ഒളിച്ചോട്ടം 10 [KAVIN P.S] 534

ഒളിച്ചോട്ടം 10 ?

Olichottam Part 10 |  Author-KAVIN P.S | Previous Part

ഈ ഭാഗം നിങ്ങളിലെത്തിക്കാൻ ഒരു പാട് താമസിച്ചു. അതിന് ഞാൻ നിങ്ങളോട് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഈ ഭാഗം ഞാൻ വിചാരിച്ച പോലെ അത്ര നന്നായി എഴുതാൻ സാധിച്ചിട്ടില്ല. ഒരു പാട് പ്രശ്നങ്ങൾക്കിടയിൽ നിന്നാണ് ഈ ഭാഗം എഴുതി തീർത്തത് അതിന്റെ പോരായ്മകൾ എന്തായാലും കാണുമെന്ന് ഉറപ്പാണ്. എന്ത് തന്നെയായാലും നിങ്ങൾ നൽകുന്ന പ്രോത്സാഹനവും പിന്തുണയും തുടർന്നും തരണമെന്ന് അപേക്ഷിച്ച് കൊണ്ട്. 10 ആം ഭാഗം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.

സസ്നേഹം
????? ? ?

“നമ്മളിത് പോലെ മുൻപൊരു ട്രിപ്പ് പോയതോർമ്മയുണ്ടോ അനൂസ്സെ?”

“കഴിഞ്ഞ കൊല്ലം കൃഷ്ണേടെ കല്യാണത്തിന് ആലപ്പുഴ പോയതല്ലെ. അതൊക്കെ ഇന്നലെ കഴിഞ്ഞ പോലെയാ തോന്നുന്നെ അല്ലേ മോനൂ”?ന്ന് പറഞ്ഞ് പെണ്ണെന്റ നെഞ്ചിലൊരു മുത്തം തന്നിട്ട് അവളോരൊ കിന്നാരം പറഞ്ഞ് കൊണ്ടിരുന്നു. അനൂനെ ചേർത്ത് പിടിച്ച് കിടക്കുമ്പോൾ എന്റെ മനസ്സ് പാഞ്ഞത് ഒരു വർഷം മുൻപ് അനൂന്റെ കൂട്ടുകാരി കൃഷ്ണയുടെ കല്യാണത്തിന് പോയ ദിവസത്തെ ഓർമ്മകളിലേയ്ക്കായിരുന്നു.

*~*~*~*~*~*~*~*~*

കോളെജിലെ മൂന്നാം വർഷ ക്ലാസ്സ് തുടങ്ങി അൽപ്പ ദിവസത്തിന് ശേഷമുള്ള ഒരു ഞായറാഴ്ചയായിരുന്നു അനൂന്റെ കൂട്ടുകാരി കൃഷ്ണയുടെ വിവാഹം. അതിന് എന്നെയും ക്ഷണിച്ചിട്ടുണ്ടായിരുന്നതിനാൽ ഞാനും അനുവും ഒരുമിച്ച് പോകാനാണ് തീരുമാനിച്ചുറപ്പിച്ചത്.ഞങ്ങളുടെ കൂടെ സൗമ്യയും വരാന്ന് പറഞ്ഞത് കൊണ്ട് സൗമ്യയേയും കൊണ്ട് പോകണമെന്ന് പറഞ്ഞ് അനു വാശി പിടിച്ചത് കൊണ്ട് മനസ്സിലാ മനസ്സോടെയാണെങ്കിലും എനിക്ക് സമ്മതിക്കേണ്ടി വന്നു.

