വണ്ടിപ്രാന്തൻ [Vethalam] 41

പഴയ മോഡൽ ലോറിയാണ് അതിന്റെ കാബിനുള്ളിൽ കുറെ തുരുമ്പ് പിടിച്ച സ്പാനെർ ചിതറി കിടക്കുന്നു

അതിൽ നിന്നും ഒരു 14&15 ഉം 12&13 സ്പാനെറും എടുത്ത് ബോണറ്റു തുറന്നു വെച്ചിട്ട് ഡീസൽ ഫിൽറ്റർ അഴിച്ചു

ഫിൽറ്ററിൽ നിന്നും എൻജിനിലേക്ക് പോവുന്ന പൈപ്പിൽ കോട്ടൺ വേസ്റ്റ് കേറി അടിഞ്ഞിരിക്കുന്നു ഞാൻ വണ്ടിയുടെ പുറകിലേക്ക് നടന്നു ഡീസൽ ടാങ്കിന്റെ അടപ്പ് മുറുക്കാൻ വേണ്ടി ചുറ്റിയിരുന്ന കോട്ടൺ ടാങ്കിൽ വീണിട്ട് അതാണ് പണി കൊടുത്തത്

തിരിച്ചു വന്നു പൈപ്പ് വായിലേക്ക് വെച്ചു ആഞ്ഞു വലിച്ചു കുറെ ഡീസലും അടഞ്ഞിരുന്ന കോട്ടണും കൂടി പുറത്തേക്ക് തുപ്പി ഒന്നൂടെ വലിച്ചു കുറച്ചു ഡീസൽ ഉള്ളിൽ പോയി ബാക്കി തുപ്പി പൈപ്പിലെ ബ്ലോക്ക് മാറിയിട്ടുണ്ട് എല്ലാമെടുത്ത് തിരിച്ചു പിടിപ്പിച്ചു

ചേട്ടാ ഇനീയൊന്നു സ്റ്റാർട്ട് ചെയ്തു നോക്കിയേ

കടുവ മുരളുന്ന പോലെ വണ്ടി സ്റ്റാർട്ട് ആയി

നീയാള് കൊള്ളാമല്ലോടെ കുണ്ണചെറുക്കാ എന്നതാ നിന്റെ പേര്

ഗൗരിദാസൻ

ആ മയിര് ഞാൻ ദാസാ ന്നെ വിളിക്കു

ഇതിനിപ്പോ നിനക്കെത്ര രൂഭാ വേണം

എനിക്ക് പൈസ വേണ്ട ചേട്ടാ എന്നെക്കൂടെ ചേട്ടന്റെ കൂടെ കൂട്ടാവോ എനിക്ക് വണ്ടി ഓടിക്കാനുള്ള കൊതി കൊണ്ടാ

എടാ ചെറുക്കാ ഇതിന്നു കിട്ടുന്നത് പാതി പണിയാൻ കൊടുത്ത് തീരും പിന്നെ നിനക്കൊന്നും തരാൻ ഉണ്ടാവുകേല

പണിയൊക്കെ ഞാൻ ചെയ്‌തോളാം വർക്ഷോപ്പിൽ കൊടുക്കണ പൈസ എനിക്ക് തന്നാ മതി

എന്നാ അടുത്ത ലോഡിന് നീ പോരെ അതോ ഇപ്പൊ പോരുന്നോ

ഇപ്പൊ പോരാം ചേട്ടാ ഞാൻ ചാടി വണ്ടിയിൽ കയറി

വാ തുറന്നാ തെറിയെ പറയു എങ്കിലും പുള്ളിക്കെന്തോ എന്നോട് ഒരു വാത്സല്യം ഉള്ള പോലെ തോന്നി അങ്ങനെ ഞങ്ങൾ ആശാനും ശിഷ്യനുമായി എന്റെ കൈ തെളിഞ്ഞതിൽ പിന്നെ ആശാൻ സ്റ്റീറിങ് വീലിൽ തൊട്ടിട്ടില്ല ചാരായം വാങ്ങുക കുടിക്കുക കിടന്നുറങ്ങുക പക്ഷെ വണ്ടി പണിയിക്കുന്നതിൽ മാത്രം ഒരു കോംപ്രമൈസിനും തയ്യാറല്ല അത് കൊണ്ടെന്താ പത്തിരുപത് വർഷം കഴിഞ്ഞെങ്കിലും വണ്ടി ഇപ്പോഴും പുലിക്കുട്ടിയാ പുത്തൻ വണ്ടികളൊക്കെ നിന്നു കിതക്കുമ്പോ നമ്മുടെ മുത്ത് ചുമ്മാ പറക്കും

The Author

Vethalam

www.kkstories.com

1 Comment

Add a Comment
  1. ബാംഗ്ലൂർ വണ്ടി ഇപ്പൊഴും വഴിയിൽ കിടക്കുന്നതേയുള്ളൂ. അതൊരു വഴിക്കാക്കണ്ടേ

Leave a Reply

Your email address will not be published. Required fields are marked *