്ടിരുന്നു. അവനൊന്ന് ചുറ്റും നോക്കി. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല. എല്ലാവരും അവരുടേതായ തിരക്കിൽ. അപ്പോഴേക്കും പ്രണയത്തിൻറെ സകല വികാരങ്ങളും അവൻറെ ഞരമ്പുകളിൽ കയറി കഴിഞ്ഞിരുന്നു. നാണം കൊണ്ട് തലതാഴ്ത്തിയിരുന്ന നന്ദിതയുടെ കവിളിൽ മെല്ലെ അവൻ കൈവെച്ചു.
അവളുടെ ചെവിയിൽ അവൻ മെല്ലെ ചോദിച്ചു ഞാൻ ഒന്നും കൂടെ നിന്നെ ഉമ്മ വെച്ചോട്ടെ. അവളിൽ നിന്ന് വന്ന മൗനം ഒരു സമ്മതമായി തന്നെ കണ്ട് അഖിൽ തന്റെ ചുണ്ട് അവളുടെ ചുണ്ടിനോട് അടുപ്പിച്ചു. പതിയെ അവളുടെ ചുണ്ട് അവൻറെ വായയിൽ ആക്കി നുണയുവാൻ തുടങ്ങി.
പതിയെ അവളുടെ നാവും കൂടി നുണയുവാൻ തുടങ്ങി. അവിടെ നിന്നിറങ്ങി മെല്ലെ കഴുത്തിലേക്ക് എത്തി. വിയർപ്പിന്റെ കണികകൾ അവിടെ മൊട്ടിട്ടിരുന്നു. അവളുടെ ശരീരത്തിന്റെ ഗന്ധം അവനെ അപ്പോഴേക്കും മത്തുപിടിപ്പിചിരുന്നു. അവൾ അവനു പൂർണ്ണമായി വഴങ്ങിയിരുന്നു.
അപ്പോഴാണ് അഖിൽ അത് ശ്രദ്ധിച്ചത്. അവളുടെ ശ്വാസം ഇടിപ്പ് ക്രമാതീതമായി കൂടിവരുന്നത് . ഒരു ടൈറ്റ് ഓറഞ്ച് കുർത്തയായിരുന്നു അവൾ ധരിച്ചത്. ചുംബനത്തിനിടയിൽ ഷാൾ ഒക്കെ സ്ഥാനം മാറിയിരുന്നു. അഖിൽ അവളുടെ കഴുത്തിൽ നിന്ന് മെല്ലെ പിന്തിരിഞ്ഞു.
