ഒളിച്ചോട്ടം 2 [KAVIN P.S] 783

ഒളിച്ചോട്ടം 2 ?
Olichottam Part 2 |  Author-KAVIN P.S | Previous Part

 

 

ഞാനാദ്യമായി എഴുതിയ ഈ കഥയുടെ ആദ്യ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെ പങ്കു വെച്ച എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഈ കഥ ഞാൻ എഴുതാൻ കാരണക്കാരനായ എന്റെ പ്രിയപ്പെട്ട ഫേസ്ബുക്ക് കൂട്ടുകാരൻ ആദിത്യൻ ആദി പിന്നെ K K സൗഹൃദ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളോടും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് കഥയുടെ രണ്ടാം ഭാഗം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.
കഥ വായിച്ച് അഭിപ്രായങ്ങൾ പങ്കുവെയ്ക്കണമെന്ന് അപേക്ഷിക്കുന്നു.

 

 

രാവിലെ അന്ന് ഞാൻ പതിവു പോലെ നേരത്തെ എഴുന്നേറ്റില്ല. ഉറങ്ങിയപ്പോൾ ഒരുപാട് വൈകിയതോണ്ട് ‘അഞ്ജൂ’ ആണ് അന്നെന്നെ ഓടി വന്ന് വിളിച്ചുണർത്തിയത്. “ചേട്ടാ എണ്ണീറ്റെ താഴെ അനു ചേച്ചിയെയും കൊണ്ട് ഗോപാൽ അങ്കിൾ വന്ന് നിൽക്കുന്നൂന്ന്” പറഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റത്.

 

എഴുന്നേറ്റ് കണ്ണ് തിരുമ്മി അവളെ നോക്കുമ്പോൾ അവളുടെ മുഖം ആകെ പേടിച്ച വിളറിയിട്ടുണ്ട്. താഴെ നിന്ന് ഗോപാൽ അങ്കിൾ ശബ്ദമുയർത്തി അച്ഛനോട് സംസാരിക്കുന്നത് എനിക്ക് മുകളിലോട്ട് കേൾക്കാൻ പറ്റുന്നുണ്ട്.
“എന്നാലും പ്രതാപാ ഇവര് രണ്ടാളും നമ്മളോടീ ചതി ചെയ്തല്ലോ ന്നൊക്കെ പറയുന്നത് ഞാൻ കേട്ടു”.

എന്റെ ശരീരം തളരുന്ന പോലെ തോന്നി. എങ്ങനെയോ ഞങ്ങളുടെ രജിസ്ട്രാർ മാര്യേജിന്റെ കാര്യം എല്ലാരും അറിഞ്ഞിരിക്കുന്നു.
താഴെ നിന്ന് ഒരു ചില്ല് പൊട്ടുന്ന ശബ്ദവും “വീട്ടിൽ കേറി ഒളിച്ചിരിക്കാതെ ഇറങ്ങി വാടാ ചെറ്റേ” എന്ന് ആരോ ഉറക്ക പറയുന്നതും ഞാൻ മുകളിൽ ഇരുന്നു കേട്ടു. ഉടനെ ഞാൻ സ്റ്റെയർ ഇറങ്ങി ഓടി ഉമ്മറത്തേയ്ക്ക് ചെന്നു.

എന്റെ തൊട്ടു പിറകിലായി അഞ്ജുവും ഓടി വന്നു. ഉമ്മറത്തെത്തിയപ്പോൾ അവിടെ അമ്മ കലങ്ങിയ കണ്ണുമായി വാതിലിൽ ചാരി നിൽപ്പുണ്ട്. അച്ഛൻ ഒരു തരം നിസ്സംഗ ഭാവത്തിൽ പുറത്തോട്ട് നോക്കി നിൽപ്പുണ്ട്. ഞാൻ ഉമ്മറത്തെത്തിയത് കണ്ടതോടെ കക്ഷിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു എന്നെയൊരു ദഹിപ്പിക്കുന്ന നോട്ടം നോക്കിയ അച്ഛൻ പെട്ടെന്ന് ഉമ്മറത്തെ തിണ്ണയിൽ പോയി ഇരുന്നു. അച്ഛൻ വീട്ടിൽ ഇടാറുള്ള ഒരു നീല ഷർട്ടും ഒരു ചുവന്ന ലുങ്കി മുണ്ടുമാണ് അപ്പോഴുള്ള വേഷം. വീടിന്റെ മുറ്റത്തേയ്ക്ക് നോക്കിയ ഞാൻ അവിടെ കൂടിയ ആൾകൂട്ടം കണ്ട് ഞെട്ടി. ഈ നാട്ടിലുള്ള സകല അവന്മാരും ഏതോ സർക്കസ് കാണാൻ കൂടിയ ലാഘവത്തിൽ ഉമ്മറത്ത് നിൽക്കുന്ന ഞങ്ങളെ തന്നെ വാ പൊളിച്ച് നോക്കി നിൽപ്പുണ്ട്. ആൾകൂട്ടത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചപ്പോൾ അവിടെ അനൂന്റെ അച്ഛൻ ഗോപാൽ അങ്കിൾ ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അനൂന്റെ കൈയ്യിൽ മുറുക്കെ പിടിച്ച് നിൽപ്പുണ്ട്. അനൂന്നെ നോക്കിയ എന്റെ ചങ്ക് പിടഞ്ഞു. കരഞ്ഞ് കണ്ണ് തുടച്ചു കൊണ്ടിരിക്കയാണ് അവൾ.

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

140 Comments

Add a Comment
    1. താങ്ക്സ് Salman

  1. നല്ലവനായ ഉണ്ണി

    Bro അടിപൊളി. Nxt part കൊറച്ചു വേഗത്തിൽ തരണേ.

