Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒളിച്ചോട്ടം 2 [KAVIN P.S] 776

Kambi Views 354136

ഒളിച്ചോട്ടം 2 💘
Olichottam Part 2 |  Author-KAVIN P.S | Previous Part

 

 

ഞാനാദ്യമായി എഴുതിയ ഈ കഥയുടെ ആദ്യ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെ പങ്കു വെച്ച എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഈ കഥ ഞാൻ എഴുതാൻ കാരണക്കാരനായ എന്റെ പ്രിയപ്പെട്ട ഫേസ്ബുക്ക് കൂട്ടുകാരൻ ആദിത്യൻ ആദി പിന്നെ K K സൗഹൃദ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളോടും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് കഥയുടെ രണ്ടാം ഭാഗം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.
കഥ വായിച്ച് അഭിപ്രായങ്ങൾ പങ്കുവെയ്ക്കണമെന്ന് അപേക്ഷിക്കുന്നു.

 

 

രാവിലെ അന്ന് ഞാൻ പതിവു പോലെ നേരത്തെ എഴുന്നേറ്റില്ല. ഉറങ്ങിയപ്പോൾ ഒരുപാട് വൈകിയതോണ്ട് ‘അഞ്ജൂ’ ആണ് അന്നെന്നെ ഓടി വന്ന് വിളിച്ചുണർത്തിയത്. “ചേട്ടാ എണ്ണീറ്റെ താഴെ അനു ചേച്ചിയെയും കൊണ്ട് ഗോപാൽ അങ്കിൾ വന്ന് നിൽക്കുന്നൂന്ന്” പറഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റത്.

 

എഴുന്നേറ്റ് കണ്ണ് തിരുമ്മി അവളെ നോക്കുമ്പോൾ അവളുടെ മുഖം ആകെ പേടിച്ച വിളറിയിട്ടുണ്ട്. താഴെ നിന്ന് ഗോപാൽ അങ്കിൾ ശബ്ദമുയർത്തി അച്ഛനോട് സംസാരിക്കുന്നത് എനിക്ക് മുകളിലോട്ട് കേൾക്കാൻ പറ്റുന്നുണ്ട്.
“എന്നാലും പ്രതാപാ ഇവര് രണ്ടാളും നമ്മളോടീ ചതി ചെയ്തല്ലോ ന്നൊക്കെ പറയുന്നത് ഞാൻ കേട്ടു”.

എന്റെ ശരീരം തളരുന്ന പോലെ തോന്നി. എങ്ങനെയോ ഞങ്ങളുടെ രജിസ്ട്രാർ മാര്യേജിന്റെ കാര്യം എല്ലാരും അറിഞ്ഞിരിക്കുന്നു.
താഴെ നിന്ന് ഒരു ചില്ല് പൊട്ടുന്ന ശബ്ദവും “വീട്ടിൽ കേറി ഒളിച്ചിരിക്കാതെ ഇറങ്ങി വാടാ ചെറ്റേ” എന്ന് ആരോ ഉറക്ക പറയുന്നതും ഞാൻ മുകളിൽ ഇരുന്നു കേട്ടു. ഉടനെ ഞാൻ സ്റ്റെയർ ഇറങ്ങി ഓടി ഉമ്മറത്തേയ്ക്ക് ചെന്നു.

എന്റെ തൊട്ടു പിറകിലായി അഞ്ജുവും ഓടി വന്നു. ഉമ്മറത്തെത്തിയപ്പോൾ അവിടെ അമ്മ കലങ്ങിയ കണ്ണുമായി വാതിലിൽ ചാരി നിൽപ്പുണ്ട്. അച്ഛൻ ഒരു തരം നിസ്സംഗ ഭാവത്തിൽ പുറത്തോട്ട് നോക്കി നിൽപ്പുണ്ട്. ഞാൻ ഉമ്മറത്തെത്തിയത് കണ്ടതോടെ കക്ഷിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു എന്നെയൊരു ദഹിപ്പിക്കുന്ന നോട്ടം നോക്കിയ അച്ഛൻ പെട്ടെന്ന് ഉമ്മറത്തെ തിണ്ണയിൽ പോയി ഇരുന്നു. അച്ഛൻ വീട്ടിൽ ഇടാറുള്ള ഒരു നീല ഷർട്ടും ഒരു ചുവന്ന ലുങ്കി മുണ്ടുമാണ് അപ്പോഴുള്ള വേഷം. വീടിന്റെ മുറ്റത്തേയ്ക്ക് നോക്കിയ ഞാൻ അവിടെ കൂടിയ ആൾകൂട്ടം കണ്ട് ഞെട്ടി. ഈ നാട്ടിലുള്ള സകല അവന്മാരും ഏതോ സർക്കസ് കാണാൻ കൂടിയ ലാഘവത്തിൽ ഉമ്മറത്ത് നിൽക്കുന്ന ഞങ്ങളെ തന്നെ വാ പൊളിച്ച് നോക്കി നിൽപ്പുണ്ട്. ആൾകൂട്ടത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചപ്പോൾ അവിടെ അനൂന്റെ അച്ഛൻ ഗോപാൽ അങ്കിൾ ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അനൂന്റെ കൈയ്യിൽ മുറുക്കെ പിടിച്ച് നിൽപ്പുണ്ട്. അനൂന്നെ നോക്കിയ എന്റെ ചങ്ക് പിടഞ്ഞു. കരഞ്ഞ് കണ്ണ് തുടച്ചു കൊണ്ടിരിക്കയാണ് അവൾ.

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

140 Comments

Add a Comment
  1. എഴുത്ത് കഴിയാറായോ?

    1. ഏകദേശം കഴിയാറായിട്ടുണ്ട് ബ്രോ
      3 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാം
      ഉറപ്പ്.

  2. അടുത്തത് പോരട്ടെ….

    ❤️❤️❤️

    1. വരും ഉടനെ തന്നെ …..
      എഴുത്ത് നടക്കുന്നുണ്ട്👍👍👍

  3. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰. പേജ് തീർന്നത് അറിഞ്ഞില്ല. കഥയെ കുറിച്ച് ഒരുപാട് പറയാൻ ഞാൻ വലിയ എഴുത്തുകാരൻ അല്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🥰🥰🥰. പുതിയ വർഷത്തിൽ നിന്റെ കഥ കാണും എന്ന് പ്രതിക്ഷിക്കാമോ???? സ്നേഹം മാത്രം 🥰🥰🥰💕💕💕💕💕

    1. പിള്ള കൊച്ചേട്ടാ …..

      ഈ പാർട്ടും വായിച്ച് അഭിപ്രായം പറഞ്ഞതിലും കഥ ഇഷ്ടമായെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം. ഇനി എന്തായാലും അടുത്ത ഭാഗം പുതു വർഷത്തിൽ ഉണ്ടാവുകയുള്ളൂ ഈ വർഷം വിട പറയാൻ ഇനി മണിക്കൂറുകൾ അല്ലേ ബാക്കിയുള്ളൂ.
      ഇനി വരുന്ന വർഷം ശാന്തിയുടെയും സമാധാനവും നിറഞ്ഞ നല്ലൊരു വർഷമാകട്ടെന്ന് ആശംസിക്കുന്നു.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S 💗

  4. Kavin part 3 eppo pratikshikam??

    1. ഒരു 12 ദിവസത്തിനകം തരാം ബ്രോ.
      എഴുത്തു നടക്കുന്നുണ്ട്.

  5. മച്ചാനെ…..
    കിടുക്കി എന്നു പറഞ്ഞാൽ കുറഞ്ഞുപോകും…

    പെരുതിഷ്ടായി…

    തുടക്കം തന്നെ അടിയിലാ തുടങ്ങിയെ ല്ലേ..😂
    ആ നാറി സംഗീത് എന്ത് ചെറ്റ പണിയ കാണിച്ചേ…

    മൈര്..
    പൊന്നുപോലെ കൊണ്ടുനടക്കണ വണ്ടിക്കിട്ട് കൊട്ടിയ ആ നാറിയെ കൊന്ന് കൊലവിളിക്കുകയാണ് വേണ്ടത്…
    ഇയ്യന്നേരം അവനെ തല്ലിയില്ലായില്ലായിരുന്നെ നിന്നെ ഞാൻ കൊന്നേനെ പന്നി..!!

    പിന്നെ അച്ഛന്റെ കാര്യം പറഞ്ഞത് crct ആണ്…ഒട്ടുമിക്ക വീട്ടിലും ഉള്ള സ്ഥിതി..

    ഹാ…ഓവർ പറഞ്ഞു ചടപ്പിക്കണില്ല പൊന്നേ…
    രണ്ടാളുടെയും ജീവിതം കാണുവാൻ കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Rambo😊

    1. Rambo,

      ഈ പാർട്ട് ആണ് അധികം പേർക്കും കൂടുതൽ ഇഷ്ടമായതെന്ന് പറഞ്ഞ് അറിഞ്ഞു. ഒത്തിരി സന്തോഷം.
      പിന്നെ സംഗീത് ആദിയുടെ വീട്ടിൽ വന്ന് കാണിച്ച ചെറ്റത്തരത്തിന് അവനെ ആദിയെ കൊണ്ട് രണ്ട് കൊടുപ്പിച്ചില്ലെങ്കിൽ നിങ്ങളൊക്കെ എന്നെ വന്ന് തല്ലി ശരിപ്പെടുത്തുമെന്ന് അറിയാവുന്നത് കൊണ്ടാണ് കഥയിൽ സംഗീതിനിട്ട് നല്ല പോലെ ആദിയെ കൊണ്ട് കൊടുപ്പിച്ചത്. എന്തായാലും എല്ലാരും ഹാപ്പി ആയല്ലോ എനിക്ക് അത് മതി.
      അച്ഛന്റ കാര്യം പറഞ്ഞത് എന്റെ ജീവിത അനുഭവത്തിൽ നിന്നുള്ളതാണ്. അത് ഏറെ കുറേ പല ആൺകുട്ടികളുടെയും അഛനോടുള്ള ഇന്ററാക്ഷൻ ഇങ്ങനെയൊക്കെ തന്നെയാ.
      നിന്റെ കമന്റ് വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗം അധികം താമസിയാതെ വായിക്കാൻ എത്തിക്കാൻ ശ്രമിക്കാം.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S 💗

