വണ്ടിപ്രാന്തൻ [Vethalam] 222

എന്താ കഴിക്കാൻ ഉണ്ടാവുക

അപ്പവും മുട്ടക്കറിയും തരാം പക്ഷെ അര മണിക്കൂർ താമസമുണ്ട്

ഒരു മണിക്കൂർ ആയാലും കുഴപ്പമില്ല അപ്പം തന്നാൽ മതി

ഞാൻ ഉദ്ദേശിച്ചത് എന്താന്ന് മനസിലായി എങ്കിലും അവരത് ഗൗനിച്ചില്ല

നല്ല കട്ടിയുള്ള അപ്പമാണോ ചേച്ചി?

അവരെന്നെ തുറിപ്പിച്ചു നോക്കി

പാലപ്പം പോലെ യാണോ അതോ ദോശകല്ലിൽ ഒഴിച്ചു ചുടുന്ന അപ്പമാണോ ന്നാ ചോദിച്ചേ

ചേട്ടനിപ്പോ എന്തപ്പമാ വേണ്ടേ

എന്തായാലും വേണ്ടില്ല കുറച്ചു ദിവസമായി നല്ല ഫുഡ് കഴിച്ചിട്ട് നല്ല വിശപ്പുണ്ട് അത് മാറണം അത്രേയുള്ളു

ചായ കൊണ്ട് വന്നു മുൻപിൽ വെച്ചിട്ട് അവർ പ്രവേശനമില്ല എന്ന് ബോർഡ് വെച്ച ഒരു വാതിൽ കടന്നു അകത്തേക്ക് പോയി

ചൂട് ചായ ഊതി കുടിക്കുന്നതിനടയിൽ തട്ടമിട്ട ഒരാൾ അകത്ത് നിന്നു പല തവണ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു ഞാൻ നോക്കുമ്പോ അവൾ നോട്ടം മാറ്റും

ചായ കുടി കഴിഞ്ഞു പൈസ കൊടുക്കാൻ കൗണ്ടറിന്റെ അടുത്ത് നിന്നു ഞാൻ വിളിച്ചു ചോദിച്ചു

പൈസ വാങ്ങാൻ ആരുമില്ലേ?

ആദ്യം കണ്ട ചേച്ചി തന്നെ പൈസ വാങ്ങാൻ വന്നു

ഞാൻ 100 രൂപ കൊടുത്തു

ചേട്ടാ ചില്ലറയില്ല

സാരമില്ല ബാക്കി അവിടെ കിടന്നോട്ടെ ഞാൻ അപ്പം തിന്നാൻ വരുമ്പോ തന്നാ മതി

ലോറിയിൽ ചെന്നു ജാക്കിയും കട്ടത്തടിയും എടുത്ത് ഷാസിയിൽ കൊള്ളിച്ചു ടയറിന്റെ ലോഡ് കുറക്കാൻ മാത്രം പൊക്കി നിർത്തി ആറു ടയറും തട്ടി എയർ ഒക്കെ നോക്കിയിട്ട് ഞാൻ കാബിനിലേക്ക് കയറി കിടന്നു

ഫോൺ എടുത്ത് വീട്ടിലേക്കു വിളിച്ചു

അമ്മായി അമ്മയാണ് ഫോൺ എടുത്തത്

നീ എവിടാടാ മൂന്നു ദിവസം ന്നു പറഞ്ഞു പോയിട്ട് ഇപ്പൊ അഞ്ചു ദിവസം കഴിഞ്ഞല്ലോ അത് മമ്മി ലോഡ് കിട്ടാൻ വൈകി ഇവിടെ വന്നപ്പോ പണിമുടക്ക് ഇനി രാത്രിയെ പോരാൻ പറ്റു നാളെ വെളുപ്പിന് ഞാൻ അങ്ങത്തിയേക്കാം

The Author

Vethalam

www.kkstories.com

7 Comments

Add a Comment
  1. keep writing brother.
    feels realistic and good 😊🔥

  2. വേതാളം ബ്രോ,

    ശരിക്കും അലങ്കാരങ്ങളില്ലാത്ത കിടിലൻ ശൈലി. നിങ്ങൾ ഒരു ലോറി ഡ്രൈവറാണെന്നു പറഞ്ഞാൽ ഞാൻ വിശ്വസിച്ചുപോകും. തീർച്ചയായും കണ്ടും കേട്ടുമറിഞ്ഞ അനുഭവങ്ങൾ ഇതിലുണ്ട്. Or I beleive so. ഏതായാലും അടുത്ത ഭാഗം ഉടനെ കാണുമോ? Lack of comments take away nothing from the story. 4 lakh views are there. എൻ്റെ ഒരഭ്യർത്ഥന. വായനക്കാരോട്. കഥ ഇഷ്ട്ടമായെങ്കിൽ ഒരു വരിയെങ്കിലും കമൻ്റായി ഇട്ടാൽ എഴുത്തുകാരന് വലിയ പ്രോത്സാഹനമായിരിക്കും.

    ഋഷി.

    1. താങ്ക്സ് ബ്രോ നിങ്ങളുടെ വിലയേറിയെ അഭിപ്രായങ്ങളാണ് വീണ്ടും എഴുതാനുള്ള പ്രചോദനം

  3. പൊന്നു.🔥

    നല്ല സ്റ്റോറിയായിരുന്നു……
    പക്ഷേ ബുദ്ധി സ്ഥിരതകുറഞ്ഞ പെണ്ണുമായുള്ള കളി ശരിയായില്ല എന്നാണ് എൻ്റെ വെക്തിപരമായ അഭിപ്രായം.
    ആ പെണ്ണിൻ്റെ സ്ഥാനത്ത് അവളുടെ ഉമ്മയെ കൊണ്ട് വന്നാൽ മതിയായിരുന്നു.

    😍😍😍😍

  4. സമയകുറവാണ് ബ്രോ

  5. ബാംഗ്ലൂർ വണ്ടി ഇപ്പൊഴും വഴിയിൽ കിടക്കുന്നതേയുള്ളൂ. അതൊരു വഴിക്കാക്കണ്ടേ

Leave a Reply

Your email address will not be published. Required fields are marked *