    1. Thanks da നല്ലവനായ ഉണ്ണി.
      പരമാവധി വേഗത്തിൽ തരാൻ ശ്രമിക്കാം സഹോ.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

  2. ഡേയ് മച്ചാ? എടോ എന്നോട് നന്ദി പറയാൻ താൻ ആരാടോ ?
    കഴിഞ്ഞ പാർട്ട് പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് . കിടുക്കിട്ടാ ???.
    നല്ല flowil താനെ ഫുൾ സ്റ്റോറി വായിക്കാൻ പറ്റി . ഇതുപോലെ തന്നെ ബാക്കി ഭാഗങ്ങളും എഴുതിയ മതി . പിന്നെ എത്ര പാർട്ട് വേണം എന്ന് ഉള്ളത് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു . അത്രെയും വേണം എന്ന് എന്നിലെങ്കിലും അതിന്റെ പകുതി എങ്കിലും എഴുതണം , എഴുതിപ്പിക്കും , എഴുതിക്കോളാം , എഴുതിക്കോളണം , എഴുതിയെ പറ്റൂ .

    മുമ്പ് ബ്രോ പറഞ്ഞ scenes എല്ലാം അടിപൊളി ആയി തന്നെ എഴുതി . ആകെ എന്നും ഇഷ്ടം അല്ലാത്തത് ആ സംഗീത് തെണ്ടിയെയാണ് . അവന് കിട്ടിയതും ഒന്നും പോരാ , കുറഞ്ഞ് പോയി എന്ന വിഷമം☹️ മാത്രം ഉള്ളു . കുറഞ്ഞത് ആ തെണ്ടി 1 ആഴ്ച എങ്കിലും ആശുപത്രിയിൽ കിടക്കണം ആയിരുന്നു . ദേഷ്യം വന്നാ. എവിടാനാടോ ക്രിക്കറ്റ് ബാറ്റ് ഒകെ ഇടുക്കാൻ സമയം കിട്ടുന്നെ എന്ന് എനിക്ക് മനസിലായില്ല , അങ്ങ് കേറി ഇടിക്കും ????.

    അനുവിന്റെ അച്ഛൻ സമ്മതിക്കാതെ അതുപോലെ ആധിയുടെ അച്ഛനും സമ്മതിക്കാതെ ഇരുന്നപ്പോൾ bro scene contra ആകോ എന്ന് തോന്നി but കുറച്ച് എനിക്ക് അറിയായിരുന്നത് കൊണ്ട് ഞാൻ അങ്ങ് വായിച്ചു .

    // “എന്റെ ആദിയെ വിട്ടിട്ട് ഞാനെങ്ങോട്ടും വരണില്യ” അനു അൽപ്പം പോലും താമസിക്കാതെ ഗോപാൽ അങ്കിളിന് മറുപടി കൊടുത്തു.// അനു കത്തികേറണലോ ??

    // ” എന്നാ എങ്ങോട്ടാന്ന് വച്ചാ പോയി തുലയടി, അച്ഛനേം അമ്മേം ധിക്കരിച്ച് നീ പോയി ഇവനോടൊപ്പം ജീവിക്ക്. ഞങ്ങള് മരിച്ചാൽ പോലും നീ ഇനി കാണാൻ വന്നേക്കരുത്. ഇതോടെ തീർന്നു ഞങ്ങളും നീയുമായുള്ള എല്ലാ ബന്ധങ്ങളും”// ഈ പറഞ്ഞത് ഇഷ്ടയില്ലാട്ടോ .
    “Article 21 of the Indian Constitution. The right to marriage is also stated under Human Rights Charter within the meaning of the right to start a family.” indian constitution വരെ സമ്മതിച്ചു പിന്നെ എന്താ ഇയാൾക്ക് സമ്മതിച്ചാ (അത് പുള്ളിയുടെ മോൾ ആണ് എന്ന ക്ലിഷേ ഉത്തരം വേണ്ട ) , പിന്നെ ആദിയെ പുള്ളി പുച്ഛിച്ചത് ??

    // തല്ക്കാലം നമ്മുക്ക് ആ വിഷയം മറക്കാം. ആദീ നെ വിശ്വസിച്ച് ഇറങ്ങി വന്നതാ ഈ പെൺകൊച്ച് അപ്പോ നമ്മുക്ക് ഈ കാര്യം അങ്ങനെ നിസ്സാരമായി കാണാൻ പറ്റൂല// . ഇതുപോലെ എല്ലാവരുടെയും കല്യാണം ‘അമ്മ സമ്മതിച്ചിരുന്നെകിൽ .

    പ്രഭാകരനും അല്പ്പം ഗൗരവം നിറഞ്ഞ ഭാവത്തോടെയാണ് ആദിയോടും സംസാരിക്കാറ്. ഇത് ആദിയുടെ വീട്ടിൽ മാത്രം ഉള്ള കാര്യമല്ല ഒട്ടുമിക്ക വീടുകളിലും ആൺമക്കൾ അച്ഛനോട് പെരുമാറുന്നത് ഇതേ പോലെ തന്നെയാ . അച്ഛൻമാർക്ക് ആൺ മക്കളോട് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല ഉള്ളിലുള്ള സ്നേഹം പുറത്ത് കാണിച്ച് സംസാരിക്കാൻ പലർക്കും അറിയില്ല. അത് തന്നെയാണ് ആദിയും അച്ഛനും തമ്മിലുള്ളതും. അങ്ങനെ ആകാം but എല്ലാ വീട്ടിലും അങ്ങനെ ഒന്നും ഇല്ലാട്ടോ .❣️

    അല്ലെങ്കിലും എടുത്തോളാൻ പറഞ്ഞാൽ പിന്നെ എല്ലാം എടുക്കുമെല്ലോ . ലാപ്ടോപ്പ് , കാമറ ഒകെ പ്രേതേകിച്ച് ഇങ്ങനെ ഒരു അവസരത്തിൽ നമ്മൾ എന്തായാലും എടുക്കും ??. ബ്ലൂ ഷർട്ട് അതെ പിന്നെ നമ്മൾ ആൺപിള്ളേരുടെ ആസ്ഥാന യൂണിഫോം ഷർട്ട് ആണലോ ??.