      1. 😁😁😁😁

        Njnm achanum😍

        1. Aerakure njan paranjathupole tanne aanalle?
          😁😁😁

          1. Yeshh😁😂😂

  6. കവിൻ മച്ചാ ,
    ആദ്യം തന്നെ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ പറയുന്നു . അടിപൊളി story , theme ആട്ടോ
    ചേച്ചി കഥ പിന്നെ എന്നും ഇമ്മടെ weakness ആണലോ .
    അടുത്ത പാർട്ട് തുടങ്ങി ഓരോ പാർട്ടിന്റെ ഒപ്പം വായിച്ച് പോകൊള്ള . എന്തായാലും kiduloski ആയി .
    ആദിയുടെയും ,അനുവിന്റെയും വാരാൻ ഇരിക്കുന്ന ജീവത ഭാഗങ്ങളും , അവരുടെ കഴിഞ്ഞ് പോയ പ്രണയസലപനിമിഷങ്ങളും എല്ലാം അറിയാൻ ആയിട്ട് ഇനി വരുന്ന പാർട്ടുകൾക്കായി കാത്തിരിക്കുന്നു

    with love
    Arjun

  7. കാലം സാക്ഷി

    ബ്രോ താങ്കൾ പറഞ്ഞ കാര്യങ്ങൾക്ക് ഒരു കുഴപ്പവുമില്ല ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ കാണും അതിൽ എല്ലാം പോസിറ്റീവ് അയാൾ പിന്നെ എഴുത്തിൽ ഒരു ഇമ്പ്രൂവ്മെന്റും ഉണ്ടാകില്ല. താങ്കൾ നൽകിയത് പോലെ Productive criticism വേണ്ട എന്ന് വെക്കുന്നത് എഴുതുകാരന്റെ വളർച്ചയെ മുരടിപ്പിക്കും. ഇനിയും താങ്കൾ ഇത് പോലെ കമന്റ്‌ ചെയ്യണം പക്ഷെ അത് കേൾക്കാൻ മനസ്സില്ലാത്തവരുടെ കഥയിൽ അല്ല, അല്ലാത്തവരുടെ.

    1. പ്രിയപെട്ട *കാലം സാക്ഷി*,
      ബ്രോ ഇവിടെ ആരും പറഞ്ഞിട്ടില്ല anas ബ്രോ പറഞ്ഞത് കുഴപ്പം ഉള്ള കാര്യങ്ങൾ ആണ് എന്ന് ആരും തന്നെ പറഞ്ഞിട്ടില്ല
      ആകെ പറഞ്ഞിട്ടുള്ളത് ഇത് സാഹിത്യ അക്കാദമി യുടെ site അല്ല , കമ്പികഥ site ആണ് , പിന്നെ ഇവിടെ ഉള്ള ഓരോ എഴുത്തുകാരും ഏത് ടൈപ്പ് കഥ ആയാലും എഴുതുന്നതിന് നല്ല effort എടുക്കുന്നുണ്ട് അല്ലാതെ ആകാശത്തു നിന്ന് നേരിട്ട് അവർക്ക് pdf ആക്കി കിട്ടുന്നത് അല്ല .അവരുടേ മനസ്സിൽ വരുന്ന ആശയം വായനക്കാർക് ഏറ്റവും suite ആയിട്ട് തോന്നുന്നു എന്ന് അവർക്ക് മനസിൽകുന്ന ഭാഷയിൽ എഴുതാൻ എഴുത്തുകാരന് അയാളുടേത് മാത്രം ആയ freedom inde അതിൽ ആർക്കും കൈ കടത്താൻ അവകാശം ഇല്ല .അത് എഴുത്തുകാരന്റെ ഇഷ്ടം ആണ് .

      പിന്നെ +ve commentsil നിന്ന് improvement ഇണ്ടാകില്ല എന്ന് പറയുന്നത് വെറും മണ്ടത്തരം ആണ് . full -ve ആയിട്ട് commentsum , ജീവിതവും നയിച്ചിട്ട് success ആയിട്ടുള്ള ഒരാളെ എങ്കിലും കാണിക്കാൻ പറ്റോ താങ്കൾക് . example ആയിട്ട് വെറുതെ graph paper il 4 quadrant inde അതിൽ കാണിക്കുന്ന പോലെ -ve എപ്പോളും താഴകേ പോക്കു മുകളിലേക്ക് ഒരിക്കലും പോകില്ല .പിന്നെ criticsm വേണ്ട എന്ന് ഒരിക്കലും ഞാൻ പറയില്ല but അതിന് apt ആയിട്ടുള്ളത് പറയണം അല്ലാതെ “വായക്ക് തോന്നിയത് കോതക്ക് പാട്ട് ” എന്ന പോലെ ആകരുത് .

      -ve വും +ve വും indenkile എല്ലാം നടക്കു. എല്ലാത്തിനും -ve ഉണ്ട് +ve ഉണ്ട് .വെളിച്ചം indenkil മാത്രമേ ഇരുട്ടും indaku .

      എല്ലാ കഥക്കും comment ചെയ്യണം but അതിന് apt ആയിട്ടുള്ളത് ആകണം അല്ലാതെ മുകളിൽ പറഞ്ഞ പോലെ ആകരുത് .athin writer um arenkilum oke marupadi parayum

      (ഒരു പ്രെശ്നം ഇണ്ടാകാൻ അല്ല ഈ comment ഇട്ടത് )

      1. കാലം സാക്ഷി

        എഴുത്ത്കാരുടെ effort അത് താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. പക്ഷെ ഒരുപാട് effort ഇട്ട് ഒരു മോശം കഥയെഴുതിയാൽ താങ്കൾ അത് വായിക്കുമോ? ഞാൻ ഏതായാലും വായിക്കാൻ സാധ്യത ഇല്ല. (ഒരുപാട് effort ഇട്ടാൽ കഥ മോശമാകില്ല) പിന്നെ എഴുത്തിൽ ഇമ്പ്രൂവ്മെന്റ് കൊണ്ട് വരുന്നതും ഒരു effort ആണ്. പിന്നെ പോസിറ്റീവ് കമന്റ്‌ കൊണ്ട് ഇമ്പ്രൂവ്മെന്റ് വരില്ല എന്ന് ഞാൻ പറഞ്ഞു അത് താങ്കൾ പറഞ്ഞത് പോലെ തെറ്റാണ് പോസിറ്റീവ് കമന്റ്‌ കൊണ്ട് ഇമ്പ്രൂവ്മെന്റ് വരും. പക്ഷെ ആ കമന്റ്‌ വെറും blind praise ആണെങ്കിൽ അതിൽ നിന്നും ഊർജ്ജം കണ്ടെത്തി നമ്മൾ സ്വയമേ ഇമ്പ്രൂവ് ചെയ്യേണ്ടി വരും.
        പക്ഷെ അത് ഒരു പ്രോഡക്റ്റീവ് criticism ആണെങ്കിൽ എഴുത്ത് കാരാന് തെറ്റ് മനസ്സിലാക്കി തിരുത്താൻ സാധിക്കും. അത് ഒരിക്കലും നെഗറ്റീവ് അല്ല നെഗറ്റീവ് ആയി എടുക്കാതിരുന്നാൽ മതി.

        പിന്നെ സാഹിത്യം എന്ന വാക്കിൽ തൂങ്ങിയാണ് ഈ പ്രശ്നമെങ്കിൽ സാഹിത്യം എന്താണ് എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്. നമുക്ക് ഒരു കഥ പല രീതിയിൽ പറയാം എന്നാൽ അത് ഏറ്റവും രസകരമായി അവതരിപ്പിക്കുന്നതിന് ആണ് സാഹിത്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് വായനക്കാർക്ക് അനുസരിച്ച് മാറുകയും ചെയ്യും. അല്ലാതെ വായിൽ കൊള്ളാത്ത കുറെ വാക്കുകൾ ഉപയോഗിക്കുന്നത് അല്ല സാഹിത്യം. ഈ കഥയിൽ തന്നെ എത്ര literary devices ഉപയോഗിച്ചിരിക്കുന്നു. Flashback,Dramatic irony, Imaginary അങ്ങനെ എത്രയെണ്ണം. എന്തിനേറെ പറയുന്നു. ഈ കഥയുടെ ടൈറ്റിൽ പോലും ഒരു Archetype അല്ലെ.

        അപ്പോൾ അറിയാതെ തന്നെ സാഹിത്യം ഉപയോഗിക്കുന്നുണ്ട്. അത് കുറച്ചു കൂടി കൂട്ടനെ അദ്ദേഹം പറഞ്ഞുള്ളു

        1. @ കാലം സാക്ഷി

          ഒറ്റ കാര്യം ഞാൻ താങ്കളോട് ചോദിച്ചോട്ടെ?
          താങ്കൾ ഈ കഥ വായിച്ചതാണോ?
          വായിച്ചിട്ടില്ലാന്ന് ഞാൻ പറയും കാരണം: കഥ വായിച്ചിരുന്നെങ്കിൽ താങ്കൾ ഏതെങ്കിലും കഥാ സന്ദർഭങ്ങളെ കുറിച്ച് ഉള്ള കാര്യം പറയുമായിരുന്നു.
          ഇതിപ്പോ എനിയ്ക്ക് മനസ്സിലായ ഒരു കാര്യം താങ്കൾ Anees Muhammad ന് വക്കാലത്ത് പറഞ്ഞ് വന്ന് ഈ കഥയെ Degrade ചെയ്യാനാണ് നിങ്ങൾ ശ്രമിക്കുന്നത്.
          Anees Muhammad പറഞ്ഞ അഭിപ്രായത്തിെന്റ പേരിലുണ്ടായ ചർച്ച ഇന്നലെ അവൻ രാവിലെ ഇട്ട കമന്റ് ഓടെ കഴിഞ്ഞതാണ് പിന്നെയും അതിൽ പിടിച്ച് കയറി നിങ്ങൾ അഭിപ്രായം പറഞ്ഞത് തീർത്തും അപക്വവും അനാവശ്യവുമായി പോയി.(ആവിഷ്ക്കാര സ്വാതന്ത്രത്തിന്റ പേരിലാണ് കമന്റ് ഇട്ടതെന്ന ക്ലീഷേ ഡയലോഗ് നിങ്ങൾ ഇവിടെ ഇറക്കണ്ട)
          ഒരു തുടക്കകാരെനെന്ന നിലയിൽ കവിൻ അയാളാൽ കഴിയുന്ന വിധം കഥയെ മനോഹരമായിട്ട് അവതരിപ്പിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
          നിങ്ങൾ പറഞ്ഞ ആ തിയറി എന്താ? Negative cticism ചെയ്ത് കമന്റ് കൊടുത്താലേ എഴുത്തുകാർക്ക് അവരുടെ രചനകളിൽ പുരോഗതിയുണ്ടാകൂവെന്നോ?
          താങ്കൾക്ക് മാനസികമായി എന്തേലും തകരാറുണ്ടോ ഞാൻ അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്.
          കഥ വായിച്ചില്ലെങ്കിലും കമന്റ് ചെയ്തതും ആ കഥയ്ക്കെതിരെ Degrade ചെയ്യുന്ന തരത്തിൽ കമന്റ് ചെയ്തതും എല്ലാ നിങ്ങൾ ചെയ്ത മോശം കാര്യങ്ങൾ തന്നെയാണ്.
          അവസാനമായി പറയുകയാണ്
          ഞങ്ങൾക്കെല്ലാം കവിന്റെ ഈ ഒളിച്ചോട്ടം വായിച്ച് ഇഷ്ടപ്പെട്ടതാണ്.
          അതിൽ ഇപ്പോൾ നെഗറ്റീവ് കമന്റ് ഇട്ടത് താങ്കൾ മാത്രമാണ്.
          Anees Muhammad പോലും കഥ അവന് ഇഷ്ടമായെന്ന് തന്നെ യാണ് പറഞ്ഞത്. അവൻ എഴുത്തിൽ സാഹിത്യം ചേർക്കണമെന്ന് ആണ് അഭിപ്രായം പറഞ്ഞത്.
          കഥ വായിക്കാത്ത നിങ്ങൾ ആണ് ഇവിടെ വന്ന് വെറുതെ വിവാദങ്ങൾ ഉണ്ടാക്കുന്ന വിധത്തിൽ കമന്റ് ചെയ്തത്.
          പ്രോത്സാഹിപ്പിച്ചില്ലെങ്കിലും അയാളെ Negative കമന്റ് ചെയ്ത് ശല്യപെടുത്താെതെ ഇരുന്നു കൂടെ? ….

