ഞാനും സഖിമാരും 10 [Thakkali] 484

ഏതായലും പെട്ടന്ന് താഴെ ഇറങ്ങി. അവൾ എന്നോട് ആദ്യം തന്നെ “താങ്ക്സ്” പറഞ്ഞു അത് കേട്ട് മറ്റുള്ള കുട്ടികളും “താങ്ക്സ് ഏട്ടാ” എന്നു പറഞ്ഞു ക്ലാസ്സിലേക്ക് നടന്നു.

ഇങ്ങനെ പെൺകുട്ടികൾ താങ്ക്സ് ഒക്കെ പറയുമ്പോ.. കഴിഞ്ഞ കുറച്ചു ദിവസമായി ശ്രീ കൃഷ്ണന്റെ അവതാരമാണോ ഞാൻ എന്നു എനിക്ക് തന്നെ തോന്നിപ്പോയി.. കുന്നിറങ്ങി പോകുന്ന അവരുടെ കുണ്ടിയാട്ടം നോക്കി നില്ക്കുമ്പോഴാണ് ഷിമ്നയും പ്രതിഭയും കേറി വരുന്നത് കണ്ടത്. ഷിമ്ന അവരോട് സംസാരിക്കുന്നുണ്ട്. പ്രതിഭ കേറി നേരെ എന്റെ അടുത്ത് വന്നു..

“എന്താടാ നമ്മള് വിളിച്ചിട്ട് നില്ക്കാഞ്ഞേ?”

“എവിടുന്ന്? ഞാൻ കേട്ടില്ല..”

“നീ കാന്റീനിൽ നിന്ന് ഇറങ്ങുമ്പോ കണ്ടു പക്ഷേ കുറച്ചു ദൂരെയായിരുന്നു നമ്മൾ.. എനിക്ക് തോന്നി… വിളിച്ചത് നീ കേട്ടില്ലാന്ന്.. അതാണ് നിന്റെ പിന്നാലെ വന്നത്.. പക്ഷേ നല്ല ചരക്കിനെയാ കൂടെ കൂട്ടിയെ.. കണ്ടില്ലേ ഉള്ള എല്ലാവരോടും വർത്തമാനം പറഞ്ഞു ഇപ്പോ ഇങ്ങ് എത്തി”

ആള് ഒരു ചെറിയ നാണവും ചിരിയുമൊക്കെയായി സംസാരം തുടങ്ങി.. പറയാൻ ഉള്ളത് പറയാതെ വേറെ എന്തെല്ലോ പറഞ്ഞു തുടങ്ങി.

“ആ ഷിമ്ന ഇപ്പോ വർത്തമാനം പറയുന്ന കുട്ടികൾ ബോട്ടണിയിലെ ആണ്”

“എനിക്കറിയാം”

“ഹം”

“പിന്നെ മോനെന്ത് പറയുന്നു?”

“ഇന്നലെ വന്ന ചേച്ചിയെ കണ്ടാൽ അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്”

“പോടാ കളിയാക്കാതെ”

“പിന്നെ ആ കുട്ടി എന്താ ചോദിക്കണ്ടേ?”

അപ്പോഴേകും ഷിമ്ന വന്നു. പ്രതിഭ ഒരു ധൈര്യത്തിന് അവളുടെ കൈ കേറി പിടിച്ചു.. രണ്ടിനും ഇത് വരെ കാണാത്ത ഒരു നാണം..

“എന്താ 2 പേരും തത്തി കളിക്കുന്നേ?”

“ഒന്നൂല്ല..”

“എങ്ങിനെയുണ്ടായിരുന്നു?? ബുക്ക്”

“ഇവളോട് ചോദിക്ക്” ഷിമ്ന പറഞ്ഞു..

പ്രതിഭ ഒന്നും മിണ്ടുന്നില്ല..

“അതെന്തെ നിനക്ക് തന്നില്ലേ?”