    ആദി മുകളിൽ നിന്ന് താഴേക്ക് വന്നപ്പോൾ // കുറച്ച് നേരം ഞാനിവിടെ നിന്ന് മാറി നിന്നപ്പോഴെയ്ക്കും എന്താ ഇവിടെ സംഭവിച്ചതെന്ന് എനിയ്ക്കൊരെത്തും പിടിയും കിട്ടിയില്ല. എന്നോട് വീട്ടിൽ നിന്നും പോയ്ക്കൊളാൻ പറഞ്ഞ അച്ഛൻ എന്നെ നോക്കി ചിരിച്ചിട്ട് കൊണ്ടുപോവാനുള്ള സാധനങ്ങൾ നിയാസ് കാറിൽ വെച്ചു തരുമെന്ന് പറയുന്നു.കുറച്ച് നേരം മുൻപ് കരഞ്ഞ് കലങ്ങിയ കണ്ണുമായി നിന്നിരുന്ന അനുവും, അഞ്ജുവും, അമ്മയുമൊക്കെ ചിരിച്ച് കളിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു.// ഇനിയിപ്പോ പ്രാന്തായത് ആന്നോ അതോ വീട്ടുകാർക്ക് മൊത്തം പ്രാന്തായത് ആണോ ???

    എടോ 5 കൂട്ടം കറികൾ ഇണ്ടാകാൻ എന്താടോ ഇത് ആ പാവം അമ്മ തന്നെ ഇണ്ടാക്കണ്ടേ കൂടി വന്ന 2 ,3 കറികൾ ഒകെ daily ഒകെ . അല്ലാതെ ഡെയിലി 5 കറികൾ ഇണ്ടാകാൻ അമ്മക്ക് വേറെ പണി ഒന്നും ഇലെ .

    അമ്മ അച്ഛനെ പേടിപ്പിച്ചു ?????.സംഗീത് കുറച്ച് പിള്ളേരെ കൂട്ടി വീണ്ടും ഇങ്ങോട്ടെയ്ക്ക് വരുമെന്ന കാര്യം കേട്ടതോടെ പേടിച്ച അമ്മ അച്ഛനെ കൂടി പറഞ്ഞ് പേടിപ്പിച്ച് ഞങ്ങളോടുണ്ടായ ദേഷ്യം വരെ കക്ഷി ഇപ്പോ മറന്നിരിക്കുന്നു. അത് അച്ഛൻ മറന്നത് ഒന്നും ആയിരികിൽ മകൻ ആയത് കൊണ്ട് ക്ഷമിച്ചത് ആകും . നേരത്തെ അനുവിന്റെ അച്ഛൻ കൂടെ ഉള്ളത് കൊണ്ടും , പെട്ടന്ന് കല്യാണം കഴിഞ്ഞു എന്ന് കേട്ടത് കൊണ്ടാകും കലിപ്പായത് .

    കൈ കഴുകാനായി പോയി എന്റെ തൊട്ട് പിറകിൽ എഴുന്നേറ്റ് വന്ന അനു ആരും കാണാതെ എന്റെ കവിളിൽ ഉമ്മ വച്ചു.?? . ആദിയുടെ വീട്ടുകാർ സമ്മതിച്ചപ്പോ തന്നെ അനുവിന്റെ പേടി ഒകെ പോയി. അല്ലെങ്കിലും ഇവരെ പോലെ സ്ഥലത്തിന് ഒത്ത് മാറാൻ ഓന്ത്? പോലും തോറ്റ് പോകും .

    // “ഇത് വല്യ പാടായല്ലോ, നിനക്കെന്താ അനു വേണ്ടത്?
    സിനിമ കണ്ട് ഹരം കേറി നിന്ന ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു.// എന്ത് തെണ്ടിയാടോ ആ പാവം കൊച്ച് ഒരു കാര്യം ചോദിച്ചു അത് ഒന്നു നോക്കിയിട്ട് പറഞ്ഞ് എന്ന് വെച്ച് മമ്മൂട്ടി ചത്ത് പോകും (fan fight ഇണ്ടാകാൻ അല്ലട്ടോ പറഞ്ഞെ )ഒന്നും ഇല്ല . ഒന്നുമില്ലെങ്കിലും അവൻ കണ്ട സിനിമ തന്നെ അല്ലെ ആ കൊച്ചിനെ ഒന്ന് മൈൻഡ് ചെയ്തേ എന്ന പറഞ്ഞ് ഒന്നും സംഭിവിക്കില്ല . അത് ഒരു പാവം കൊച്ചായത്‌ കൊണ്ട് ഒന്ന് കെട്ടി പിടിച്ച് ഉമ്മ കൊടുത്തപ്പോൾ കൂൾ ആയി ,വേറെ ആയിരുന്നെങ്കിൽ (especially ചേച്ചി ആയത് കൊണ്ട് )അവനെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കാമായിരുന്നു .പിന്നെ മുടിയിൽ പിടിച്ച് വലിച്ചതിന് ഒട്ടും കുറ്റം പറയാൻ പറ്റില്ല .

    ഇറങ്ങാൻ നേരം താൻ senti ആക്കോ ?, ഇത്രെയും ഒന്നും കരയണ്ടനെ ??.

    സംഗീതിനെ മര്യാദക്ക് നിർത്തിക്കോളാൻ പറ . ഞങ്ങളുടെ ചെക്കനെ തൊട്ട് കളിച്ച ഇനി അവൻ നേരെ നിൽക്കില്ല ???. കാറിന്റെ ചില്ല് തല്ലി പൊട്ടിച്ചത് എടക്കം ഈ പ്രവശ്യം വെറുതെ വിടുന്നു ,ഇനി വന്ന?.