        2. കാലം സാക്ഷി

          NEHAYAN P N,

          ഞാൻ കഥക്ക് ഇമ്പ്രൂവ്മെന്റ് കൊണ്ട് വരാം എന്ന് അല്ലാതെ കഥ മോശമാണ് എന്ന് എവിടെയാണ് പറഞ്ഞത്. പിന്നെ ഞാൻ കഥ വായിച്ചോ ഇല്ലയോ എന്നത് അത് എന്റെ കമ്മന്റ് കണ്ടാൽ മനസ്സിലാകും. അതിൽ ഞാൻ പറഞ്ഞ എല്ലാ ലിറ്ററെറി ഡിവൈസും ഈ കഥ വായിച്ചപ്പോൾ കണ്ടത് ആണ്. ഇനിയും അതിൽ വിശദീകരണം തരാൻ ഞാൻ തയ്യാറാണ്.

          ഞാൻ വായിച്ചില്ല എന്നത് താങ്കളുടെ തോന്നൽ അല്ലെ? എല്ലാ തോന്നലും ശരിയാകണം എന്നില്ലല്ലോ? അത് കൊണ്ട് അത് ഞാൻ വിട്ടു.

          നെഗറ്റീവ് ക്രിട്ടിസിസം കൊടുക്കണം എന്ന് ഞാൻ പറഞ്ഞതും താങ്കൾ വായിച്ചതിലെ തെറ്റാണ്. പ്രോഡക്റ്റീവ് ക്രിട്ടിസിസം എന്നാണ് ഞാൻ പറഞ്ഞത്. പിന്നെ കഥ ഡീഗ്രേഡ് ചെയ്തു എന്ന് പറഞ്ഞത് അത് എന്റെ ഉദ്ദേശം അല്ല അത് താങ്കൾക്ക് അങ്ങനെ തോന്നി എങ്കിൽ ഞാൻ ആത്മാർഥമായി മാപ്പ് ചോദിക്കുന്നു.

          പിന്നെ താങ്കൾ പറഞ്ഞ Anees Muhammed ന് വക്കാലത്തു കൊണ്ട് വന്നത് ആണെന്ന കാര്യം അത് ഞാൻ പൂർണമായും സമ്മതിക്കുന്നു. അതും അദ്ദേഹത്തിന്റെ ആദ്യ കമ്മെന്റിന് അതായത് എല്ലാം നെഗറ്റീവ് മാത്രം ആണ് എന്ന് ചിലർ പറഞ്ഞ ഫസ്റ്റ് കമന്റ്‌, Anees Muhammed പോലും ഹാർഷ് ആയി പോയി എന്ന് പറഞ്ഞ കമന്റ്‌ അതിന് ഞാൻ വക്കാലത്ത് പറയും.

          കാരണം അത് അദ്ദേഹം കഥ വായിച്ച ഉടനെ അദ്ദേഹം പറഞ്ഞതാണ്, അത് ഒരു വായനക്കാരൻ വായന കഴിഞ്ഞ് ആദ്യം മനസ്സിൽ തോന്നുന്ന അഭിപ്രായം ആണ്. അത്തരം അഭിപ്രായങ്ങൾ പ്രോത്സാഹിക്കപ്പെടേണ്ടത് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം it have value in it. ആ കമ്മെന്റിന് വന്ന മറുപടികൾ, അത്തരം കമ്മെന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരുത്സാഹപെടുത്തുന്നവയായത് കൊണ്ട് തന്നെയാണ് ഞാൻ അതിനെ എതിർത്തത്. പിന്നെ അഭിപ്രായ സ്വതന്തര്യം ആവിഷ്കാര്യ സ്വതന്തര്യം ഇതൊന്നും എന്റെ ഞായങ്ങളിൽ കൊണ്ട് വരേണ്ട ആവിശ്യം ഇല്ല. ഞാൻ ഒരു മനുഷ്യനാണ് താങ്കൾ ഒരു മനുഷ്യൻ ആണ് പരസ്പരം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും, തർക്കങ്ങൾ ഉണ്ടാകും, Misunderstanding ഉണ്ടാകും, miscommunication ഉണ്ടാകും Everything is part the Game. പിന്നെ എന്റെ മനസിക സ്ഥിതിയെകുറിച്ച് പറഞ്ഞത് അത് താങ്കൾക്ക് ഒരു അബദ്ധം പറ്റി എന്ന് കരുതി ഞാൻ അങ്ങ് ക്ഷമിക്കുന്നു. Please do respect others.

        3. എടേ എല്ലാം ഒന്നു നിർത്തി പോടെ ..@കാലാംസാക്ഷി,arjun , nehyan p n etc……

          സാഹിത്യവും കോപ്പും critcisvum , പൊന്നു മച്ചാന്മാരെ നിങ്ങൾ ഇങ്ങനെ പരസ്പരം ഓരോന്ന് പറഞ്ഞ് scene ആകലെ അനസ് ബ്രോ പുള്ളിയുടെ commentil കഥക്ക് കുറച്ച് സാഹിത്യം കൂടെ കൂട്ടിയാൽ നന്നായിരുന്നു എന്ന് പറഞ്ഞു .അതിനുള്ള മറുപടിയും writerum , വേറെ എഴുത്തുകാരും അല്ലാത്തവരും കൂടി കൊടുത്തു പുള്ളി അത് സമ്മതിക്കുകയും ചെയ്തു . പിന്നെ എന്തിനാ brozz ആ comment ഇനി വിമർശിച്ചും support ചെയ്തും ഒകെ scene create ചെയുന്നെ . വിട്ടുകള അനസ് ബ്രോ ഒരു കമെന്റ് പറഞ്ഞു അത് അവിടെ കഴിഞ്ഞു അല്ലാതെ വീണ്ടും അത് കുത്തിപ്പൊക്കാതെ .
          ഒരു വായനക്കാരന് കഥ വായിക്കുമ്പോൾ പല thoughts ഉം വരും . അത് comment ആയിട്ട് ida പക്ഷെ അതിന് apt ആയിട്ടുള്ള placeil ആ comment ഇടണം അത്രെയും ഉള്ളു . അല്ലാതെ “വായക്ക് തോന്നിയത് കോതക്ക് പാട്ട് ” എന്ന പോലെ ആകരുത് .

          @കാലാംസാക്ഷി ഇവിടെ ആരും അതിനെ നിരുത്സാഹപ്പെടുത്തിയൊന്നും ഇല്ല .ഇത് ഒരു കമ്പികഥ സൈറ്റ് ആണ് അല്ലാതെ സാഹിത്യ സൈറ്റ് അല്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു .(ഞാൻ ആരെയും സപ്പോർട്ട് ചെയ്ത പറയല്ലേ )താങ്കൾ പാർട്ട് 1 ഇന്റെ comment ഒന്ന് നോക്കണം അതിലും ആളുകൾ പറഞ്ഞിട്ടുണ്ട് ഇന്ന ഇന്ന changes വരുത്തണം എന്നൊക്കെ അതിൽ ഒന്നും ആരും ഒന്നും പറഞ്ഞിട്ടില്ല . ok നോകാം എന്ന് kavin bro മാത്രം പറഞ്ഞിട്ടുള്ളു കാരണം അതൊക്കെ ആവശ്യം ഉള്ള ഈ site വെച്ച് apt ആയിട്ടുള്ള suggestion ആണ് പറഞ്ഞെ അനസ് ബ്രോ suggestion അല്ലെ പറഞ്ഞെ എന്ന് ചോദിക്കണ്ട ? അനസ് ബ്രോയും പറഞ്ഞത് suggestion തന്നെ ആണ് but ആ suggestion apt ആയിട്ടുള്ള placeil പറയണം എന്ന് മാത്രമേ എല്ലാവരും പറഞ്ഞിട്ടുള്ളു. അത് അനസ് ബ്രോ സമ്മതിക്കുകയും ചെയ്തു .

          അടുത്ത പാർട്ടും ഈ കഥയുടെ എഴുത്തുകാരൻ ആയ കവിൻ ബ്രോ ഇതൊന്നും ശ്രെദ്ധിക്കാതെ നെക്സ്റ്റ് പാർട്ട് ഇത്രെയും വേഗം എഴുതി post ചെയ്യാൻ നോക്ക് . പിന്നെ 20 ദിവസത്തിനുള്ളിൽ വേണം അത് ഞാൻ ഇങ്ങളെ കൊണ്ട് എഴുതിപ്പിക്കും .

          അപ്പോ മച്ചാന്മാരെ ഈ കമെന്റിന്റെ പേരിൽ വാക് വാദം നടത്തുന്നത് നിർത്തിക്കൂടെ ഒന്ന്.