ആ ദിവസം പതിവ് പോലെ ബാങ്ക് വിളി ശബ്ദം കേട്ട് ഉണർന്ന് ജിമ്മിലേയ്ക്ക് പോയ ഞാൻ അവിടത്തെ വർക്കൗട്ട് ഒക്കെ കഴിഞ്ഞ ശേഷം വീട്ടിൽ മടങ്ങിയെത്തി. കുളി കഴിഞ്ഞ് ബെഡ് റൂമിലെ ഫാനിന് ചുവട്ടിൽ നിന്ന് എന്ത് ഡ്രസ്സിടണമെന്ന് ആലോചിച്ച് നോക്കിയിട്ട് ഒരെത്തും പിടിയും കിട്ടാതായതോടെ അലമാര തുറന്ന് നോക്കിയപ്പോ അടക്കി വച്ച ഓരോ ഷർട്ടുകൾ എടുത്ത് നോക്കിയിട്ടും മനസ്സിന് ഒരു തൃപ്തി വരാതെ അങ്ങനെ ആലോചിച്ച് നിൽക്കുമ്പോഴാണ് എന്റെ മൊബൈൽ റിംഗ് ചെയ്യുന്നത്.

മൊബൈലെടുത്ത് ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ തനിയെ ഒരു ചിരി തെളിഞ്ഞു.
“അനു കോളിംഗ് …..”

ഫോണെടുത്ത ഉടനെ അനു:

“ഹലോ ആദി … നീ റെഡിയായോ? ഞാൻ റെഡിയായിട്ടോ”

“എന്റെ കുളി കഴിഞ്ഞു അനു കുട്ടി. ഞാനിപ്പോ ഏത് ഡ്രസ്സിടണമെന്നുള്ള കൺഫ്യൂഷനിലാ നിൽക്കണേ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

147 Comments

Add a Comment
  1. Evde comment evde ee month 14 aakumbo njn idum enn ulla comment evde
    Avante kadha avan istam undel idatt
    Njn paranjitt oruthanum chodikathe irikamo ivante eshuth enthayi enn idum enn
    Ath ingane idunnath konda ivan ee parupadi kanikkunne
    Njn nirthi
    Avante oru ee masam avasanam kopp

  2. Waiting eppol varum????????? ❤❤❤❤

  3. ㅤആരുഷ്ㅤ

    ?

  4. ㅤആരുഷ്ㅤ

    സഹോദരാ..

  5. ഈ മാസം അവസാനം ഇടാം 11 ആം ഭാഗം.
    സത്യം????
    ഇപ്പോഴും ഈ കഥയെ ഇഷ്ടപ്പെടുന്നുണ്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

    1. Waiting annu bro

    2. ഇതിപ്പോ September കഴിയാറായല്ലോ ???

  6. ㅤആരുഷ്ㅤ

    അവിടിരുന്നോ ?

  7. ????? ? ?

    സ്റ്റോറിയുടെ അടുത്ത ഭാഗമെവിടെയെന്ന് ചോദിച്ച് കമന്റിടുന്ന വായനക്കാരുടെ കഥയോടുള്ള താൽപര്യം എനിക്ക് മനസ്സിലാകും.

    പക്ഷേ ഇത് വരെ 10 ഭാഗങ്ങൾ വന്നിട്ടും അതിലിത് വരെ കഥയെ പറ്റി രണ്ട് വാക്ക് കമന്റ് പോലും ചെയ്യാതെ താഴെ ഈ ഭാഗത്തിൽ സ്മൈലി ഫേസ് കമന്റിടുന്ന മഹാൻമാരോടും കഥയെവിടെ നിർത്തിയോ എന്നൊക്കെ ചോദിച്ച് മാത്രം കമന്റിടുന്നവർ ഒന്നും കഥ വായിക്കാനുള്ള ത്വര കൊണ്ടൊന്നുമല്ല ഈ കമന്റ് എഴുതുന്നതെന്നൊക്കെ എനിക്കറിയാം.
    അവരോടൊന്നും ഇനി മറുപടി പറയാൻ തൽക്കാലം ഞാനുദ്ദേശിക്കുന്നില്ല.

    11 ആം ഭാഗത്തിന്റെ കമന്റ് സെക്ഷനിൽ കാണാം.

    അപ്പോ കാണാം …..

    സുലാൻ

    ????? ? ?

