ഞാനും സഖിമാരും 12 [Thakkali] 579

“എന്ത് പണി?”

“അച്ഛൻ കുറച്ചു പച്ചക്കറി നട്ടിട്ടുണ്ട്..   അതിനു എന്തെങ്കിലും ചെയ്യാൻ..”

“അപ്പോ ചേച്ചി പോകുന്നില്ലേ അവരോപ്പം?”

“ഇല്ല, അത് കുറച്ചു ദൂരെയാ അപ്പോ എനിക്ക് പോകാൻ മടി”

“അതെന്തെ? യാത്ര ഇഷ്ടമല്ലേ?”

“യാത്രയൊക്കെ ഇഷ്ടമാണ്.. ഇത് കുടുംബത്തിലൊന്നുമല്ല.. അച്ഛന്റെ ഏതോ കൂട്ടുകാരന്റെ മോന്റെയോ മോളുടെയോ ആണ്.. ഞാൻ അവിടെ പോയാൽ പെട്ട് പോകും..”

“ഹഹഹഹ.. അപ്പോ ചേച്ചിക്ക് സ്വന്തം വീട്ടിൽ പോയികൂടെ?”

“ആ.. അവിടെ അതിലും വലിയതാ.. മോളേ കല്യാണം കഴിപ്പിച്ചയച്ചു എല്ലാം തീർന്നെന്ന് കരുതി 2 പേരും കറങ്ങാൻ പോയേക്കുവാ..”

“എവിടെ ഹണിമൂണിന് ആണോ?”

“ഹഹഹഹഹ ഈ ചെക്കൻ.. ആ ചിന്ത മാത്രേയുള്ളൂ..”

“അല്ലട അവർ ഇപ്പോ നാട്ടിൽ നിന്നൊക്കെ കുറേ ആൾക്കാർ കൂടി ദൂരെ പല അമ്പലങ്ങളിലേക്കും പോകുന്നില്ലേ അത് പോലെ പോയതാ.. 4 ദിവസത്തേക്ക്..ഹഹഹഹഹഹ”

“അതിനെന്നതിനാ ചേച്ചി ചിരിക്കുന്നേ?”

“നിന്നെ കൊണ്ടാ..”

“ഞാൻ എന്ത് ചെയ്തു?”

“നീ ഒന്നും ചെയ്തില്ലെടാ മോനേ.. നീ പറഞ്ഞ കാര്യം ഞാൻ ഓർത്തു ചിരിച്ചതാ..”

“കാര്യം പറ ചേച്ചി..”

“അത് നീ പറഞ്ഞില്ലേ ഹണിമൂണിന് പോയതായിരിക്കുമെന്ന്.. ചിലപ്പോ ആയി കൂടായികയില്ല……….”

‘ശരിക്കും?”

“അങ്ങിനെയെല്ലട.. അവർ ടൂർ പോയത് തന്നെയാ.. പക്ഷേ അമ്മ എപ്പോഴും പറയും.. അവർക്ക് ഹണിമൂൺ ഒന്നുമുണ്ടായിരുന്നില്ല, കല്യാണം കഴിഞ്ഞു വേഗം തന്നെ ഞാൻ ഉണ്ടായി…”

“ഏ………….. അപ്പോ ചേച്ചിയുടെ അച്ഛനമ്മമാരുടെ കല്യാണം ലൌ ആയിരുന്നോ????”

“അതെന്താ.. അയ്യേ അങ്ങനെയെല്ലട.. കല്യാണം കഴിഞ്ഞു വേഗമെന്ന് വെച്ചാൽ 1 കൊല്ലത്തിനിടക്ക് തന്നെ ഞാൻ ഉണ്ടായി.. എന്നാണ് ഉദ്ദേശിച്ചത്.. അപ്പോ നീ ചോദിക്കും 1 കൊല്ലം ഉണ്ടായില്ലേ എന്നു?”

“അതേ..” ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു,,”

“അച്ഛന് കല്യാണ സമയത്ത് അധികം ലീവ് എടുക്കാൻ പറ്റിയിരുന്നില്ല.. പിന്നെ എന്നെ വയറ്റിലായത് മുതൽ അമ്മക്ക് ഭയങ്കര ആരോഗ്യ പ്രശ്നങ്ങളായിരുന്നു. അത് കഴിഞ്ഞപ്പോൾ ജനിച്ച ഞാനും മോശക്കാരിയല്ലായിരുന്നു. എപ്പോഴും അസുഖവും ഡോക്ടറും. അപ്പോ പിന്നെ അവർക്ക് എന്നെയും കൊണ്ട് എവിടെയും ദൂരെ പോകാൻ പറ്റില്ല.. ഞാൻ സ്കൂളില് പോയി തുടങ്ങുമ്പോഴേക്കും അനിയനും ആയി..”

The Author

38 Comments

Add a Comment
  1. ഗുജാലു

    പുതു വർഷം ആയി. അടുത്ത പാർട്ട്‌ വരാൻ വല്ല സാധ്യതയും ഉണ്ടോ 🥰

Leave a Reply

Your email address will not be published. Required fields are marked *