  8. It’s okay Anas.
    Thanks for the comment!

  9. മാത്യൂസ്

    അടിപൊളി ആയിട്ടുണ്ട് ഇപ്പോൾ കഥ പ്രെസെന്റിൽ ആണ് പോകുന്നത് വയ്ക്കാത്ത പേസ്റ്റും അപ്പോൾ ഉണ്ടായ പ്രശ്നങ്ങളും അനു ആയിരിക്കില്ല ഇഷ്ടം തുറന്നു പറഞ്ഞതു അവനായിരിക്കും അതിനു അവളുടെ പിറകെ നടന്നു കുറെ മടുപ്പിച്ചിരിക്കും അവൾ അതൊക്കെ പിറകെ പോരെട്ടെന്ന് .അല്ല മച്ചു ആ സംഗീത് ….മോൻ കാണിക്കുന്നത് ഒരു ബ്രോതെറിന്റെ വികാര പ്രകടനം അല്ല അവനെന്തോ വൈരാഗ്യം തീർക്കുന്ന പോലെ ആണല്ലോ പെരുമാറുന്നത് സത്യം പാരാ മൂന്ന് പേരും കൂടി നേരത്തെ അവനെ പഞ്ഞിക്കിട്ടാത്തണ് അല്ലേ അവനു നിങ്ങളോടു മൂന്നു പേരോടും ആണല്ലോ വൈരാഗ്യം അനുവിന്റെ അച്ഛന്റെ കാര്യം പൊട്ടു മോൾ അവളെക്കാൾ ഇളയ ജോലി ഇല്ലാത്ത ചെറുക്കനെ പ്രേമിച്ചു റെജിസ്ട്രർ ചെയ്തത് ആണല്ലോ പുള്ളീടെ പ്രോബ്ലെം അതു സ്വാഭാവികം പക്ഷെ ആ സംഗീത് മൈ…..ന്റെ കഴ……മനസ്സിലാകാത്തത് അതിനൊക്കെ വരും ഭാഗങ്ങളിൽ വെളിപ്പെടുത്തും എന്നു കരുതുന്നു

    1. കഥ ഇഷ്ടമായീന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം സഹോ.
      സംഗീതിനെ ആദിയുടെയും കൂട്ടുകാരുടെയും കയ്യിൽ നിന്ന് പല തവണ ഇടി വാങ്ങി കൂട്ടിയതിന്റെ വൈരാഗ്യം അവൻ ഒരവസരം കിട്ടിയപ്പോൾ അത് തീർക്കാനായി ഇറങ്ങി. അതാണ് ഈ പാർട്ടിലെ തുടക്കത്തിൽ കണ്ടത്. ഇനി കുറച്ച് പ്രസന്റ് പറഞ്ഞിട്ട് അവരുടെ പാസ്റ്റിലേയ്ക്ക് പോകാമെന്നാണ് കരുതുന്നത്.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

  10. ബ്രോസ്

    അവൻ അവന്റെ അഭിപ്രായം പറഞ്ഞത് ആണ് തെറ്റുകുറ്റങ്ങൾ ചൂണ്ടികാട്ടാൻ ഉള്ളതാണ് ആദ്യത്തെ എഴുതാവുമ്പോൾ ചിലതൊക്കെ വായനക്കാരൻ എന്ന നിലയ്ക്കു പറയാമല്ലോ

    എവിടെയും അവൻ മോശം വാക്കുകൾ ഉപയോഗിച്ചില്ല കഥ കൊള്ളില്ല എന്നും പറഞ്ഞില്ല കുറച്ചു കൂടെ ബെറ്റർ ആക്കണം എന്ന് മാത്രം പറഞ്ഞു
    സത്യത്തിൽ ഒരു എഴുത്തുകാരൻ ഇങ്ങനെ ഉള്ള കമെന്റ്സ് പ്രതീക്ഷിക്കില്ലേ അത് എഴുത്തിനെ കൂടുതൽ മികച്ചത് ആക്കാൻ അല്ലെ സഹായിക്കുക

    അവൻ പറഞ്ഞതിൽ ചില കാര്യങ്ങൾ വിയോജിപ്പ് തോന്നിയാലും അതിന് ദേഷ്യപ്പെടാതെ പരിഹസിക്കാതെ കാര്യങ്ങൾ പറയാമല്ലോ

    അവൻ അവന്റെ അഭിപ്രായം മാന്യമായി പറഞ്ഞു അതിന് ഇത്രയും എതിർപ്പോ പരിഹാസമോ വേണ്ടിയിരുന്നില്ല

    കവിൻ താങ്കൾ ആണ് ഇനി പറയേണ്ടത്

    സോറി ബ്രോ ഈ കഥ ഞാൻ വായിച്ചിട്ടില്ല അത്കൊണ്ട് എനിക്ക് വ്യക്തമായി ഒരുമറുപടി പറയാനും സാധിക്കുന്നില്ല

    1. ഇതേതാ സൈറ്റ് എന്ന് കൂടി ഓർക്കുന്നത് നല്ലതാണ്, ഇവിടെ ഒരു കഥയിൽ വന്ന് സാഹിത്യം ചേർക്കണം എന്നൊക്കെ പറയുന്നതിൽ വല്ല അർത്ഥവുമുണ്ടോ??
      തെറ്റുകൾ ചൂണ്ടി കാട്ടുന്നത് നല്ലതാണ്,ഭാവിയിൽ മികച്ചതാക്കാൻ അത് സഹായിക്കും പക്ഷെ ഈ കമന്റ്‌ കണ്ടിട്ട് ഒരു മറുപടി കൊടുക്കാതെ പോവാൻ തോന്നിയില്ല…കുറ്റങ്ങൾ പറയാം പക്ഷെ എന്തേലും വായിൽ തോന്നിയത് പറഞ്ഞാലേ ഞാൻ ഒരു സംഭവം ആണെന്ന് മറ്റുള്ളവർക്ക് തോന്നു എന്ന് ചിന്തിച്ച് കമന്റ് ഇടുന്നതിനോടുള്ള വിയോജിപ്പ് മാത്രം(ഈ ഒരു കഥ മാത്രം അല്ല ഞാൻ ഉദ്ദേശിച്ചത് ഇതിന് മുൻപും കണ്ടിട്ടുണ്ട്,പക്ഷെ അതിനുള്ള മറുപടി എഴുത്തുക്കാരൻ തന്നെ കൊടുത്തിരുന്നു)

      1. //” കീശയിൽ നിന്ന് കീ എടുത്ത് വണ്ടി സ്റ്റാർട്ട്‌ ആക്കി..//

        ഞാൻ പറഞ്ഞ തെറ്റുകുറ്റങ്ങൾ ചൂണ്ടികാറ്റലുകൾ ദേ ഇത്രേ ഒക്കെ ഒള്ളു

        സാഹിത്യം അതിലൊന്നും ഞാനും വിശ്വസിക്കുന്നില്ല കാരണം അതെനിക്കും അധികം ദാഹിക്കില്ല നോർമൽ ആണ് കൂടുതൽ നല്ലത്

    2. @ Ajay

      അനസിനോട് ഞാൻ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് തന്നെയാണ് മുകളിലുള്ള കമന്റിലൂടെ അവരൊക്കെ പറഞ്ഞത്. അഭിപ്രായം പറയാൻ എല്ലാ വായനക്കാർക്കും അവസരവുമുണ്ട് അവകാശവുമുണ്ട് ഇവിടെ. എന്ന് കരുതി ഒരു കഥയിൽ എന്ത് വേണം എന്ത് ശൈലിയാണ് പ്രയോഗിക്കേണ്ടത് എന്നതൊക്കെ എഴുത്തുകാരന്റ താല്പര്യമാണ് അതിൽ കൈ കടത്തി സംസാരിക്കാൻ ഒരു വായനക്കാരനും അവകാശമില്ല.
      അനസിന്റെ കാര്യത്തിൽ അനസ് എല്ലാ കഥകളുടെയും കമന്റ് ബോക്സിൽ വന്നിട്ട് കഥയിൽ സാഹിത്യം പോരാ പിന്നെ മാറ്റങ്ങൾ വരുത്തണമെന്നൊക്കെയുള്ള കക്ഷിയുടെ കമന്റ് പല പ്രാവശ്യം ഞാൻ തന്നെ കണ്ടിട്ടുണ്ട്. ഒരു തവണ അങ്ങിനെയുള്ള ഒരു കമന്റിന് ഞാൻ അവന് മറുപടിയും കൊടുത്തിരുന്നു.
      ഒരു കഥ വായിക്കുന്ന പോലെ എളുപ്പമുള്ള കാര്യമല്ല ഒരു കഥ എഴുതുകയെന്നത് അതിനു വേണ്ടി എഴുതുന്ന വ്യക്തി എത്രത്തോളം സമയവും,Effort ആണ് എടുക്കുന്ന കാര്യം പലരും മറക്കുന്നു.
      ഞാനീ എഴുത്തിന്റെ കാര്യത്തിൽ ഒരു തുടക്കകാരനാണ്. ആ എന്നോട് കഥയിൽ സാഹിത്യം ചേർക്കണമെന്നൊക്കെയുള്ള അവന്റെ ഉപദേശം എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ സൈറ്റിൽ കഥ വായിക്കാൻ വരുന്നവർ സാഹിത്യോത്സവത്തിനു വരുന്നതൊന്നും അല്ലാലോ നാടൻ ഭാഷ അതായത് മനുഷ്യന് മനസ്സിലാക്കുന്ന പച്ച മലയാളം തന്നെ ഉപയോഗിക്കുന്ന കഥകൾ തന്നെയാണ് സാഹിത്യം കുത്തി നിറച്ച് എഴുതിയ കഥകളേക്കാൾ വായനക്കാർക്ക് ഇഷ്ടം.
      എന്റെ ഭാഗം ഞാൻ പറഞ്ഞു കഴിഞ്ഞു.

      1. അതല്ലേ ചില കാര്യങ്ങളിൽ വിയോജിപ്പ് എന്ന് പറഞ്ഞത്

        അതെനിക്കും ഉണ്ട്,,

    3. പൊന്ന് @ajay,
      ഒരു കഥ വായിക്കാണ്ട് അതിന്റെ Comment മാത്രം നോക്കുന്നത് ഒകെ അവരുടെ ഇഷ്ടം, but അവിടെ ആ കഥയെ അടിസ്ഥാനമാക്കി comment ചെയുന്നതിന് മുമ്പ്‌ ആ കഥ ഒന്ന് വായിക്കുന്നത് നല്ലത് ആണ്‌ എന്നിട്ട് Comment ide. (enkil തങ്ങൾക്ക് എന്താ കാര്യങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ സാധിക്കും)
      Anas bro എവിടെയും മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല കഥ കൊള്ളില്ല എന്നും പറഞ്ഞിട്ടില്ല but കഥ വന്ന് സ്ഥലം കൂടെ നോക്കുന്നത് നല്ലതാണ് ഇത് kambi kadha site ആണ്‌ സാഹിത്യ അക്കാദമി നടത്തുന്ന site അല്ല kadhakal. Comil ആണ്‌ സാഹിത്യം പോര എന്ന് പറയുന്നതെങ്കിൽ പിന്നെയും രസം ഉണ്ട് ഇത് tmt site ആണ്‌.

      പിന്നെ ഒരു Comment ഇലും പരിഹസിച്ചു എന്ന് thonundenkil താങ്കൾ ഒന്ന് recheck ചെയുന്നത് നല്ലതാ. വളരെ മാന്യമായ രീതിയില്‍ തന്നെ ആണ്‌ എല്ലാവരും അതിന് reply കൊടുത്തിട്ടുള്ളത് ആരും പരിഹരിച്ചിട്ടില്ല ഉള്ള കാര്യം പറഞ്ഞോട്ടെ ഉള്ളു

      പിന്നെ hyder broyum, mallu readerum, pv yum ഒകെ നല്ല രീതിയില്‍ അതിന്‌ reply കൊടുത്തിട്ടുണ്ട്

      ഇത് ‌ കേരള സാഹിത്യ അക്കാദമി നടത്തുന്ന രചനാ മത്സരം ഒന്നും അല്ലല്ലോ സാഹിത്യം കഥയില്‍ ഉള്‍പ്പെടുത്തണം എന്ന് പറയാന്‍ പിന്നെ അത് ഓരോരുത്തര്‍ അവരുടെ way off thought express ചെയുന്നു. എങ്കിൽ കമ്പി kadhayil സാഹിത്യം illa എന്ന് ആരും പറയുന്നില്ലലോ അത് mind off approach അങ്ങനെ ആണ്‌

      ആദ്യ കഥ ആണെങ്കിലും ആ കഥ എഴുതുന്ന ആള്‍ക്ക് അയാളുടെത്തായ വ്യക്തി സ്വാതന്ത്ര്യം ഉണ്ട് ഏത്‌ tone ഇല്‍ എഴുതണം എന്ന് ഉള്ളത് അയാളുടെ ഇഷ്ടം ആണ്‌ അതിൽ ഒരു വായനക്കാരനും കൈ കടത്താന്‍ അവകാശം ഇല്ല . പിന്നെ ഒരാൾ ആ കഥയ്ക്ക് നല്ല കഷ്ടപ്പെട്ടിട്ട് ആണ്‌ ആ കഥ post cheyune അത് ഏത്‌ കഥ ആയാലും. ഇവിടെ എഴുതുന്നതിൽ കൂടുതൽ ആളുകളും അവരുടെ ജോലി, വീട്ടു കാര്യങ്ങൾ, personal problems, health isues എല്ലാം മാറ്റി വെച്ചാണ് കഥക്ക് വേണ്ടി സമയം കണ്ടെത്തുന്നത്ത്, അവരുടെ മനസ്സിലെ thought express cheythe അത്ന namalke മനസ്സിലാകുന്ന രീതിയിലേക്ക് മാറ്റുന്നത് നല്ല പണി ഉള്ള പരിപാടി ആണ്‌.
      കഥ നമ്മൾ വായിക്കുന്ന പോലെ ഒട്ടും എളുപ്പം ഉള്ള കാര്യം അല്ല എഴുതുന്നത്.

      @anas bro പുള്ളിക്ക് വേണ്ട മറുപടി നേരത്തെ തന്നെ മറ്റു എഴുത്തുകാര്‍ കൊടുത്തിട്ടുണ്ട് അത് തന്നെ പറയാന്‍ ഉള്ളു. സാഹിത്യം വേണം എന്ന് ഉണ്ടെങ്കിൽ just oru suggestion ആണ്‌ അല്ലാതെ തലുണ്ടാക്കാൻ അല്ല സാഹിത്യം വേണമെങ്കിൽ mt vasudevan nair ude novel രണ്ടാമൂഴം ഒന്ന് വായിച്ച് നോക്ക് Mt യുടെ novel ഞാൻ വായിച്ചപ്പോ അതിൽ നല്ല രീതിയില്‍ സാഹിത്യം ഉണ്ട്. തങ്ങൾക്ക് എങ്ങനെ ആണ്‌‌ വായിക്കുമ്പോള്‍ തോന്നുന്നത് എന്ന്
      എനിക്ക് അറിയില്ല.

      (ആരെയും ആയിട്ട് thall ഉണ്ടാകാന്‍ അല്ല ഈ Comment idune thonundenkil അത്ത അവരുടെ തോന്നല്‍ മാത്രം ആണ്‌ താങ്ങൾക്ക് ഒരു reply തരണം എന്ന് തോന്നി)

      1. anas ബ്രോ തന്നെ agree ചെയ്തു എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.
        ഇനി പുതിയ ഒരു പpresnam ഇണ്ടാകാൻ ആൾട്ടോ ഈ കമന്റ് ഇട്ടേ എന്ന് ഒന്നു കൂടെ പറയുന്നു

  11. രാഹുൽ പിവി 💞

    ആദ്യം തന്നെ നിനക്കും നിൻ്റെ കുടുംബത്തിനും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു🔥🔥🎅

    വായിച്ചിട്ട് 2 ദിവസം ആയി എങ്കിലും നല്ലൊരു മൂഡ് ഇല്ലാത്ത കൊണ്ട് ഇന്നാണ് കമൻറ് ഇടാൻ കഴിഞ്ഞത്.എന്താ പറയുക.ഒരുപാട് ഇഷ്ടമായി.ആദ്യത്തെ ഭാഗത്ത് നിന്ന് ഈ ഭാഗത്തേക്ക് എത്തിയപ്പോൾ കഥയിൽ ഒരുപാട് മാറ്റം വന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്.എൻ്റെ കാഴ്ചയിൽ കുറെ സംഭവ വികാസങ്ങൾ കടന്ന് വന്നത് ഈ ഭാഗത്താണ്.അതുകൊണ്ടാണ് മാറ്റം വന്നു എന്ന് പറഞ്ഞത്.അല്ലാതെ അല്ലാതെ ആത്യന്തികമായി പറയാൻ ഒന്നും എനിക്ക് അറിയില്ല.അതൊക്കെ നിൻ്റെ മറ്റ് സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട് എന്നത് ഉറപ്പാണ്.അതിനാൽ ഞാൻ അതിലേക്ക് തലയിടുന്നില്ല

    ഒന്നൊന്നര ഭാഗം ആയിരുന്നു ഇത്.അടിയിടി വെടി പുക എല്ലാം കൂടെ നിറഞ്ഞ് നിന്നു. ആദിയുടെയും അനുവിൻ്റെയും ജീവിതം കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. ആ സംഗീത് എന്ന നാ**ൻ്റെ മോൻ ശരിക്കും ഉള്ളത് ആണെന്ന് അറിഞ്ഞു.ഇവനെ സഹിക്കുന്ന നിങ്ങളെ ഒക്കെ പൂവിട്ടു പൂജിക്കണം.അമ്മാതിരി ഐറ്റം ആണല്ലോ

    നല്ല സൗഹൃദപരമായി പോകുന്ന 2 കുടുംബങ്ങൾ എത്ര പെട്ടന്നാണ് ശത്രുക്കളെ പോലെ ആയത്.അനുവിൻ്റെ അച്ഛൻ പറഞ്ഞത് ഒന്നും കൂടുതൽ അല്ല.മക്കളെ അധികമായി സ്നേഹിച്ച ഒരു അച്ഛൻ്റെ വേദന വാക്കുകളായി പുറത്ത് വന്നു എന്ന് മാത്രമേ ഉള്ളൂ.വൈകാതെ മാറും എന്ന് പ്രതീക്ഷിക്കുന്നു

    നല്ലൊരു കാറ് തള്ളി തകർത്തപ്പോൾ ആ അവ**തി മോൻ്റെ കഴപ്പ് തീർന്നു കാണും.ഒരു ആങ്ങളയുടെ വികാര പ്രകടനങ്ങൾ ആണെന്ന് കരുതുന്നില്ല.ഇത് എന്തോ പക ഉള്ളത് പോലെ ആണല്ലോ പ്രവർത്തി.അതുകൊണ്ട് ആണല്ലോ ആദിയുടെ അച്ഛനെ പോലും മോശമായി പറഞ്ഞത്

    സത്യം പറ ഇത് നിൻ്റെ അറിവിൽ ഉള്ള ആരുടെയെങ്കിലും കഥ ആണോ.ആണെന്നാ എനിക്ക് തോന്നുന്നത്.അച്ഛനെ എന്താണെന്ന് അറിയില്ല എനിക്കും പേടിയാ.പക്ഷേ കൂട്ടുകാരുടെ വീട്ടിൽ പോയി അവന്മാരുടെ അച്ഛനോട് സംസാരിക്കാൻ ഒരു മടിയും ഇല്ല.അതാണ് ഇവിടെ ആദിയുടെ മുന്നിൽ നിയാസ് കാണിച്ചതും

    അനുവിൻ്റെ അച്ഛൻ പറഞ്ഞതിൻ്റെ ഒപ്പം ആദിയുടെ അച്ഛനും മോനോട് ഇറങ്ങാൻ പറഞ്ഞപ്പോൾ ഇവരെന്താ ഇങ്ങനെ എന്ന് ആലോചിച്ച് ഇരുന്നപ്പോൾ ആണ് അച്ഛൻ പ്ലേറ്റ് മാറ്റിയത്.മകന് അപകടം പറ്റുമെന്ന് തോന്നിയപ്പോൾ അച്ഛൻ്റെ സ്നേഹം പുറത്ത് വന്നു

    മധ്യസ്ഥനായി ടോമിച്ചൻ വന്നത് കൊണ്ട് വലിയ അടിപിടി അങ്ങ് ഒഴിവായി കിട്ടി.അതുകൊണ്ട് സംഗീത് ചത്തില്ല

    അനുവിനെ കിട്ടിയ കുറച്ച് സമയം കൊണ്ട് വീട്ടുകാർ സ്നേഹിക്കാൻ അമ്മ തന്നെ വേണ്ടിവന്നു.അച്ഛൻ്റെ മുന്നിൽ വിഷമിച്ച് പറഞ്ഞപ്പോ അച്ഛനും അലിഞ്ഞു.അതുകൊണ്ട് ആദിക്കും പെണ്ണിനും സന്തോഷത്തോടെ വീട്ടിൽ നിന്ന് ഉറങ്ങാൻ കഴിഞ്ഞു

    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.ഇത്രയും വൈകില്ല എന്ന പ്രതീക്ഷയിൽ നിർത്തുന്നു 💕♥️♥️

    1. ഹായ് പി വി,

      നിനക്കും കുടുംബത്തിനും എന്റെയും നവ വത്സര ദിനാശംസകൾ നേരത്തെ പറയുന്നു. ഇനി വരാൻ പോകുന്ന വർഷമെങ്കിലും ശാന്തിയുടെയും സമാധാനത്തിന്റെയും നല്ല നാളുകൾ ആകട്ടെയെന്ന് നമ്മുക്ക് പ്രത്യാശിയ്ക്കാം.
      കമന്റിന് റിപ്ലെ തരാൻ വൈകിയതിന് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു.

      ഈ ഭാഗത്തിലും നിന്റെ കമന്റ് കാണാൻ സാധിച്ചതിലും ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം.

      പിന്നെ കഥയുടെ കാര്യമാണെങ്കിൽ നീ പറഞ്ഞത് പോലെ ഈ രണ്ടാം ഭാഗത്തിലാണ് കൂടുതൽ സംഭവ വികാസങ്ങൾ ഉണ്ടായത്. അവർ വീട്ടിൽ നിന്ന് എന്തിന് മാറി നിൽക്കേണ്ടി വന്നുവെന്നതിന്റെയെല്ലാം കാരണങ്ങൾ സംഭവിച്ചത് ഈ ഭാഗത്തിലായിരുന്നല്ലോ.

      സംഗീതിന്റെ കാര്യം ഞാൻ ആദ്യ ഭാഗത്തിൽ കുറച്ച് പറഞ്ഞിരുന്നു. സംഗീത് പല പ്രശ്നങ്ങളും ആദിയും കൂട്ടുകാരുമായി മുൻപ് സംഭവിച്ചതും അതിന്റെ വൈരാഗ്യം മനസ്സിൽ വെച്ച് കൊണ്ടാണ് പിന്നീടങ്ങോട്ട് സംഗീതിന്റെ കാട്ടി കൂട്ടലുകൾ എല്ലാം. ഈ ഭാഗത്തിലാണ് അവന്റെ എൻട്രി ഉണ്ടായതും ആദിയ്ക്കും അനുവിനും വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന കാര്യങ്ങൾ സംഭവിച്ചതും.
      സംഗീത് ഒരു റിയൽ ലൈഫ് ക്യാരക്ടർ തന്നെയാണ് അതുപോലെ അച്ഛനുമായുള്ള അടുപ്പത്തിന്റെ കാര്യമെല്ലാം ഞാൻ പറഞ്ഞതും എന്റെ അനുഭവത്തിൽ നിന്നുള്ള കാര്യങ്ങൾ തന്നെയാണ്.
      പിന്നെ Ci ടോമി ജോസിന്റെ ഇടപെടൽ വലിയ അളവിൽ ആദിയ്ക്കും അനുവിനും സഹായകമായിട്ടുണ്ട്.
      അടുത്ത ഭാഗത്തിന്റ എഴുത്ത് തുടങ്ങിയിട്ടുണ്ട് അധികം താമസിയാതെ എല്ലാവരിലേയ്ക്കും വായനയ്ക്കായി എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

      1. കാലം സാക്ഷി

        എഴുത്ത്കാരുടെ effort അത് താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. പക്ഷെ ഒരുപാട് effort ഇട്ട് ഒരു മോശം കഥയെഴുതിയാൽ താങ്കൾ അത് വായിക്കുമോ? ഞാൻ ഏതായാലും വായിക്കാൻ സാധ്യത ഇല്ല. (ഒരുപാട് effort ഇട്ടാൽ കഥ മോശമാകില്ല) പിന്നെ എഴുത്തിൽ ഇമ്പ്രൂവ്മെന്റ് കൊണ്ട് വരുന്നതും ഒരു effort ആണ്. പിന്നെ പോസിറ്റീവ് കമന്റ്‌ കൊണ്ട് ഇമ്പ്രൂവ്മെന്റ് വരില്ല എന്ന് ഞാൻ പറഞ്ഞു അത് താങ്കൾ പറഞ്ഞത് പോലെ തെറ്റാണ് പോസിറ്റീവ് കമന്റ്‌ കൊണ്ട് ഇമ്പ്രൂവ്മെന്റ് വരും. പക്ഷെ ആ കമന്റ്‌ വെറും blind praise ആണെങ്കിൽ അതിൽ നിന്നും ഊർജ്ജം കണ്ടെത്തി നമ്മൾ സ്വയമേ ഇമ്പ്രൂവ് ചെയ്യേണ്ടി വരും.
        പക്ഷെ അത് ഒരു പ്രോഡക്റ്റീവ് criticism ആണെങ്കിൽ എഴുത്ത് കാരാന് തെറ്റ് മനസ്സിലാക്കി തിരുത്താൻ സാധിക്കും. അത് ഒരിക്കലും നെഗറ്റീവ് അല്ല നെഗറ്റീവ് ആയി എടുക്കാതിരുന്നാൽ മതി.

        പിന്നെ സാഹിത്യം എന്ന വാക്കിൽ തൂങ്ങിയാണ് ഈ പ്രശ്നമെങ്കിൽ സാഹിത്യം എന്താണ് എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്. നമുക്ക് ഒരു കഥ പല രീതിയിൽ പറയാം എന്നാൽ അത് ഏറ്റവും രസകരമായി അവതരിപ്പിക്കുന്നതിന് ആണ് സാഹിത്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് വായനക്കാർക്ക് അനുസരിച്ച് മാറുകയും ചെയ്യും. അല്ലാതെ വായിൽ കൊള്ളാത്ത കുറെ വാക്കുകൾ ഉപയോഗിക്കുന്നത് അല്ല സാഹിത്യം. ഈ കഥയിൽ തന്നെ എത്ര literary devices ഉപയോഗിച്ചിരിക്കുന്നു. Flashback,Dramatic irony, Imaginary അങ്ങനെ എത്രയെണ്ണം. എന്തിനേറെ പറയുന്നു. ഈ കഥയുടെ ടൈറ്റിൽ പോലും ഒരു Archetype അല്ലെ.

        അപ്പോൾ അറിയാതെ തന്നെ സാഹിത്യം ഉപയോഗിക്കുന്നുണ്ട്. അത് കുറച്ചു കൂടി കൂട്ടനെ അദ്ദേഹം പറഞ്ഞുള്ളു.

  12. യദുൽ 😍NA³😍

    പണി പാളും വെറുതെ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ…. നിനക്ക് നിന്റെ കഥയിൽ പറഞ്ഞാൽ പോരെ ഇതു എല്ലാ കഥയിലും അത് കൊള്ളില്ല ഇത് കൊള്ളില്ല എന്ന പറയാൻ നിനക്ക് എന്തെങ്കിലും മെന്റലി പ്രശ്നം ഉണ്ടോ അതോ അവരെ മനസികം ആയി തളർത്താം എന്ന് വെച്ചെno… ഇവിടെ ഉള്ളവർ ആരും MT വാസുദേവൻ സർ അല്ല… അവന്റെ ഒരു മറ്റേടത്തെ കോപ്പിലെ സ്വഭാവം… Da പുല്ലേ ഒരുപാട് ആയി മറ്റുള്ളവരെ നീ ഇങ്ങനെ ആക്കുന്നു…. നിനക്ക് നിർത്തിക്കൂടെ കോപ്പൻ 😡

  13. മല്ലു റീഡർ

    ഉള്ള കാര്യം തുറന്നു പറയല്ലോ …

    തങ്ങളുടെ ഒരു ഓൾ ദി ബെസ്റ്റിന് വേണ്ടി കെവിൻ ബ്രോ വെറ്റിങ് ആയിരുന്നു എന്നാണ് എന്റെ അറിവ്..🤗🤗

    * അനസ് ബ്രോ പറഞ്ഞ കാര്യത്തോട് ഞാൻ 100% യോജിക്കുന്നു കവിനെ താങ്കളുടെ കഥയിൽ സാഹിത്യത്തിന്റെ ഭയങ്കരമായ അഭാവം കാണുവാൻ സാധിച്ചു🤣🤣🤣

    ഇനി അനസ് ബ്രോയോട്:

    ബ്രോ, ഇവിടുത്തെ വായനക്കാരിൽ 90%ആളുകളും നേരം പോക്കിന് വേണ്ടി കഥ വായിക്കാൻ കയറുന്നവരും സാധരണ സംസാര ഭാഷയിൽ കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവരും ആണ് എന്നാണ് എന്റെ സൈറ്റിലെ ഇത്രയും നാളത്തെ പരിജയസമ്പത് കൊണ്ടു മനസിലാക്കാൻ സാധിച്ചത്…

    പിന്നെ മറ്റൊരു കാര്യം എന്തെന്നാൽ ഇവിടെ കഥ എഴുതുന്ന എന്റെ അറിവിൽ ഉള്ള എല്ലാ കഥാകൃത്തും തങ്ങളുടെ ഒഴുവ്‌സമയങ്ങളിലെ വിരസത മാറ്റാൻ കുത്തിക്കുറിക്കുന്നവരാണ്..,

    പിന്നെ ഇതു കേരള സാഹിത്യ അക്കാദമിയുടെ രചന മത്സരം നടക്കുന്ന ഇടമൊന്നും അല്ലല്ലോ മലയാള സത്യത്തിന്റെ ഒഴുക്ക് കാണാനും,തെറ്റുകൾ ഇല്ലാത്ത എഴുത് കാരെ കാണാനും..കെവിൻ നമ്മളിലെ ഒരു തുടക്ക കാരൻ ആണ് എന്ന് അദ്ദേഹം ആദ്യം തന്നെ പറഞ്ഞു കഴിഞ്ഞു അങ്ങനെ ഉള്ള അദ്ദേഹത്തിന് നമ്മുടെ സപ്പോർട്ട് അല്ലെ കൊടുക്കേണ്ടത് (തെറ്റുകൾ ഉണ്ടങ്കിൽ പറഞ്ഞു നൽകാം അല്ല എന്നല്ല).പക്ഷെ ഇത് കുറച്ചു ഓവർ അല്ലെ കാരണം തങ്ങളെ ഞാൻ പല കഥ കളുടെയും വാലിൽ കണ്ടിട്ടുണ്ട് ഇതേ ചൊറി സംസാരവുമായി…

    ഒരു സംഗീർത്തനം പോലെ തങ്ങളുടെ രചനയല്ലേ…
    അതിലെ മലയാള ഭാഷയുടെ ശുദ്ധിയും സാഹിത്യത്തിന്റെ അതിപ്രസരവും മൂലം ഒരു മലയ ഭാഷ നിഘണ്ടു തന്നെ മുന്നിൽ തുറന്നു വെക്കേണ്ടി വന്നു എനിക്ക്…ആ കഥയെ ഒന്ന്‌മനസിലാക്കി എടുക്കുവാൻ😜😅😅

    നിങ്ങൾ ഈ കമെന്റ് കാണുവോന്നു പോലും എനിക്കറിയില്ല ഇനി അഥവാ കണ്ടാൽ എന്നോട് ഒന്നും തോന്നരുതെ കുറെ നാളുകളായി പറയാൻ കൊണ്ടു നടന്ന കാര്യം ഒരു അവസരം കിട്ടിയപ്പോൾ പറഞ്ഞു എന്നെ ഒള്ളു…അല്ല ഇനി ഇപ്പൊ എന്തെങ്കിലും തോന്നിയാൽ തന്നെയും എനിക്ക് ഒരു മൈരും ഇല്ല…

    ഉദ്ദേശിച്ച കാര്യങ്ങൾ വ്യക്തമായി എന്നു വിശ്യസിക്കുന്നു…

  14. മാൻ, സംഭവം കൊള്ളാം.. ചുമ്മാ സിമ്പിൾ ആൻഡ് ഹമ്പ്ൾ.. ഈസി ആയി ക്യാച്ച് ചെയ്യാം.. ബോറടിപ്പിക്കാനും ഇല്ല. കുറെ സാഹിത്യം കുത്തി നിറച്ചു വെറുപ്പിക്കാനുമില്ല… രസമായി എന്ജോയ് ചെയ്തു വായിച്ചു..

    നല്ല രസമുണ്ട്.. ആകെ ഉണ്ടായ ലാഗ് ഒരു പാർട്ട് കഴിഞ്ഞു അടുത്തത് വരാനുള്ള ഗ്യാപ് ആണ്.. അത്കൊണ്ട് മോന് സമയം ദീർഘിപ്പിക്കാതെ വേഗം പാർട്ട്‌ 3 അയച്ചാൽ മതി.. ബാക്കി എല്ലാം ഒക്കെ..

    ♥️😍♥️🤪

    1. ഈ പാർട്ടിനും പ്രവാസി ബ്രോയുടെ കമന്റ് കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.
      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം.
      ജോലിയിലെ തിരക്കുകൾ കാരണമാണ് ഓരോ പാർട്ടിൽ നിന്നും അടുത്തതിലേയ്ക്കുള്ള സമയം നീളുന്നത്. എന്തായാലും അടുത്ത പാർട്ടെങ്കിലും പരമാവധി നേരത്തെ പോസ്റ്റാൻ ശ്രമിക്കാം.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S 💗

  15. രാഹുൽ പിവി 💞

    അനസ്സെ നീ ഈ പറഞ്ഞതിൽ ഭാഷാ പ്രയോഗങ്ങൾ മികവുറ്റതാക്കാൻ ഉള്ള വഴികൾ ഒന്ന് പറഞ്ഞു കൊടുക്കാമോ.കവിൻ ഒരു തുടക്കക്കാരൻ അല്ലേ പിന്നെ മലയാളത്തിൽ അത്ര എഴുതി പരിചയവും കാണില്ല.നിനക്ക് നന്നായി അറിയാം എന്ന് നിൻ്റെ കമൻറ് കാണുമ്പോൾ അറിയാം കൂടാതെ നന്നായി കഥയും എഴുതുന്നുണ്ട്

    പിന്നെ നിനക്ക് ചിലത് ഒക്കെ അനാവശ്യ കൂട്ടിച്ചേർക്കൽ ആയും ലാഗ് ആയിട്ടും ഒക്കെ തോന്നി.അത് സ്വാഭാവികം.പക്ഷേ എല്ലാവർക്കും അങ്ങനെ തോന്നുന്നില്ല.അത് നിൻ്റെ കുഴപ്പം ആണോ ഞങ്ങളുടെ കുഴപ്പം ആണോ

    നീ പലയിടത്തും ഇടുന്ന കമൻ്റ് കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലെ ഒരു കമൻ്റ് ആദ്യമാണ് കാണുന്നത്.ഇതിൽ നീ ഫുൾ നെഗറ്റീവ് ആണ്.കഥയെ കുറ്റം പറഞ്ഞ് അല്ലാതെ കഥയെ പറ്റി നല്ല രീതിയിൽ ഒന്നും തന്നെ പറഞ്ഞിട്ടില്ല.ഇത് എഴുത്തുകാരൻ്റെ ആദ്യത്തെ കഥ ആണ്.അപ്പോ കുറച്ച് തെറ്റ് ഒക്കെ വരും.അതിനു നീ മേൽപറഞ്ഞ പ്രകാരം ഒന്നും കഥയെ നോക്കി കാണേണ്ട ആവശ്യമില്ല. പഠിത്തത്തിൻ്റെ ഇടയിൽ നീ കഥ എഴുതുന്നത് പോലെ അല്ല പലരും കഥ എഴുതുന്നത്.അവർക്ക് പലർക്കും ജോലി ഉണ്ട്.അപ്പൊ സീരിയസ് ആയിട്ട് എഴുത്തിനെ കാണാൻ കഴിയില്ല ഇതൊക്കെ ഒരു നേരമ്പോക്ക് മാത്രമാണ്

    കൂടുതൽ പറയുന്നില്ല.അപേക്ഷ ആണ്.ഇങ്ങനെ നെഗറ്റീവ് ഓവർ ആയി വരരുത്.ആദ്യം സ്വന്തം കണ്ണിലെ കരട് എടുത്തിട്ട് മറ്റൊരുവൻ്റെ കണ്ണിലെ കോല് എടുക്കാൻ നടക്കുക

  16. അനസ് സെർ മെസ്സ്🔥🔥🔥 ശരിയാ സാറേ സാഹിത്യം ഇല്ലാതെ എന്ത് കഥ..അതും ഈ കുട്ടേട്ടന്റെ പൂങ്കാവനത്തിൽ

  17. machane..adipoli…nannayittund…..oru rakshyum illatto..engane thanne munnottu pokatte…adutha partinu waiting…

    1. ഹായ് ബ്രോ,

      രണ്ടാമത്തെ പാർട്ടിലും നിന്റെ കമന്റ് കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. പരമാവധി നന്നായി കഥ മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ശ്രമിക്കാം.
      അടുത്ത ഭാഗം അധികം താമസിയാതെ തന്നെ തരാം ട്ടോ ….

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S 💗

  18. ℝ𝕒𝕙𝕦𝕝𝟚𝟛

    രണ്ടു പാർട്ടുകളെ ഇറങ്ങിയിട്ടൊള്ളുഎങ്കിലും എന്റെ ഫേവറിറ്റ് പാർട്ട്‌ ഇതായിരുന്നു, ആദ്യത്തെ പാർട്ട്‌ എന്നോട് വിഷ്ണു പറഞ്ഞു അടിപ്പാൻ ആണ് അവനു ഒരുപാട് ഇഷ്ടപ്പെട്ടു എന്നോട് വായിക്കാൻ പറഞ്ഞു, എനിക്ക് എന്തോ അതിൽ മിസ്സിംഗ്‌ ആയി തോന്നി വായിച്ചു കഴിഞ്ഞപ്പോ, കാരണം എന്താണെന്ന് എനിക്ക് അറിയില്ല, ചില കാര്യങ്ങൾ എന്താണ് വെച്ച പ്രേസേന്റ് ചെയ്ത രീതിയോ മറ്റോ ആയിരുന്നു, ചിലയിടത്തു സ്റ്റക്ക് അടിക്കുന്ന പോലെ പിന്നെ ചിലയിടത്ത് ചേരാത്ത വാക്കുകൾ ആണോ, എന്തോ, പിന്നെ കഥ ടേക്ക് ഓഫ് ആയില്ലല്ലോ, ഐ മീൻ പ്രേമം അല്ലേൽ അങ്ങനത്തെ സനം ഒന്നും അങ്ങനെ ഇല്ലായിരുന്നല്ലോ, അതുകൊണ്ട് ആകും എനിക്ക് അങ്ങോട്ട് 100% ഇഷ്ടപ്പെട്ടില്ല. 😬

    ബട്ട്‌ ഈ ഭാഗം പെരുത്ത് ഇഷ്ടപ്പെട്ടു, അടിപൊളി ഫ്ലോ ആയിരുന്നു, അങ്ങനെ മിസ്റ്റേക്ക് എന്ന് പറയാൻ ഒന്നും ഇല്ലായിരുന്നു, മൂഡ് ആയിട്ടുണ്ട് 😍👌

    ഒരുപാട് ഇന്റെറാക്ഷൻസ് ഇണ്ടായിരുന്നു, ലവ് എലമെന്റ് ഇണ്ടായിരുന്നു, എല്ലാം കൊണ്ടും അടിപ്പാൻ ഭാഗം.. 💞