    1. എടൊ താൻ റീപ്ലേ തരേണ്ട‼️

      ആദ്യം മുതൽ അവസാനം വരെ ഒറ്റ ഇരുപ്പിൽ ഇരുന്ന് വായിക്കുമ്പോൾ എല്ലാ പാർട്ടിലും കമൻ്റ് ഇടാൻ പറ്റില്ല.അപോ അവസാനത്തെ പാർട്ടിൽ വന്ന് കമൻ്റ് ഇടും.ഞാൻ അങ്ങനെയാ.

      //”കമന്റിടുന്നവർ ഒന്നും കഥ വായിക്കാനുള്ള ത്വര കൊണ്ടൊന്നുമല്ല ഈ കമന്റ് എഴുതുന്നതെന്നൊക്കെ എനിക്കറിയാം”//
      കഥ ഇഷ്ടപ്പെട്ടോണ്ട് മാത്രമാണ് ഓരോ പ്രാവശ്യവും വന്ന് നോക്കുമ്പോൾ ഓരോ കമൻ്റ് ഇടുന്നത് ?️

      ബ്രോ ഇത് ഇന്ന് ഇടും നാളെ ഇടുമെന്ന് പറയാൻ തുടങ്ങിയിട്ട് മാസങ്ങൾ കൊറേ ആയി.ബ്രോ കറക്റ്റ് ഒരു ഡേറ്റ് പറയാത്തെയാ നല്ലത്.എഴുതും/വരും എന്ന് ഉറപ്പുണ്ടല്ലോ. വെയ്റ്റ് ചെയ്യാം.

      1. എഴുതി കംപ്ലീറ്റ് ആയില്ലേലും 15 ആം തിയ്യതിക്കുള്ളിൽ ഇത് വരെ എഴുതിയത് ഇട്ടേക്കാം പോരെ …

        1. Bro സത്യം ആയിട്ടും ഇന്നുംകൂടി കൂട്ടിയിട്ട് 8മത്തെ വട്ടം ആണ് ഞാൻ ആത്യം മുതൽ അവസാനം വരെ വായിക്കുന്നത്. സത്യം ഒരുപാട് ഇഷ്ട്ടം ആണ് ഏട്ടാ ഈ കഥ ഒന്ന് ബാക്കി ഇടുവോ pls…….

          1. ഈ മാസം അവസാനം 11 ആം ഭാഗം വരും. കുട്ടേട്ടന് കഥ Mail ചെയ്ത് കൊടുത്തിട്ട് ഞാൻ comment section ൽ update ചെയ്യാം.
            Okay ???

  8. ………………????

  9. ഹായി ഫ്രണ്ട്സ്,

    എല്ലാവർക്കും സുഖമെന്ന് കരുതുന്നു. കഥയെവിടെ എന്ന് ചോദിച്ച് എന്നെ ഒരുപാട് സുഹൃത്തുക്കൾ ചീത്ത വിളിച്ച് കമന്റിട്ടത് ഞാൻ കണ്ടു അവരോട് സ്നേഹം മാത്രമേ ഉള്ളൂ. കാരണം 10 ആം ഭാഗം പബ്ലീഷ് ചെയ്ത് കഴിഞ്ഞ് 8 മാസം ആയിട്ടും ഇപ്പോഴും നിങ്ങൾ ഇതിന്റെ തുടർച്ചയ്ക്കായി കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞതിൽ ഒരു ചെറിയ രചയിതാവെന്ന നിലയിൽ ഒത്തിരി സന്തോഷം നൽകുന്ന കാര്യമാണ്. July 15 ആം തിയതിക്കുള്ളിൽ 11 ആം ഭാഗം ഞാൻ സൈറ്റിൽ പബ്ലീഷ് ചെയ്യിക്കുന്നതാണ്. ഇത് ദയവായി ഒരറിയിപ്പായി കാണുക.
    എന്നാൽ ഞാൻ ബാക്കി എഴുതി തുടങ്ങുകയാണ് …..

