ഞാൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു വണ്ടിയിലേക്ക് കയറാൻ പോലും പറ്റാതിരുന്ന ആശാനേ ഞാൻ വലിച്ചു ക്യാബിന്റെ ഉള്ളിലേക്ക് കയറ്റി
എങ്ങോട്ടാ ആശാനേ ട്രിപ്പ്
കാലിന്റെ ഇടയിലേക്ക് വണ്ടി നേരെ കൊച്ചിക്ക് പോട്ടെടാ മയിരേ
ആശാന്റെ കൂടെ കൂടിയിട്ട് കാലം കുറച്ചായി എങ്കിലും ഇത് വരെ ഇങ്ങനെ വെള്ളമടിച്ചു കണ്ടിട്ടില്ല കുറച്ചു ദിവസമായി ഓട്ടം ഇല്ലാതിരുന്ന കൊണ്ടും ഞാൻ ടെസ്റ്റിനു പോയ കൊണ്ടും എന്താ കാര്യമെന്നു അറിഞ്ഞു കൂടാ ചോദിച്ചാ അടുത്ത തെറി വിളി വരും ഞാൻ മിണ്ടാതെയിരുന്നു വണ്ടി ഓടിച്ചു
ആശാനേ നമ്മളെത്തി
കുറച്ചൂടെ പോട്ടെ അവിടന്നു ആദ്യത്തെ വലത്തു പിന്നെ ഒരു എട്ടു കിലോമീറ്റർ കൂടി കഴിഞ്ഞാ നിർത്തിക്കോ
ആശാൻ പറഞ്ഞ എട്ടു കിലോമീറ്ററും കഴിഞ്ഞു വണ്ടി നിന്നത് ടാറ്റയുടെ ഒരു ഷോറൂമിലാണ്
നിര നിരയായി കിടക്കുന്ന പുത്തൻ ലോറികൾ
അതിൽ തന്നെ സ്ഫടികം എന്നെഴുതിയ ഒരു ലോറി അകത്ത് ഒരു മുത്തു മാലയിൽ തൂങ്ങികിടക്കുന്ന ഒരു സ്ഫടിക ഗോളം എന്റെ സ്വപനം പോലെത്തെ ഒരു വണ്ടി ആരുടെയാണോ ആവോ
ആശാനേ നമ്മളെന്നാ ഇവിടെ
ഇറങ്ങു തായോളി വായും പൊളിച്ചിരിക്കാതെ
ആശാൻ വണ്ടിയിൽ നിന്നു താഴെ ഇറങ്ങിയതും ഷോറൂം മാനേജറും കൂടെ കുറച്ചു പ്രായമായ ഒരാളും കൂടി ഇറങ്ങി വന്നു അതിന്റെ ഉടമസ്ഥൻ ആണെന്നു തോന്നുന്നു
എന്റെ ആശാനേ ഞങ്ങൾ എത്ര കാലമായി ഈ വണ്ടി തിരിച്ചു ചോദിക്കുന്നു ഇപ്പോഴെങ്കിലും തോന്നിയല്ലോ ഒന്നു വരാൻ അയാൾ ആശാന്റെ രണ്ടു കയ്യും ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് കൊണ്ട് പോയി
ഞാനും പുറകെ ചെന്നു

keep writing brother.
feels realistic and good 😊🔥
Thanks bro
വേതാളം ബ്രോ,
ശരിക്കും അലങ്കാരങ്ങളില്ലാത്ത കിടിലൻ ശൈലി. നിങ്ങൾ ഒരു ലോറി ഡ്രൈവറാണെന്നു പറഞ്ഞാൽ ഞാൻ വിശ്വസിച്ചുപോകും. തീർച്ചയായും കണ്ടും കേട്ടുമറിഞ്ഞ അനുഭവങ്ങൾ ഇതിലുണ്ട്. Or I beleive so. ഏതായാലും അടുത്ത ഭാഗം ഉടനെ കാണുമോ? Lack of comments take away nothing from the story. 4 lakh views are there. എൻ്റെ ഒരഭ്യർത്ഥന. വായനക്കാരോട്. കഥ ഇഷ്ട്ടമായെങ്കിൽ ഒരു വരിയെങ്കിലും കമൻ്റായി ഇട്ടാൽ എഴുത്തുകാരന് വലിയ പ്രോത്സാഹനമായിരിക്കും.
ഋഷി.
താങ്ക്സ് ബ്രോ നിങ്ങളുടെ വിലയേറിയെ അഭിപ്രായങ്ങളാണ് വീണ്ടും എഴുതാനുള്ള പ്രചോദനം
നല്ല സ്റ്റോറിയായിരുന്നു……
പക്ഷേ ബുദ്ധി സ്ഥിരതകുറഞ്ഞ പെണ്ണുമായുള്ള കളി ശരിയായില്ല എന്നാണ് എൻ്റെ വെക്തിപരമായ അഭിപ്രായം.
ആ പെണ്ണിൻ്റെ സ്ഥാനത്ത് അവളുടെ ഉമ്മയെ കൊണ്ട് വന്നാൽ മതിയായിരുന്നു.
😍😍😍😍
സമയകുറവാണ് ബ്രോ
ബാംഗ്ലൂർ വണ്ടി ഇപ്പൊഴും വഴിയിൽ കിടക്കുന്നതേയുള്ളൂ. അതൊരു വഴിക്കാക്കണ്ടേ