ഞാനും എന്റെ അവിഹിതങ്ങളും 7 [Hashmi] 376

അനു : ഇതോ… ഇത് എന്റെ ഇത്താ നെ കെട്ടാൻ പോകുന്ന ചെക്കൻ ആണ്.. ഞാൻ ആണ് ബ്രോക്കർ..

ഷംസി :എടി.. നിന്നെ ഞാൻ… പോടീ കളിയാകാതെ..

അനു : സത്യം ഇത്താ.. ഞാൻ ഇത്താക്ക് വേണ്ടി കണ്ടത്തിയ ചെക്കൻ ആണ്.. വേറെ ആരും അല്ലെ… ഷാനുക്കയുടെ ഫ്രണ്ട് ആണ്.. ഞങ്ങളുടെ ഫ്ലാറ്റ് ന്റെ അടുത്ത് ഉള്ള… ഞാൻ പറഞ്ഞിരുന്നിലേ..

ഷംസി : മം… പറഞ്ഞിരുന്നു..

അനു : ആ.. അത് തന്നെ.. ഉപ്പക്കും ഉമ്മക്കും പിന്നെ ഞങ്ങൾക്കും പിന്നെ ഇയാൾക്കും സമ്മതം ആണ് കല്യാണത്തിന്…

ഷംസി : ഡി… എന്നാലും അത്…

അനു : ഒരെന്നാലും ഇല്ല ഇത്താക്ക് ഫോട്ടോ ഇഷ്ട്ടയിലെ..

ഷംസി : മം..

അനു : എന്നാൽ ഒന്നും പേടിക്കണ്ട… അടുത്ത ആഴ്ച കല്യാണം ആണ്.. അത് കഴിഞ്ഞു രണ്ടാളും ഇങ്ങോട് തന്നെ പോരും…

ഷംസി : ആയോ.. അടുത്ത ആഴ്ച കല്യാണോ.. ഡി അടുത്താഴ്ച പറ്റൂലെ..

അനു : മം…. മം… സംഗതി എനിക്ക് പിടികിട്ടി മോളെ.. ഫസ്റ്റ് നൈറ്റ് ഇവിടെ ഖത്തറിൽ ആഘോഷിക്കാം…

ഷംസി : പോടീ അവിടെന്നു..

അനു : ഇത്ത ഒന്നും പേടിക്കണ്ട..ഉപ്പ വന്നു കാര്യങ്ങൾ എല്ലാം പറയും.. ഞാൻ രാത്രി വിളിക്കാം… ഷാനുക്കയും.. പിന്നെ ഇങ്ങളെ . ചെക്കനും വന്നിട്ട്… എന്നിട്ട് ഞാൻ നിങ്ങളുടെ നമ്പർ കൊടുക്കാം..

ഷംസി :മം.. മതി..

അനു : എന്നാ.. ശെരി ഇത്താ… ഞാൻ രാത്രി വിളിക്കാം.. ബൈ..

അങ്ങനെ അത് ശെരിയായി… ഇനി ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യണം…

ഷാനുക്ക വന്നപ്പോൾ എനിക്ക് എന്തോ മുഖത്തു നോക്കാൻ കഴിഞ്ഞില്ലേ.. തെറ്റ് ചെയ്തു എന്നൊരു തോന്നൽ.. പിന്നെ ഷംസിയയുടെ കാര്യം പറഞ്ഞപ്പോൾ.. ആ കണ്ണിലെ..തിളക്കം കണ്ടപ്പോൾ.. എന്റെ കുറ്റബോധം പോയി….. രാത്രി സാലുക്ക ഫുഡ്‌ കഴിക്കാൻ വന്നപ്പോൾ എനിക്ക് ഒരു നാണം.. ഇക്കാക്കും ചെറിയ ഒരു ചമ്മൽ ഞങ്ങൾ മൂന്ന് പേരും കൂടെ ഭക്ഷണം കഴിച്ചു.. ഇരുന്നു.. ഞാൻ ആ കാര്യം പുറത്തേക്ക് ഇട്ടു..

അനു : ഞാൻ നാട്ടിലേക്ക് വിളിച്ചിരുന്നു.. അവർക്ക് എല്ലാർക്കും സമ്മതമാണ്..