    1. Polichu bro bro 11th part iddum ennu arijapol thottu edaku ithu eduthu nokum so happy to hear that you will post the next part on July #kattawaiting

      1. @ Hari
        എഴുത്ത് ഏതാണ്ട് പകുതി എത്തിയിട്ടുണ്ട്. ഇത്രയും നാൾ ഒരു പാട് പ്രശ്നങ്ങൾ കാരണമാണ് എഴുത്തിൽ ഉഴപ്പൽ വന്നത്. ഇനി ഏതായാലും എഴുതി തീർത്തിട്ട് തന്നെ ബാക്കി കാര്യം. ജൂലൈ 15 നകം 11 ആം ഭാഗം സൈറ്റിൽ വരും.

        സസ്നേഹം
        ????? ? ?

  10. ബാക്കി ഭാഗം ഇതുവരെ വന്നില്ലല്ലോ ഫെബ്രുവരി 14 ആം തിയതിഥി വരും എന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ ഇതിപ്പോ 3 പ്രാവിശ്യം വായിച്ചു അമൃതിന്റെയും സൗമ്യയുടേയും കല്യാണം നടക്കട്ടെ ആദിക്കും അനുരാധക്കും ഒരു കുഞ്ഞു അനുരാധ പിറക്കട്ടെ ഹാപ്പി മാരീഡ് ലൈഫ്

  11. ഒക്കാത്ത പണിക്ക് നിക്കല്ല്!

    അറ്ലീസ്റ്റ് ഒരു പേജെങ്കിൽ ഒരു പേജ്.. എവിടുന്ന്?

    1. Njn pande paranjatha bro ivan udayipp aanu enn
      Oru manushyanu alpam enkilum nanam vende ithilum. Enth bhedhama. Onnumparayathe nirthiyitt pokunnavanmar

      1. ഇതേ പോലെ എത്ര എത്ര സ്റ്റോറികൾ അല്ലേ അലനെ ?

  12. എഴുത്തിന് ഒരു Flow കിട്ടുന്നില്ലാ എന്തായാലും അധികം വൈകാതെ ഞാനീ കഥയുടെ 11 ആം ഭാഗം അങ്ങ് പോസ്റ്റും. ബാക്കി വരുന്നിടത്ത് വച്ച് കാണാം. ഇത്രയും പേർ ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം.

    സസ്നേഹം
    ????? ? ?

    1. ഉറപ്പിക്കാമൊ?

      ഞാൻ ഈ കഥ ഇപോൾ തന്നെ മൂന്ന് പ്രാവശ്യം വായിച്ച്..

      വെയിറ്റിംഗ്?

    2. Aadyam idu ennit para

    3. Vannal vannu

    4. It’s a really great news bro #katta waiting.

    5. Midhunathil thenga nedumudi venu ippo pottikum enn parayunna pole aanu
      Onnenkil ningal ingane njn ippo idum 1 week ullil idum enn parayunnath nirth
      Chumma aale vadi aakan

    6. Evide bro bakki

  13. ബ്രോ any updates?

  14. Ithu nirthiyathano

  15. Chumma aale pattikan vendi aanu nithin bro
    Kuthiravattom pappu aa cinemayil parayunna pole. Ippo sheri aakitharam enn parayille
    Ath thanne

  16. Kore kalam ayyi bro kathirikunu ithipol e masam avasanam adutha masam athyam ennu paranju neendu poovanalo odane vlon kanan chance ondo

  17. Bro nadapadi ondo?

  18. January aadyam thott kelkunnatha ee masam last varum enn
    Vallathum nadakumo
    Alle kanam ee masam last aakumbo adutha masam urappayitum kanum enn paranj oru comment

  19. എന്തായി bro?

    1. എഴുത്ത് ഏതാണ്ട് പകുതിയായിട്ടുണ്ട് ബ്രോ. അധികം താമസിയാതെ ഞാൻ പോസ്റ്റാം.

      1. ????????????????????????????????

  20. ഇന്ന് ആണ് ഞാൻ എല്ലാ partum വായിച്ചത്. വളരെ നല്ല feel ഒള്ള കഥ♥️.last പർട്ടെ വന്നിട്ട് 5 മാസത്തിൽ അത്തികം അയല്ലോ.നിർത്തി പോയതാണോ? continuation kanuvo?