    // “ആദി മോനെ ശരിക്കുമൊന്ന് ശ്രദ്ധിച്ചോളണെന്നാ അമ്മ പറഞ്ഞത് സോ എനിക്ക് എന്റെ ആദി കുട്ടനെ മാന്തേം പിച്ചുകയും ഒക്കെ ചെയ്യാം”.// അപ്പോ മരണം എന്തായാലും ഉറപ്പായി ⚰️⚰️. വീട്ടിൽ വെച്ച് ഉള്ള ശാന്തത കണ്ടപ്പോളെ തോന്നിയത് ആണ് ഇത് കൊടുംകാറ്റിന് ? ? മുമ്പുള്ള ശാന്തത ആയിരിക്കും എന്ന് . ഇനി ആദിയെ ജീവനോടെ കണ്ടാലും മതിയായിരുന്നു , ഞങ്ങളുടെ ചെക്കനെ അധികം ഭീഷണിപ്പെടുത്തണ്ട ?.

    // “നീ പോയി എടുത്തിട്ട് വാ ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാമെന്ന്” പറഞ്ഞ് സോഫയിൽ പോയി ഇരുന്ന എന്റെ അടുത്ത് വന്നിട്ട് അവൾ “പറ്റില്ല ആദീം എന്റെ ഒപ്പം വരണം”// അവരുടെ ഒപ്പം ഏറ്റവും കൂടുതൽ പ്രാന്ത് പിടിക്കുന്ന പരിപാടി ആണ് ഈ ഡ്രസ്സ് എടുക്കൽ ?. നമ്മൾക്ക് ഡ്രസ്സ് എടുക്കുന്നതിന്റെ ഇരട്ടി സമയം എടുക്കും . എന്നിട്ട് മിക്ക ഡ്രെസ്സും വെറുതെ നോക്കും എന്നിട്ട് ചിലപ്പോൾ ഒരെണം പോലും എടുക്കില്ല ?.അത്രെയും നേരം പോസ്റ്റ് ആകും .

    // ഇനി എന്ത് വന്നാലും പരമാവധി ഉറങ്ങി ക്ഷീണം തീർത്തിട്ടേ എഴുന്നേൽക്കുന്നുള്ള വാശിയിൽ അനു കെട്ടിയെ കെട്ടിപിടിച്ച് പുതച്ച് നന്നായി ഉറങ്ങി കൊണ്ടിരുന്ന ഞാൻ ടിംഗ് … ടോംഗ് …// അല്ലെങ്കിലും നമ്മൾ ഒന്ന് നല്ലപോലെ കിടന്ന് ഉറങ്ങണം എന്ന് വിചാരിച്ച് ഒന്നു ഉറക്കം ഒന്ന് പിടിച്ച് വരുമ്പോൾ ആകും എല്ലാ തെണ്ടികളും നമ്മളെ അനുവേശിച്ച് വരുന്നത് . അപ്പോ ഡോറിൽ മുട്ടുന്ന ആ മഹാൻ ആയ മനുഷ്യൻ ആരാണെന്ന് അടുത്ത പാർട്ട് വരാൻ കാത്തിരിക്കുന്നു എന്ന് ഒന്നും ഞാൻ പറയില്ല . എനിക്ക് ഇപ്പോ അറിയണം (എനിക്ക് മാത്രം മതി ?? ഞാൻ ആരോടും പറയില്ല??).

    അടുത്ത പാർട്ട് ആദിയുടെയും അനുവിന്റെയും past എഴുത്തായിരുന്നോ ?? പിന്നെ നേരത്തെ എവിടെയോ speed കൂടുതൽ ഉണ്ടായി എന്ന് വെറുതെ പറഞ്ഞതാ ?ചുമ്മ just for a രസം ??.

    അപ്പോ നമുക്ക് ഇപ്പോ തന്നെ അങ്ങ് കണ്ടുകളായ എങ്ങനെ .

    ❤️?????❣️????????

    with love ഒന്നുമില്ല
    Jaganathan (Adhithyan Aadhi)

    1. എടാ മരഭൂതേമേ,

      നിന്റെ ഒടുക്കത്തെ മോട്ടീവേഷൻ കാരണമല്ലെഡാ ഞാനീ കഥ തന്നെ എഴുതാൻ കാരണം. അപ്പോ പിന്നെ ഞാൻ നിന്റെ പേരല്ലാതെ പിന്നെ ആരുടെ പേരാ പറയുക?

      പിന്നെ നിന്റെ ഈ രണ്ട് പേജ് കമന്റിന് അത് പോലെ നീട്ടി വലിച്ച് മറുപടി തരാനൊന്നും എനിക്ക് അറിയാമ്പാടില്ല
      അത് കൊണ്ട് ഞാൻ ചുരുക്കി പറയാം.
      നീ എന്നോട് എത്ര പാർട് എഴുതാനാ പറഞ്ഞെ 200 പാർട് അല്ലേ?
      ഉവ്വ നടന്നത് തന്നെ …..
      അതിനെ ഞാൻ ‘സാഗർ കോട്ടപുറം’ അല്ലാട്ടോ.
      കഴിഞ്ഞ പാർട്ടിൽ നിയാസ് ആദിയെ ഫോൺ വിളിച്ച് പറഞ്ഞത് ഓർമ്മയില്ലെ?
      ആദിയും അനുവും വീട്ടിൽ നിന്ന് പോയ ദിവസം രാത്രി സംഗീത് നിയാസും അമൃതും ആയിട്ട് വീണ്ടും കോർത്ത കാര്യവും പിന്നേം ഇടി വാങ്ങി കൂട്ടി അവൻ പോയെന്നൊക്കെ?
      അങ്ങനെ ഒന്നാം ഭാഗത്തിൽ പറഞ്ഞത് കൊണ്ടാണ് ഈ പാർട്ടിൽ അവനെ ഇടിച്ച് നട്ടെല്ലൊടിച്ച് ഇടാഞ്ഞത്. അല്ലേൽ കൊന്നേനെ ആ പന്നിയെ?

      പിന്നെ ഈ പാർട്ടിന്റെ അവസാനം ആരാ വാതിലിൽ മുട്ടിയതെന്ന സസ്‌പ്പെൻസ് ഇനി ചാറ്റിൽ വരുമ്പോൾ പറഞ്ഞ് തരാം ട്ടോ …

      അടുത്ത പാർട്ടിൽ പ്രസന്റ് പറഞ്ഞിട്ട് പാസ്റ്റ് പറയാമെന്നാണ് ഉദ്ദേശിക്കുന്നെ.
      ഓ… അല്ലേലും എവിടെയും സ്പീഡൊന്നും കൂട്ടി എഴുതിയിട്ടില്ലാന്നൊക്കെ എനിക്കറിയാം
      പോടാ ചെക്കാ നീ?? …
      അപ്പോ എല്ലാം പറഞ്ഞേ പോലെ

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

      1. ശോ എനിക്ക് വയ്യ . ഞാൻ നല്ല മോട്ടിവേറ്റർ ആണ് എന്ന് അരിഞ്ഞത് കൊണ്ട് ഇനി മോട്ടിവേറ്റ് ചെയ്യണമെങ്കിൽ എനിക്ക് ഒരു പുല്ലും വേണ്ട , ഇങ്ങള് നമ്മടെ ചങ്ക് അല്ലെ ?❣️❣️

        u brutassi ഞാൻ ഒരു ചെറിയ കമന്റ് ഇട്ടതിന് ആണോടോ എന്നെ 2 പേജ് കമന്റ് ഇട്ടു എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നെ ????.ഞാൻ ഒരു detailed കമന്റ് ഇട്ടു എന്നാലേ ചെയ്തു ഇനി ഞാൻ personal ആയിട്ട് ആയകൊള്ളു voke ??
        പിന്നെ ഇയാൾ സാഗർ കോട്ടപ്പുറം അല്ല എന്ന് എനിക്ക് അറിയാ അതുകൊണ്ടാലെ ഞാൻ 200 ഇന്റെ പകുതി മതി എന്ന് പറഞ്ഞെ ??, ഇപ്പോ അതും വിട്ടിട്ട് പറയാണ് പറഞ്ഞതിന്റെ പകുതിയുടെ പകുതി എങ്കിലും must ആയിട്ട് കിട്ടിയിരിക്കണം (ഇവിടെ കിട്ടോ എന്ന് എനിക്ക് അറിയാൻ പാടില്ല but എനിക്ക് കിട്ടണം , അതിന്റെ എടുത്ത് എങ്കിലും എത്തിക്കണം )1000 days എഴുതിയ മതി ബ്രോ എങ്കിൽ 50 പാർട്ട് കിട്ടും ??എങ്ങനെ ഉണ്ട് idea .??

        ആ സംഗീത് തെണ്ടിയെ നടേശാ കൊല്ലണ്ട . പക്ഷെ ആ നാറി ഇനി എണീറ്റ് നടക്കണ്ട കുറച്ച് നാളത്തേക്ക് , വീണ്ടും ചൊറിയാൻ വരാണെങ്കിൽ കിടത്തിക്കൊ , ഇല്ലെങ്കിൽ ഞങ്ങൾ വന്ന് കിടത്തും പിന്നെ ആ മോനുസ്സ് എണീറ്റ് നിൽക്കില്ല ജാഗൃതയ് …??(suraj j.pg ??)

        എവിടെയും സ്പീഡ് കൂടിയിട്ടില്ല എന്ന് ഞാൻ വീണ്ടും പറഞ്ഞപ്പോൾ അല്ലെ ഉറപ്പിച്ച് . ആദ്യം ഞാൻ പറഞ്ഞപ്പോ വിശ്വസിച്ചാലോ . ഞാൻ എങ്ങിടും പോകില്ല . പിന്നെ പോകുമ്പോൾ അറിയിക്കാട്ടോ ?.

        അപ്പോ ഒന്നും പറയാത്ത പോലെ ഞാൻ അങ്ങോട്ട് വരാണ്.

        എനിക്ക് സ്നേഹം ഒന്നും ഇല്ല അതുകൊണ്ട് ചങ്ക് ബ്രോ ഇപ്പോ തന്നെ നമുക്ക് കാണാ .

        ❤️?????❣️????????

        Jaganathan (Adhithyan Aadhi )

  3. ഹീറോ ഷമ്മി

    Kavin ബ്രോ…..
    കഥ കണ്ടിരുന്നു….. വായിക്കണം എന്ന് കരുതിയതല്ല… കാരണം ഇപ്പോഴത്തെ തിരക്കുകൾ ആണ് കേട്ടോ….. വായിച്ചു പകുതിക്ക് ഇട്ട പല തുടർക്ക്ഥകളും ഉണ്ട്… പിന്നെ പിടിച്ചിരുത്തുന്ന പല കഥകളും സമയം കുറവായത്കൊണ്ട് രണ്ടും മൂന്നും ഭാഗം വന്ന ശേഷം ആണ് വായിക്കാറുള്ളത്…

    പക്ഷെ ഈ കഥയെപ്പറ്റി ഉള്ള comment കണ്ടപ്പോൾ വെറുതെ ഒന്ന് വന്നു നോക്കിയതാണ്…..
    ഇവിടെത്തെ കമെന്റുകൾ വായിച്ചപ്പോൾ മനസിലായി…. ഈ കഥ വായിച്ചാൽ സമയം പാഴാവില്ല എന്ന്…. പിന്നെ ചേച്ചികഥകൾ എന്നും എന്റെ ഒരു weakness ആണേയ്…??