ഷാനു : സൽമാനെ… ഇവൾക്ക് ഇപ്പോൾ നിന്നെ കെട്ടിക്കാൻ ഉള്ള പൂതി ഒന്നും അല്ല.. ഇവൾക്ക്.. ഇവിടെ കമ്പിനിക്ക് ആൾ വേണം അതിനാണ്..

അനു : അയ്യടാ.. കമ്പനി എന്നോട് പറയിപ്പിക്കണ്ട..

ഷാനു : പിന്നെ ബ്രോക്കർ പൈസ വാങ്ങിച്ചോ കേട്ടോ…

അനു : അത് ഞാൻ വാങ്ങാതെ തന്നെ സാലു ഇക്ക തരും.. അല്ലെ ഇക്ക..
ഞാൻ ഒന്ന് കാമത്തോടെ ചോദിച്ചു

സാലു : തരാം…

The Author

18 Comments

Add a Comment
  1. Hashami next part ??
    Good story

  2. പ്രിയരേ… വീണ്ടും ജോലിയിൽ കയറിയതിനാൽ കുറച്ചു ബിസി ആണ്.. വർക്ക്‌ ഓവർലോഡ് ആയി.. അതിനാൽ ആണ് അടുത്ത് പാർട്ട്‌ വരാൻ താമസിക്കുന്നത്… എന്തായാലും വരും അൽപ്പം കാത്തിരിക്കൂ… എഴുതി തുടങ്ങിയിട്ടുണ്ട്

    1. Nex part eppo varum?

  3. അടിപൊളി… അടുത്ത പാർട്ട്‌ വീടു പ്ലീസ്…

  4. കൂതിപ്രിയൻ

    waitig

  5. ബാക്കി വേഗം എഴുതു

  6. Story adipwoli! Super! Kidilan! Enth paryanamnn ariyilla

  7. സൂപ്പർ, കൊള്ളാം, നന്നായിട്ടുണ്ട്. തുടരുക. കാത്തിരിക്കുന്നു.

  8. ഐശ്വര്യ

    നാന്നായി വരുന്നുണ്ട്.
    ഇനി ത്രീ സം ഫോർ സം കളികൾ പ്രതിക്ഷിക്കുന്നി

  9. പൊന്നു.?

    കൊള്ളാം….. നന്നായിട്ടുണ്ട്. പിന്നെ സ്പീഡ് കുറച്ച് കുറക്കണം.

    ????

  10. Dear Hashmi, super. അനു നല്ല കഴപ്പിൽ തന്നെ നിക്കട്ടെ. ഷംസിയും ഷാനുവും തമ്മിലുള്ള കളിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു. പിന്നീട് നാല് പേരും കൂടിയുള്ള ഒരു കൂട്ടക്കളിയും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Thanks and regards.

  11. ഇവിടെ പാതിരാകോഴി എന്ന പേരിൽ ഒരാളെ കമ്മന്റ് കണ്ടു… അയാൾ എന്നെ ജിഹാദ് എന്ന വിളിച്ചത്… അയാൾ എന്ത് അർത്ഥത്തിൽ ആണ് അത് വിളിച്ചത് എന്ന്‌ എനിക്ക് അറിയില്ല…

    അയാൾ ഒരു മുസ്ലിം ആണ് എന്ന്‌ എനിക്ക് തോന്നുന്നില്ല… കാരണം.. ഒരു യഥാർത്ഥ മുസൽമാൻ ഒരിക്കലും റമദാൻ മാസം.. ആദ്യ നോമ്പ് ന്റെ അന്ന് തന്നെ നോമ്പും നോറ്റു കമ്പികഥ വായിക്കാൻ ഈ സൈറ്റിൽ വരും എന്ന്‌ എനിക്ക് തോന്നുന്നില്ല…

    പിന്നെ ഉള്ളത് മറ്റേ പാർട്ടിയാണ്… അത് ആരാണെന്നു എല്ലാവർക്കും അറിയാവുന്നത് അല്ലെ.. അവരെ പേര് പറയാൻ പോലും എനിക്ക് അറപ്പാണ്…

  12. Story pwolichutta.
    Enthu ressa ethu vayekkan.
    Next part Vegham ettollow waiting aannu
    Hashmide original story aanno

  13. ഡ്രാക്കുള

    മരുമകൾ കോപ്പി

  14. Polichu ? next part vegam ed bhai

  15. Vegam plan cheyyyy

Leave a Reply

Your email address will not be published. Required fields are marked *