    1. ചില personal problems ഉണ്ടായത് കൊണ്ടാണ് 11 ആം ഭാഗം വരാൻ വൈകുന്നത്. എഴുത്ത് ഏതാണ്ട് പകുതിയായിട്ടുണ്ട്. ഒരിക്കലും ഈ കഥയെ ഞാൻ പകുതിയ്ക്ക് വച്ച് നിർത്തില്ല. ദയവായി വായനക്കാർ കാത്തിരിക്കുക. . .

      1. Kathirunu maduthu oru update enkilum?

    1. ഒരിക്കലുമില്ല.
      1 മാസത്തിനകം അടുത്ത ഭാഗം സൈറ്റിൽ വന്നിരിക്കും.

      1. Waiting ahnu vekam onu parikanikanam

        1. തീർച്ചയായും?❤️

      2. Oru masam ennu paranjuttu 2 masam ayi vallathum nadakkumo
        Bro ezhuthunnundankil para allenkil reason para enganne ippo tharam nale tharam ennu paranja readers kalip avum so pls oru update itthu reason para
        (Parayan pattum ennunundankil paranja mathi)

  21. 11 ആം ഭാഗം എഴുതി പകുതിയായിട്ടുണ്ട്. ഈ മാസമോ അടുത്ത മാസം ആദ്യമോ പബ്ലീഷ് ചെയ്യുന്നതാണ്. ജോലി തിരക്കുകൾ മൂലമാണ് വൈകുന്നത്. വായനക്കാർ സദയം ക്ഷമിക്കുക.

    സസ്നേഹം
    ????? ? ?

    1. katta waiting???

      1. ഈ കഥ എനിയ്ക്കത്ര പെട്ടെന്ന് നിർത്താൻ വയ്യ ബ്രോ❤️

        1. Support inu njan undu contine. Maan ethra naal ayalum njangal undu evide

          1. ഒരുറപ്പ് ഞാൻ തരാം വരുന്ന ഭാഗം നിരാശപ്പെടുത്തില്ല. 5 മാസമായി പബ്ലീഷ് ചെയ്യാതിരുന്നിട്ടും ഇപ്പോഴും നിങ്ങളെല്ലാവരും എന്റെ കൊച്ചു കഥയെ ഓർക്കുന്നുണ്ടെന്നറിഞ്ഞതിൽ പരം സന്തോഷം എനിക്ക് വേറെ എന്താ ഉള്ളത്.

  22. Innu kanuvo bro

  23. എന്തായി bro

    1. ????? ? ?

      സ്റ്റോറിയുടെ അടുത്ത ഭാഗമെവിടെയെന്ന് ചോദിച്ച് കമന്റിടുന്ന വായനക്കാരുടെ കഥയോടുള്ള താൽപര്യം എനിക്ക് മനസ്സിലാകും.

      പക്ഷേ ഇത് വരെ 10 ഭാഗങ്ങൾ വന്നിട്ടും അതിലിത് വരെ കഥയെ പറ്റി രണ്ട് വാക്ക് കമന്റ് പോലും ചെയ്യാതെ താഴെ ഈ ഭാഗത്തിൽ സ്മൈലി ഫേസ് കമന്റിടുന്ന മഹാൻമാരോടും കഥയെവിടെ നിർത്തിയോ എന്നൊക്കെ ചോദിച്ച് മാത്രം കമന്റിടുന്നവർ ഒന്നും കഥ വായിക്കാനുള്ള ത്വര കൊണ്ടൊന്നുമല്ല ഈ കമന്റ് എഴുതുന്നതെന്നൊക്കെ എനിക്കറിയാം.
      അവരോടൊന്നും ഇനി മറുപടി പറയാൻ തൽക്കാലം ഞാനുദ്ദേശിക്കുന്നില്ല.

      11 ആം ഭാഗത്തിന്റെ കമന്റ് സെക്ഷനിൽ കാണാം.

      അപ്പോ കാണാം …..

      സുലാൻ

      ????? ? ?

Leave a Reply

Your email address will not be published. Required fields are marked *