“ഇല്ലെട എല്ലാം അവളെടുത്ത് ”

“അങ്ങിനെയെല്ലാട.. ഇന്നലെ വീട്ടിൽ പോയപ്പോൾ എനിക്ക് അച്ഛനുള്ളത് കൊണ്ട് പേടിച്ചിട്ടാ.. ഇന്ന് കൊടുക്കും”

“അത് സാരമില്ലടി ഞാൻ വീട്ടിൽ വന്നാൽ അവിടുന്ന് വായിച്ചോളാം”

“നീ വായിച്ചോ?”

“ഉം ഒന്ന് നോക്കി..”

“നോക്കിയേ ഉള്ളൂ?”

“ഹമ്”

“നീ മുൻപ് ബുക്ക് വായിച്ചിട്ടുണ്ടോ?” ഞാൻ ഒന്നും അറിയാത്ത പോലെ പ്രതിഭയോട് ചോദിച്ചു

The Author

15 Comments

Add a Comment
  1. ഇവൻ നിർത്തിയെന്നാണ് തോന്നുന്നത് 80 പേജ് ഉണ്ടായിട്ട് നേരാവണ്ണം ഒരു കളി പോലും ഇല്ലല്ലോ ബ്രോ

  2. ഇത് നിന്ന് പോയോ ബാക്കി ഉണ്ടാവില്ലേ

  3. പൊന്നു.?

    കൊള്ളാം….. ഈ പാർട്ടും അടിപൊളി ഫീൽ തന്നു….

    ????

  4. Bro, enthayi adutha part??

  5. Bro adutha part ezhuth thudangiyo??

  6. അടുത്ത part ൽ എങ്കിലും ആ ധന്യയേം പല്ലവിയേം ഒന്ന് ശരി ആക്ക് പിന്നെ ഈ തുളുമ്പുന്ന കുണ്ടി ന്ന് ഒക്കെ പറഞ്ഞിട്ട് ഇങ്ങൾക്ക് എന്താ കുണ്ടി അലറെജി ആണോ

  7. Tudaruka
    Don’t stop
    Nalla theme aane

  8. അച്ഛൻ പ്രോമോഷനോടെ ഉത്തരേന്ത്യയിലേക്ക് പോകുന്നതോടെ ചെക്കന് ഉത്തരവാദിത്തങ്ങൾ ഏറുമല്ലോ.

    “പോടാ എന്നിട്ടു വേണം ഞാൻ ഒന്ന് കൂടി പെറാൻ ”

    ആ പറഞ്ഞത് പ്രാവർത്തികമാക്കാവുന്ന നല്ലൊരു ആശയമാണെന്ന്
    ഷീബേച്ചിയെ ഒന്ന് ഉപദേശിക്കണം.

    “എനിക്ക് സ്വന്തമായിട്ട് ഒരാളുണ്ട്. അത് വരുന്നത് വരെയേ ഇങ്ങനെ എന്റെ മോന് കിട്ടൂ”

    അത്തരം കടുത്ത തീരുമാങ്ങളൊന്നും എടുക്കരുതെന്ന് അപർണയോടു പറയണം.

    ഒരുപാട് പ്രതീക്ഷകളും കുറച്ചു നിരാശയും നൽകുന്ന പാർട്ട് അടുത്ത ഭാഗവും പേജുകൾ കൂട്ടി പെട്ടെന്ന് വരുമല്ലോല്ലേ.

  9. കൂളൂസ് കുമാരൻ

    Great narrative .

  10. സൂര്യപുത്രൻ

    Nice bro

  11. ഇതാണ് കഥ ??
    കളികൾ വേഗം തീരുന്നു എന്നൊരു വിഷമമുണ്ട്
    ചെറിയമ്മക്ക് ഒപ്പം നല്ല നീണ്ടു നിക്കുന്ന ഒരു കിടിലൻ കളി ഇതുവരെ വന്നിട്ടില്ല
    അമ്മുചേച്ചി അവനെ വിളിക്കാറൊന്നുമില്ലേ
    ഒരു കളി കഴിഞ്ഞപ്പോഴേക്കും ചേച്ചിക്ക് അവനോടുള്ള ആഗ്രഹം ഓക്കെ പോയോ

    പല്ലവിയുടെ ഏട്ടത്തിയമ്മയെ അവന് പിന്നെ കാണാൻ കിട്ടീട്ടില്ല അല്ലെ ?