    പിന്നെ എനിക്ക് ഒരിടത്തു മാത്രം ഒരു വല്ലായ്മ തോന്നിയത് അവന്റെ അച്ഛന്റെ പെരുമാറ്റം ആയിരുന്നു, നാട്ടുകാരുടെ മുൻപിൽ വെച്ച് അത്രേം സീൻ നടന്നു പുള്ളി മാറിയിട്ട് അല്ലെ പുള്ളി നീ ഇനി ഇവിടെ നിക്കണ്ട എങ്ങോട്ടെങ്കിലും പൊക്കോളാൻ പറഞ്ഞില്ലേ, ആ പുള്ളി തന്നെ കൊറേ കഴിയുമ്പോ ചിരിച്ചോണ്ട് സംസാരിക്കുന്നത് കണ്ടപ്പോ എന്തോ പോലെ തോന്നി, പിന്നെ ഞാൻ അതു വേറെ രീതിയിൽ ചിന്തിച്ചു, വേറെ ഒന്നും അല്ല, പുള്ളിയുടെ അവനോട് ഉള്ള കലിപ്പ് അത്രക്ക് വല്യ രീതിയിൽ പൊലിപ്പിച്ചു എന്ന് എനിക്ക് തോന്നിയില്ല, ഐ മീൻ പുള്ളി അവനോട് അലറുന്നതോ അല്ലേൽ തല്ലുന്നതോ ഒന്നും, ജസ്റ്റ്‌ നീ ഇവിടെ നിക്കണ്ട എന്ന് ദേഷ്യത്തിൽ പറഞ്ഞു, അതുകൊണ്ട് അതിൽ വല്യ അമർഷം ഒള്ളത് പോലെ എനിക്ക് തോന്നിയില്ല, അങ്ങനെ ആണോ ബ്രോ ഉദേശിച്ചേ എന്ന് എനിക്ക് അറിയില്ല, എന്തായാലും ആ പുള്ളിയുടെ ബിഹേവിയർ എനിക്ക് അങ്ങോട്ട് മനസിലായില്ല, ഇനി മോനെ തല്ലാൻ സംഗീത് അവിടെ ഒണ്ട് എന്ന് കേട്ടപ്പോ ആതി കൂടി പേടിച്ചിട്ട് എല്ലാം കാട്ടി കൂടി ഒടുവിൽ അവന്റെ കൂടെ നിക്കാം എന്ന് വെച്ചതാണോ, എന്തായാലും ആ സംഭവം മാത്രം ആണ് എനിക്ക് ഇതിൽ ഡൌട്ട് ഒള്ളു, ബാക്കി എല്ലാം ഹെവി ❤️❤️

    ഇനി നമ്മടെ മെയിൻ സംഭവം ഇറക്കി ഇറോട്ടിക് ലവ്, ഇറോട്ടിക് പയ്യെ മതി, ലവ് സീൻസ് വിത്ത്‌ ഇന്റെറാക്ഷൻ ഒകെ, കാണാൻ കൊതിയാകുന്നു, പിന്നെ ബാക്കസ്റ്റോറി ആയ അവൻ അവളെ എങ്ങനെ വളച്ചു എന്നൊക്കെ ഒള്ളത് ഉണ്ടാകും എന്ന് എനിക്ക് അറിയാം, അതൊക്കെ വായിക്കാൻ റെഡി ആയി ഞാൻ ഇരിക്കുന്നു, പെട്ടെന്ന് പോരട്ടെ 🥰❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ ബ്രോ,

      ഈ പാർട്ടും വായിച്ച് അടിപൊളി കമൻറ് തന്നതിന് ഒത്തിരി സന്തോഷം.
      ആദ്യ പാർട്ടിൽ ഞാൻ എഴുതി പിച്ച വെച്ച് തുടങ്ങിയതല്ലേ ഉള്ളൂ ഈ പാർട്ടിൽ കുറച്ച് കൂടി ഇപ്രൂവ്മെന്റ് എന്റെ എഴുത്തിൽ വന്നിട്ടുണ്ടെന്ന് തോന്നുന്നു അല്ലേ?

      പിന്നെ കഥയിലെ കാര്യം പറഞ്ഞാൽ
      സംഗീത് വീണ്ടും പ്രശ്നമുണ്ടാക്കാൻ വരുന്നെന്ന കാര്യം നിയാസ് പൊലിപ്പിച്ച് പറഞ്ഞത് കേട്ടതും പിന്നെ അമ്മ അച്ഛാനോട് ഇമോഷണലി ബ്ലാക്ക്മെയിൽ ചെയ്ത് സംസാരിച്ചതും എല്ലാം കൂടി ആയപ്പോഴാണ് അച്ഛൻ ആദിയുടെ കാര്യത്തിൽ എടുത്ത തീരുമാനം മാറ്റാൻ കാരണം.
      പിന്നെ എല്ലാവരുടെയും മുന്നിൽ ദേഷ്യം പ്രകടിപിക്കുന്നതിന് പരിധിയുണ്ടല്ലോ അതെ ആദിയുടെ അച്ഛൻ പ്രതാപനും ആ സിറ്റ്വേഷനിൽ കാണിച്ചുള്ളൂ.

      അടുത്ത ഭാഗം അധികം വൈകിക്കാതെ തരാൻ ശ്രമിക്കാം ബ്രോ.
      ഈ പാർട് ആണ് നിനക്ക് ആദ്യത്തെ പാർട്ടിനെക്കാൾ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

  19. Sad scenes ഉണ്ടെങ്കില്‍ ozhivakkane bro

    1. ഈ ഭാഗത്തിൽ situation അങ്ങനെ ആയത് കൊണ്ടാണ് കുറച്ച് sad scenes ഒക്കെ വന്നേ.
      ഇനി അങ്ങനയൊന്നും Sad scenes ഉണ്ടാകൂല.
      വായിച്ചതിൽ ഒത്തിരി സന്തോഷം ബ്രോ.

  20. ഒരു happy aya നല്ല പരിശുദ്ധ പ്രണയം prathikshikkunnu എന്ന് ❤️❤️❤️

    1. തീർച്ചയായും👍

  21. കൊള്ളാം ….നന്നായിട്ടുണ്ട്.

    പിന്നെ ഒരു സംശയം . കഥയുടെ പേരും കഥയും ആയി മാച്ച് ആകുന്നില്ലല്ലോ…എല്ലാരും അറിഞ്ഞൊണ്ടു എങ്ങനാ ഒളിച്ചോടുന്നെ….😀

    എന്തായാലും വരും ഭാഗങ്ങൾക്കയി കാത്തിരിക്കുന്നു….

    ❤️❤️❤️

    1. ഈ കാര്യം Author-KAVIN P.S മുമ്പ് ഉള്ള comment ill പറഞ്ഞിട്ടുണ്ട് .

      “പിന്നെ കഥയെ കുറിച്ച് പറയാണെങ്കിൽ
      വീട്ടുകാരുടെ സമ്മതം ഉണ്ടെങ്കിൽ കൂടി അവർക്ക് നാട്ടിൽ നിൽക്കാനുള്ള സാഹചര്യമില്ല അതോണ്ട് നാട്ടിൽ നിന്ന് നീങ്ങി അവർ.
      പിന്നെ സ്വന്തം മക്കൾക്ക് ഒരാപത്ത് വരാൻ പോകുന്നെന്ന് അറിഞ്ഞാൽ സകല ദേഷ്യവും മറക്കുന്നവരാണ് എല്ലാ മാതാപിതാക്കളും അത് പോലെ ഉള്ള നല്ല മാതാപിതാക്കളാണ് ആദീ ടെയും.”

      NB: ഞാൻ പുള്ളിയുടെ ഫ്രണ്ട് Adhithyan Aadhi ആണ് പുള്ളി പറഞ്ഞിട്ട് ആണ് റിപ്ലൈ തരുന്നത് .

      1. Adithyan Aadhi
        💓💕💞

          1. 😂😂😂😂

  22. ༻™തമ്പുരാൻ™༺

    ബ്രോ.,.,.
    വായിച്ചൂട്ടോ.,.,.
    വളരെ ഇഷ്ടപ്പെട്ടു.,.,
    ഒരു ഒഴുക്കോടെ പോകുന്നുണ്ട് ,.,
    സ്നേഹം.,.,
    💕💕

    1. തമ്പുരാൻ ചേട്ടന്റ കമന്റ് ഈ ഭാഗത്തിനും കിട്ടിയതിൽ ഒത്തിരി സന്തോഷം. ഈ പാർട്ടും ഇഷ്ടമായെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S 💗

    1. enthu patti ramana?🤔

      1. ഒന്നൂല്യ ആദി😁😁😁

  23. അതുൽ കൃഷ്ണ

    മുത്തേ..ഈ പാർട്ടും പൊളിച്ചു❣️. ഇനി അവരുടെ പ്രണയ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു.
    💞💞💞

    1. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമായി സഹോ.
      വരും പാർട്ടുകളിൽ അവരുടെ പ്രണയ നിമിഷങ്ങൾ ഉണ്ടാകും.

  24. BRo അടിപൊളിയാട്ടോ 😘😘

    1. ഒരുപാട് സന്തോഷം MaX❤️

  25. കഥ അടിപൊളി ആയിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…

    1. കഥ ഇഷ്ടമായീന്നറിഞ്ഞതിൽ ഒരുപാട് സന്തോഷായി സഹോ.അടുത്ത പാർട് അധികം വൈകാതെ തരാം.

  26. മച്ചാനെ പൊളിച്ചു❤️❤️. അടുത്ത part വേഗം താ😂😂

    1. Thanks ഡാ മച്ചാനെ

      താമസിക്കാതെ അടുത്ത പാർട്ടും ആയി വരാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.

  27. കെവികുട്ടാ ഈ ഭാഗവും നന്നായിട്ടുണ്ട്🖤🖤🖤 ഇഷ്ടപ്പെട്ടു… അപ്പോ പൂർണമായും ഒളിച്ചോട്ടം എന്ന് പറയാൻ കഴിയില്ല ലേ😉 എന്തായാലും അവരുടെ ഭാവി ജീവിതവും അതിലേറെ അവരുടെ പാസ്റ്റ്, അവർ തമ്മിൽ പ്രണയത്തിൽ ആയതേലാം അറിയാൻ ആകാംഷയോടെ കാത്തിരിക്കും🥰

    1. ഹൈദർക്കാ,

      ഇങ്ങളെ വീണ്ടും എന്റെ കഥയുടെ കമന്റ്സിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട്‌ സന്തോഷം. ഈ പാർട്ടും ഇഷ്ടായീന്ന് അറിഞ്ഞതിൽ അതിലേറെ സന്തോഷം. അവരുടെ പാസ്റ്റ് പതിയെ പതിയെ നമ്മുക്ക് കാണാം ട്ടോ.പിന്നെ കഥയുടെ പേര് പോലെ തന്നെ ആണ് അവരുടെ ലൈഫ് ഇപോഴെന്ന് ഒരു പരിധി വരെ പറയാലോ നമ്മുക്ക്.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ❤️

  28. കവിനേ ഇന്ന് രണ്ട് പാർട്ടും വായിച്ചു.

    ഇഷ്ടായി da. നല്ല എഴുത്താണ്. നല്ല രസത്തിൽ വായിച്ചുപോയി.ഒട്ടും ലാഗ് ഫീൽ ആയില്ല.

    അവരുടെ തുടർന്നുള്ള ജീവിതത്തിനു സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുന്നു 😍

    1. Kuttappan,

      കഥ ഇഷ്ടമായീന്നറഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത പാർട്ടും അധികം താമസിക്കാതെ തരാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S 💗

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: