ഒലി 1 [രാഭണൻ] 559

 

കുട്ടാ നിനക്ക് പാർവതിയെ മനസ്സിലായില്ലെ ജാനകിയേടത്തീടെ മോളാ , ന്റെ കൂടെ ആറീ പഠിച്ചിട്ടുണ്ട് . ഓ അതെങ്ങനാ നീ ആറീ വച്ച് പഠിത്തം നിർത്തീതല്ലേ .

 

അത് കേട്ടപ്പോ അവൾ അവനെ നോക്കിച്ചിരിച്ചു. അവൻ ലജ്ജിച്ച് തല കുനിച്ചു.

 

ഛെ.. കളിയാക്കാതെടീ രാജൻ അവന് വേണ്ടി കൊറേ ഒണ്ടാക്കി വച്ചിട്ടില്ലെ അത് മതി – ജാനകിയേടത്തി പറഞ്ഞു.

 

തിരിച്ച് വരാൻ നേരം അവൻ ശാരദാമ്മയോട് ഒന്നും മിണ്ടിയില്ല.

 

എന്നാടാ മൊഖം കടന്നൽ കുത്തിയ പോലെ .

 

എന്നാലും എന്നെ ആ പെങ്കൊച്ചിന്റെ മുന്നി കൊച്ചാക്കീലെ വല്ലാത്ത ചതിയായിപ്പോയി.

 

പിന്നല്ലാണ്ട് , ഇങ്ങനാണോടാ പൊട്ടാ പെമ്പിള്ളേരെ നോക്കണത് അവര് എന്ത് വിചാരിക്കും.

 

അത് പിന്നെ … അവൻ നിന്ന് പരുങ്ങി.

 

ആ… മതി മതി വേഗം നടക്ക്.

 

പോവുന്ന വഴിക്ക് പുൽത്തണ്ടിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളി അവൻ കണ്ണിൽ പരത്തി നല്ല തണുപ്പ്. മറ്റൊരു തണ്ട് പൊട്ടിച്ച് ശാരദാമ്മായിയുടെ കണ്ണിലും അവരുടെ കരിമഷി കലങ്ങി കവിളിലേക്ക് ഒലിച്ചു.

അവർ അവനെ നോക്കി പുഞ്ചിരിച്ചു.

 

—————————————–

 

അടുത്ത ദിവസം ശാരദാമ്മായി അവന്റെ മുറീ ചെന്നപ്പോ ചെക്കൻ കുളിച്ച് കുട്ടപ്പനായി നിപ്പുണ്ട്.

 

ശാരദാമ്മായിക്ക് കൂടുതൽ തല പുകയ്ക്കേണ്ടി വന്നില്ല ചെക്കന് പാർവതിയോട് പ്രേമം അത്രന്നേ .

 

അമ്പലത്തിൽ പോക്ക് മുറയ്ക്ക് നടന്നു പക്ഷെ വല്യ പുരോഗതിയൊന്നു ഉണ്ടായില്ല , അവൾ അവനെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല.

തിരിച്ച് വരാൻ നേരം അവന്റെ വാടിയ മുഖം കണ്ട് ശാരദാമ്മായി അവനെ ആശ്വസിപ്പിക്കും.

 

ശ്രീദേവി ചോദിക്കും എന്താടാ നല്ല ശീലവൊക്കെ തുടങ്ങിയോ ?

 

അവൻ ഒന്ന് തലയാട്ടും.

 

അന്ന് എല്ലാ ദിവസത്തെയും പോലെ അവൻ കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കുവായിരുന്നു. അപ്പോഴാണ് ദിവാകരൻ ദൂരെ പോണ സ്ത്രീയെ ചൂണ്ടിക്കാട്ടി പറയണത്.

 

ദേണ്ടെടാ ദാ ആ പോണതാണ് ശാന്തേച്ചി . ഇച്ചിരി പൈസ കൊടുത്താ മൂപ്പരത്തി നമ്മക്ക് തുണി അഴിച്ച് തരും.

The Author

21 Comments

Add a Comment
  1. ആദ്യത്തെ കളി തന്നെ ഒരു വേശ്യയെ അവൻ പോയി കളിച്ചു അല്ലെ. തുടക്കം അവനു വേറെ എങ്ങനേലും ആക്കാമായിരുന്നു

    1. സോറി ബ്രോ സ്ഥിരം ക്ലീഷേ മാറ്റി വ്യത്യസ്തമായി എഴുതിയതാണ്.

    2. സോറി ബ്രോ സ്ഥിരം ക്ലീഷേ മാറ്റി വ്യത്യസ്തമായി എഴുതിയതാണ് ?.

  2. A̺m̺e̺r̺i̺c̺a̺n̺ n̺i̺g̺h̺t̺ m̺a̺k̺e̺r̺

    തികച്ചും ഗ്രാമത്തിന്റെ അന്തരീഷം നിറഞ്ഞ കഥ തന്നെ കഥ വായിക്കുമ്പോൾ ഗ്രാമത്തിൽ കുടി പോകുന്ന പോലെ ആണ് എനിക്കു തോന്നിയത് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ❤️

  3. ❤️

  4. Kollalo… next part vegam venam

    1. upload ചെയ്തിട്ടുണ്ട് ബ്രോ , ഒലിക്ക് പുറമേ കോമഡി പശ്ചാത്തലത്തിൽ മറ്റൊരു കഥ കൂടി upload ചെയ്തായിരുന്നു Publish ആയിട്ടില്ല. Publish ആയാൽ വായിച്ച് അഭിപ്രായം അറിയിക്കാൻ മറക്കല്ലേ .

    2. ❤️

  5. കൊള്ളാം നല്ല അവതരണം അടുത്ത ഭാഗവും ഇതു പോലെ നന്നായി തുടരുക.

    1. രണ്ടാം ഭാഗം അപ്ലോഡ് ആക്കിയിട്ടുണ്ട് , കൂടാതെ കോമഡി പശ്ചാത്തലത്തിൽ മറ്റൊരു കഥയുമുണ്ട് വായിച്ച് അഭിപ്രായം അറിയിക്കണേ❤️

  6. പൊന്നുമോനെ പേര് മാറിപോയതാണോ
    അതോ വേറെ അർത്ഥമുണ്ടോ എന്തായാലും കഥ തുടരട്ടെ കൊള്ളാം

    1. ❤️

  7. Variety aya story. ?

    1. ❤️

      1. കൊള്ളാം നല്ല കഥയും കഥാപാത്രങ്ങളും അടുത്ത partinu കാത്തിരിക്കുന്നു

    1. ❤️

  8. മനസിൽ കാണാൻ പറ്റി പൊളി

  9. പൊളി… ??

    Next part വേഗം തരണം ?

Leave a Reply

Your email address will not be published. Required fields are marked *