അതേ തോമച്ചായൻ നന്നായിട്ട് ഉറങ്ങിയില്ലേൽ റോഡിലൂടെ പോവുന്നവർ എന്നന്നേക്കുമായി ഉറങ്ങും അച്ചായന് രാത്രി പകലന്നില്ലാതെ വളയം പിടിക്കേണ്ടതാ
അവൻ എന്റെ പക്ഷം പിടിച്ചു പറഞ്ഞു
അത് വല്ലതും വീട്ടിലിരിക്കുന്നവർക്ക് അറിയണോ അവർക്ക് കിട്ടാനുള്ളത് മുടങ്ങാതെ ഇരുന്നാ പോരെ നമ്മുടെ കഷ്ടപ്പാട് ആരറിയുന്നു ഞാൻ ഉണ്ണിയേടന്ന പോലെ പറഞ്ഞു
ഇനി മുതൽ മോന്റെ സങ്കടം മമ്മി തീർത്ത് താരാട്ടോ
മമ്മി എല്ലാം ദ്വയാർഥത്തിൽ ആണല്ലോ ഞാൻ മനസിലോർത്തു
വീട്ടിലെത്തി
എന്തായേട്ടാ ഡോക്ടർ പറഞ്ഞെ പാറു ഓടി വന്നു എന്റെ കയ്യിലിരുന്ന കവറെല്ലാം വാങ്ങി കൊണ്ട് ചോദിച്ചു
ഉറക്കവുമില്ല ഭക്ഷണവും കഴിക്കില്ല പിന്നെ എങ്ങനെ ബി പി താഴാതെ ഇരിക്കും അതെങ്ങനാ നിധി കാക്കുന്ന ഭൂതമല്ലേ ഞാൻ മമ്മിയെ കളിയാക്കി
ഇന്ന് മുതൽ രാത്രി
ഞാനാ മുറിയിൽ കിടന്നോളാം മമ്മി പ്രഖ്യാപിച്ചു
ആ മുറിയിലോ അപ്പൊ ഞാൻ എവിടെ കിടക്കും ഞാൻ ചോദിച്ചു
നീയാ മൂലയ്ക്കു വല്ല പായും വിരിച്ചു കിടന്നോ
ഹും അത്ര പോലും എന്റെ കെട്ടിയോൾടെ അടുത്ത് കിടത്തൂല അല്ലെ
തത്കാലം പൊന്നുമോൻ കിടക്കുന്ന മുറിയിൽ തന്നെ കിടന്നാ മതി ഞാനാ വാതിൽക്കൽ പായ വിരിച്ചു കിടപ്പുണ്ടാവും ഞാനറിയാതെ പുറത്ത് പോവാം ന്നു നീ സ്വപ്നം പോലും കാണണ്ട
ഇതെന്തൊരു സാധനമാടി ഞങ്ങളുടെ പോര് കണ്ടു ചിരിച്ചു കൊണ്ട് നിൽക്കുന്ന പാറുവിനോട് ഞാൻ ചോദിച്ചു
മിണ്ടണ്ട ന്നു അവൾ കണ്ണടച്ച് കാണിച്ചു
ഞാൻ മമ്മി പറഞ്ഞത് ഇഷ്ട്ടപെടാത്ത പോലെ ചവിട്ടി തുള്ളി മുറിയിലേക്ക് കേറി
മമ്മി എന്തിനാ ചേട്ടായിയോട് ഇങ്ങനെ തുടങ്ങണെ അവൾ മമ്മിയോട് ചോദിക്കുന്ന കേട്ടു

keep writing brother.
feels realistic and good 😊🔥
Thanks bro
വേതാളം ബ്രോ,
ശരിക്കും അലങ്കാരങ്ങളില്ലാത്ത കിടിലൻ ശൈലി. നിങ്ങൾ ഒരു ലോറി ഡ്രൈവറാണെന്നു പറഞ്ഞാൽ ഞാൻ വിശ്വസിച്ചുപോകും. തീർച്ചയായും കണ്ടും കേട്ടുമറിഞ്ഞ അനുഭവങ്ങൾ ഇതിലുണ്ട്. Or I beleive so. ഏതായാലും അടുത്ത ഭാഗം ഉടനെ കാണുമോ? Lack of comments take away nothing from the story. 4 lakh views are there. എൻ്റെ ഒരഭ്യർത്ഥന. വായനക്കാരോട്. കഥ ഇഷ്ട്ടമായെങ്കിൽ ഒരു വരിയെങ്കിലും കമൻ്റായി ഇട്ടാൽ എഴുത്തുകാരന് വലിയ പ്രോത്സാഹനമായിരിക്കും.
ഋഷി.
താങ്ക്സ് ബ്രോ നിങ്ങളുടെ വിലയേറിയെ അഭിപ്രായങ്ങളാണ് വീണ്ടും എഴുതാനുള്ള പ്രചോദനം
നല്ല സ്റ്റോറിയായിരുന്നു……
പക്ഷേ ബുദ്ധി സ്ഥിരതകുറഞ്ഞ പെണ്ണുമായുള്ള കളി ശരിയായില്ല എന്നാണ് എൻ്റെ വെക്തിപരമായ അഭിപ്രായം.
ആ പെണ്ണിൻ്റെ സ്ഥാനത്ത് അവളുടെ ഉമ്മയെ കൊണ്ട് വന്നാൽ മതിയായിരുന്നു.
😍😍😍😍
സമയകുറവാണ് ബ്രോ
ബാംഗ്ലൂർ വണ്ടി ഇപ്പൊഴും വഴിയിൽ കിടക്കുന്നതേയുള്ളൂ. അതൊരു വഴിക്കാക്കണ്ടേ