ഒളിച്ചോട്ടം 10 ?
Olichottam Part 10 | Author-KAVIN P.S | Previous Part
ഈ ഭാഗം നിങ്ങളിലെത്തിക്കാൻ ഒരു പാട് താമസിച്ചു. അതിന് ഞാൻ നിങ്ങളോട് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഈ ഭാഗം ഞാൻ വിചാരിച്ച പോലെ അത്ര നന്നായി എഴുതാൻ സാധിച്ചിട്ടില്ല. ഒരു പാട് പ്രശ്നങ്ങൾക്കിടയിൽ നിന്നാണ് ഈ ഭാഗം എഴുതി തീർത്തത് അതിന്റെ പോരായ്മകൾ എന്തായാലും കാണുമെന്ന് ഉറപ്പാണ്. എന്ത് തന്നെയായാലും നിങ്ങൾ നൽകുന്ന പ്രോത്സാഹനവും പിന്തുണയും തുടർന്നും തരണമെന്ന് അപേക്ഷിച്ച് കൊണ്ട്. 10 ആം ഭാഗം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.
സസ്നേഹം
????? ? ?
“നമ്മളിത് പോലെ മുൻപൊരു ട്രിപ്പ് പോയതോർമ്മയുണ്ടോ അനൂസ്സെ?”
“കഴിഞ്ഞ കൊല്ലം കൃഷ്ണേടെ കല്യാണത്തിന് ആലപ്പുഴ പോയതല്ലെ. അതൊക്കെ ഇന്നലെ കഴിഞ്ഞ പോലെയാ തോന്നുന്നെ അല്ലേ മോനൂ”?ന്ന് പറഞ്ഞ് പെണ്ണെന്റ നെഞ്ചിലൊരു മുത്തം തന്നിട്ട് അവളോരൊ കിന്നാരം പറഞ്ഞ് കൊണ്ടിരുന്നു. അനൂനെ ചേർത്ത് പിടിച്ച് കിടക്കുമ്പോൾ എന്റെ മനസ്സ് പാഞ്ഞത് ഒരു വർഷം മുൻപ് അനൂന്റെ കൂട്ടുകാരി കൃഷ്ണയുടെ കല്യാണത്തിന് പോയ ദിവസത്തെ ഓർമ്മകളിലേയ്ക്കായിരുന്നു.
*~*~*~*~*~*~*~*~*
കോളെജിലെ മൂന്നാം വർഷ ക്ലാസ്സ് തുടങ്ങി അൽപ്പ ദിവസത്തിന് ശേഷമുള്ള ഒരു ഞായറാഴ്ചയായിരുന്നു അനൂന്റെ കൂട്ടുകാരി കൃഷ്ണയുടെ വിവാഹം. അതിന് എന്നെയും ക്ഷണിച്ചിട്ടുണ്ടായിരുന്നതിനാൽ ഞാനും അനുവും ഒരുമിച്ച് പോകാനാണ് തീരുമാനിച്ചുറപ്പിച്ചത്.ഞങ്ങളുടെ കൂടെ സൗമ്യയും വരാന്ന് പറഞ്ഞത് കൊണ്ട് സൗമ്യയേയും കൊണ്ട് പോകണമെന്ന് പറഞ്ഞ് അനു വാശി പിടിച്ചത് കൊണ്ട് മനസ്സിലാ മനസ്സോടെയാണെങ്കിലും എനിക്ക് സമ്മതിക്കേണ്ടി വന്നു.
ആ ദിവസം പതിവ് പോലെ ബാങ്ക് വിളി ശബ്ദം കേട്ട് ഉണർന്ന് ജിമ്മിലേയ്ക്ക് പോയ ഞാൻ അവിടത്തെ വർക്കൗട്ട് ഒക്കെ കഴിഞ്ഞ ശേഷം വീട്ടിൽ മടങ്ങിയെത്തി. കുളി കഴിഞ്ഞ് ബെഡ് റൂമിലെ ഫാനിന് ചുവട്ടിൽ നിന്ന് എന്ത് ഡ്രസ്സിടണമെന്ന് ആലോചിച്ച് നോക്കിയിട്ട് ഒരെത്തും പിടിയും കിട്ടാതായതോടെ അലമാര തുറന്ന് നോക്കിയപ്പോ അടക്കി വച്ച ഓരോ ഷർട്ടുകൾ എടുത്ത് നോക്കിയിട്ടും മനസ്സിന് ഒരു തൃപ്തി വരാതെ അങ്ങനെ ആലോചിച്ച് നിൽക്കുമ്പോഴാണ് എന്റെ മൊബൈൽ റിംഗ് ചെയ്യുന്നത്.
മൊബൈലെടുത്ത് ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ തനിയെ ഒരു ചിരി തെളിഞ്ഞു.
“അനു കോളിംഗ് …..”