    Anyway വായിക്കട്ടെ ബ്രോ…. വായിച്ചു വരാം…

    1. ഹീറോ ഷമ്മി,

      സമയം പോലെ വായിക്ക് ബ്രോ, വായിച്ച് കഴിഞ്ഞ് എന്തായാലും അഭിപ്രായം പറയണേ ….

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

  4. Superb quality assurance that story always make Happy

    1. Thanks Pream na

  5. E katha complete cheyyanam Ellam kondu super

    1. ഒരുപാട് സന്തോഷമുണ്ട് സഹോ
      കഥ വായിച്ച് ഇഷ്ടമായെന്നറിഞ്ഞതിൽ.
      തുടങ്ങിയ സ്ഥിതിയ്ക്ക് എല്ലാരും നല്ല അഭിപായം പറഞ്ഞത് കൊണ്ട് ഇനി ഇത് പൂർത്തിയാക്കുക എന്റെ ഉത്തരവാദിത്തമാണ്. ആ കർത്തവ്യം ഞാൻ എങ്ങനേലും നിർവഹിക്കാം ബ്രോ.
      ഉറപ്പ് …..

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

  6. അടിപൊളി

    1. ഒരു പാട് സന്തോഷം
      Sumesh❤️

  7. കവിനെ???
    പൊളി ആയിണ്ട്?നല്ല പാർട്ട്‌ ആയി.പേര് പോലെ ഒളിച്ചോടൽ അല്ലല്ലോ?അച്ഛനുമായിട്ട് ഞാൻ നല്ല കമ്പനി ആണ് ട്ടോ. അച്ഛാ.. എന്ന് പോലും ഞാൻ വിളിക്കില്ല ?വിളിപ്പേരെ വിളിക്കു?മൂപ്പർക്ക് അതാണ് ഇഷ്ടവും?

    Waiting for next പാർട്ട്‌ ??

    John Wick??

    1. John wick,

      ഈ പാർട്ടും ഇഷ്ടമായീന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഏയ് കഥയുടെ പേര് സൂചിപ്പിക്കും പോലെ തന്നെയാണ് കാര്യങ്ങൾ.വീട്ടുകാരുടെ സമ്മതം ഉണ്ടെങ്കിൽ കൂടി അവർക്ക് നാട്ടിൽ നിൽക്കാനുള്ള സാഹചര്യമില്ല അതോണ്ട് നാട്ടിൽ നിന്ന് മാറി അവർ.
      ബ്രോയുടെ വീട്ടിലേത് പോലെ അച്ഛനോട് ഫ്രീ ആയി ഇടപെടാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്.
      അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

  8. ❤️???

    1. ?❤️???

  9. സ്ലീവാച്ചൻ

    കഥ നന്നായി തന്നെ പോകുന്നുണ്ട്. അച്ഛൻ്റെ പേര് പ്രതാപൻ ആണോ പ്രഭാകരൻ ആണോ? ഒന്ന് രണ്ടിടത്ത് ഈ വ്യത്യാസം കണ്ടു.

    1. താങ്ക്സ് സ്ലീവാച്ചൻ

      ഈ പാർട് ഇഷ്ടായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. പ്രതാപൻ എന്ന് തന്നെയാ അച്ഛന്റ പേര്. ചില സ്ഥലങ്ങളിൽ ബ്രോ പറഞ്ഞതു പോലെ പേര് മാറി കിടക്കുന്നത് ഞാനും ശ്രദ്ധിച്ചു. ഇനി അങ്ങിനെ വരാതെ ഇരിക്കാൻ ശ്രദ്ധിച്ചോളാം.

  10. Nxt part katta waiting katta support to u

    1. താങ്ക്സ് കാമുകി.

      Next പാർട്ടും വൈകാതെ തരാം.

  11. Polippan kidukki monuse

    1. Thanks Kamukan❤️

    1. ❤️

  12. കഥ നന്നായിട്ടുണ്ട് ❤
    ഇനിയാണ് കഥ സ്റ്റാർട്ട്‌ ചെയ്യുന്നതല്ലെ

    ഒരു പണി മണക്‌നെണ്ടേലോ

    1. കഥ ഇഷ്ടമായീന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം സഹോ?
      അവരുടെ ജീവിതം തുടുങ്ങുന്നല്ലേ ഉള്ളൂ
      എന്താ ഇനി നടക്കുകയെന്ന് കാത്തിരുന്ന് കാണാം.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

  13. Dear Brother, കഥ നന്നായിട്ടുണ്ട്. നല്ലൊരു ലവ് സ്റ്റോറി ഫീൽ ചെയ്യുന്നു. പാലക്കാട്‌ അവർക്കൊരു പ്രശ്നങ്ങൾ ഇല്ലാതിരുന്നാൽ മതിയായിരുന്നു. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി
      സന്തോഷം സഹോ?
      അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരാനായി ശ്രമിക്കാം ട്ടോ.
      പാലക്കാട് പ്രശ്‌നമൊന്നും കാണില്ല.
      ഇതെന്റ ഉറപ്പാ?

      ഒത്തിരി സ്റ്റേഹത്തോടെ
      KAVIN P S ❤️

  14. വായനക്കാരൻ

    നല്ലൊരു ഡിഫ്ഫ്രണ്ട് കഥ യാണ്….അടിപൊളി

    1. ഒരുപാട് സന്തോഷം വായനക്കാരൻ
      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

  15. ഞങ്ങടെ മഞ്ജുസിന്റെ കവിൻ ആണോ ഇത്….

    ബ്രോ ഉഷാറായിട്ടുണ്ട് ബാക്കി പെട്ടന്ന് തരില്ലേ

    1. Shihan,

      രതിശലഭങ്ങളിലെ കവിനെ കഥയിൽ വായിച്ച് മനസ്സിൽ കേറിയിട്ട് ഇട്ട പേരാണ് ബ്രോ എന്റെ സൈറ്റിലെ ഈ പേര്.

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷമായി സഹോ.അടുത്ത പാർട്ടും അധികം താമസിക്കാതെ തന്നെ തരാം.

  16. കവിെനെ കഥ കൊള്ളാട്ടാ അടുത്ത ഭാഗം കട്ട വെയിറ്റിംഗ്

    1. Vishnu,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
      അടുത്ത ഭാഗം അധികം താമസിയാതെ തന്നെ തരാം.

  17. ??????????????????
    .????♥️??????♥️?????
    ????♥️♥️?????♥️♥️?????
    .???♥️?♥️????♥️?♥️????
    ???♥️??♥️???♥️??♥️????
    .??♥️???♥️??♥️???♥️???
    ??♥️????♥️?♥️????♥️???
    .?♥️?????♥️♥️?????♥️??
    ??♥️?????♥️?????♥️??
    .??♥️??????????♥️???
    ???♥️?????????♥️????
    .???♥️????????♥️????
    ????♥️???????♥️?????
    .????♥️??????♥️?????
    ?????♥️?????♥️??????
    .?????♥️????♥️??????
    ??????♥️???♥️???????
    .??????♥️??♥️???????
    ???????♥️?♥️????????
    .???????♥️♥️????????
    ????????♥️?????????
    ??????????????????

  18. Flash back /back story മുഖ്യം bigile

    1. Gemini kuttan,

      അവരുടെ ബാക്ക് സ്റ്റോറി അധികം താമസിയാതെ തന്നെ വായിക്കാം.
      അതുവരെ ക്ഷമിക്കു.

  19. കവിൻ ബ്രോ ,

    ആദ്യമേ തന്നെ ഒരു ക്ഷമയിൽ തുടങ്ങുന്നു , വായന വൈകിയതിൽ . ഇതിന്റെ ഫാസ്റ്റ് പാർട്ട്‌ ഞാൻ വായിക്കുന്നത് ഇന്നലെയാണ് . അതും ബ്രോ ഗ്രൂപ്പിൽ രണ്ടാം ഭാഗം അയച്ചു എന്ന് പറഞപ്പോ .. ഇനി ഇതിന്റെ തുടർഭാഗങ്ങൾ ഞാൻ പരമാവധി നേരത്തെ തന്നെ വായിക്കാൻ ശ്രമിക്കാട്ടോ ..

    കഥയെ പറ്റി പറയുവാണേൽ സംഭവം ചുമ്മാ പൊളിയായിട്ടുണ്ട് ??.. തുടക്കക്കാരന്റെ പകപ്പൊന്നും ഇല്ലാതെ വളരെ നന്നായിതന്നെ തുടങ്ങി . കഥ മൊത്തം വെറൈറ്റിയാണ് അല്ല്യോടാ ?. വീട്ടുകാരുടെ സമ്മതത്തോടെ ഒളിച്ചോട്ടം ?? ?? .

    പിന്നെ ആ സംഗീത് സാൻട്രോയുടെ ചില്ല് തകർത്തത് അവന്റെ ഭാഗ്യം , പോളോ എങ്ങാനും തൊട്ടിരുന്നെങ്കിൽ കാണായിരുന്നു , ആ പന്നിയേ അവിടെ ഇട്ട് വെട്ടിയേനെ ??.

    ” അച്ഛൻ തുടക്കത്തിൽ കലിപ്പിട്ടെങ്കിലും പിന്നീട് സപ്പോർട് ആയല്ലേ .. അതേതായാലും നന്നായി ?.
    നിയാസും , അമൃതും ഒക്കെ കട്ടക്ക് കൂടെ ഉള്ളത് ആദിയുടെ ഒരു ഭലം തന്നെയാണ്.

    കഥ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട് . എല്ലാവിധ ആശംസകളും നേരുന്നു .
    അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ..

    സ്നേഹം ❤️❤️??
    LOVER.

    1. Lover Bro,

      നിങ്ങളുടെ കമന്റ് എന്റെ ഈ കൊച്ചു കഥയിൽ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.
      വായിക്കാൻ വൈകിയതിന് ക്ഷമയൊന്നും പറയണ്ട കാര്യമില്ല ബ്രോ. കഥ വായിച്ച് ഈ തുടക്കക്കാരന്റ കഥയ്ക്ക് കമന്റ് ചെയ്തതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ല.
      പിന്നെ ഞാനും ബ്രോയുടെ ‘രാവണചരിത’ത്തിന്റെ ഒരു സ്ഥിരം വായനക്കാരൻ ആണ്. ഒത്തിരി ഇഷ്ടമാണ് ആ കഥ എനിയ്ക്ക്.
      ‘രാവണ ചരിതം’ വായിച്ച് മനസ്സിൽ കേറിയിട്ട് കൂടി ആണ് എനിയ്ക്ക് ഈ ചേച്ചി കഥ എഴുതാൻ ഉള്ള ആഗ്രഹം മനസ്സിൽ ഉണ്ടായത്.
      പിന്നെ കഥയുടെ കാര്യം പറയുകയാണെങ്കിൽ സംഗീത് പ്രശ്നം ഉണ്ടാക്കിയതിന്റെ തലേ ദിവസം അല്ലേ വോക്സ് വാഗൺ പോളൊ വീട്ടിൽ കൊണ്ടു വന്നുള്ളൂ അത് ആരുടെ വണ്ടിയാണെന്ന് സംഗീതിന് മനസ്സിലായില്ല അതുകൊണ്ടാണ് അതിൽ കൈ വയ്ക്കാഞ്ഞത് അല്ലേൽ ആദ്യം അത് തന്നെ അടിച്ചു പൊട്ടിച്ചേനെ??. സാൻട്രോ സ്ഥിരം ആയി ആദി കൊണ്ട് നടക്കുന്നത് കണ്ടതോണ്ട് അവൻ അതിലോട്ട് തന്നെ വന്ന് കേറി.
      വണ്ടി അടിച്ചു പൊട്ടിച്ചതിന് സംഗീതിന് ആദി കണക്കിന് കൊടുത്തല്ലോ അത് പോരേ?
      ഇനീം അവൻ പ്രശ്നമുണ്ടാക്കാൻ വന്നാൽ ഒന്നും നോക്കണില്ല ചവിട്ടി നട്ടെല്ലൊടിച്ചിട്ടേക്കാം പോരെ?

      കഥ ഇഷ്ടമായീന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ ….

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

    1. Thanks

      FANTCY KING❤️

  20. കവിൻ ബ്രോ… ??

    നന്നായിട്ടുണ്ട്… ❤️? പെണ്‍വീട്ടുകാരുടെ എതിര്‍പ്പും, അച്ഛന്റെ കൈയൊഴിയലും, പിന്നെ മകന്റെ ജീവന് ആപത്ത് എന്ന് അറിയുമ്പോ ഉള്ള മാറ്റങ്ങളും എല്ലാം നന്നായി തന്നെ അവതരിപ്പിച്ചു. അങ്ങനെ നാട് കടന്നു അല്ലെ…

    ഇനി എന്താണ്‌ സംഭവിക്കുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്…. കാത്തിരിക്കുന്നു…♥️ എന്നാലും ആദ്യരാത്രി മിസ് ആയി ??

    സ്നേഹത്തോടെ ❤️
    ഖല്‍ബിന്‍റെ പോരാളി ?

    1. ഹായ് ഖൽബേ,

      ഈ പാർട്ടും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ആദ്യ രാത്രിയെന്ന് പറയുന്നത് ഒരു സങ്കൽപ്പം അല്ലേ സഹോ?
      അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ?
      പിന്നെ കഥയെ കുറിച്ച് പറയാണെങ്കിൽ
      വീട്ടുകാരുടെ സമ്മതം ഉണ്ടെങ്കിൽ കൂടി അവർക്ക് നാട്ടിൽ നിൽക്കാനുള്ള സാഹചര്യമില്ല അതോണ്ട് നാട്ടിൽ നിന്ന് നീങ്ങി അവർ.
      പിന്നെ സ്വന്തം മക്കൾക്ക് ഒരാപത്ത് വരാൻ പോകുന്നെന്ന് അറിഞ്ഞാൽ സകല ദേഷ്യവും മറക്കുന്നവരാണ് എല്ലാ മാതാപിതാക്കളും അത് പോലെ ഉള്ള നല്ല മാതാപിതാക്കളാണ് ആദീ ടെയും.

      എന്തായാലും അടുത്ത പാർട്ടിൽ അവരുടെ പ്രസന്റാണ് പറയുക.
      ഉടനെ അവരെ അടുത്ത പാർട്ടിലൂടെ കാണിക്കാൻ പറ്റുമെന്ന പ്രതീക്ഷയോടെ

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

  21. രാഹുൽ പിവി ?

    ❤️

  22. മല്ലു റീഡർ

    കഥ വായിച്ചു …അടിപൊളി ആയിട്ടുണ്ട്….❤️❤️??

    അച്ഛനും മോനും തമ്മിലുള്ള ആ ബന്ധത്തിന്റെ ആ ഒരു ഇതു സത്യമായ കാര്യം ആണ് …എന്നാണ് എന്റെ ഒരു തോന്നൽ കാരണം ഞാനും അങ്ങനെ ഒക്കെ തന്നെ യാണ്..അച്ഛന്റെ അടുത്തു എന്തെങ്കിലും പറയാൻ ചെന്നാൽ എന്തെന്നില്ലാത്ത ഒരു ഇതാണ് മനസിൽ..ഒട്ടുമിക്ക ആളുകൾക്കും അതു അങ്ങനെ തന്നെ ആവും…❤️

    പിന്നെ എന്താ ..ഒന്നുമില്ല കഥ പൊളിയാണെന്നു പിന്നെ പറയണ്ടല്ലോ..
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..❤️❤️

    മല്ലു റീഡർ?

    1. ബ്രോ,

      നിന്നോട് ആദ്യമേ റിപ്ലൈ വൈകിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു.
      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം സഹോ.
      ഞാൻ എന്റെ അനുഭവത്തിൽ നിന്നുള്ള കാര്യമാണ് കഥയിൽ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്.
      എന്റെ വീട്ടിലും ഏകദേശം ഞാനും അച്ഛനും തമ്മിൽ അങ്ങനെയൊക്കെ തന്നെയാണ്.
      അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാം.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

      1. മല്ലു റീഡർ

        Mm ഞാൻ ഷെമിച്ചിരിക്കുന്നു..mm പൊക്കോ ….???

        ഈ ഫോമലിറ്റിയുടെ ആവിശ്യം നമ്മൾക്കിടയിൽ വീണോ???

        1. സ്നേഹം മാത്രം❤️❤️❤️

  23. മാൻ, കഥ വായിച്ചിട്ട് ഈവനിംഗ് അഭിപ്രായം പറയാം അത് വരെ ഇത് ഇരിക്കട്ടെ ♥️

    1. തിരക്കില്ല പ്രവാസി ബ്രോ,

      വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയേണേ.
      ഒത്തിരി സ്നേഹത്തോടെ

      KAVIN P S

  24. ❤?❤

    1. ❤️??

  25. 2ndd vanu machane
    vayichite njn parayam

  26. മല്ലു റീഡർ

    ഉണ്ണിയേട്ടൻ 1st…. ആദ്യം ആയിട്ടു ഒരു കഥക്ക് 1സ്റ് കമെന്റ് ഇടുന്നെ..

Leave a Reply

Your email address will not be published. Required fields are marked *