  12. ഇതൊക്കെയാണ് കഥ ?
    വായിക്കാൻ തന്നെ എന്തൊരു ഫീലാണ് ?

  13. കാലങ്ങൾക്ക് ശേഷം ആണല്ലോ ബ്രോ
    ബ്രോയുടെ ഈ കഥ വായിക്കാൻ തന്നെ നല്ലൊരു ഫീലാണ്
    എപ്പോഴത്തെയും പോലെ ഈ പാർട്ടും പൊളിച്ചു ??

    അമ്മക്ക് 60 വയസ്സ് ആണോ എന്ന് അവൻ ചോദിച്ചത് അമ്മയെ ട്രോളിയത് ആണോ ?
    അവന്റെ പ്രായം വെച്ച് നോക്കുക ആണേൽ അമ്മക്ക് 36,37,38 ഇവയിൽ ഏതേലും ആയിട്ടുണ്ടാവയുകയുള്ളു എന്നിട്ടാണ് അവൻ ?
    അന്നത്തെ കാലം ആയോണ്ട് നേരത്തെ കെട്ടിയത് ആണേൽ ചിലപ്പോ അതിലും താഴെയെ വയസ്സ് ഉണ്ടാകൂ

    സ്കൂളിനെക്കാൾ എന്തുകൊണ്ടും അവനും അവന്റെ നാല് കൂട്ടുകാരികൾക്കും സേഫ് അവരുടെ ആരുടേലും വീടാണ്
    കംബയിൻ സ്റ്റഡി ആണെന്ന് പറഞ്ഞു എല്ലാ ഞായർ പകലും അങ്ങ് കൂടിയാൽ വളരെ സേഫ് ആയിട്ട് അവർക്ക് ഇഷ്ടമുള്ളതു ചെയ്യാം

    ചെറിയമ്മക്ക് അവന്റെ വക ഗിഫ്റ്റ് ഒന്നുമില്ലേ
    ഒരു തരത്തിൽ ചെറിയമ്മ ഇപ്പൊ അവന്റെ കാമുകിയെ പോലെ അല്ലെ
    മറ്റാരേക്കാളും ചെറിയമ്മക്ക് അവനെ അറിയാം
    അമ്മയ്ക്കും അവനെ കുറിച്ച് എല്ലാം അറിയുമോ എന്ന ഡൌട്ട് ഉണ്ട്
    എല്ലാം പരസ്പരം തുറന്ന് പറയുന്ന ആളുകൾ ആയോണ്ട് അവന്റെ കാര്യങ്ങളും ചെറിയമ്മ അമ്മയോട് പറയാൻ ചാൻസുണ്ട്

    ഷീബ ചേച്ചി പഴയ പോലെ അവനോട് അത്ര കൂട്ട് ഇല്ലല്ലോ? ഈ പാർട്ട്‌ ലാസ്റ്റ് കണ്ട ഉടനെ കളിച്ചു എന്നല്ലാതെ ആദ്യമൊക്കെ ഉള്ളപോലെ അവർക്ക് ഇടയിൽ കൂടുതൽ അടുത്ത പെരുമാറ്റം ഇല്ല

    അടുത്ത പാർട്ട്‌ ഇതിന്റെ അത്ര ലേറ്റ് ആകാതെ തരാൻ ശ്രമിക്കണെ ബ്രോ
    കാത്തിരിക്കുന്നു ❤️

  14. Nice aayutundu ithupold page kooti nxt part vegam tharumenu viswasikunu….

  15. കണ്ടതിൽ സന്തോഷം മുഴുവനും വായിച്ചിട്ട് അഭിപ്രായം പറയാം.

Leave a Reply

Your email address will not be published. Required fields are marked *