ഫോണെടുത്ത ഉടനെ അനു:
“ഹലോ ആദി … നീ റെഡിയായോ? ഞാൻ റെഡിയായിട്ടോ”
“എന്റെ കുളി കഴിഞ്ഞു അനു കുട്ടി. ഞാനിപ്പോ ഏത് ഡ്രസ്സിടണമെന്നുള്ള കൺഫ്യൂഷനിലാ നിൽക്കണേ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
Enthayi
Ellam pettannu aakatte bro waiting
ഉടനെ varumo കട്ട വെയ്റ്റിംഗ് ആണ്
വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു. ഈ മാസം അവസാനത്തോടെ 11 ആം ഭാഗം വന്നിരിക്കും.
Enthava bro?. Pinneyum ee mounth avasanamo?
any updeat…?
ഈ മാസം അവസാനം 11 ആം ഭാഗം വന്നിരിക്കും ബ്രോ.
Bro odanekanuvo
എഴുതി കൊണ്ടിരിക്കുന്നുണ്ട് ബ്രോ ഫെബ്രുവരിയിൽ 11 ആം ഭാഗം വന്നിരിക്കും.Date ഞാൻ ഇപ്പോ പറയുന്നില്ല. കഥ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഞാൻ കമൻറ് ബോക്സിൽ update ചെയ്യാം.
Enthayi?
Enthayi bro
ഈ മാസം അവസാനം വരും ബ്രോ
enthayi bro❤️?
Nale varumo????
ഈ മാസം അവസാനം വരും ബ്രോ
Ok waiting
എവിടാണ് ???
2022 ജനുവരിയിലേ വരൂ ബ്രോ
എഴുതി പകുതിയായിട്ടുണ്ട്. വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.
സസ്നേഹം
????? ? ?
ഉടനെ varumo
ഈ മാസം അവസാനത്തോടെ വരും ബ്രോ ….
Anyway waiting♥?
Enthayi bro
എഴുതി തുടങ്ങി ബ്രോ
Settaa ..
Eniyum late aakuo..?
Waiting
അടുത്ത മാസം തരാം ബ്രോ
എഴുതി തുടങ്ങിയിട്ടില്ലാ ഇതുവരെ.
എന്തായാലും അടുത്ത മാസം അവസാനത്തോടെ തരാം.
സസ്നേഹം
????? ? ?
Enthayi
എഴുത്ത് തുടങ്ങിയിട്ടില്ലാ ബ്രോ ഇതുവരെ. മനസ്സ് ശരിയല്ലാ. പിന്നെ കഴിഞ്ഞ 2 പാർട്ടിന് സപ്പോർട്ട് കുറവായിരുന്നു. അതും ഒരു കാരണമാണ് എഴുത്തിൽ നിന്ന് പിന്നോട്ട് വലിക്കാൻ. എന്തായാലും ഞാൻ എഴുതും 11 ആം ഭാഗം.
Aduthe part eppol varum bro
ഒന്നും പറയാറായിട്ടില്ല ബ്രോ. പുതിയ ഭാഗം എഴുതി തുടങ്ങിയിട്ടില്ലാ ഇതുവരെ.
വൈകി ആണെങ്കിലും വന്നല്ലോ മുത്തെ….തിരക്കുകൾ ഉണ്ടെന്നറിയാം എന്നാലും സ്നേഹം കൊണ്ടാ വരാൻ വകുമ്പോ കമൻ്റ് ഇട്ടു വെറുപ്പിക്കുന്നത്.അപ്പോ അടുത്ത partil കാണാം
സസ്നേഹം
അറക്കളം പീലി
പീലിച്ചായൻ,
താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കാണാം.
സസ്നേഹം
????? ? ?
Kavin ബ്രോ കാണാനില്ലല്ലോ ഇപ്പൊ
നമ്മുടെ പിള്ളേർ മധുവിധുവിലേക്ക് കടന്നല്ലോ.ഊട്ടിയും കൊടെക്കെനാൽ ഒക്കെ അവർക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സാജിർ?
ഹായ് സാജിർ,
ഈ ഭാഗത്തിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. വരുന്ന ഭാഗത്തിൽ അവരുടെ ഹണിമൂൺ യാത്ര വിശേഷങ്ങളും അവരുടെ പ്രണയ നിമിഷങ്ങളുമായിരിക്കും ഉണ്ടാവുക. കൊടൈക്കനാൽ ഊട്ടിയിലൂടെയൊക്കെ അവർ ഇണ കുരുവികളായി സ്നേഹിച്ച് നടക്കും.
Just wait and see ???
സസ്നേഹം
????? ? ?
Iam waiting…
Kavin ബ്രോ സുഗേല്ലേ
ഹണി മൂൺ യാത്രയിലുള്ള ഓർമ്മകൾ സുന്ദരം ഹണിമൂൺ അതിലും അതിലും സുന്ദരമാവട്ടെ.???
സുഖം തന്നെ ബ്രോ❤️??
അവരുടെ ഹണിമൂൺ യാത്ര വിശേഷങ്ങളുമായി അടുത്ത ഭാഗവുമായി വേഗം ഞാൻ മടങ്ങി വരാം.
സസ്നേഹം
????? ? ?
Evideyaayirunnu mone kore aayallo , enthayalum ee partum ishtapettu adutha kaklikal vekam poratte ? waiting for next part ❣️?
ഹായ് Abhijith,
ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഈ ഭാഗം കുറേയെറെ വൈകി പോയി ബ്രോ പോസ്റ്റാൻ. അടുത്ത ഭാഗവുമായി അധികം താമസിയാതെ ഞാൻ വരാം ചില കളികൾ കാണിക്കാനുണ്ട്?
സസ്നേഹം
????? ? ?
Superb ♥waiting……,……
Nannaayittund bro sugar alppam koodiyonn oru doubt
ഹായ് ഡാനി,
ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. അനുവും ആദിയും ലൈഫ് തുടങ്ങിയതല്ലേ ഉള്ളൂ ഇപ്പോ കുറച്ച് പഞ്ചാര കൂടി നിൽക്കട്ടെ. കുറച്ച് കഴിയുമ്പോ പഞ്ചാരയുടെ അളവ് താനേ നേരെ ആയിക്കോളും.
????
സസ്നേഹം
????? ? ?
കവിൻ ബ്രോ,ഈ ഭാഗവും സൂപ്പറായിട്ടുണ്ട്. പഴകും തോറും വീര്യം കൂടും.അങ്ങനെയുള്ള കഥയിലൊന്നാണിത്.സൂപ്പർ അപ്പോപ്പിന്നെ അടുത്ത പാർട്ടിൽ കാണാം…
ഹായ് വേട്ടക്കാരൻ,
ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഇല്ലോള്ളം താമയ്ച്ച് വന്നൂങ്കിലും കഥ ഇഷ്ടമായില്ലോ എനിക്കത് മതി. മനസ്സ് നിറഞ്ഞു?
അപ്പോ പറഞ്ഞേ പോലെ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കണ്ടുമുട്ടാം.
സസ്നേഹം
????? ? ?
വന്നല്ലോ വനമാല ?. എവിടെ ആയിരുന്നു ?. വായിച്ചിട്ട് പറയാം ????
ഹായ് പിള്ള കൊച്ചേട്ടാ,
സുഖം തന്നെയല്ലേ? വായിച്ചിട്ട് അഭിപ്രായം പറയൂട്ടോ….
Mind blowing classic item. Pinne entha parayenda onnum ariyathilla.//ഒരു പാട് പ്രശ്നങ്ങൾക്കിടയിൽ നിന്നാണ് ഈ ഭാഗം എഴുതി തീർത്തത് അതിന്റെ പോരായ്മകൾ എന്തായാലും കാണുമെന്ന് ഉറപ്പാണ്.// angane ennikku onnum thonni illa.
ഹായ് Pream na,
ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഈ ഭാഗം ഒരുപാട് ഗ്യാപ്പിട്ട് എഴുതിയതാണ് അതാണ് എഴുതി തീർന്നപ്പോൾ എനിക്കൊരു Satisfaction ഇല്ലാത്ത പോലെ തോന്നിയത്. അതാ ഞാൻ അങ്ങനെ പറഞ്ഞത്. ഏതായാലും ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം.
സസ്നേഹം
????? ? ?
Uff ente all time favorite story❤❤
Thank you bro❤️
Pettannu theeranna pole. Engane oru life kitti yirunnengil poli ayene. Enthu cheyyam yogam illa.
ബ്രോ പറഞ്ഞത് പോലെ ഇത് പോലൊരു ലൈഫ് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.
എന്റെ മനസ്സിലെ ആഗ്രഹമാണ് ഞാനീ കഥയിൽ പകർത്തിയിരിക്കുന്നത്. അടുത്ത ഭാഗം Detail ആയി തരാം.
സസ്നേഹം
????? ? ?
E katha manassil annu ullathu. Vakkukalk appuram e katha. Waiting for nxt part
ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. അടുത്ത ഭാഗം അധികം താമസിയാതെ കൊണ്ടുവരാം.
സസ്നേഹം
????? ? ?
Bro poli part waiting for next part
Thanks bro.
Next part will come soon!
Bro pwoli waiting for next part
Thanks Spider,
Next part will come soon.
Oru rakshum illa athra manoharam ayittu ulla part
ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം❤️
Poli ??? waiting nxt part
അധികം വൈകാതെ കൊണ്ട് വരാം
Poli ???
Thanks Bro?
അടുത്ത മാസം തരാം ബ്രോ
എഴുതി തുടങ്ങിയിട്ടില്ലാ ഇതുവരെ.
എന്തായാലും അടുത്ത മാസം അവസാനത്തോടെ തരാം.
സസ്നേഹം
????? ? ?