നോക്കുകുത്തി 7 [അമവാസി] 297

ദീപു : കണ്ടോ ചീറ്റി പോവാൻ സാധ്യത ഉള്ള പടക്കത്തെ പൊട്ടിക്കാൻ നോക്കുന്നെ… അതാണ് അമ്മായി…

എന്നിട്ട് ആ പ്ലാൻ ആക്റ്റീവ് ആക്കാൻ വേണ്ടി ദീപു അടുത്ത ഒരു number…
ദീപു : ശേ ചീറ്റി പോയി മനുഷ്യൻ ഇത്രയും കഷ്ട്ട പെട്ടത് വെറുതെ ആയി.. മാറിക്കെ ഇതൊക്കെ മാറ്റട്ടെ ബ രാധേ എന്റെ തുണി എടുത്തേ…

അമ്മായി : എങ്ങോട്ട് പോണു മോൻ… നീയേ ഇങ്ങനെ തന്നെ കല്യാണം കൂടിയ മതി നിനക്കു ഉള്ള ഡ്രസ്സ്‌ ഞാൻ തരാം..
എന്നിട്ട് അവിടെ നിൽക്കുന്ന ആളുകളോട് ആയി അമ്മായി പറഞ്ഞു…
സ്വന്തം അമ്മായിയെ ഇമ്മാതിരി വേഷം കെട്ടി പറ്റിക്കാൻ നോക്കിയ ഇവനെ അങ്ങനെ വെറുതെ വിടണോ…

അവിടെ കൂടി നിക്കുന്ന എല്ലാർക്കും അതൊരു തമാശയും കളിയും ആയി തോന്നി…
എല്ലാരും..
വേണ്ട…
വേണ്ട…
വേണ്ട…
അമ്മായി : കണ്ട….നീ വാ…മോളെ നീയും വാ…

അപ്പൊ ദീപു അമ്മയുടെ ചെവിയിൽ
ദീപു : എന്റെ അമ്മായി എന്തേലും കൈയിൽ നിന്നും ഇടും എന്ന് വെച്ച് ഇത്ര പെട്ടന്ന് എല്ലാരേയും കയ്യിൽ എടുക്കും എന്ന് വിചാരിച്ചില്ല കള്ളി….

അമ്മായി : എടാ ഒരിക്കൽ എന്റെ കയ്യിൽ നിന്നും നമ്മൾ മാത്രം ഉണ്ടായ ലോകം എന്തെക്കെയോ കാരണം കൊണ്ട് പോയതാ… ഇപ്പൊ തിരിച്ചു വരാൻ കിട്ടു അവസരം കളയണോ… പൊട്ടമനാരു കഥ അറിയാതെ ആട്ടം കാണട്ടെ.. നീ നിന്റെ ആഗ്രഹം പോലെ നടക്കു അതും സ്വാതന്ത്ര്യം ആയി അതിനുള്ള അവസരം ആണ് ഈ ഒരു ആഴ്ച…
ദീപു : അപ്പോ അത് കഴിഞ്ഞ 🥲….

അമ്മായി : എടാ ദൈവം ഉണ്ട്…. അപ്പൊ വേറെ വഴി വരും….

എന്നിട്ട് അവർ അകത്തേക്ക് പോകുമ്പോൾ.. കൂടി നിന്ന ചില പെൺകുട്ടികൾ തമ്മിൽ തമ്മിൽ പാവം പെട്ടെടി ആ ചേട്ടൻ…

The Author

അമവാസി

www.kkstories.com

5 Comments

Add a Comment
  1. next part eppo?

    1. അമവാസി

      ashwin ❤️…. ഇട്ടിട്ടുണ്ട്…. ഇതു ഇഷ്ട്ടം ആയോ

  2. next part eppo

  3. അമവാസി

    കമന്റ്‌ and ലൈക്‌ പ്രതീക്ഷിക്കുന്നു

  4. അമവാസി

    കമന്റ്‌ ലൈക്കും പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *